1. 1684- ല് അഞ്ചുതെങ്ങില് ഇംഗ്ലീഷ് കാര് ക്ക് വ്യാപാരശാല സ്ഥാപിക്കാന് അനുമതി നല്കിയ വേണാട് ഭരണാധികാരി ആര് ? [1684- lu anchuthengilu imgleeshu kaaru kku vyaapaarashaala sthaapikkaanu anumathi nalkiya venaadu bharanaadhikaari aaru ?]
Answer: ഉമയമ്മ റാണി ( ആറ്റിങ്ങല് റാണി ) [Umayamma raani ( aattingalu raani )]