<<= Back Next =>>
You Are On Question Answer Bank SET 2082

104101. ഇന്ത്യയിലെ ക്ഷേത്രശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം: [Inthyayile kshethrashilpakalayude kalitthottil ennariyappedunna karnaadakayile sthalam: ]

Answer: ഐഹോൾ [Aihol ]

104102. കർണാടകയിലെ ഐഹോൾ പ്രദേശം അറിയപ്പെടുന്നത് ? [Karnaadakayile aihol pradesham ariyappedunnathu ? ]

Answer: ഇന്ത്യയിലെ ക്ഷേത്രശില്പകലയുടെ കളിത്തൊട്ടിൽ [Inthyayile kshethrashilpakalayude kalitthottil ]

104103. എയ്ഡ്‌സ് ബാധിതർക്കു ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ? [Eydsu baadhitharkku inshuransu erppedutthiya aadya samsthaanam ? ]

Answer: കർണാടക [Karnaadaka ]

104104. ഇന്ത്യയിലാദ്യമായി ഡെഡിക്കേറ്റഡ് ഇൻഫർമേഷൻ ടെക്നോളജി പോളിസി പ്രഖ്യാപിച്ച സംസ്ഥാനം ഏത് ? [Inthyayilaadyamaayi dedikkettadu inpharmeshan deknolaji polisi prakhyaapiccha samsthaanam ethu ? ]

Answer: കർണാടക [Karnaadaka ]

104105. കർണാടകയിൽ ഇന്ത്യയിലാദ്യമായി ഡെഡിക്കേറ്റഡ് ഇൻഫർമേഷൻ ടെക്നോളജി പോളിസി പ്രഖ്യാപിച്ച വർഷം ? [Karnaadakayil inthyayilaadyamaayi dedikkettadu inpharmeshan deknolaji polisi prakhyaapiccha varsham ? ]

Answer: 1997

104106. യൂണിവേർസൽ ഹെൽത്ത് കവറേജ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ? [Yooniversal heltthu kavareju samvidhaanam erppedutthiya aadya samsthaanam ? ]

Answer: കർണാടക [Karnaadaka ]

104107. കർണാടകയിലെ ഐഹോൾ എന്തിന്റെ കളിതൊട്ടിലായാണ് അറിയപ്പെടുന്നത് ? [Karnaadakayile aihol enthinte kalithottilaayaanu ariyappedunnathu ? ]

Answer: ഇന്ത്യയിലെ ക്ഷേത്രശില്പകലയുടെ [Inthyayile kshethrashilpakalayude ]

104108. കൃഷിക്ക് പ്രത്യേകം ബജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Krushikku prathyekam bajattu avatharippiccha aadya inthyan samsthaanam ? ]

Answer: കർണാടക [Karnaadaka ]

104109. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ടിബറ്റൻ അഭയാർഥികൾ താമസിക്കുന്നത് എവിടെയാണ് ? [Dakshinenthyayil ettavum kooduthal dibattan abhayaarthikal thaamasikkunnathu evideyaanu ? ]

Answer: കർണാടക [Karnaadaka ]

104110. സൂര്യകിരൺ വിമാനങ്ങളുടെ ആസ്ഥാനം എവിടെയാണ് ? [Sooryakiran vimaanangalude aasthaanam evideyaanu ? ]

Answer: ബീദാർ [Beedaar ]

104111. ഗോവയുടെ തലസ്ഥാനം എവിടെയാണ് ? [Govayude thalasthaanam evideyaanu ? ]

Answer: പനാജി [Panaaji ]

104112. പനാജി ഏതു സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ? [Panaaji ethu samsthaanatthinte thalasthaanamaanu ? ]

Answer: ഗോവ [Gova ]

104113. ഗോവയുടെ നിയമ തലസ്ഥാനം എവിടെയാണ് ? [Govayude niyama thalasthaanam evideyaanu ? ]

Answer: പോർവോറിം [Porvorim ]

104114. പോർവോറിം ഏതു സംസ്ഥാനത്തിന്റെ നിയമതലസ്ഥാനമാണ് ? [Porvorim ethu samsthaanatthinte niyamathalasthaanamaanu ? ]

Answer: ഗോവ [Gova ]

104115. ഗോവ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Gova hykkodathi sthithi cheyyunnathu evideyaanu ? ]

Answer: മുംബൈ [Mumby ]

104116. ഗോവ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ ഏതാണ് ? [Gova samsthaanatthinte audyogika bhaasha ethaanu ? ]

Answer: കൊങ്കണി (ലിപിയില്ലാത്ത ഭാഷ) [Konkani (lipiyillaattha bhaasha) ]

104117. കൊങ്കണി ഏതു സംസ്ഥാനത്തിന്റെ ഔദ്യോദിക ഭാഷയാണ് ? [Konkani ethu samsthaanatthinte audyodika bhaashayaanu ? ]

Answer: ഗോവ [Gova ]

104118. ഗോവ സംസ്ഥാനത്തു ഉപയോഗിക്കുന്ന ലിപിയില്ലാത്ത ഭാഷ ? [Gova samsthaanatthu upayogikkunna lipiyillaattha bhaasha ? ]

Answer: കൊങ്കണി [Konkani ]

104119. ഗോവ സംസ്ഥാനത്തിന്റെ ഔദ്യോദിക പക്ഷി ഏത് ? [Gova samsthaanatthinte audyodika pakshi ethu ? ]

Answer: യെല്ലോ ത്രോട്ടഡ് ബുൾബുൾ [Yello throttadu bulbul ]

104120. യെല്ലോ ത്രോട്ടഡ് ബുൾബുൾ ഏതു സംസ്ഥാനത്തിന്റെ ഔദ്യോദിക പക്ഷിയാണ്‌ ? [Yello throttadu bulbul ethu samsthaanatthinte audyodika pakshiyaanu ? ]

Answer: ഗോവ [Gova ]

104121. ഗോവ സംസ്ഥാനത്തിന്റെ ഔദ്യോദിക വൃക്ഷം ഏത് ? [Gova samsthaanatthinte audyodika vruksham ethu ? ]

Answer: കരിമരുത് [Karimaruthu ]

104122. കരിമരുത് ഏതു സംസ്ഥാനത്തിന്റെ ഔദ്യോദിക വൃക്ഷമാണ് ? [Karimaruthu ethu samsthaanatthinte audyodika vrukshamaanu ? ]

Answer: ഗോവ [Gova ]

104123. ഗോവ സംസ്ഥാനത്തിന്റെ ഔദ്യോദിക മൃഗം ? [Gova samsthaanatthinte audyodika mrugam ? ]

Answer: കാട്ടുപോത്ത്(ബൈസൺ) [Kaattupotthu(bysan) ]

104124. കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Kizhakkinte mutthu ennariyappedunna samsthaanam ? ]

Answer: ഗോവ [Gova ]

104125. കിഴക്കിന്റെ റോം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം ? [Kizhakkinte rom ennu visheshippikkappedunna samsthaanam ? ]

Answer: ഗോവ [Gova ]

104126. സഞ്ചാരികളുടെ പറുദീസ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം ? [Sanchaarikalude parudeesa ennu visheshippikkappedunna samsthaanam ? ]

Answer: ഗോവ [Gova ]

104127. ഏറ്റവും കൂടുതൽ കാലം വിദേശ ആധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശം ? [Ettavum kooduthal kaalam videsha aadhipathyatthilirunna inthyan pradesham ? ]

Answer: ഗോവ [Gova ]

104128. ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏത് ? [Ettavum vistheernnam kuranja inthyan samsthaanam ethu ? ]

Answer: ഗോവ [Gova ]

104129. ഏറ്റവും കുറച്ചു കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം ? [Ettavum kuracchu kadalttheeramulla inthyan samsthaanam ? ]

Answer: ഗോവ (101 കി.മീ) [Gova (101 ki. Mee) ]

104130. ഗോവയുടെ കടൽത്തീര വിസ്തൃതി എത്രയാണ് ? [Govayude kadalttheera visthruthi ethrayaanu ? ]

Answer: 101 കി.മീ [101 ki. Mee ]

104131. ഏറ്റവും കുറവ് ജില്ലകളുള്ള ഇന്ത്യൻ സംസ്ഥാനം ? [Ettavum kuravu jillakalulla inthyan samsthaanam ? ]

Answer: ഗോവ [Gova ]

104132. ഗോവ സംസ്ഥാനത്തിൽ എത്ര ജില്ലകളുണ്ട് ? [Gova samsthaanatthil ethra jillakalundu ? ]

Answer: 2(തെക്കൻ ഗോവ, വടക്കൻ ഗോവ) [2(thekkan gova, vadakkan gova) ]

104133. ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം ? [Inthyayil daaridryam ettavum kuranja samsthaanam ? ]

Answer: ഗോവ [Gova ]

104134. ഏറ്റവും കുറവ് നിയമസഭാംഗങ്ങൾ, രാജ്യസഭാംഗ ങ്ങൾ, ലോക്സഭാംഗങ്ങൾ ഉള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം ? [Ettavum kuravu niyamasabhaamgangal, raajyasabhaamga ngal, loksabhaamgangal ulla dakshinenthyan samsthaanam ? ]

Answer: ഗോവ [Gova ]

104135. ഏറ്റവും കുറവ് നിയമസഭാംഗങ്ങൾ ഉള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം? [Ettavum kuravu niyamasabhaamgangal ulla dakshinenthyan samsthaanam? ]

Answer: ഗോവ [Gova ]

104136. ഏറ്റവും കുറവ് രാജ്യസഭാംഗങ്ങൾ ഉള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം? [Ettavum kuravu raajyasabhaamgangal ulla dakshinenthyan samsthaanam? ]

Answer: ഗോവ [Gova ]

104137. ഏറ്റവും കുറവ് ലോക്സഭാംഗങ്ങൾ ഉള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം? [Ettavum kuravu loksabhaamgangal ulla dakshinenthyan samsthaanam? ]

Answer: ഗോവ [Gova ]

104138. പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം ഗുഡ്ക ഉൾപ്പടെയുള്ള പുകയില ഉത്പന്നങ്ങൾ നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം [Pabliku heltthu aakdu prakaaram gudka ulppadeyulla pukayila uthpannangal nirodhiccha aadya inthyan samsthaanam ]

Answer: ഗോവ(2005) [Gova(2005) ]

104139. ഗോവയിൽ പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം ഗുഡ്ക ഉൾപ്പടെയുള്ള പുകയില ഉത്പന്നങ്ങൾ നിരോധിച്ച വർഷം ? [Govayil pabliku heltthu aakdu prakaaram gudka ulppadeyulla pukayila uthpannangal nirodhiccha varsham ? ]

Answer: 2005

104140. ഏറ്റവും കുറവ് വനപ്രദേശമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം ? [Ettavum kuravu vanapradeshamulla dakshinenthyan samsthaanam ? ]

Answer: ഗോവ [Gova ]

104141. ആർട്ടിക്കിൾ 44 പ്രകാരം പൊതു സിവിൽ കോഡ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Aarttikkil 44 prakaaram pothu sivil kodu nadappaakkiya aadya inthyan samsthaanam ? ]

Answer: ഗോവ [Gova ]

104142. ഗാന്ധിജയന്തിദിനം അവധി ഒഴിവാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Gaandhijayanthidinam avadhi ozhivaakkiya aadya inthyan samsthaanam ? ]

Answer: ഗോവ [Gova ]

104143. ഹിന്ദുക്കൾക്ക് ബഹുഭാര്യത്വവും മുസ്ലിങ്ങൾക്ക് ഏക ഭാര്യത്വവും നിയമവിധേയമാക്കിയ ഇന്ത്യൻ സംസ്ഥാനം ? [Hindukkalkku bahubhaaryathvavum muslingalkku eka bhaaryathvavum niyamavidheyamaakkiya inthyan samsthaanam ? ]

Answer: ഗോവ [Gova ]

104144. സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Sarkkaar opheesukalil i-meyil samvidhaanam erppedutthiya aadya inthyan samsthaanam ? ]

Answer: ഗോവ [Gova ]

104145. അൽഫോൺസാഡി അൽബുക്കർക്ക് 1510-ൽ ബീജപൂർ സുൽത്താനിൽനിന്ന് പിടിച്ചെടുത്ത പ്രദേശം ? [Alphonsaadi albukkarkku 1510-l beejapoor sultthaanilninnu pidiccheduttha pradesham ? ]

Answer: ഗോവ [Gova ]

104146. ഗോവ പ്രദേശം ബീജപൂർ സുൽത്താനിൽനിന്ന് 1510-ൽ പിടിച്ചെടുത്തത് ആര് ? [Gova pradesham beejapoor sultthaanilninnu 1510-l pidicchedutthathu aaru ? ]

Answer: അൽഫോൺസാഡി അൽബുക്കർക്ക് [Alphonsaadi albukkarkku ]

104147. 1510-ൽ അൽഫോൺസാഡി അൽബുക്കർക്ക് ഗോവ പ്രദേശം പിടിച്ചെടുത്തത് ആരിൽ നിന്നാണ് ? [1510-l alphonsaadi albukkarkku gova pradesham pidicchedutthathu aaril ninnaanu ? ]

Answer: ബീജപൂർ സുൽത്താനിൽനിന്ന് [Beejapoor sultthaanilninnu ]

104148. ബീജപൂർ സുൽത്താനിൽനിന്ന് അൽഫോൺസാഡി അൽബുക്കർക്ക് ഗോവ പ്രദേശം പിടിച്ചെടുത്ത വർഷം ? [Beejapoor sultthaanilninnu alphonsaadi albukkarkku gova pradesham pidiccheduttha varsham ? ]

Answer: 1510

104149. എ.ഡി. 1600-ൽ കുഞ്ഞാലി നാലാമനെ പോർച്ചുഗീസുകാർ വധിച്ചത് എവിടെ വച്ചാണ് ? [E. Di. 1600-l kunjaali naalaamane porcchugeesukaar vadhicchathu evide vacchaanu ? ]

Answer: ഗോവ [Gova ]

104150. കുഞ്ഞാലി നാലാമനെ പോർച്ചുഗീസുകാർ വധിച്ചത് എന്ന് ? [Kunjaali naalaamane porcchugeesukaar vadhicchathu ennu ? ]

Answer: എ.ഡി. 1600-ൽ [E. Di. 1600-l ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution