1. ഇന്ത്യയുടെ ആദ്യ അൻറാർട്ടിക് പര്യവേക്ഷണ സംഘം എവിടെ നിന്നുമാണ് എം.വി. പോളാർ സർക്കിൾ എന്ന കപ്പലിൽ യാത്ര പുറപ്പെട്ടത്?
[Inthyayude aadya anraarttiku paryavekshana samgham evide ninnumaanu em. Vi. Polaar sarkkil enna kappalil yaathra purappettath?
]
Answer: ഗോവയിൽ നിന്ന് [Govayil ninnu]