<<= Back Next =>>
You Are On Question Answer Bank SET 2085

104251. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് സ്ഥിതിചെയ്യുന്ന സ്ഥലം? [Naashanal insttittyoottu ophu vaattar spordsu sthithicheyyunna sthalam? ]

Answer: ഗോവ [Gova]

104252. ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം എവിടെയാണ്? [Eshyayile eka naavika vymaanika myoosiyam evideyaan? ]

Answer: ഗോവ [Gova ]

104253. ഗോവയിലെ പരമോന്നത സിവിലിയൻ ബഹുമതി എന്ത്? [Govayile paramonnatha siviliyan bahumathi enthu? ]

Answer: ഗോമന്തിക വിഭൂഷൺ [Gomanthika vibhooshan ]

104254. കശുമാവിൽ നിന്നുത്പാദിപ്പിക്കുന്ന പ്രശസ്തമായ പാനീയം? [Kashumaavil ninnuthpaadippikkunna prashasthamaaya paaneeyam? ]

Answer: കാജു ഫെനി [Kaaju pheni ]

104255. ഡോണപോള ബീച്ച് ത് സംസ്ഥാനത്താണ്? [Donapola beecchu thu samsthaanatthaan? ]

Answer: ഗോവ [Gova ]

104256. മിറാമർ ബീച്ച് ഏത് സംസ്ഥാനത്താണ്? [Miraamar beecchu ethu samsthaanatthaan? ]

Answer: ഗോവ [Gova ]

104257. കലൻകൂട് ബീച്ച് ഏത് സംസ്ഥാനത്താണ്? [Kalankoodu beecchu ethu samsthaanatthaan? ]

Answer: ഗോവ [Gova ]

104258. മാണ്ഡോവി നദി ഏത് സംസ്ഥാനത്താണ്? [Maandovi nadi ethu samsthaanatthaan? ]

Answer: ഗോവ [Gova]

104259. സുവാരി നദി ഏത് സംസ്ഥാനത്താണ്? [Suvaari nadi ethu samsthaanatthaan? ]

Answer: ഗോവ [Gova ]

104260. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദിയേത്? [Govayude jeevarekha ennariyappedunna nadiyeth? ]

Answer: മാണ്ഡോവി നദി [Maandovi nadi ]

104261. മർമ്മഗോവ തുറമുഖം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Marmmagova thuramukham sthithicheyyunnathu evideyaan? ]

Answer: മാണ്ഡോവി സുവാരി നദികളുടെ സംഗമ സ്ഥാനത്ത് [Maandovi suvaari nadikalude samgama sthaanatthu ]

104262. പനാജി നഗരം സ്ഥിതിചെയ്യുന്നത് എവിടെ? [Panaaji nagaram sthithicheyyunnathu evide? ]

Answer: മാണ്ഡോവി നദീതീരത്ത് [Maandovi nadeetheeratthu ]

104263. ധൂത്സാഗർ വെള്ളച്ചാട്ടം എവിടെയാണ്? [Dhoothsaagar vellacchaattam evideyaan? ]

Answer: ഗോവ [Gova ]

104264. ധൂത്സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി ഏത്? [Dhoothsaagar vellacchaattam sthithicheyyunna nadi eth? ]

Answer: മാണ്ഡോവി [Maandovi ]

104265. ഏറ്റവും ഒടുവിൽ ഇന്ത്യയോട് ചേർക്കപ്പെട്ട യൂറോപ്യൻ കോളനി ഏത്? [Ettavum oduvil inthyayodu cherkkappetta yooropyan kolani eth? ]

Answer: ഗോവ [Gova ]

104266. ഗോവ, ദാമൻ, ദിയു, എന്നീ പോർച്ചുഗീസ് പ്രദേശങ്ങൾ ഓപ്പറേഷൻ വിജയ്എന്ന സൈനിക നടപടിയിലൂടെ ഇന്ത്യയുടെ ഭാഗമാക്കാൻ ശ്രമം തുടങ്ങിയതെന്ന്? [Gova, daaman, diyu, ennee porcchugeesu pradeshangal oppareshan vijayenna synika nadapadiyiloode inthyayude bhaagamaakkaan shramam thudangiyathennu? ]

Answer: 1961 ഡിസംബർ 18 ന് [1961 disambar 18 nu ]

104267. 1961 ഡിസംബർ 18 ന് ഗോവ, ദാമൻ, ദിയു, എന്നീ പോർച്ചുഗീസ് പ്രദേശങ്ങൾ ഏത് സൈനിക നടപടിയിലൂടെയാണ് ഇന്ത്യയുടെ ഭാഗമാക്കാൻ ശ്രമം തുടങ്ങിയത്? [1961 disambar 18 nu gova, daaman, diyu, ennee porcchugeesu pradeshangal ethu synika nadapadiyiloodeyaanu inthyayude bhaagamaakkaan shramam thudangiyath? ]

Answer: ഓപ്പറേഷൻ വിജയ് [Oppareshan vijayu ]

104268. ഓപ്പറേഷൻ വിജയ്എന്ന സൈനിക നടപടിയിലൂടെ ഇന്ത്യയുടെ ഭാഗമാക്കാൻ ശ്രമിച്ചത് ഏതെല്ലാം പോർച്ചുഗീസ് പ്രദേശങ്ങളാണ്? [Oppareshan vijayenna synika nadapadiyiloode inthyayude bhaagamaakkaan shramicchathu ethellaam porcchugeesu pradeshangalaan? ]

Answer: ഗോവ, ദാമൻ, ദിയു, എന്നീ പ്രദേശങ്ങൾ [Gova, daaman, diyu, ennee pradeshangal ]

104269. ഗോവാ വിമോചനം പൂർത്തിയായതെപ്പോൾ? [Govaa vimochanam poortthiyaayatheppol? ]

Answer: 36 മണിക്കുറുകൾക്കു ശേഷം [36 manikkurukalkku shesham ]

104270. ഗോവ വിമോചന സമയത്തെ പ്രതിരോധ മന്ത്രി ആരായിരുന്നു? [Gova vimochana samayatthe prathirodha manthri aaraayirunnu? ]

Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon ]

104271. ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത് ആര്? [Gova vimochanatthe poleesu aakshan ennu visheshippicchathu aar? ]

Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon ]

104272. ഗോവ വിമോചനത്തിന് നേതൃത്വം നൽകിയത് ആര്? [Gova vimochanatthinu nethruthvam nalkiyathu aar? ]

Answer: മേജർ ജനറൽ കെ.പി. കണ്ടേത്ത് [Mejar janaral ke. Pi. Kandetthu ]

104273. അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിച്ച ചിത്രമേത്? [Amithaabhu bacchan aadyamaayi abhinayiccha chithrameth? ]

Answer: സാത്ത് ഹിന്ദുസ്ഥാനി [Saatthu hindusthaani ]

104274. അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിച്ച ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയുടെ പ്രമേയം എന്ത്? [Amithaabhu bacchan aadyamaayi abhinayiccha chithramaaya saatthu hindusthaaniyude prameyam enthu? ]

Answer: ഗോവ വിമോചനം [Gova vimochanam ]

104275. ഗോവയിലെ തദ്ദേശീയരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ക്രിസ്ത്യൻ മിഷണറിമാർ സ്വീകരിച്ച നടപടി ഏത്? [Govayile thaddhesheeyare kristhumathatthilekku parivartthanam cheyyaan kristhyan mishanarimaar sveekariccha nadapadi eth? ]

Answer: ഇൻക്വിസിഷൻ [Inkvisishan ]

104276. ആന്ധ്രപ്രദേശിലെ ഏക പോർച്ചുഗീസ് കോളനിയായിരുന്നു : [Aandhrapradeshile eka porcchugeesu kolaniyaayirunnu : ]

Answer: യാനം [Yaanam ]

104277. 821/2 ഡിഗ്രി കിഴക്കൻ രേഖാംശം കടന്നുപോകുന്ന ആന്ധ്രപ്രദേശിലെ പ്രദേശം [821/2 digri kizhakkan rekhaamsham kadannupokunna aandhrapradeshile pradesham]

Answer: കാക്കിനട [Kaakkinada]

104278. തെലുങ്കാന രൂപവൽക്കരണത്തിനുശഷം ആന്ധ്രപ്രദേശിൽ അധികാരത്തിൽ വന്ന ആദ്യ മുഖ്യമന്ത്രി ? [Thelunkaana roopavalkkaranatthinushasham aandhrapradeshil adhikaaratthil vanna aadya mukhyamanthri ? ]

Answer: എൻ. ചന്ദ്രബാബു നായിഡു [En. Chandrabaabu naayidu ]

104279. ആന്ധ്രപ്രദേശിലെ പ്രധാന രാഷ്രിയപാർട്ടികൾ ഏതെല്ലാം ? [Aandhrapradeshile pradhaana raashriyapaarttikal ethellaam ? ]

Answer: തെലുങ്കദേശം-ടി.എൻ.രാമറാവു, പ്രജാരാജ്യം-ചിരഞ്ജിവി [Thelunkadesham-di. En. Raamaraavu, prajaaraajyam-chiranjjivi ]

104280. തെലുങ്കദേശം-ടി.എൻ.രാമറാവു ഏതു സംസ്ഥാനത്തെ രാഷ്രിയപാർട്ടിയാണ് ? [Thelunkadesham-di. En. Raamaraavu ethu samsthaanatthe raashriyapaarttiyaanu ? ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu ]

104281. പ്രജാരാജ്യം-ചിരഞ്ജിവി ഏതു സംസ്ഥാനത്തെ രാഷ്രിയപാർട്ടിയാണ്? [Prajaaraajyam-chiranjjivi ethu samsthaanatthe raashriyapaarttiyaan? ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu ]

104282. ആന്ധ്രപ്രദേശിലെ പ്രധാന കൃഷി? [Aandhrapradeshile pradhaana krushi? ]

Answer: നെല്ല് [Nellu ]

104283. ആന്ധ്രപ്രദേശിന്റെ തനത് കലാരൂപം ഏത് ? [Aandhrapradeshinte thanathu kalaaroopam ethu ? ]

Answer: കുച്ചിപ്പുടി [Kucchippudi ]

104284. കുച്ചിപ്പുടി ഏതു സംസ്ഥാനത്തിന്റെ തനത് കലാരൂപമാണ് ? [Kucchippudi ethu samsthaanatthinte thanathu kalaaroopamaanu ? ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu ]

104285. ആന്ധ്രപ്രദേശിലെ കുച്ചിപ്പുടി ഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Aandhrapradeshile kucchippudi graamam sthithi cheyyunnathu evideyaanu ? ]

Answer: കൃഷ്ണ ജില്ല [Krushna jilla ]

104286. പൊച്ചം പള്ളി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Poccham palli sthithi cheyyunnathu evideyaanu ? ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu ]

104287. രണ്ടാം ബോംബ എന്നറിയപ്പെടുന്നത് ? [Randaam bomba ennariyappedunnathu ?]

Answer: പ്രൊഡത്തുർ, ആന്ധ്രപ്രദേശ് [Prodatthur, aandhrapradeshu ]

104288. ആന്ധ്രപ്രദേശിലെ പ്രൊഡത്തുർ അറിയപ്പെടുന്നത് ? [Aandhrapradeshile prodatthur ariyappedunnathu ? ]

Answer: രണ്ടാം ബോംബ [Randaam bomba ]

104289. തെലുങ്കാന സംസ്ഥാനത്തെ ഹൈടെക് സിറ്റി ? [Thelunkaana samsthaanatthe hydeku sitti ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104290. തെലുങ്കാനയുടെ ഭാഗ്യ നഗരം എന്നറിയപ്പെടുന്നത് ? [Thelunkaanayude bhaagya nagaram ennariyappedunnathu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104291. വളകളുടെ നഗരം എന്നറിയപ്പെടുന്നത് ? [Valakalude nagaram ennariyappedunnathu ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104292. തെലുങ്കാനയിലെ വിവരസാങ്കേതിക നഗരം ? [Thelunkaanayile vivarasaankethika nagaram ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104293. 2014 മുതൽ പത്തുവർഷത്തേക്ക് ആന്ധ്രയുടെയും തെലങ്കാനയുടെയും പൊതുതലസ്ഥാനം : [2014 muthal patthuvarshatthekku aandhrayudeyum thelankaanayudeyum pothuthalasthaanam : ]

Answer: ഹൈദരാബാദ് [Hydaraabaadu ]

104294. 2014 മുതൽ പത്തുവർഷത്തേക്ക് ഹൈദരാബാദ് ഏതൊക്കെ സംസ്ഥാനങ്ങളുടെ പൊതു തലസ്ഥാനമാണ് ? [2014 muthal patthuvarshatthekku hydaraabaadu ethokke samsthaanangalude pothu thalasthaanamaanu ? ]

Answer: ആന്ധ്രപ്രദേശ് ,തെലങ്കാന [Aandhrapradeshu ,thelankaana ]

104295. 2014 മുതൽ എത്ര വർഷത്തേക്കാണ് ഹൈദരാബാദ് ആന്ധ്രയുടെയും തെലങ്കാനയുടെയും പൊതുതലസ്ഥാനമായി നിലനിൽക്കുക ? [2014 muthal ethra varshatthekkaanu hydaraabaadu aandhrayudeyum thelankaanayudeyum pothuthalasthaanamaayi nilanilkkuka ? ]

Answer: 10

104296. ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്ന നഗരങ്ങൾ? [Iratta nagarangal ennariyappedunna nagarangal? ]

Answer: ഹൈദരാബാദ് -സെക്കന്തരാബാദ് [Hydaraabaadu -sekkantharaabaadu ]

104297. ഹൈദരാബാദ് -സെക്കന്തരാബാദ് നഗരങ്ങൾ അറിയപ്പെടുന്നത് ? [Hydaraabaadu -sekkantharaabaadu nagarangal ariyappedunnathu ? ]

Answer: ഇരട്ട നഗരങ്ങൾ [Iratta nagarangal ]

104298. ഹൈദരാബാദ്-സെക്കന്തരാബാദ് നഗരങ്ങളെ വേർതിരിക്കുന്ന തടാകം? [Hydaraabaad-sekkantharaabaadu nagarangale verthirikkunna thadaakam? ]

Answer: ഹുസൈൻസാഗർ തടാകം [Husynsaagar thadaakam ]

104299. ഹുസൈൻസാഗർ തടാകം തെലങ്കാനയിലെ ഏതെല്ലാം നഗരങ്ങളെയാണ് വേർതിരിക്കുന്നത് ? [Husynsaagar thadaakam thelankaanayile ethellaam nagarangaleyaanu verthirikkunnathu ? ]

Answer: ഹൈദരാബാദ്-സെക്കന്തരാബാദ് [Hydaraabaad-sekkantharaabaadu ]

104300. മുസി നദീതീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം ? [Musi nadeetheeratthu sthithicheyyunna pattanam ? ]

Answer: ഹൈദരാബാദ് [Hydaraabaadu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution