1. ഇന്ത്യയുടെ ആദ്യ അൻറാർട്ടിക് പര്യവേക്ഷണ സംഘം ഗോവയിൽ നിന്നും ഏത് കപ്പലിലാണ് യാത്ര പുറപ്പെട്ടത്?
[Inthyayude aadya anraarttiku paryavekshana samgham govayil ninnum ethu kappalilaanu yaathra purappettath?
]
Answer: ’എം.വി. പോളാർ സർക്കിൾ’ എന്ന കപ്പലിൽ
[’em. Vi. Polaar sarkkil’ enna kappalil
]