<<= Back
Next =>>
You Are On Question Answer Bank SET 2080
104001. കൈഗ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Kyga aanavanilayam sthithi cheyyunna samsthaanam ?
]
Answer: കർണാടക
[Karnaadaka
]
104002. റെയ്ച്ചൂർ തെർമൽ പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Reycchoor thermal pavar stteshan sthithi cheyyunna samsthaanam ?
]
Answer: കർണാടക
[Karnaadaka
]
104003. യലഹങ്ക ഡീസൽ പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Yalahanka deesal pavar stteshan sthithi cheyyunna samsthaanam ?
]
Answer: കർണാടക
[Karnaadaka
]
104004. വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Vishveshvarayya irumpurukkushaala sthithi cheyyunnathu evideyaanu ?
]
Answer: കർണാടകത്തിലെ ഷിമോഗയിൽ
[Karnaadakatthile shimogayil
]
104005. കർണാടകത്തിലെ ഷിമോഗയിൽ സ്ഥിതി ചെയ്യുന്ന ഇരുമ്പുരുക്കുശാല?
[Karnaadakatthile shimogayil sthithi cheyyunna irumpurukkushaala?
]
Answer: വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല
[Vishveshvarayya irumpurukkushaala
]
104006. കർണാടകയിലെ പ്രസിദ്ധമായ സ്വർണഖനികൾ ?
[Karnaadakayile prasiddhamaaya svarnakhanikal ?
]
Answer: കോളാർ,ഹട്ടി,ഹീര ബുദ്ധിനി
[Kolaar,hatti,heera buddhini
]
104007. കോളാർ സ്വർണഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Kolaar svarnakhani sthithi cheyyunna samsthaanam ?
]
Answer: കർണാടക
[Karnaadaka
]
104008. ഹീര ബുദ്ധിനി സ്വർണഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Heera buddhini svarnakhani sthithi cheyyunna samsthaanam ?
]
Answer: കർണാടക
[Karnaadaka
]
104009. ഹട്ടി സ്വർണഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Hatti svarnakhani sthithi cheyyunna samsthaanam ?
]
Answer: കർണാടക
[Karnaadaka
]
104010. മംഗലാപുരം നഗരം സ്ഥിതിചെയ്യുന്നത് ഏതു നദിതീരത്താണ് ?
[Mamgalaapuram nagaram sthithicheyyunnathu ethu naditheeratthaanu ?
]
Answer: നേത്രാവതി
[Nethraavathi
]
104011. ആംഗ്ലോ-ഇന്ത്യൻ ജനത ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
[Aamglo-inthyan janatha ettavum kooduthalulla samsthaanam ?
]
Answer: കർണാടക
[Karnaadaka
]
104012. ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത് എവിടെയാണ് ?
[Inthyan hokkiyude kalitthottil ennariyappedunnathu evideyaanu ?
]
Answer: കർണാടകയിലെ കുടക്
[Karnaadakayile kudaku
]
104013. കർണാടകയിലെ കുടക് ഏതു കായികയിനത്തിന്റെ കളിതൊട്ടിലായാണ് അറിയപ്പെടുന്നത് ?
[Karnaadakayile kudaku ethu kaayikayinatthinte kalithottilaayaanu ariyappedunnathu ?
]
Answer: ഹോക്കി
[Hokki
]
104014. ഇന്ത്യയിലാദ്യമായി ആരോഗ്യ അദാലത്ത് നടപ്പിലാക്കിയ സംസ്ഥാനം?
[Inthyayilaadyamaayi aarogya adaalatthu nadappilaakkiya samsthaanam?
]
Answer: കർണാടക
[Karnaadaka
]
104015. വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാൻകഴിയുന്ന കർണാടകയിലെ സ്ഥലം:
[Vijayanagarasaamraajyatthinte avashishdangal kaanaankazhiyunna karnaadakayile sthalam:
]
Answer: ഹംപി
[Hampi
]
104016. കർണാടകയിലെ ഹംപി പ്രശസ്തമായത് ?
[Karnaadakayile hampi prashasthamaayathu ?
]
Answer: വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ നില നിൽക്കുന്ന സ്ഥലം
[Vijayanagarasaamraajyatthinte avashishdangal nila nilkkunna sthalam
]
104017. വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ നില നിൽക്കുന്ന ഹംപി ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
[Vijayanagarasaamraajyatthinte avashishdangal nila nilkkunna hampi ethu nadiyude theeratthaanu sthithi cheyyunnathu ?
]
Answer: തുംഗഭദ്ര നദി
[Thumgabhadra nadi
]
104018. ശങ്കരാചാര്യർ കർണാടകയിൽ സ്ഥാപിച്ച മഠം ?
[Shankaraachaaryar karnaadakayil sthaapiccha madtam ?
]
Answer: ശൃംഗേരി
[Shrumgeri
]
104019. കർണാടകയിലെ ശൃംഗേരി മഠം സ്ഥാപിച്ചത് ആര് ?
[Karnaadakayile shrumgeri madtam sthaapicchathu aaru ?
]
Answer: ശങ്കരാചാര്യർ
[Shankaraachaaryar
]
104020. കൊല്ലൂർ മൂകാംബികാക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Kolloor mookaambikaakshethram sthithi cheyyunna samsthaanam ?
]
Answer: കർണാടക
[Karnaadaka
]
104021. കുടജാദ്രി തീർത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Kudajaadri theerththaadanakendram sthithi cheyyunna samsthaanam ?
]
Answer: കർണാടക
[Karnaadaka
]
104022. ശ്രാവണബൽഗോള തീർത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Shraavanabalgola theerththaadanakendram sthithi cheyyunna samsthaanam ?
]
Answer: കർണാടക
[Karnaadaka
]
104023. ബന്ദിപ്പുർ ദേശീയ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?
[Bandippur desheeya paarkku sthithicheyyunnathevide?
]
Answer: കർണാടക [Karnaadaka]
104024. ബെന്നാർഘട്ട ദേശീയ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?
[Bennaarghatta desheeya paarkku sthithicheyyunnathevide?
]
Answer: കർണാടക
[Karnaadaka
]
104025. ആൻഷി ദേശീയ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?
[Aanshi desheeya paarkku sthithicheyyunnathevide?
]
Answer: കർണാടക
[Karnaadaka
]
104026. കുന്ദ്രേമുഖ് ദേശീയ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?
[Kundremukhu desheeya paarkku sthithicheyyunnathevide?
]
Answer: കർണാടക
[Karnaadaka
]
104027. നാഗർഹോള (രാജീവ്ഗാന്ധി) ദേശീയ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?
[Naagarhola (raajeevgaandhi) desheeya paarkku sthithicheyyunnathevide?
]
Answer: കർണാടക [Karnaadaka]
104028. ഭദ്ര വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
[Bhadra vanyajeevisanketham sthithicheyyunnathevide?
]
Answer: കർണാടക [Karnaadaka]
104029. ബ്രഹ്മഗിരി വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
[Brahmagiri vanyajeevisanketham sthithicheyyunnathevide?
]
Answer: കർണാടക
[Karnaadaka
]
104030. കാവേരി വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
[Kaaveri vanyajeevisanketham sthithicheyyunnathevide?
]
Answer: കർണാടക
[Karnaadaka
]
104031. പുഷ്ടഗിരി വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
[Pushdagiri vanyajeevisanketham sthithicheyyunnathevide?
]
Answer: കർണാടക
[Karnaadaka
]
104032. രംഗനത്തിട്ട പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
[Ramganatthitta pakshisanketham sthithicheyyunnathevide?
]
Answer: കർണാടക
[Karnaadaka
]
104033. ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം ഏത്?
[Ettavum kooduthal aanakalulla samsthaanam eth?
]
Answer: കേരളം [Keralam]
104034. ഇന്ത്യയിലാദ്യമായി മയിൽ സംരക്ഷണകേന്ദ്രം തുടങ്ങിയ സംസ്ഥാനം?
[Inthyayilaadyamaayi mayil samrakshanakendram thudangiya samsthaanam?
]
Answer: കർണാടക [Karnaadaka]
104035. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ഏത്?
[Dakshinenthyayile chiraapunchi ennariyappedunna sthalam eth?
]
Answer: അഗുംബ [Agumba]
104036. ബെംഗളൂരു നഗരം പണിതത് ആര്?
[Bemgalooru nagaram panithathu aar?
]
Answer: കെമ്പഗൗഡ [Kempagauda]
104037. വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ നഗരം ഏത്?
[Vydyutheekarikkappetta aadyatthe inthyan nagaram eth?
]
Answer: ബാംഗ്ലൂർ [Baamgloor]
104038. ഇന്ത്യയുടെ ആദ്യ ഹൈസ്ബർ പോലീസ് സ്റ്റേഷൻ ആരംഭിച്ച നഗരം ഏത്?
[Inthyayude aadya hysbar poleesu stteshan aarambhiccha nagaram eth?
]
Answer: ബാംഗ്ലൂർ [Baamgloor]
104039. ദക്ഷിണേന്ത്യയിലാദ്യമായി മെട്രോ റെയിൽവേ ആരംഭിച്ച നഗരം ഏത്?
[Dakshinenthyayilaadyamaayi medro reyilve aarambhiccha nagaram eth?
]
Answer: ബാംഗ്ലൂർ [Baamgloor]
104040. ഇന്ത്യയിലാദ്യമായി സൗജന്യ വൈ-ഫൈ (Wi-Fi) സംവിധാനം ആരംഭിച്ച നഗരം ഏത്?
[Inthyayilaadyamaayi saujanya vy-phy (wi-fi) samvidhaanam aarambhiccha nagaram eth?
]
Answer: ബാംഗ്ലൂർ [Baamgloor]
104041. ലോക സുന്ദരി മത്സരത്തിന് വേദിയായ ഏക ഇന്ത്യൻ നഗരം ഏത്?
[Loka sundari mathsaratthinu vediyaaya eka inthyan nagaram eth?
]
Answer: ബാംഗ്ലൂർ [Baamgloor]
104042. സാർക്ക് സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം ഏത്?
[Saarkku sammelanatthinu vediyaaya aadya inthyan nagaram eth?
]
Answer: ബാംഗ്ലൂർ
[Baamgloor
]
104043. ഇന്ത്യയിലെ ആദ്യ നാനോ ടെക്നോളജി പഠനകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
[Inthyayile aadya naano deknolaji padtanakendram sthithicheyyunnathevide?
]
Answer: ബാംഗ്ലൂർ [Baamgloor]
104044. ISRO-യുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
[Isro-yude vaanijyavibhaagamaaya aandriksu korppareshante aasthaanam evideyaan?
]
Answer: ബാംഗ്ലൂർ [Baamgloor]
104045. ISRO(അന്താരാഷ്ട്ര ഭവൻ ) യുടെ ആസ്ഥാനം എവിടെ?
[Isro(anthaaraashdra bhavan ) yude aasthaanam evide?
]
Answer: ബാംഗ്ലൂർ
[Baamgloor
]
104046. ഹിന്ദുസ്ഥാൻ അർനോട്ടിക്കൽസ് ലിമിറ്റഡിന്റെ ആസ്ഥാനം എവിടെ?
[Hindusthaan arnottikkalsu limittadinte aasthaanam evide?
]
Answer: ബാംഗ്ലൂർ
[Baamgloor
]
104047. ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ആസ്ട്രാ ഫിസിക്‌സിന്റെ ആസ്ഥാനം എവിടെ? [Inthyan insttidyoottu ophu aasdraa phisiksinte aasthaanam evide?]
Answer: ബാംഗ്ലൂർ [Baamgloor]
104048. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ആസ്ഥാനം എവിടെ?
[Inthyan insttittyoottu ophu sayansinte aasthaanam evide?
]
Answer: ബാംഗ്ലൂർ [Baamgloor]
104049. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്ഫോർ യൂനാനിയുടെ ആസ്ഥാനം എവിടെ?
[Naashanal insttittyoottphor yoonaaniyude aasthaanam evide?
]
Answer: ബാംഗ്ലൂർ
[Baamgloor
]
104050. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസിന്റെ ആസ്ഥാനം എവിടെ?
[Inthyan insttittyoottu ophu naano sayansinte aasthaanam evide?
]
Answer: ബാംഗ്ലൂർ
[Baamgloor
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution