<<= Back Next =>>
You Are On Question Answer Bank SET 2087

104351. 1798-ൽ ഹൈദരാബാദ് നാട്ടുരാജ്യം സൈനിക സഹായ വ്യവസ്ഥയിൽ ഏർപ്പെട്ടത് ആരുമായാണ് ? [1798-l hydaraabaadu naatturaajyam synika sahaaya vyavasthayil erppettathu aarumaayaanu ? ]

Answer: വെല്ലസ്ലി പ്രഭു [Vellasli prabhu ]

104352. ഇന്ത്യയിൽ സുനാമി മുന്നറിയിപ്പുകേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരം: [Inthyayil sunaami munnariyippukendram sthithi cheyyunna nagaram: ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104353. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം: [Inthyayile aadyatthe greenpheeldu vimaanatthaavalam sthithi cheyyunna nagaram: ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104354. ഹൈദരാബാദിനെയും ചെന്നെ നഗരത്തെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് : [Hydaraabaadineyum chenne nagarattheyum bandhippikkunna dreyin sarveesu : ]

Answer: ചാർമിനാർ എക്സ്പ്രസ് [Chaarminaar eksprasu ]

104355. ചാർമിനാർ എക്സ്പ്രസ് ട്രെയിൻ സർവീസ് ഏതെല്ലാം നഗരത്തെയാണ് ബന്ധിപ്പിക്കുന്നത് ? [Chaarminaar eksprasu dreyin sarveesu ethellaam nagarattheyaanu bandhippikkunnathu ? ]

Answer: ഹൈദരാബാദിനെയും ചെന്നെ നഗരത്തെയും [Hydaraabaadineyum chenne nagarattheyum ]

104356. ഇന്ത്യയുടെ രണ്ടാം തലസ്ഥാനമായി ഹൈദരാബാദിനെ നിർദേശിച്ച വ്യക്തി : [Inthyayude randaam thalasthaanamaayi hydaraabaadine nirdeshiccha vyakthi : ]

Answer: ഡോ. ബി.ആർ.അംബേദ്കർ [Do. Bi. Aar. Ambedkar ]

104357. ഡോ. ബി.ആർ.അംബേദ്കർ ഇന്ത്യയുടെ രണ്ടാം തലസ്ഥാനമായി നിർദേശിച്ച നഗരം ? [Do. Bi. Aar. Ambedkar inthyayude randaam thalasthaanamaayi nirdeshiccha nagaram ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104358. ചാർമിനാർ, ജിന്നാ ടവർ എന്നിവ സ്ഥിതിചെയ്യുന്ന നഗരം: [Chaarminaar, jinnaa davar enniva sthithicheyyunna nagaram: ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104359. ചാർമിനാർ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Chaarminaar sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104360. ജിന്നാ ടവർ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Jinnaa davar sthithi cheyyunnathu evideyaanu ?]

Answer: ഹൈദരാബാദ് [Hydaraabaadu ]

104361. പ്ലേഗ് നിർമാർജനം ചെയ്തതിന്റെ ഓർമയ്ക്കായി നിർമിക്കപ്പെട്ട സ്മാരകം: [Plegu nirmaarjanam cheythathinte ormaykkaayi nirmikkappetta smaarakam: ]

Answer: ചാർമിനാർ [Chaarminaar ]

104362. ചാർമിനാർ നിർമിക്കപ്പെട്ടത് ഏതു രോഗം നിർമാർജനം ചെയ്തതിന്റെ ഓർമയ്ക്കായാണ് ? [Chaarminaar nirmikkappettathu ethu rogam nirmaarjanam cheythathinte ormaykkaayaanu ? ]

Answer: പ്ലേഗ് [Plegu ]

104363. കോളേജ് ഓഫ് ഡിഫൻസ് മാനേജ്മെൻറ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Koleju ophu diphansu maanejmenru sthithi cheyyunnathu evideyaanu ? ]

Answer: സെക്കന്തരാബാദ് [Sekkantharaabaadu ]

104364. രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Raashdrapathi nilayam sthithi cheyyunnathu evideyaanu ? ]

Answer: സെക്കന്തരാബാദ് [Sekkantharaabaadu ]

104365. എയർഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Eyarphozhsu akkaadami sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104366. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂടീഷ്യൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Insttittyoottu ophu nyoodeeshyan sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104367. ഭാരത് ഡൈനാമിക ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Bhaarathu dynaamika limittadu sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104368. നാഷണൽ സെൻറർ ഫോർ ഡി.എൻ.എ. ഫിംഗർ പ്രിൻറ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Naashanal senrar phor di. En. E. Phimgar prinru sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104369. നാഷണൽ റൂറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Naashanal rooral risarcchu insttittyoottu sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104370. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inshuransu regulettari aandu devalapmenru athoritti sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104371. നെഹ്റു സുവോളജിക്കൽ ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Nehru suvolajikkal layan saphaari paarkku sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104372. ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ലയൺ സഫാരി പാർക്ക് ? [Hydaraabaadil sthithi cheyyunna prasiddhamaaya layan saphaari paarkku ? ]

Answer: നെഹ്റു സുവോളജിക്കൽ ലയൺ സഫാരി പാർക്ക് [Nehru suvolajikkal layan saphaari paarkku ]

104373. ഗച്ചി ബൗളി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Gacchi bauli sttediyam sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104374. ജിബ്രാൾട്ടർ പാറ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Jibraalttar paara sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104375. ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ് സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Imgleeshu aandu phorin laamgveju yoonivezhu sitti sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104376. സലാർജങ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Salaarjangu myoosiyam sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104377. തെലങ്കാന സംസ്ഥാന രൂപവത്കരണത്തിന് കാരണമായ പ്രക്ഷോഭത്തിന്റെ നേതാവ് ആര്? [Thelankaana samsthaana roopavathkaranatthinu kaaranamaaya prakshobhatthinte nethaavu aar? ]

Answer: കെ. ചന്ദ്രശേഖരറാവു [Ke. Chandrashekhararaavu ]

104378. തെലങ്കാനയുടെ ആദ്യഗവർണർ ആര്? [Thelankaanayude aadyagavarnar aar? ]

Answer: ഇ.എസ്.എൽ. നരസിംഹൻ [I. Esu. El. Narasimhan ]

104379. തെലങ്കാനയുടെ ബ്രാൻഡ് അംബാസിഡർ ആര്? [Thelankaanayude braandu ambaasidar aar? ]

Answer: സാനിയ മിർസ [Saaniya mirsa]

104380. ജയിൽ സന്ദർശകർക്ക് ആധാർ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം ഏത്? [Jayil sandarshakarkku aadhaar nirbandhamaakkiya aadya samsthaanam eth? ]

Answer: തെലങ്കാന [Thelankaana]

104381. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന തെലുങ്കാനയിലെ ഉത്സവം ഏത്? [Sthreekal maathram pankedukkunna thelunkaanayile uthsavam eth? ]

Answer: ബാഥുക്കമ്മ [Baathukkamma ]

104382. തെലങ്കാനയിലെ വാറങ്കൽ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന രാജവംശം ഏത്? [Thelankaanayile vaarankal aasthaanamaakki bharanam nadatthiyirunna raajavamsham eth? ]

Answer: കാകതിയ [Kaakathiya]

104383. തെലങ്കാനയിലെ പ്രധാന കൽക്കരി ഖനി ഏത്? [Thelankaanayile pradhaana kalkkari khani eth? ]

Answer: സിംഗറോണി [Simgaroni ]

104384. സിംഗറോണി കൽക്കരി ഖനി എവിടെയാണ്? [Simgaroni kalkkari khani evideyaan? ]

Answer: തെലങ്കാനയിൽ [Thelankaanayil]

104385. ചുണ്ണാമ്പുകല്ല് നിക്ഷേപം ധാരാളമുള്ള പ്രദേശം ഏത്? [Chunnaampukallu nikshepam dhaaraalamulla pradesham eth? ]

Answer: സിംഗറോണി [Simgaroni]

104386. തെലങ്കാനയിലെ പ്രധാന താപവൈദ്യുതനിലയങ്ങൾ ഏതെല്ലാം? [Thelankaanayile pradhaana thaapavydyuthanilayangal ethellaam? ]

Answer: കോതഗുണ്ഡം, രാമഗുണ്ഡം, കാകതിയ, ഭദ്രാദ്രി,സിംഗറോണി [Kothagundam, raamagundam, kaakathiya, bhadraadri,simgaroni ]

104387. കോതഗുണ്ഡം താപവൈദ്യുതനിലയം ഏത് സംസ്ഥാനത്താണ്? [Kothagundam thaapavydyuthanilayam ethu samsthaanatthaan? ]

Answer: തെലങ്കാനയിൽ [Thelankaanayil]

104388. രാമഗുണ്ഡം താപവൈദ്യുതനിലയം ഏത് സംസ്ഥാനത്താണ്? [Raamagundam thaapavydyuthanilayam ethu samsthaanatthaan? ]

Answer: തെലങ്കാനയിൽ [Thelankaanayil]

104389. കാകതിയ താപവൈദ്യുതനിലയം ഏത് സംസ്ഥാനത്താണ്? [Kaakathiya thaapavydyuthanilayam ethu samsthaanatthaan? ]

Answer: തെലങ്കാനയിൽ [Thelankaanayil ]

104390. ഭദ്രാദ്രി താപവൈദ്യുതനിലയം ഏത് സംസ്ഥാനത്താണ്? [Bhadraadri thaapavydyuthanilayam ethu samsthaanatthaan? ]

Answer: തെലങ്കാനയിൽ [Thelankaanayil]

104391. സിംഗറോണി താപവൈദ്യുതനിലയം ഏത് സംസ്ഥാനത്താണ്? [Simgaroni thaapavydyuthanilayam ethu samsthaanatthaan? ]

Answer: തെലങ്കാനയിൽ [Thelankaanayil]

104392. കൃഷ്ണനദി കൂടുതലും ഒഴുകുന്ന സംസ്ഥാനം ഏത്? [Krushnanadi kooduthalum ozhukunna samsthaanam eth? ]

Answer: തെലങ്കാന [Thelankaana]

104393. തെലുങ്ക് ഗംഗ എന്നറിയപ്പെടുന്ന നദി? [Thelunku gamga ennariyappedunna nadi? ]

Answer: കൃഷ്ണനദി [Krushnanadi ]

104394. കൃഷ്ണനദി ഏത് പേരിലാണ് അറിയപ്പെടുന്നത്? [Krushnanadi ethu perilaanu ariyappedunnath? ]

Answer: തെലുങ്ക് ഗംഗ [Thelunku gamga]

104395. തെലങ്കാനയിലെ ദേശീയോദ്യാനങ്ങൾ ഏതെല്ലാം? [Thelankaanayile desheeyodyaanangal ethellaam? ]

Answer: മൃഗവാണി ദേശീയോദ്യാനം, കാശു ബ്രഹ്മാനന്ദ റെഡ്ഡി നാഷണൽ പാർക്ക് [Mrugavaani desheeyodyaanam, kaashu brahmaananda reddi naashanal paarkku ]

104396. മൃഗവാണി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്? [Mrugavaani desheeyodyaanam ethu samsthaanatthaan? ]

Answer: തെലങ്കാന [Thelankaana]

104397. കാശു ബ്രഹ്മാനന്ദ റെഡ്ഡി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? [Kaashu brahmaananda reddi naashanal paarkku ethu samsthaanatthaan? ]

Answer: തെലങ്കാന [Thelankaana ]

104398. നാഗാർജുന സാഗർ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Naagaarjuna saagar sthithicheyyunna samsthaanam? ]

Answer: തെലങ്കാന [Thelankaana ]

104399. ശ്രീശൈലം ടൈഗർ റിസർവ് സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Shreeshylam dygar risarvu sthithicheyyunna samsthaanam? ]

Answer: തെലങ്കാന [Thelankaana ]

104400. കാവൽ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Kaaval vanyajeevi sanketham sthithicheyyunna samsthaanam? ]

Answer: തെലങ്കാന [Thelankaana ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution