<<= Back Next =>>
You Are On Question Answer Bank SET 2081

104051. ഇൻഫോസിസിന്റെ ആസ്ഥാനം എവിടെ? [Inphosisinte aasthaanam evide? ]

Answer: ബാംഗ്ലൂർ [Baamgloor ]

104052. കോഫീ ബോർഡിന്റെ ആസ്ഥാനം എവിടെ? [Kophee bordinte aasthaanam evide? ]

Answer: ബാംഗ്ലൂർ [Baamgloor ]

104053. ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ ആസ്ഥാനം എവിടെ? [Inthyan akkaadami ophu sayansinte aasthaanam evide? ]

Answer: ബാംഗ്ലൂർ [Baamgloor]

104054. കാനറ ബാങ്കിന്റെ ആസ്ഥാനം എവിടെ? [Kaanara baankinte aasthaanam evide? ]

Answer: ബാംഗ്ലൂർ [Baamgloor ]

104055. ഇന്ത്യൻ ക്രിക്കറ്റ് അക്കാദമിയുടെ ആസ്ഥാനം എവിടെ? [Inthyan krikkattu akkaadamiyude aasthaanam evide? ]

Answer: ബാംഗ്ലൂർ [Baamgloor]

104056. കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതിചെയ്യുന്നതെവിടെ? [Kempagauda intarnaashanal eyarporttu sthithicheyyunnathevide? ]

Answer: ബാംഗ്ലൂർ [Baamgloor ]

104057. ഇന്ത്യൻ ഹോട്ടികൾച്ചർ റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ? [Inthyan hottikalcchar risarcchu insttidyoottu sthithicheyyunnathevide? ]

Answer: ബാംഗ്ലൂർ [Baamgloor]

104058. എം.ചിന്നസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ? [Em. Chinnasvaami anthaaraashdra krikkattu sttediyam sthithicheyyunnathevide? ]

Answer: ബാംഗ്ലൂർ [Baamgloor]

104059. ലാൽബാഗ്ബൊട്ടാണിക്കൽ ഗാർഡൻ എവിടെയാണ്? [Laalbaagbottaanikkal gaardan evideyaan? ]

Answer: ബാംഗ്ലൂർ [Baamgloor]

104060. കബ്ബൺ പാർക്ക് എവിടെയാണ്? [Kabban paarkku evideyaan? ]

Answer: ബാംഗ്ലൂർ [Baamgloor]

104061. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത്&ന്യൂറോ സയൻസ് എവിടെയാണ്? [Naashanal insttittyoottu ophu menral heltthu&nyooro sayansu evideyaan? ]

Answer: ബാംഗ്ലൂർ [Baamgloor]

104062. പെൻഷനേഴ്‌സ് പാരഡെെസ് എന്നറിയപ്പെടുന്ന നഗരം ഏത്? [Penshanezhsu paaradeesu ennariyappedunna nagaram eth? ]

Answer: ബാംഗ്ലൂർ [Baamgloor]

104063. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Inthyayude poonthotta nagaram ennariyappedunna sthalam eth? ]

Answer: ബാംഗ്ലൂർ [Baamgloor ]

104064. ഇന്ത്യയുടെ സിലിക്കൺ താഴ്വര എന്നറിയപ്പെടുന്ന നഗരം ഏത്? [Inthyayude silikkan thaazhvara ennariyappedunna nagaram eth? ]

Answer: ബാംഗ്ലൂർ [Baamgloor ]

104065. ഇന്ത്യയുടെ ആത്മഹത്യാ പട്ടണം എന്നറിയപ്പെടുന്ന നഗരം ഏത്? [Inthyayude aathmahathyaa pattanam ennariyappedunna nagaram eth? ]

Answer: ബാംഗ്ലൂർ [Baamgloor ]

104066. ഇന്ത്യയുടെ റേഡിയോ നഗരം എന്നറിയപ്പെടുന്ന നഗരം ഏത്? [Inthyayude rediyo nagaram ennariyappedunna nagaram eth? ]

Answer: ബാംഗ്ലൂർ [Baamgloor ]

104067. ഇന്ത്യയുടെ ഇലക്ട്രോണിക് നഗരം എന്നറിയപ്പെടുന്ന നഗരം ഏത്? [Inthyayude ilakdroniku nagaram ennariyappedunna nagaram eth? ]

Answer: ബാംഗ്ലൂർ [Baamgloor ]

104068. സ്വച്ഛഭാരത പദ്ധതിയിൽ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട നഗരം ഏത്? [Svachchhabhaaratha paddhathiyil ettavum vrutthiyulla nagaramaayi thiranjedukkappetta nagaram eth? ]

Answer: മൈസൂർ [Mysoor ]

104069. ആധുനിക മൈസൂരിന്റെ ശില്പി ആര്? [Aadhunika mysoorinte shilpi aar? ]

Answer: എം.വിശ്വേശ്വരയ്യ [Em. Vishveshvarayya ]

104070. മൈസൂർ കടുവ എന്നറിയപ്പെടുന്നതാര്? [Mysoor kaduva ennariyappedunnathaar? ]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan ]

104071. കേരളത്തെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്? [Keralatthe mysoorumaayi bandhippikkunna churam eth? ]

Answer: പേരിയ ചുരം [Periya churam ]

104072. വോട്ട് ചെയ്തവരെ തിരിച്ചറിയാൻ പോളിങ് ബുത്തിൽ ഉപയോഗിക്കുന്ന മഷി നിർമിക്കുന്ന സ്ഥാപനമേത്? [Vottu cheythavare thiricchariyaan polingu butthil upayogikkunna mashi nirmikkunna sthaapanameth? ]

Answer: മൈസൂർ പെയ്ൻറ്സ് ആൻഡ് വാർണിഷ് [Mysoor peynrsu aandu vaarnishu ]

104073. മൈസൂർ പെയ്ൻറ്സ് ആൻഡ് വാർണിഷ് എവിടെയാണ്? [Mysoor peynrsu aandu vaarnishu evideyaan? ]

Answer: മൈസൂർ [Mysoor]

104074. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കറൻസി പ്രിൻറിങ് പ്രസ് സ്ഥാപിച്ചത് എവിടെയാണ്? [Dakshinenthyayile aadyatthe karansi prinringu prasu sthaapicchathu evideyaan? ]

Answer: മൈസൂർ [Mysoor]

104075. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വാജസ് എവിടെയാണ്? [Sendral insttittyoottu ophu inthyan laamgvaajasu evideyaan? ]

Answer: മൈസൂർ [Mysoor]

104076. മൈസൂർ കൊട്ടാരം രൂപകൽപന ചെയ്തത് ആര്? [Mysoor kottaaram roopakalpana cheythathu aar? ]

Answer: ഹെൻറി ഇർവിൻ [Henri irvin]

104077. വൃന്ദാവൻ പൂന്തോട്ടം എവിടെയാണ്? [Vrundaavan poonthottam evideyaan? ]

Answer: മൈസൂർ [Mysoor]

104078. മൈസൂർ ഭരിച്ചിരുന്ന പ്രധാന രാജവംശം ഏത്? [Mysoor bharicchirunna pradhaana raajavamsham eth? ]

Answer: വൊഡയാർ രാജവംശം [Vodayaar raajavamsham ]

104079. മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ആര്? [Mysoor eksprasu ennariyappedunna krikkattu thaaram aar? ]

Answer: ജവഗൽ ശ്രീനാഥ് [Javagal shreenaathu ]

104080. കുവെമ്പു എന്നറിയപ്പെടുന്നു സാഹിത്യകാരൻ ആര്? [Kuvempu ennariyappedunnu saahithyakaaran aar? ]

Answer: കെ.വി.പുട്ടപ്പ [Ke. Vi. Puttappa]

104081. ആധുനിക ഇന്ത്യയിലെ രബീന്ദ്രനാഥ ടാഗോർ എന്നറിയപ്പെട്ടിരുന്ന സാഹിത്യകാരൻ ആര്? [Aadhunika inthyayile rabeendranaatha daagor ennariyappettirunna saahithyakaaran aar? ]

Answer: കെ .ശിവറാം കരാന്ത് [Ke . Shivaraam karaanthu ]

104082. യക്ഷഗാനത്തിന്റെ പിതാവ് ആര്? [Yakshagaanatthinte pithaavu aar? ]

Answer: പാർത്ഥി സുബ്ബ [Paarththi subba]

104083. ചൊമന ദുഡി എന്ന കൃതി രചിച്ചത് ആര്? [Chomana dudi enna kruthi rachicchathu aar? ]

Answer: കെ .ശിവറാം കരാന്ത് [Ke . Shivaraam karaanthu ]

104084. ബാംഗളൂർ എന്ന നഗരത്തിന് ബെംഗളൂരു എന്ന പേര് നിർദേശിച്ചത് ആര്? [Baamgaloor enna nagaratthinu bemgalooru enna peru nirdeshicchathu aar? ]

Answer: യു.ആർ.അനന്തമൂർത്തി [Yu. Aar. Ananthamoortthi ]

104085. മത തീവ്രവദികളുടെ ആക്രമണത്താൽ കൊല്ലപ്പെട്ട കർണാടക സാഹിത്യകാരൻ ആര്? [Matha theevravadikalude aakramanatthaal kollappetta karnaadaka saahithyakaaran aar? ]

Answer: എം .എം .കൽബുർഗി [Em . Em . Kalburgi ]

104086. കർണാടക സംഗീതത്തിലെ പിതാവ് ആര്? [Karnaadaka samgeethatthile pithaavu aar?]

Answer: പുരന്ദര ദാസൻ [Purandara daasan ]

104087. കർണാടക സംഗീതത്തിലെ ത്രിമുർത്തികൾ ആരെല്ലാം? [Karnaadaka samgeethatthile thrimurtthikal aarellaam? ]

Answer: ശ്യാമാശാസ്ത്രികൾ,ത്യാഗരാജസ്വാമികൾ,മുത്തുസ്വാമി ദീക്ഷിതർ [Shyaamaashaasthrikal,thyaagaraajasvaamikal,mutthusvaami deekshithar ]

104088. കർണാടക സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ഏതെല്ലാം ? [Karnaadaka samsthaanatthe pradhaana theerththaadana kendrangal ethellaam ? ]

Answer: കൊല്ലൂർ മൂകാംബികാക്ഷേത്രം,കുടജാദ്രി, ശ്രാവണബൽഗോള [Kolloor mookaambikaakshethram,kudajaadri, shraavanabalgola ]

104089. മൗര്യസാമ്രാജ്യസ്ഥാപകൻ ചന്ദ്രഗുപ്തമൗര്യൻ അന്തരിച്ചത് എവിടെ വച്ചാണ് ? [Mauryasaamraajyasthaapakan chandragupthamauryan antharicchathu evide vacchaanu ? ]

Answer: ശ്രാവണബൽഗോള,കർണാടക [Shraavanabalgola,karnaadaka ]

104090. കർണാടകയിലെ ശ്രാവണബൽഗോളയിൽ വച്ച് അന്തരിച്ച മൗര്യരാജാവ് ? [Karnaadakayile shraavanabalgolayil vacchu anthariccha mauryaraajaavu ? ]

Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan ]

104091. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരമായ ഗോൽഗുംബസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyayile ettavum valiya kumbhagopuramaaya golgumbasu sthithi cheyyunnathu evideyaanu ? ]

Answer: കർണാടക [Karnaadaka ]

104092. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരം ഏതാണ് ? [Inthyayile ettavum valiya kumbhagopuram ethaanu ? ]

Answer: ഗോൽഗുംബസ് കുംഭഗോപുരം [Golgumbasu kumbhagopuram ]

104093. വിസ്പറിങ്ഗ്യാലറി സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Visparinggyaalari sthithicheyyunnathu evideyaanu ? ]

Answer: ഗോൽഗും ബസ്,കർണാടക [Golgum basu,karnaadaka ]

104094. കർണാടകയിലെ ഗോൽഗുംബസ് ആരുടെ ശവകുടീരമാണ് ? [Karnaadakayile golgumbasu aarude shavakudeeramaanu ? ]

Answer: ബിജാപുർ സുൽത്താനായ ആദിൽഷായുടെ ശവകുടീരം [Bijaapur sultthaanaaya aadilshaayude shavakudeeram ]

104095. ബിജാപുർ സുൽത്താനായ ആദിൽഷായുടെ ശവകുടീരമാണ്: [Bijaapur sultthaanaaya aadilshaayude shavakudeeramaan: ]

Answer: ഗോൽഗുംബസ് [Golgumbasu ]

104096. ഇന്ത്യയിലെ ഏക അംഗീകൃത ദേശീയപതാക നിർമാണശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyayile eka amgeekrutha desheeyapathaaka nirmaanashaala sthithi cheyyunnathu evideyaanu ? ]

Answer: ഹൂബ്ലി,കർണാടക [Hoobli,karnaadaka ]

104097. ബാഹുബലിയുടെ പ്രതിമ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Baahubaliyude prathima sthithicheyyunnathu evideyaanu ? ]

Answer: ശ്രാവണബൽഗോളയിൽ [Shraavanabalgolayil ]

104098. ഇന്ത്യയിലെ പ്രശസ്തമായ സംസ്കൃതഗ്രാമം എന്നറിയപ്പെടുന്ന മാട്ടൂർ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyayile prashasthamaaya samskruthagraamam ennariyappedunna maattoor sthithi cheyyunnathu evideyaanu ? ]

Answer: കർണാടക [Karnaadaka ]

104099. കർണാടകയിലെ മാട്ടൂർ ഗ്രാമം അറിയപ്പെടുന്നത് ? [Karnaadakayile maattoor graamam ariyappedunnathu ? ]

Answer: സംസ്കൃതഗ്രാമം [Samskruthagraamam ]

104100. ഇന്ത്യയിലെ പ്രശസ്തമായ സംസ്കൃതഗ്രാമം എന്നറിയപ്പെടുന്ന ഗ്രാമം? [Inthyayile prashasthamaaya samskruthagraamam ennariyappedunna graamam? ]

Answer: മാട്ടൂർ,കർണാടക [Maattoor,karnaadaka ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution