<<= Back
Next =>>
You Are On Question Answer Bank SET 2083
104151. എ.ഡി. 1600-ൽ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ച സാമൂതിരിയുടെ പടത്തലവൻ ?
[E. Di. 1600-l porcchugeesukaar govayil vacchu vadhiccha saamoothiriyude padatthalavan ?
]
Answer: കുഞ്ഞാലി നാലാമൻ
[Kunjaali naalaaman
]
104152. കുഞ്ഞാലി നാലാമനെ എ.ഡി. 1600-ൽ ഗോവയിൽ വച്ച് വധിച്ചതാര്?
[Kunjaali naalaamane e. Di. 1600-l govayil vacchu vadhicchathaar?
]
Answer: പോർച്ചുഗീസുകാർ
[Porcchugeesukaar
]
104153. ഇന്ത്യയിലെ ആദ്യഅച്ചടിശാല പോർച്ചുഗീസുകാർ 1556-ൽ സ്ഥാപിച്ചത് എവിടെ ?
[Inthyayile aadyaacchadishaala porcchugeesukaar 1556-l sthaapicchathu evide ?
]
Answer: ഗോവ
[Gova
]
104154. ഇന്ത്യയിലെ ആദ്യഅച്ചടിശാല പോർച്ചുഗീസുകാർ ഗോവയിൽ സ്ഥാപിച്ച വർഷം ?
[Inthyayile aadyaacchadishaala porcchugeesukaar govayil sthaapiccha varsham ?
]
Answer: 1556
104155. ഗോവ പിടിച്ചെടുക്കാൻ അൽബുക്കർക്കിനെ സഹായിച്ച പ്രാദേശിക നേതാവ്:
[Gova pidicchedukkaan albukkarkkine sahaayiccha praadeshika nethaav:
]
Answer: തിമ്മയ്യ
[Thimmayya
]
104156. പുരാണങ്ങളിൽ ഗോവ പരാമർശിക്കപ്പെട്ടിരുന്നത് ഏതു പേരിൽ ?
[Puraanangalil gova paraamarshikkappettirunnathu ethu peril ?
]
Answer: ഗോമന്തകം
[Gomanthakam
]
104157. പുരാണങ്ങളിൽ ഗോമന്തകം എന്ന് പരാമർശിക്കപ്പെട്ടിരുന്ന
സംസ്ഥാനം ?
[Puraanangalil gomanthakam ennu paraamarshikkappettirunna
samsthaanam ?
]
Answer: ഗോവ
[Gova
]
104158. ടോളമിയുടെ കൃതികളിൽ ഗോവ ഉൾപ്പെടുന്ന പ്രദേശം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന പേര് :
[Dolamiyude kruthikalil gova ulppedunna pradesham rekhappedutthappettirikkunna peru :
]
Answer: ശൗബ
[Shauba
]
104159. ടോളമിയുടെ കൃതികളിൽ ശൗബ എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന
പ്രദേശങ്ങൾ ഏതെല്ലാം ?
[Dolamiyude kruthikalil shauba ennu rekhappedutthappettirikkunna
pradeshangal ethellaam ?
]
Answer: ഗോവ ഉൾപ്പെടുന്ന പ്രദേശം
[Gova ulppedunna pradesham
]
104160. ഗോവ ഉൾപ്പെടുന്ന പ്രദേശങ്ങൾ ശൗബ എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് എവിടെ ?
[Gova ulppedunna pradeshangal shauba ennu rekhappedutthappettirikkunnathu evide ?
]
Answer: ടോളമിയുടെ കൃതികളിൽ
[Dolamiyude kruthikalil
]
104161. എല്ലാ ഗ്രാമങ്ങളിലും പോസ്സോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം:
[Ellaa graamangalilum posopheesu sthaapithamaaya aadya samsthaanam:
]
Answer: ഗോവ.
[Gova.
]
104162. ഗോവയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ ?
[Govayumaayi athirtthi pankidunna samsthaanangal ?
]
Answer: കർണാടക,മഹാരാഷ്ട്ര
[Karnaadaka,mahaaraashdra
]
104163. ഗോവയിലെ ഏറ്റവും വലിയ പട്ടണം ?
[Govayile ettavum valiya pattanam ?
]
Answer: വാസ്കോഡ ഗാമ
[Vaaskoda gaama
]
104164. ബോണ്ഡ്ലാ വന്യമൃഗ സമ്രക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
[Bondlaa vanyamruga samrakshana kendram sthithi cheyyunnathevide ?
]
Answer: ഗോവ
[Gova
]
104165. മായെം തടാകം സ്ഥിതി ചെയ്യുന്നതെവിടെ ?
[Maayem thadaakam sthithi cheyyunnathevide ?
]
Answer: ഗോവ
[Gova
]
104166. ആന്ധ്രപ്രദേശിന്റെ സംസ്ഥാന മൃഗം ?
[Aandhrapradeshinte samsthaana mrugam ?
]
Answer: കൃഷ്ണ മൃഗം
[Krushna mrugam
]
104167. ആന്ധ്രപ്രദേശിന്റെ സംസ്ഥാന പക്ഷി:
[Aandhrapradeshinte samsthaana pakshi:
]
Answer: ഇന്ത്യൻ റോളർ(പനങ്കാക്ക )
[Inthyan rolar(panankaakka )
]
104168. ഇന്ത്യൻ റോളർ(പനങ്കാക്ക ) ഏതു സംസ്ഥാനത്തിന്റെ ഔദ്യോദിക പക്ഷിയാണ് ?
[Inthyan rolar(panankaakka ) ethu samsthaanatthinte audyodika pakshiyaanu ?
]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
104169. ആന്ധ്രപ്രദേശിന്റെ ഔദ്യോദിക പുഷ്പം ?
[Aandhrapradeshinte audyodika pushpam ?
]
Answer: ആമ്പൽ [Aampal]
104170. ആന്ധ്രപ്രദേശിന്റെ ഔദ്യോദിക വൃക്ഷം ?
[Aandhrapradeshinte audyodika vruksham ?
]
Answer: ആര്യവേപ്പ്
[Aaryaveppu
]
104171. ആര്യവേപ്പ് ഏതു സംസ്ഥാനത്തിന്റെ ഔദ്യോദിക വൃക്ഷമാണ് ?
[Aaryaveppu ethu samsthaanatthinte audyodika vrukshamaanu ?
]
Answer: ആന്ധ്രപ്രദേശ്
[Aandhrapradeshu
]
104172. ആന്ധ്രപ്രദേശ് സംസ്ഥാനത്തിൽ എത്ര രാജ്യസഭാ മണ്ഡലങ്ങൾ ഉണ്ട് ?
[Aandhrapradeshu samsthaanatthil ethra raajyasabhaa mandalangal undu ?
]
Answer: 11
104173. ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം ?
[Aandhrapradeshu samsthaanatthinte loksabhaa mandalangalude ennam ?
]
Answer: 25
104174. ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ?
[Aandhrapradeshu samsthaanatthinte niyamasabhaa mandalangalude ennam ?
]
Answer: 175
104175. ആന്ധ്രപ്രദേശ് സംസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഭാഷകൾ ഏതെല്ലാം?
[Aandhrapradeshu samsthaanatthil upayogikkunna bhaashakal ethellaam?
]
Answer: തെലുങ്ക് ,ഉറുദു
[Thelunku ,urudu
]
104176. തെലുങ്ക് ,ഉറുദു എന്നീ ഭാഷകൾ ഉപയോഗിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
[Thelunku ,urudu ennee bhaashakal upayogikkunna inthyan samsthaanam?
]
Answer: ആന്ധ്രപ്രദേശ്
[Aandhrapradeshu
]
104177. ’മോചന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച വിവാഹബന്ധം’ ആന്ധ്രാ തെലുങ്കാന ബന്ധത്തെകുറിച്ച് ഇങ്ങനെപറഞ്ഞത് ആര് ?
[’mochana vyavasthakal ulkkolliccha vivaahabandham’ aandhraa thelunkaana bandhatthekuricchu inganeparanjathu aaru ?
]
Answer: ജവാഹർലാൽ നെഹ്റു
[Javaaharlaal nehru
]
104178. ആന്ധ്രാ തെലുങ്കാന ബന്ധത്തെകുറിച്ച് ജവാഹർലാൽ നെഹ്റു പറഞ്ഞതെന്ത് ?
[Aandhraa thelunkaana bandhatthekuricchu javaaharlaal nehru paranjathenthu ?
]
Answer: ’മോചന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച വിവാഹബന്ധം’
[’mochana vyavasthakal ulkkolliccha vivaahabandham’
]
104179. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും
വലിയ നാട്ടുരാജ്യം ?
[Inthya svathanthramaakumpeaal inthyayile ettavum
valiya naatturaajyam ?
]
Answer: ഹൈദരാബാദ്
[Hydaraabaadu
]
104180. ഹൈദരാബാദിലെ നൈസാമിന്റെ ഭരണത്തിനെതിരെ തെലങ്കാന മേഖലകളിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട വർഷം ?
[Hydaraabaadile nysaaminte bharanatthinethire thelankaana mekhalakalil prakshobham pottippurappetta varsham ?
]
Answer: 1947
104181. 1947-കളിൽ തെലങ്കാന മേഖലകളിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് ആരുടെ ഭരണത്തിനെതിരെയായിരുന്നു ?
[1947-kalil thelankaana mekhalakalil prakshobham pottippurappettathu aarude bharanatthinethireyaayirunnu ?
]
Answer: ഹൈദരാബാദിലെ നൈസാമിന്റെ ഭരണത്തിനെതിരെ
[Hydaraabaadile nysaaminte bharanatthinethire
]
104182. 1947-കളിൽ ഹൈദരാബാദിലെ നൈസാമിന്റെ ഭരണത്തിനെതിരെ
പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് എവിടെയാണ് ?
[1947-kalil hydaraabaadile nysaaminte bharanatthinethire
prakshobham pottippurappettathu evideyaanu ?
]
Answer: തെലങ്കാന മേഖലകളിൽ
[Thelankaana mekhalakalil
]
104183. 1947-കളിൽ ഹൈദരാബാദിലെ നൈസാമിന്റെ ഭരണത്തിനെതിരെ തെലങ്കാന മേഖലകളിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ ഹൈദരാബാദിലെ നൈസാം രൂപവത്കരിച്ച അർധസൈനിക വിഭാഗം:
[1947-kalil hydaraabaadile nysaaminte bharanatthinethire thelankaana mekhalakalil pottippurappetta prakshobhakaarikale adicchamartthaan hydaraabaadile nysaam roopavathkariccha ardhasynika vibhaagam:
]
Answer: റസാക്കർ
[Rasaakkar
]
104184. ആരായിരുന്നു റസാക്കർ സൈനിക വിഭാഗം ?
[Aaraayirunnu rasaakkar synika vibhaagam ?
]
Answer: 1947-കളിൽ ഹൈദരാബാദിലെ നൈസാമിന്റെ ഭരണത്തിനെതിരെ തെലങ്കാന മേഖലകളിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ ഹൈദരാബാദിലെ നൈസാം രൂപവത്കരിച്ച അർധസൈനിക വിഭാഗം
[1947-kalil hydaraabaadile nysaaminte bharanatthinethire thelankaana mekhalakalil pottippurappetta prakshobhakaarikale adicchamartthaan hydaraabaadile nysaam roopavathkariccha ardhasynika vibhaagam
]
104185. 1947-കളിൽ തെലങ്കാന മേഖലകളിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട റസാക്കർ
അർധസൈനിക വിഭാഗം രൂപവത്കരിച്ചത് ആര് ?
[1947-kalil thelankaana mekhalakalil pottippurappetta prakshobhakaarikale adicchamartthaan niyogikkappetta rasaakkar
ardhasynika vibhaagam roopavathkaricchathu aaru ?
]
Answer: ഹൈദരാബാദിലെ നൈസാം
[Hydaraabaadile nysaam
]
104186. ഹൈദരാബാദിലെ നൈസാമിന് റസാക്കർ അർധസൈനിക വിഭാഗം
രൂപവത്കരിക്കുന്നതിന് രഹസ്യ സഹായം നൽകിയ വിദേശരാജ്യം ?
[Hydaraabaadile nysaaminu rasaakkar ardhasynika vibhaagam
roopavathkarikkunnathinu rahasya sahaayam nalkiya videsharaajyam ?
]
Answer: പാകിസ്താൻ
[Paakisthaan
]
104187. 1947-കളിൽ തെലങ്കാന മേഖലകളിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട റസാക്കർ
അർധസൈനിക വിഭാഗം രൂപവത്കരിക്കാൻ സഹായിച്ച വിദേശ ശക്തി ?
[1947-kalil thelankaana mekhalakalil pottippurappetta prakshobhakaarikale adicchamartthaan niyogikkappetta rasaakkar
ardhasynika vibhaagam roopavathkarikkaan sahaayiccha videsha shakthi ?
]
Answer: പാകിസ്താൻ
[Paakisthaan
]
104188. 1947-കളിൽ തെലങ്കാന പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ സേന 1948-ൽ
ഹൈദരാബാദിൽ നടത്തിയ സൈനിക നീക്കം ?
[1947-kalil thelankaana prakshobhatthe thudarnnu inthyan sena 1948-l
hydaraabaadil nadatthiya synika neekkam ?
]
Answer: ഓപ്പറേഷൻ പോളോ
[Oppareshan polo
]
104189. എന്താണ് ഓപ്പറേഷൻ പോളോ ?
[Enthaanu oppareshan polo ?
]
Answer: തെലങ്കാന പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ സേന 1948-ൽ
ഹൈദരാബാദിൽ നടത്തിയ സൈനിക നീക്കം
[Thelankaana prakshobhatthe thudarnnu inthyan sena 1948-l
hydaraabaadil nadatthiya synika neekkam
]
104190. ഓപ്പറേഷൻ പോളോയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടുരാജ്യം :
[Oppareshan poloyiloode inthyan yooniyanil layiccha naatturaajyam :
]
Answer: ഹൈദരാബാദ്
[Hydaraabaadu
]
104191. ഭാഷാടിസ്ഥാനത്തിൽ നിലവിൽവന്ന ആദ്യഇന്ത്യൻ സംസ്ഥാനം ?
[Bhaashaadisthaanatthil nilavilvanna aadyainthyan samsthaanam ?
]
Answer: ആന്ധ്രപ്രദേശ്
[Aandhrapradeshu
]
104192. ആന്ധ്രപ്രദേശ് സംസ്ഥാനം രൂപവത്കരിക്കപ്പെട്ട വർഷം ?
[Aandhrapradeshu samsthaanam roopavathkarikkappetta varsham ?
]
Answer: 1953 ഒക്ടോബർ 1
[1953 okdobar 1
]
104193. 1953 ഒക്ടോബർ 1-ന് രൂപവത്കരിക്കപ്പെട്ട സംസ്ഥാനം ?
[1953 okdobar 1-nu roopavathkarikkappetta samsthaanam ?
]
Answer: ആന്ധ്രപ്രദേശ്
[Aandhrapradeshu
]
104194. 1953 ഒക്ടോബർ 1-ന് ആന്ധ്രപ്രദേശ് സംസ്ഥാനം നിലവിൽ വന്നപ്പോൾ തലസ്ഥാനം എവിടെയായിരുന്നു ?
[1953 okdobar 1-nu aandhrapradeshu samsthaanam nilavil vannappol thalasthaanam evideyaayirunnu ?
]
Answer: കർണൂൽ
[Karnool
]
104195. 1956-ൽ ഹൈദരാബാദിലെ 9 ജില്ലകൾ ചേർന്ന് രൂപപ്പെട്ട സംസ്ഥാനം ?
[1956-l hydaraabaadile 9 jillakal chernnu roopappetta samsthaanam ?
]
Answer: ആന്ധ്രപ്രദേശ്
[Aandhrapradeshu
]
104196. ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
[Ettavum kooduthal pukayila uthpaadippikkunna inthyan samsthaanam ?
]
Answer: ആന്ധ്രപ്രദേശ്
[Aandhrapradeshu
]
104197. ഏറ്റവും കൂടുതൽ ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
[Ettavum kooduthal jalavydyuthi uthpaadippikkunna inthyan samsthaanam?
]
Answer: ആന്ധ്രപ്രദേശ്
[Aandhrapradeshu
]
104198. പുകയില ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
[Pukayila uthpaadanatthil onnaam sthaanatthulla samsthaanam ?
]
Answer: ആന്ധ്രപ്രദേശ്
[Aandhrapradeshu
]
104199. പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം ?
[Panchaayattheeraaju nilavil vanna aadya dakshinenthyan samsthaanam ?
]
Answer: ആന്ധ്രപ്രദേശ്(1959)
[Aandhrapradeshu(1959)
]
104200. ആന്ധ്രപ്രദേശിൽ പഞ്ചായത്തീരാജ് നിലവിൽ വന്ന വർഷം ?
[Aandhrapradeshil panchaayattheeraaju nilavil vanna varsham ?
]
Answer: 1959
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution