1. ഇന്ത്യൻ തപാൽ വകുപ്പ് അൻറാർട്ടിക്കയിലെ ദക്ഷിണ ഗംഗോത്രിയിൽ സ്ഥാപിച്ച ആദ്യ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷനെൻറ് കീഴിലാണ്?
[Inthyan thapaal vakuppu anraarttikkayile dakshina gamgothriyil sthaapiccha aadya posttopheesu ethu posttal divishanenru keezhilaan?
]
Answer: ഗോവ പോസ്റ്റൽ ഡിവിഷന്റെ
[Gova posttal divishante
]