1. വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ നില നിൽക്കുന്ന ഹംപി ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
[Vijayanagarasaamraajyatthinte avashishdangal nila nilkkunna hampi ethu nadiyude theeratthaanu sthithi cheyyunnathu ?
]
Answer: തുംഗഭദ്ര നദി
[Thumgabhadra nadi
]