<<= Back Next =>>
You Are On Question Answer Bank SET 2086

104301. ഹൈദരാബാദ് പട്ടണം സ്ഥിതിചെയ്യുന്നത് ഏതു നദിതീരത്താണ് ? [Hydaraabaadu pattanam sthithicheyyunnathu ethu naditheeratthaanu ? ]

Answer: മുസി നദീതീരത്ത് [Musi nadeetheeratthu ]

104302. എച്ച്1 എൻ1 (Swine Flu) ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട നഗരം? [Ecch1 en1 (swine flu) inthyayil aadyamaayi ripporttu cheyyappetta nagaram? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104303. ആദ്യ ആഫ്രോ-ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം? [Aadya aaphro-eshyan geyimsinu vediyaaya nagaram? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104304. രാജീവ് ഗാന്ധി അന്തർദേശീയ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Raajeevu gaandhi anthardesheeya vimaanatthaavalam sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104305. ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന അന്തർദേശീയ വിമാനത്താവളം ? [Hydaraabaadil sthithi cheyyunna anthardesheeya vimaanatthaavalam ? ]

Answer: രാജീവ് ഗാന്ധി അന്തർദേശീയ വിമാനത്താവളം [Raajeevu gaandhi anthardesheeya vimaanatthaavalam ]

104306. ലാൽബഹാദൂർ ശാസ്ത്രി ഫുട്ബോൾ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Laalbahaadoor shaasthri phudbol sttediyam sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104307. ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഫുട്ബോൾ സ്റ്റേഡിയം ? [Hydaraabaadil sthithi cheyyunna prasiddhamaaya phudbol sttediyam ? ]

Answer: ലാൽബഹാദൂർ ശാസ്ത്രി ഫുട്ബോൾ സ്റ്റേഡിയം [Laalbahaadoor shaasthri phudbol sttediyam ]

104308. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോയായ രാമോജി റാവു ഫിലിം സിറ്റി സ്ഥിതിചെയ്യുന്ന നഗരം? [Inthyayile ettavum valiya philim sttudiyoyaaya raamoji raavu philim sitti sthithicheyyunna nagaram? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104309. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ? [Inthyayile ettavum valiya philim sttudiyo ? ]

Answer: രാമോജി റാവു ഫിലിം സിറ്റി [Raamoji raavu philim sitti ]

104310. ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഫിലിം സ്റ്റുഡിയോ? [Hydaraabaadil sthithi cheyyunna prasiddhamaaya philim sttudiyo? ]

Answer: രാമോജി റാവു ഫിലിം സിറ്റി [Raamoji raavu philim sitti ]

104311. തെലുങ്ക് സിനിമാ വ്യവസായത്തിന്റെ പേര് ? [Thelunku sinimaa vyavasaayatthinte peru ? ]

Answer: ടോളിവുഡ് [Dolivudu ]

104312. ടോളിവുഡ് ഏതു സിനിമാ വ്യവസായത്തിന്റെ പേരാണ് ? [Dolivudu ethu sinimaa vyavasaayatthinte peraanu ? ]

Answer: തെലുങ്ക് [Thelunku ]

104313. തെലുങ്ക്സിനിമാ വ്യവസായത്തിന്റെ ആസ്ഥാനം ? [Thelungksinimaa vyavasaayatthinte aasthaanam ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104314. ടോളിവുഡിന്റെ ആസ്ഥാനം എവിടെയാണ് ? [Dolivudinte aasthaanam evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104315. സർദാർ വല്ലഭ്ഭായ് പട്ടേൽ പോലീസ് അക്കാദമി സ്ഥിതിചെയ്യുന്ന നഗരം ? [Sardaar vallabhbhaayu pattel poleesu akkaadami sthithicheyyunna nagaram ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104316. ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പോലീസ് അക്കാദമി ? [Hydaraabaadil sthithi cheyyunna prasiddhamaaya poleesu akkaadami ? ]

Answer: സർദാർ വല്ലഭ്ഭായ് പട്ടേൽ പോലീസ് അക്കാദമി [Sardaar vallabhbhaayu pattel poleesu akkaadami ]

104317. സരോജിനി നായിഡു ജനിച്ച സ്ഥലം: [Sarojini naayidu janiccha sthalam: ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104318. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഏറ്റവും സമ്പന്നമായ നാട്ടുരാജ്യം: [Inthya svathanthramaakumpol ettavum sampannamaaya naatturaajyam:]

Answer: ഹൈദരാബാദ് [Hydaraabaadu]

104319. ഭരണാധികാരികൾ നൈസാം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യം: [Bharanaadhikaarikal nysaam ennariyappettirunna naatturaajyam:]

Answer: ഹൈദരാബാദ് [Hydaraabaadu]

104320. ഏതു നാട്ടുരാജ്യത്തെ ഭരണാധികാരികളാണ് നൈസാം എന്നറിയപ്പെട്ടിരുന്നത് ? [Ethu naatturaajyatthe bharanaadhikaarikalaanu nysaam ennariyappettirunnathu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104321. ഹൈദരാബാദ് നാട്ടുരാജ്യത്തെ ഭരണാധികാരികൾ അറിയപ്പെട്ടിരുന്ന പേര് ? [Hydaraabaadu naatturaajyatthe bharanaadhikaarikal ariyappettirunna peru ? ]

Answer: നൈസാം [Nysaam ]

104322. മെക്കാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Mekkaa masjidu sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104323. ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മസ്ജിദ് ? [Hydaraabaadil sthithi cheyyunna prasiddhamaaya masjidu ? ]

Answer: മെക്കാ മസ്ജിദ് [Mekkaa masjidu ]

104324. നരസിംഹറാവു അന്ത്യവിശ്രമം കൊള്ളുന്ന ബുദ്ധ പൂർണിമ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Narasimharaavu anthyavishramam kollunna buddha poornima paarkku sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104325. ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന ബുദ്ധ പൂർണിമ പാർക്ക് ആരുടെ സംസ്കരണ സ്ഥലമാണ് ? [Hydaraabaadil sthithi cheyyunna buddha poornima paarkku aarude samskarana sthalamaanu ? ]

Answer: നരസിംഹറാവു [Narasimharaavu ]

104326. ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന നരസിംഹറാവു അന്ത്യവിശ്രമം കൊള്ളുന്ന പാർക്ക് ? [Hydaraabaadil sthithi cheyyunna narasimharaavu anthyavishramam kollunna paarkku ? ]

Answer: ബുദ്ധ പൂർണിമ പാർക്ക് [Buddha poornima paarkku ]

104327. ഇന്ത്യയിലെ ആദ്യ ഓപ്പൺയൂണിവേഴ്സിറ്റി : [Inthyayile aadya oppanyoonivezhsitti :]

Answer: ഡോ.ബി.ആർ.അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി, ഹൈദരാബാദ് [Do. Bi. Aar. Ambedkar oppan yoonivezhsitti, hydaraabaadu]

104328. ഇന്ത്യയിലെ ആദ്യ ഓപ്പൺയൂണിവേഴ്സിറ്റിയായ ഡോ.ബി.ആർ.അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyayile aadya oppanyoonivezhsittiyaaya do. Bi. Aar. Ambedkar oppan yoonivezhsitti sthithi cheyyunnathu evideyaanu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104329. തെലങ്കാന നിലവിൽ വന്നതെന്ന്? [Thelankaana nilavil vannathennu? ]

Answer: 2014 ജൂൺ 2 [2014 joon 2]

104330. തെലങ്കാന നിലവിൽ വന്ന വർഷം? [Thelankaana nilavil vanna varsham? ]

Answer: 2014

104331. തെലങ്കാനയുടെ തലസ്ഥാനം ഏത്? [Thelankaanayude thalasthaanam eth? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104332. തെലങ്കാനയുടെ ഹൈക്കോടതി എവിടെ? [Thelankaanayude hykkodathi evide? ]

Answer: ഹൈദരാബാദ് [Hydaraabaadu]

104333. തെലങ്കാനയുടെ ഔദ്യോഗിക പക്ഷി ഏത്? [Thelankaanayude audyogika pakshi eth? ]

Answer: പനങ്കാക്ക [Panankaakka ]

104334. പനങ്കാക്ക ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ്? [Panankaakka ethu samsthaanatthinte audyogika pakshiyaan? ]

Answer: തെലങ്കാനയുടെ [Thelankaanayude ]

104335. തെലങ്കാനയുടെ ഔദ്യോഗിക മൃഗം ഏത്? [Thelankaanayude audyogika mrugam eth? ]

Answer: മാൻ (ജിൻക) [Maan (jinka) ]

104336. മാൻ (ജിൻക) ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? [Maan (jinka) ethu samsthaanatthinte audyogika mrugamaan? ]

Answer: തെലങ്കാനയുടെ [Thelankaanayude]

104337. തെലങ്കാനയുടെ ഔദ്യോഗിക ഭാഷ ഏത്? [Thelankaanayude audyogika bhaasha eth? ]

Answer: തെലുങ്ക് [Thelunku]

104338. ഇന്ത്യയിൽ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം ഏത്? [Inthyayil ettavum avasaanam roopamkonda samsthaanam eth? ]

Answer: തെലങ്കാന [Thelankaana ]

104339. ആന്ധ്രാപ്രദേശിനെ വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം ഏത്? [Aandhraapradeshine vibhajicchu roopavathkariccha samsthaanam eth? ]

Answer: തെലങ്കാന [Thelankaana]

104340. വിസ്തീർണാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പന്ത്രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം ഏത്? [Vistheernaadisthaanatthil inthyan samsthaanangalil panthrandaam sthaanatthulla samsthaanam eth? ]

Answer: തെലങ്കാന [Thelankaana]

104341. തെലങ്കാന വിസ്തീർണാടിസ്ഥാനത്തിൽ എത്രാം സ്ഥാനത്താണ്? [Thelankaana vistheernaadisthaanatthil ethraam sthaanatthaan? ]

Answer: പന്ത്രണ്ടാം സ്ഥാനത്ത് [Panthrandaam sthaanatthu ]

104342. ഏത് സംസ്ഥാനത്തെ വിഭജിച്ചാണ് തെലങ്കാന രൂപവത്കരിച്ചത്? [Ethu samsthaanatthe vibhajicchaanu thelankaana roopavathkaricchath? ]

Answer: ആന്ധ്രാപ്രദേശിനെ [Aandhraapradeshine ]

104343. ഭക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം ഏത്? [Bhakshinenthyayile eka karabandhitha samsthaanam eth? ]

Answer: തെലങ്കാന [Thelankaana ]

104344. തെലങ്കാനയിലെ ആകെ ജില്ലകളുടെ എണ്ണം? [Thelankaanayile aake jillakalude ennam? ]

Answer: 10

104345. തെലങ്കാന സംസ്ഥാന രൂപവവത്കരണത്തെക്കുറിച്ച് പഠിക്കാൻ നിയോ​ഗിക്കപ്പെട്ട കമ്മീഷൻ ഏത്? [Thelankaana samsthaana roopavavathkaranatthekkuricchu padtikkaan niyo​gikkappetta kammeeshan eth? ]

Answer: ബി.എൻ. ശ്രീകൃഷ്ണ കമ്മിഷൻ [Bi. En. Shreekrushna kammishan ]

104346. തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രി ആര്? [Thelankaanayude aadya mukhyamanthri aar? ]

Answer: ചന്ദ്രശേഖരറാവു [Chandrashekhararaavu]

104347. ആരുടെ നേതൃത്വത്തിലാണ് തെലങ്കാന രാഷ്ട്ര സമിധി(TRS) എന്ന രാഷ്ട്രീയ പാർട്ടി രൂപംകൊണ്ടത്? [Aarude nethruthvatthilaanu thelankaana raashdra samidhi(trs) enna raashdreeya paartti roopamkeaandath? ]

Answer: കെ. ചന്ദ്രശേഖരറാവുവിന്റെ [Ke. Chandrashekhararaavuvinte ]

104348. കെ. ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിൽ തെലങ്കാന രാഷ്ട്ര സമിധി(TRS)എന്ന രാഷ്ട്രീയ പാർട്ടി രൂപംകൊണ്ട വർഷം ഏത്? [Ke. Chandrashekhararaavuvinte nethruthvatthil thelankaana raashdra samidhi(trs)enna raashdreeya paartti roopamkeaanda varsham eth? ]

Answer: 2001

104349. വെല്ലസ്ലി പ്രഭുവുമായി സൈനിക സഹായ വ്യവസ്ഥയിൽ ഏർപ്പെട്ട ആദ്യനാട്ടുരാജ്യം (1798)? [Vellasli prabhuvumaayi synika sahaaya vyavasthayil erppetta aadyanaatturaajyam (1798)? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104350. ഹൈദരാബാദ് നാട്ടുരാജ്യം വെല്ലസ്ലി പ്രഭുവുമായി സൈനിക സഹായ വ്യവസ്ഥയിൽ ഏർപ്പെട്ടത് എന്ന് ? [Hydaraabaadu naatturaajyam vellasli prabhuvumaayi synika sahaaya vyavasthayil erppettathu ennu ? ]

Answer: 1798
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution