<<= Back
Next =>>
You Are On Question Answer Bank SET 2088
104401. മഞ്ജീര വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
[Manjjeera vanyajeevi sanketham sthithicheyyunna samsthaanam?
]
Answer: തെലങ്കാന
[Thelankaana
]
104402. ശിവറാം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
[Shivaraam vanyajeevi sanketham sthithicheyyunna samsthaanam?
]
Answer: തെലങ്കാന
[Thelankaana
]
104403. പ്രാൻഹിത വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
[Praanhitha vanyajeevi sanketham sthithicheyyunna samsthaanam?
]
Answer: തെലങ്കാന
[Thelankaana
]
104404. ആചാര്യ വിനോബഭാവെ ഭൂദാന പ്രസ്ഥാനത്തിന്
തുടക്കം കുറിച്ച സ്ഥലം?
[Aachaarya vinobabhaave bhoodaana prasthaanatthinu
thudakkam kuriccha sthalam?
]
Answer: പോച്ചമ്പള്ളി
[Pocchampalli
]
104405. ആചാര്യ വിനോബഭാവെ ഭൂദാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതെന്ന്?
[Aachaarya vinobabhaave bhoodaana prasthaanatthinu thudakkam kuricchathennu?
]
Answer: 1951ൽ [1951l]
104406. കോഹിനൂർ രത്നം ലഭിച്ചത് ഏത് ഖനിയിൽ നിന്നുമാണ്?
[Kohinoor rathnam labhicchathu ethu khaniyil ninnumaan?
]
Answer: തെലങ്കാനയിലെ ഗോൽഖൊണ്ട ഖനികളിൽ നിന്ന്
[Thelankaanayile golkheaanda khanikalil ninnu
]
104407. ആട്ടിടയന്റെ മല എന്നർഥം വരുന്ന തെലങ്കാനയിലെ സ്ഥലം ഏത്?
[Aattidayante mala ennartham varunna thelankaanayile sthalam eth?
]
Answer: ഗോൽഖൊണ്ട
[Golkheaanda
]
104408. മഹാരാഷ്ട്ര സംസ്ഥാനം നിലവിൽ വന്ന വർഷം ?
[Mahaaraashdra samsthaanam nilavil vanna varsham ?
]
Answer: 1960 മെയ് 1
[1960 meyu 1
]
104409. 1960 മെയ് 1-നു നിലവിൽ വന്ന സംസ്ഥാനം ?
[1960 meyu 1-nu nilavil vanna samsthaanam ?
]
Answer: മഹാരാഷ്ട്ര
[Mahaaraashdra
]
104410. മഹാരാഷ്ട്രയുടെ തലസ്ഥാനം ?
[Mahaaraashdrayude thalasthaanam ?
]
Answer: മുംബൈ
[Mumby
]
104411. മുംബൈ ഏതു സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ?
[Mumby ethu samsthaanatthinte thalasthaanamaanu ?
]
Answer: മഹാരാഷ്ട്ര
[Mahaaraashdra
]
104412. മഹാരാഷ്ട്ര ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Mahaaraashdra hykkodathi sthithi cheyyunnathu evideyaanu ?
]
Answer: മുംബൈ
[Mumby
]
104413. മഹാരാഷ്ട്രയുടെ ഔദ്യോഗിക പക്ഷി:
[Mahaaraashdrayude audyogika pakshi:
]
Answer: ഗ്രീൻ ഇമ്പീരിയൽ പീജിയൺ
[Green impeeriyal peejiyan
]
104414. ഗ്രീൻ ഇമ്പീരിയൽ പീജിയൺ ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് ?
[Green impeeriyal peejiyan ethu samsthaanatthinte audyogika pakshiyaanu ?
]
Answer: മഹാരാഷ്ട്ര
[Mahaaraashdra
]
104415. മഹാരാഷ്ട്രയുടെ ഔദ്യോഗികമൃഗം:
[Mahaaraashdrayude audyogikamrugam:
]
Answer: മലയണ്ണാൻ
[Malayannaan
]
104416. മഹാരാഷ്ട്രയുടെ ഔദ്യോഗിക വൃക്ഷം:
[Mahaaraashdrayude audyogika vruksham:
]
Answer: മാവ്
[Maavu
]
104417. മഹാരാഷ്ട്രയുടെ ഔദ്യോഗിക പുഷ്പം :
[Mahaaraashdrayude audyogika pushpam :
]
Answer: ജാരുൾ
[Jaarul
]
104418. ജാരുൾ ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് ?
[Jaarul ethu samsthaanatthinte audyogika pushpamaanu ?
]
Answer: മഹാരാഷ്ട്ര
[Mahaaraashdra
]
104419. മഹാരാഷ്ട്രയുടെ ഔദ്യോഗിക ഭാഷ:
[Mahaaraashdrayude audyogika bhaasha:
]
Answer: മറാഠി
[Maraadti
]
104420. മറാഠി ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാണ് ?
[Maraadti ethu samsthaanatthinte audyogika bhaashayaanu ?
]
Answer: മഹാരാഷ്ട്ര
[Mahaaraashdra
]
104421. മഹാരാഷ്ട്രയുടെ സ്ഥാപകർ എന്നറിയപ്പെടുന്ന രാജവംശം ഏത് ? [Mahaaraashdrayude sthaapakar ennariyappedunna raajavamsham ethu ?]
Answer: ശതവാഹനർ [Shathavaahanar]
104422. ശതവാഹനർ രാജവംശം ഏതു സംസ്ഥാനത്തിന്റെ സ്ഥാപകരായാണ്
അറിയപ്പെടുന്നത് ?
[Shathavaahanar raajavamsham ethu samsthaanatthinte sthaapakaraayaanu
ariyappedunnathu ?
]
Answer: മഹാരാഷ്ട്ര
[Mahaaraashdra
]
104423. ശതവാഹനൻമാരുടെ ശക്തി കേന്ദ്രം എന്നറിയപ്പെടുന്ന സ്ഥലം ?
[Shathavaahananmaarude shakthi kendram ennariyappedunna sthalam ?
]
Answer: പൈതാൻ
[Pythaan
]
104424. മഹാരാഷ്ട്രയിലെ പൈതാൻ ഏതു രാജവംശത്തിന്റെ ശക്തി കേന്ദ്രമായാണ് അറിയപ്പെടുന്നത് ?
[Mahaaraashdrayile pythaan ethu raajavamshatthinte shakthi kendramaayaanu ariyappedunnathu ?
]
Answer: ശതവാഹനരാജവംശം
[Shathavaahanaraajavamsham
]
104425. മഹാരാഷ്ട്ര ഭരിച്ചിരുന്ന രാജവംശങ്ങൾ ഏതെല്ലാം ? [Mahaaraashdra bharicchirunna raajavamshangal ethellaam ?]
Answer: ശതവാഹനരാജവംശം,ചാലൂകൃന്മാർ, വാകാടകർ, രാഷ്ട്രകൂടർ, യാദവർ
[Shathavaahanaraajavamsham,chaalookrunmaar, vaakaadakar, raashdrakoodar, yaadavar
]
104426. മഹാരാഷ്ട്ര ശക്തമായ നാട്ടുരാജ്യമാകുന്നത് ആരുടെ ഭരണകാലത്താണ് ?
[Mahaaraashdra shakthamaaya naatturaajyamaakunnathu aarude bharanakaalatthaanu ?
]
Answer: ഛത്രപതി ശിവജി
[Chhathrapathi shivaji
]
104427. ഛത്രപതി ശിവജി ഭരിച്ചിരുന്ന നാട്ടുരാജ്യം ഏത് ?
[Chhathrapathi shivaji bharicchirunna naatturaajyam ethu ?
]
Answer: മഹാരാഷ്ട്ര
[Mahaaraashdra
]
104428. ശ്രീമതി നഥിഭായ് ദാമോദർ താക്കർസി സ്ഥാപിച്ചതാര് ?
[Shreemathi nathibhaayu daamodar thaakkarsi sthaapicchathaaru ?
]
Answer: ഡി.കെ.കാർവെ [Di. Ke. Kaarve]
104429. ഡി.കെ.കാർവെ സ്ഥാപിച്ച സർവകലാശാല ഏത്?
[Di. Ke. Kaarve sthaapiccha sarvakalaashaala eth?
]
Answer: ശ്രീമതി നഥിഭായ് ദാമോദർ താക്കർസി
[Shreemathi nathibhaayu daamodar thaakkarsi
]
104430. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല ഏത്?
[Inthyayile aadyatthe vanithaa sarvakalaashaala eth?
]
Answer: ശ്രീമതി നഥിഭായ് ദാമോദർ താക്കർസി
[Shreemathi nathibhaayu daamodar thaakkarsi
]
104431. ഇന്ത്യയിലെ ആദ്യത്തെ നവോദയ സ്കൂൾ സ്ഥാപിക്കപ്പെട്ട സംസ്ഥാനം ഏത്?
[Inthyayile aadyatthe navodaya skool sthaapikkappetta samsthaanam eth?
]
Answer: മഹാരാഷ്ട (നാഗ്പൂർ)
[Mahaaraashda (naagpoor)
]
104432. ദേശീയ പ്രതിരോധ അക്കാദമി സ്ഥിതിചെയ്യുന്ന നഗരം ഏത്?
[Desheeya prathirodha akkaadami sthithicheyyunna nagaram eth?
]
Answer: ഖഡക് വാസല
[Khadaku vaasala
]
104433. ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ നിലവിൽവന്ന സംസ്ഥാനമേത്?
[Inthyayile aadyatthe mono reyil nilavilvanna samsthaanameth?
]
Answer: മഹാരാഷ്ട [Mahaaraashda]
104434. ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ നിലവിൽവന്നതെന്ന്?
[Inthyayile aadyatthe mono reyil nilavilvannathennu?
]
Answer: 2014 ഫി ബ്രവരി 1,മുംബൈ
[2014 phi bravari 1,mumby
]
104435. മഹാരാഷ്ട്രയിലെ പ്രധാന ഹിൽ സ്റ്റേഷൻ ഏത്?
[Mahaaraashdrayile pradhaana hil stteshan eth?
]
Answer: മഹാബലേശ്വർ [Mahaabaleshvar]
104436. മഹാബലേശ്വർ ഹിൽ സ്റ്റേഷൻ ഏത് സംസ്ഥാനത്താണ്?
[Mahaabaleshvar hil stteshan ethu samsthaanatthaan?
]
Answer: മഹാരാഷ്ട്രയിൽ [Mahaaraashdrayil]
104437. മഹാരാഷ്ട്രയിലെ പ്രധാന ഉത്സവം ഏത്?
[Mahaaraashdrayile pradhaana uthsavam eth?
]
Answer: ഗണേശ ചതുർത്ഥി [Ganesha chathurththi]
104438. ഗണേശ ചതുർത്ഥി ഏത് സംസ്ഥാനത്തിലെ പ്രധാന ഉത്സവമാണ്?
[Ganesha chathurththi ethu samsthaanatthile pradhaana uthsavamaan?
]
Answer: മഹാരാഷ്ട്രയിലെ [Mahaaraashdrayile]
104439. തമാശ ഏത് സംസ്ഥാനത്തിലെ നൃത്തരൂപമാണ്?
[Thamaasha ethu samsthaanatthile nruttharoopamaan?
]
Answer: മഹാരാഷ്ട്രയിലെ
[Mahaaraashdrayile
]
104440. പ്രതാപഗഢ് കോട്ട ഏത് സംസ്ഥാനത്തിലാണ്?
[Prathaapagaddu kotta ethu samsthaanatthilaan?
]
Answer: മഹാരാഷ്ട്രയിൽ
[Mahaaraashdrayil
]
104441. ഫ്രാൻസിന്റെ സഹായത്തോടെ മഹാരാഷ്ട്രയിൽ നിർമിക്കുന്ന ആണവനിലയം എവിടെയാണ്?
[Phraansinte sahaayatthode mahaaraashdrayil nirmikkunna aanavanilayam evideyaan?
]
Answer: ജെയ്‌താപൂർ [Jeythaapoor]
104442. ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് മഹാരാഷ്ട്രയിലെ ജെയ്‌താപൂരിൽ ആണവനിലയം നിർമിക്കുന്നത്?
[Ethu raajyatthinte sahaayatthodeyaanu mahaaraashdrayile jeythaapooril aanavanilayam nirmikkunnath?
]
Answer: ഫ്രാൻസിന്റെ [Phraansinte]
104443. മൗദ താപവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
[Mauda thaapavydyutha nilayam sthithicheyyunnathu ethu samsthaanatthaan?
]
Answer: മഹാരാഷ്ട്രയിൽ [Mahaaraashdrayil]
104444. 2011 സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏത്?
[2011 sensasu prakaaram inthyayil ettavum kooduthal janasamkhyayulla jilla eth?
]
Answer: താനെ, മഹാരാഷ്ട [Thaane, mahaaraashda]
104445. സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
[Sanjjayu gaandhi naashanal paarkku ethu samsthaanatthaan?
]
Answer: മഹാരാഷ്ട്രയിൽ [Mahaaraashdrayil]
104446. തഡോബ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
[Thadoba naashanal paarkku ethu samsthaanatthaan?
]
Answer: മഹാരാഷ്ട്രയിൽ [Mahaaraashdrayil]
104447. ചന്ദോളി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
[Chandoli naashanal paarkku ethu samsthaanatthaan?
]
Answer: മഹാരാഷ്ട്രയിൽ
[Mahaaraashdrayil
]
104448. ഗുഗാമൽ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
[Gugaamal naashanal paarkku ethu samsthaanatthaan?
]
Answer: മഹാരാഷ്ട്രയിൽ [Mahaaraashdrayil]
104449. നവഗോൺ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
[Navagon naashanal paarkku ethu samsthaanatthaan?
]
Answer: മഹാരാഷ്ട്രയിൽ [Mahaaraashdrayil]
104450. കൊയ്ന വന്യജീവിസങ്കേതം ഏത് സംസ്ഥാനത്താണ്?
[Koyna vanyajeevisanketham ethu samsthaanatthaan?
]
Answer: മഹാരാഷ്ട്രയിൽ
[Mahaaraashdrayil
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution