<<= Back Next =>>
You Are On Question Answer Bank SET 2084

104201. തൊഴിലുറപ്പുപദ്ധതി ആദ്യമായി ആരംഭിച്ച സ്ഥലം ? [Thozhilurappupaddhathi aadyamaayi aarambhiccha sthalam ? ]

Answer: ബണ്ടല്ലപ്പള്ളി (2006 ഫിബ്രവരി 2) [Bandallappalli (2006 phibravari 2) ]

104202. തൊഴിലുറപ്പുപദ്ധതി ആദ്യമായി ആരംഭിച്ചത് എന്ന് ? [Thozhilurappupaddhathi aadyamaayi aarambhicchathu ennu ? ]

Answer: 2006 ഫിബ്രവരി 2(ബണ്ടല്ലപ്പള്ളി) [2006 phibravari 2(bandallappalli) ]

104203. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം : [Inthyayude bahiraakaasha thuramukham : ]

Answer: ശ്രീഹരിക്കോട്ട, ശ്രീഹരിക്കോട്ട പുലിക്കാട്ട് തടാകത്തിന് സമീപമാണ് [Shreeharikkotta, shreeharikkotta pulikkaattu thadaakatthinu sameepamaanu ]

104204. ശ്രീഹരിക്കോട്ട അറിയപ്പെടുന്നത് ? [Shreeharikkotta ariyappedunnathu ? ]

Answer: ഇന്ത്യയുടെ ബഹിരാകാശ തുറമുഖം [Inthyayude bahiraakaasha thuramukham ]

104205. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന ശ്രീഹരിക്കോട്ട ഏതു തടാകത്തിന് സമീപമാണ് ? [Inthyayude bahiraakaasha thuramukham ennariyappedunna shreeharikkotta ethu thadaakatthinu sameepamaanu ? ]

Answer: പുലിക്കാട്ട് തടാകം [Pulikkaattu thadaakam ]

104206. ഇന്ത്യൻ തപാൽ വകുപ്പ് ഇന്ത്യയ്ക്ക് വെളിയിൽ സ്ഥാപിച്ച ആദ്യ പോസ്റ്റോഫീസ് സ്ഥിതിചെയ്യുന്നതെവിടെ? [Inthyan thapaal vakuppu inthyaykku veliyil sthaapiccha aadya posttopheesu sthithicheyyunnathevide? ]

Answer: അൻറാർട്ടിക്കയിലെ ദക്ഷിണഗംഗോത്രിയിൽ [Anraarttikkayile dakshinagamgothriyil ]

104207. ഇന്ത്യൻ തപാൽ വകുപ്പ് അൻറാർട്ടിക്കയിലെ ദക്ഷിണ ഗംഗോത്രിയിൽ സ്ഥാപിച്ച ആദ്യ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷനെൻറ് കീഴിലാണ്? [Inthyan thapaal vakuppu anraarttikkayile dakshina gamgothriyil sthaapiccha aadya posttopheesu ethu posttal divishanenru keezhilaan? ]

Answer: ഗോവ പോസ്റ്റൽ ഡിവിഷന്റെ [Gova posttal divishante ]

104208. ഇന്ത്യയുടെ ആദ്യ അൻറാർട്ടിക് പര്യവേക്ഷണ സംഘം എവിടെ നിന്നുമാണ് എം.വി. പോളാർ സർക്കിൾ എന്ന കപ്പലിൽ യാത്ര പുറപ്പെട്ടത്? [Inthyayude aadya anraarttiku paryavekshana samgham evide ninnumaanu em. Vi. Polaar sarkkil enna kappalil yaathra purappettath? ]

Answer: ഗോവയിൽ നിന്ന് [Govayil ninnu]

104209. ഇന്ത്യയുടെ ആദ്യ അൻറാർട്ടിക് പര്യവേക്ഷണ സംഘം ഗോവയിൽ നിന്നും ഏത് കപ്പലിലാണ് യാത്ര പുറപ്പെട്ടത്? [Inthyayude aadya anraarttiku paryavekshana samgham govayil ninnum ethu kappalilaanu yaathra purappettath? ]

Answer: ’എം.വി. പോളാർ സർക്കിൾ’ എന്ന കപ്പലിൽ [’em. Vi. Polaar sarkkil’ enna kappalil ]

104210. ഇന്ത്യയുടെ ആദ്യ അൻറാർട്ടിക് പര്യവേക്ഷണ സംഘം ഗോവയിൽ നിന്നും ’എം.വി. പോളാർ സർക്കിൾ’ എന്ന കപ്പലിൽ എന്നാണ് യാത്ര പുറപ്പെട്ടത്? [Inthyayude aadya anraarttiku paryavekshana samgham govayil ninnum ’em. Vi. Polaar sarkkil’ enna kappalil ennaanu yaathra purappettath? ]

Answer: 1981ൽ [1981l]

104211. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് പൂർണമായും ഇലക്ഷൻ നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Ellaa niyamasabhaa mandalangalilum ilakdroniku vottingu yanthram upayogicchu poornamaayum ilakshan nadatthiya aadya inthyan samsthaanam? ]

Answer: ഗോവ [Gova ]

104212. ഇന്ത്യയിലാദ്യത്തെ പ്രിൻറിങ് പ്രസ് സ്ഥാപിക്കപ്പെട്ട സ്ഥലം? [Inthyayilaadyatthe prinringu prasu sthaapikkappetta sthalam? ]

Answer: ഗോവ [Gova ]

104213. ഇന്ത്യയിലാദ്യമായി സ്കൈ ബസ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം? [Inthyayilaadyamaayi sky basu samvidhaanam nilavil vanna samsthaanam? ]

Answer: ഗോവ [Gova]

104214. ഗോവയുടെ ഭരണ തലസ്ഥാനം? [Govayude bharana thalasthaanam? ]

Answer: പനാജി [Panaaji ]

104215. പനാജി ഏത് സംസ്ഥാനത്തിന്റെ ഭരണ തലസ്ഥാനമാണ്? [Panaaji ethu samsthaanatthinte bharana thalasthaanamaan? ]

Answer: ഗോവയുടെ [Govayude ]

104216. ഇന്ത്യയിലെ ആദ്യ റബ്ബർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyayile aadya rabbar anakkettu sthithi cheyyunnathu evideyaanu ? ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

104217. ആന്ധ്രപ്രദേശിലെ പ്രധാന ഖനികൾ ഏതെല്ലാം ? [Aandhrapradeshile pradhaana khanikal ethellaam ? ]

Answer: ഗോൽക്കൊണ്ട ഖനി, അഗ്നികുണ്ടല ഖനി [Golkkonda khani, agnikundala khani ]

104218. ഗോൽക്കൊണ്ട ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Golkkonda khani sthithi cheyyunna samsthaanam ? ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu ]

104219. അഗ്നികുണ്ടല ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Agnikundala khani sthithi cheyyunna samsthaanam ? ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu ]

104220. ആന്ധ്രപ്രദേശിലെ പ്രശസ്തമായ ഗുഹകൾ : [Aandhrapradeshile prashasthamaaya guhakal : ]

Answer: ബേലം ഗുഹകൾ [Belam guhakal ]

104221. ബേലം ഗുഹകൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Belam guhakal sthithi cheyyunnathu evideyaanu ? ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu ]

104222. ആന്ധ്രപ്രദേശിലെ നീളംകൂടിയ നദി : [Aandhrapradeshile neelamkoodiya nadi : ]

Answer: ഗോദാവരി [Godaavari ]

104223. ഗോദാവരി ഏതു സംസ്ഥാനത്തെ നീളം കൂടിയ നദിയാണ് ? [Godaavari ethu samsthaanatthe neelam koodiya nadiyaanu ? ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

104224. വൃദ്ധ ഗംഗ എന്നറിയപ്പെടുന്നത്; [Vruddha gamga ennariyappedunnathu; ]

Answer: ഗോദാവരി [Godaavari]

104225. ഗോദാവരി നദി വിശേഷിപ്പിക്കപ്പെടുന്നത് ? [Godaavari nadi visheshippikkappedunnathu ? ]

Answer: വൃദ്ധ ഗംഗ [Vruddha gamga ]

104226. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി എവിടെയാണ്? [Anthaaraashdra chalacchithramelayude sthiram vedi evideyaan? ]

Answer: പനാജി [Panaaji ]

104227. ഗോവയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം? [Govayil sthithicheyyunna inthyayile mejar thuramukham? ]

Answer: മർമ്മ ഗോവ [Marmma gova ]

104228. മർമ്മ ഗോവ തുറമുഖം സ്ഥിതിചെയ്യുന്നതെവിടെ? [Marmma gova thuramukham sthithicheyyunnathevide? ]

Answer: ഗോവയിൽ [Govayil ]

104229. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി ഏത്? [Inthyayile ettavum valiya kristhyan palli eth? ]

Answer: സേ കത്തീഡ്രൽ ഓൾഡ് [Se kattheedral oldu ]

104230. സേ കത്തീഡ്രൽ ഓൾഡ് എവിടെയാണ്? [Se kattheedral oldu evideyaan? ]

Answer: ഗോവയിൽ [Govayil ]

104231. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം? [Dakshinenthyayile ettavum neelam koodiya reyilve thurankam? ]

Answer: കാർബുഡെ (കൊങ്കൺ റെയിൽവേ) [Kaarbude (konkan reyilve) ]

104232. ബോം ജീസസ് ബസലിക്ക എവിടെയാണ്? [Bom jeesasu basalikka evideyaan? ]

Answer: ഗോവ [Gova]

104233. ചർച്ചസ് & കോൺവെൻറ്സ് ഓഫ് ഓൾഡ് ഗോവ എവിടെയാണ്? [Charcchasu & konvenrsu ophu oldu gova evideyaan? ]

Answer: ഗോവ [Gova ]

104234. വിശുദ്ധ സേവ്യറിന്റെ തിരുശരീരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസലിക്ക സ്ഥിതിചെയ്യുന്ന സ്ഥലം? [Vishuddha sevyarinte thirushareeram sookshicchirikkunna bom jeesasu basalikka sthithicheyyunna sthalam? ]

Answer: പനാജി [Panaaji ]

104235. വിശുദ്ധ സേവ്യറിന്റെ തിരുശരീരം സൂക്ഷിച്ചിരിക്കുന്നതെവിടെ? [Vishuddha sevyarinte thirushareeram sookshicchirikkunnathevide? ]

Answer: ബോം ജീസസ് ബസലിക്കയിൽ [Bom jeesasu basalikkayil ]

104236. ആന്ധ്രപ്രദേശിലെ ആഴംകൂടിയ തുറമുഖം : [Aandhrapradeshile aazhamkoodiya thuramukham : ]

Answer: വിശാഖപട്ടണം [Vishaakhapattanam ]

104237. വിശാഖപട്ടണം തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Vishaakhapattanam thuramukham sthithi cheyyunna samsthaanam ? ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu ]

104238. ഇന്ത്യൻ തുറമുഖങ്ങളിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്ന തുറമുഖം ? [Inthyan thuramukhangalile thilakkamulla rathnam ennariyappedunna thuramukham ? ]

Answer: വിശാഖപട്ടണം(വ്യവസായ നഗരം) [Vishaakhapattanam(vyavasaaya nagaram) ]

104239. വിശാഖപട്ടണം തുറമുഖം വിശേഷിപ്പിക്കപ്പെടുന്നത് ? [Vishaakhapattanam thuramukham visheshippikkappedunnathu ? ]

Answer: ഇന്ത്യൻ തുറമുഖങ്ങളിലെ തിളങ്ങുന്ന രത്നം [Inthyan thuramukhangalile thilangunna rathnam ]

104240. ആന്ധ്രപ്രദേശിലെ പ്രധാന താപവൈദ്യുത നിലയം ? [Aandhrapradeshile pradhaana thaapavydyutha nilayam ? ]

Answer: രാമഗുണ്ഡം [Raamagundam ]

104241. രാമഗുണ്ഡം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Raamagundam thaapavydyutha nilayam sthithi cheyyunnathu evideyaanu ? ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu ]

104242. ചെഞ്ചു റെഡ്ഡി ജനവിഭാഗം സ്ഥിതിചെയ്യുന്ന സംസ്ഥാനം : [Chenchu reddi janavibhaagam sthithicheyyunna samsthaanam : ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu ]

104243. ദേശീയ പുകയില ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ? [Desheeya pukayila gaveshana kendram sthithi cheyyunnathevide ? ]

Answer: രാജ്മുന്ദ്രി,ആന്ധ്രപ്രദേശ് [Raajmundri,aandhrapradeshu ]

104244. ആന്ധ്രപ്രദേശിലെ രാജ്മുന്ദ്രിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ഗവേഷണ കേന്ദ്രം ? [Aandhrapradeshile raajmundriyil sthithi cheyyunna prasiddha gaveshana kendram ? ]

Answer: ദേശീയ പുകയില ഗവേഷണ കേന്ദ്രം [Desheeya pukayila gaveshana kendram ]

104245. ഇന്ത്യക്ക് പ്രസിഡൻറിനെയും പ്രധാനമന്ത്രിയെയും സംഭാവന ചെയ്ത ഏക ദക്ഷിണന്ത്യൻ സംസ്ഥാനം: [Inthyakku prasidanrineyum pradhaanamanthriyeyum sambhaavana cheytha eka dakshinanthyan samsthaanam: ]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu ]

104246. ഐ.എൻ.എസ്. ഹൻസ സ്ഥിതിചെയ്യുന്നത് എവിടെ? [Ai. En. Esu. Hansa sthithicheyyunnathu evide? ]

Answer: ധബോളിം,ഗോവ [Dhabolim,gova ]

104247. ഗോവയിലെ വിമാനത്താവളത്തിന്റെ പേരെന്ത്? [Govayile vimaanatthaavalatthinte perenthu? ]

Answer: ധബോളിം എയർപോർട്ട് [Dhabolim eyarporttu ]

104248. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി സ്ഥിതിചെയ്യുന്നത് എവിടെ? [Naashanal insttittyoottu ophu oshyanographi sthithicheyyunnathu evide? ]

Answer: ഡോണപോള, ഗോവ [Donapola, gova ]

104249. കൊങ്കിണി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലം? [Konkini bhaashaa insttittyoottu sthithicheyyunna sthalam? ]

Answer: വാസ്കോഡഗാമ,ഗോവ [Vaaskodagaama,gova]

104250. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് സ്ഥിതിചെയ്യുന്ന സ്ഥലം? [Inthyan insttittyoottu ophu horttikalcchar risarcchu sthithicheyyunna sthalam? ]

Answer: ഗോവ [Gova]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution