<<= Back
Next =>>
You Are On Question Answer Bank SET 2126
106301. സമൃദ്ധിയുടെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം:
[Samruddhiyude nagaram enna aparanaamatthil ariyappedunna inthyan nagaram:
]
Answer: ശ്രീനഗർ
[Shreenagar
]
106302. ഐശ്വര്യത്തിന്റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം:
[Aishvaryatthinte nagaram enna aparanaamatthil ariyappedunna inthyan nagaram:
]
Answer: ശ്രീനഗർ
[Shreenagar
]
106303. സൂര്യന്റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം:
[Sooryante nagaram enna aparanaamatthil ariyappedunna inthyan nagaram:
]
Answer: ശ്രീനഗർ
[Shreenagar
]
106304. ശ്രീനഗറിന്റെ പ്രാചീനനാമം:
[Shreenagarinte praacheenanaamam:
]
Answer: പ്രവരപുരം
[Pravarapuram
]
106305. പ്രവരപുരം എന്ന പ്രാചീനനാമത്തിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ നഗരം:
[Pravarapuram enna praacheenanaamatthil ariyappettirunna inthyan nagaram:
]
Answer: ശ്രീനഗർ
[Shreenagar
]
106306. ശ്രീനഗർ സ്ഥാപിച്ച ചക്രവർത്തി:
[Shreenagar sthaapiccha chakravartthi:
]
Answer: അശോകചക്രവർത്തി
[Ashokachakravartthi
]
106307. ശ്രീനഗർ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്:
[Shreenagar sthithi cheyyunnathu ethu nadiyude theeratthaan:
]
Answer: ഝലം
[Jhalam
]
106308. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം ?
[Eshyayile ettavum valiya dulipu poonthottam ?
]
Answer: ഇന്ദിരാഗാന്ധി ടുലിപ് പാർക്ക്
[Indiraagaandhi dulipu paarkku
]
106309. ഇന്ദിരാഗാന്ധി ടുലിപ് പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
[Indiraagaandhi dulipu paarkku sthithi cheyyunnathevideyaanu ?
]
Answer: ശ്രീനഗർ
[Shreenagar
]
106310. പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്ന നഗരം:
[Pranayikkunnavarude parudeesa ennariyappedunna nagaram:
]
Answer: ശ്രീനഗർ
[Shreenagar
]
106311. ഇന്ത്യയിലെ ഏറ്റവും വിസ്തീർണമുള്ള ലോക്സഭാ മണ്ഡലം:
[Inthyayile ettavum vistheernamulla loksabhaa mandalam:
]
Answer: ലഡാക്ക്
[Ladaakku
]
106312. ഇന്ത്യയിലേറ്റവും തണുപ്പുള്ള സ്ഥലം :
[Inthyayilettavum thanuppulla sthalam :
]
Answer: ദ്രാസ്, പശ്ചിമ ലഡാക്ക്
[Draasu, pashchima ladaakku
]
106313. നിശ്ശബ്ദതീരം എന്ന പേരിലറിയപ്പെടുന്ന കശ്‍മീരി നഗരം ?
[Nishabdatheeram enna perilariyappedunna kashmeeri nagaram ?
]
Answer: ലഡാക്ക്
[Ladaakku
]
106314. ചുരങ്ങളുടെ നാട് എന്ന പേരിലറിയപ്പെടുന്ന കശ്‍മീരി നഗരം ?
[Churangalude naadu enna perilariyappedunna kashmeeri nagaram ?
]
Answer: ലഡാക്ക്
[Ladaakku
]
106315. ലാമകളുടെ നാട് എന്ന പേരിലറിയപ്പെടുന്ന കശ്‍മീരി നഗരം ?
[Laamakalude naadu enna perilariyappedunna kashmeeri nagaram ?
]
Answer: ലഡാക്ക്
[Ladaakku
]
106316. ലിറ്റിൽ ടിബറ്റ് എന്ന പേരിലറിയപ്പെടുന്ന കശ്‍മീരി നഗരം ?
[Littil dibattu enna perilariyappedunna kashmeeri nagaram ?
]
Answer: ലഡാക്ക്
[Ladaakku
]
106317. ലോകത്തിലേറ്റവും ഉയരംകൂടിയ ഒബ്സർവേറ്ററി സ്ഥിതിചെയ്യുന്നത്
എവിടെയാണ് ?
[Lokatthilettavum uyaramkoodiya obsarvettari sthithicheyyunnathu
evideyaanu ?
]
Answer: ലഡാക്ക്
[Ladaakku
]
106318. കശ്മീർ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം: [Kashmeer thaazhvaraye ladaakkumaayi bandhippikkunna churam:]
Answer: സോചിലാ ചുരം [Sochilaa churam]
106319. സോചിലാ ചുരം ബന്ധിപ്പിക്കുന്നത് ?
കശ്മീർ താഴ്വരയെ [Sochilaa churam bandhippikkunnathu ? Kashmeer thaazhvaraye]
Answer: ലഡാക്കുമായി [Ladaakkumaayi]
106320. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന എയർപോർട്ട്:
[Inthyayil ettavum uyaratthil sthithicheyyunna eyarporttu:
]
Answer: കുഷോക്സ് ബകുല റിമ്പോച്ചേ വിമാനത്താവളം, ലേ
[Kushoksu bakula rimpocche vimaanatthaavalam, le
]
106321. കുഷോക്സ് ബകുല റിമ്പോച്ചേ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Kushoksu bakula rimpocche vimaanatthaavalam sthithi cheyyunnathu evideyaanu ?
]
Answer: ലേ, ജമ്മു കശ്മീർ
[Le, jammu kashmeer
]
106322. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല:
[Inthyayile ettavum valiya randaamatthe jilla:
]
Answer: ലേ(Leh)
[Le(leh)
]
106323. ലേ ഏത് നദീതീരത്താണ്:
[Le ethu nadeetheeratthaan:
]
Answer: സിന്ധുനദി
[Sindhunadi
]
106324. ലോകത്തിലേറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന യുദ്ധഭൂമി:
[Lokatthilettavum uyaratthil sthithicheyyunna yuddhabhoomi:
]
Answer: സിയാച്ചിൻ
[Siyaacchin
]
106325. സിയാച്ചിൻ ഏത് നദീതീരത്താണ്:
[Siyaacchin ethu nadeetheeratthaan:
]
Answer: നുബ്ര നദി
[Nubra nadi
]
106326. ഭൂമിയുടെ മൂന്നാമത്തെ ധ്രുവം എന്ന വിശേഷണമുള്ള ഇന്ത്യയിലെ പ്രദേശം:
[Bhoomiyude moonnaamatthe dhruvam enna visheshanamulla inthyayile pradesham:
]
Answer: സിയാച്ചിൻ
[Siyaacchin
]
106327. സിയാച്ചിൻ യുദ്ധഭൂമിയിൽ എത്തിയ ആദ്യ ഇന്ത്യൻ രാഷ്ട്രപതി:
[Siyaacchin yuddhabhoomiyil etthiya aadya inthyan raashdrapathi:
]
Answer: ഡോ. എ.പി.ജെ. അബ്ദുൾകലാം
[Do. E. Pi. Je. Abdulkalaam
]
106328. സിയാച്ചിൻ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനികനീക്കം:
[Siyaacchin pidicchedukkaan inthyan sena nadatthiya synikaneekkam:
]
Answer: ഓപ്പറേഷൻ മേഘദൂത് (1984)
[Oppareshan meghadoothu (1984)
]
106329. എന്താണ് ഓപ്പറേഷൻ മേഘദൂത് ?
[Enthaanu oppareshan meghadoothu ?
]
Answer: സിയാച്ചിൻ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന 1984-ൽ നടത്തിയ സൈനികനീക്കം
[Siyaacchin pidicchedukkaan inthyan sena 1984-l nadatthiya synikaneekkam
]
106330. ഓപ്പറേഷൻ മേഘദൂത് സൈനികനീക്കം നടന്ന വർഷം ?
[Oppareshan meghadoothu synikaneekkam nadanna varsham ?
]
Answer: 1984
106331. ഓപ്പറേഷൻ മേഘദൂത് ഏതു യുദ്ധഭൂമി പിടിച്ചെടുക്കാൻ
ഇന്ത്യൻ സേന നടത്തിയ സൈനികനീക്കമാണ് ?
[Oppareshan meghadoothu ethu yuddhabhoomi pidicchedukkaan
inthyan sena nadatthiya synikaneekkamaanu ?
]
Answer: സിയാച്ചിൻ
[Siyaacchin
]
106332. ഓപ്പറേഷൻ മേഘദൂത് നടന്നപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി: [Oppareshan meghadoothu nadannappol inthyan pradhaanamanthri:]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
106333. കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ നൈസനികനീക്കം: [Kaargil pidicchedukkaan inthyan sena nadatthiya nysanikaneekkam:]
Answer: ഓപ്പറേഷൻ വിജയ്(1999) [Oppareshan vijayu(1999)]
106334. എന്താണ് ഓപ്പറേഷൻ വിജയ് ?
[Enthaanu oppareshan vijayu ?
]
Answer: കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന 1999-ൽ നടത്തിയ നൈസനികനീക്കം [Kaargil pidicchedukkaan inthyan sena 1999-l nadatthiya nysanikaneekkam]
106335. ഓപ്പറേഷൻ വിജയ് സൈനികനീക്കം നടന്ന വർഷം ?
[Oppareshan vijayu synikaneekkam nadanna varsham ?
]
Answer: 1999
106336. ഓപ്പറേഷൻ വിജയ് ഏതു യുദ്ധഭൂമി പിടിച്ചെടുക്കാൻ
ഇന്ത്യൻ സേന നടത്തിയ സൈനികനീക്കമാണ് ?
[Oppareshan vijayu ethu yuddhabhoomi pidicchedukkaan
inthyan sena nadatthiya synikaneekkamaanu ?
]
Answer: കാർഗിൽ
[Kaargil
]
106337. കാർഗിൽ യുദ്ധസമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി:
[Kaargil yuddhasamayatthe inthyan pradhaanamanthri:
]
Answer: എ.ബി. വാജ്പേയ്
[E. Bi. Vaajpeyu
]
106338. കാർഗിൽ ഏത് നദിയുടെ തീരത്താണ്:
[Kaargil ethu nadiyude theeratthaan:
]
Answer: സുരു
[Suru
]
106339. ബാൾട്ടി ഭാഷയിൽ സിയാച്ചിൻ എന്ന പദത്തിന്റെ അർഥം:
[Baaltti bhaashayil siyaacchin enna padatthinte artham:
]
Answer: റോസാപ്പൂക്കൾ സുലഭം
[Rosaappookkal sulabham
]
106340. ഇന്ത്യയിലെ ശൈത്യകാല കായിക വിനോദങ്ങളുടെ തലസ്ഥാനം:
[Inthyayile shythyakaala kaayika vinodangalude thalasthaanam:
]
Answer: ഗുൽമാർഗ്
[Gulmaargu
]
106341. മഞ്ഞിലൂടെ തെന്നിനീങ്ങുന്ന കായിക വിനോദമായ സ്കീയിങ്ങിന് പേരുകേട്ട കശ്മീരിലെ സ്ഥലം:
[Manjiloode thennineengunna kaayika vinodamaaya skeeyinginu peruketta kashmeerile sthalam:
]
Answer: ഗുൽമാർഗ്
[Gulmaargu
]
106342. മഞ്ഞിലൂടെ തെന്നിനീങ്ങുന്ന കായിക വിനോദം?
[Manjiloode thennineengunna kaayika vinodam?
]
Answer: സ്കീയിങ്
[Skeeyingu
]
106343. കശ്മീരിലെ ഗുൽമാർഗ് പ്രശസ്തമായത് ഏതു കായിക വിനോദത്തിനാണ് ?
[Kashmeerile gulmaargu prashasthamaayathu ethu kaayika vinodatthinaanu ?
]
Answer: സ്കീയിങ്
[Skeeyingu
]
106344. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റോപ് വേ സ്ഥിതിചെയ്യുന്ന സ്ഥലം :
[Inthyayile ettavum uyaratthilulla ropu ve sthithicheyyunna sthalam :
]
Answer: ഗുൽമാർഗ്
[Gulmaargu
]
106345. ദാൽ തടാകവും വൂളാർ തടാകവും സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Daal thadaakavum voolaar thadaakavum sthithi cheyyunnathu evideyaan?
]
Answer: ജമ്മു കശ്മീർ
[Jammu kashmeer
]
106346. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം :
[Inthyayile ettavum valiya shuddhajalathadaakam :
]
Answer: വൂളാർ
[Voolaar
]
106347. ഹൗസ്ബോട്ടുകൾക്ക് പ്രസിദ്ധമായ കശ്മീരിലെ തടാകം:
[Hausbottukalkku prasiddhamaaya kashmeerile thadaakam:
]
Answer: ദാൽ
[Daal
]
106348. പാക് അധിനിവേശ കശ്മീർ എന്നുപറയുന്ന ഭാഗം ?
[Paaku adhinivesha kashmeer ennuparayunna bhaagam ?
]
Answer: 1947-ൽ പാകിസ്താന്റെ നിയന്ത്രണത്തിലായ കശ്മീരിന്റെ ഭാഗം
[1947-l paakisthaante niyanthranatthilaaya kashmeerinte bhaagam
]
106349. പാക് അധിനിവേശ കശ്മീർ പാകിസ്താന്റെ നിയന്ത്രണത്തിലായ വർഷം ?
[Paaku adhinivesha kashmeer paakisthaante niyanthranatthilaaya varsham ?
]
Answer: 1947
106350. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടി :
[Lokatthile ettavum uyaramkoodiya randaamatthe kodumudi :
]
Answer: ഗോഡ്വിൻ ആസ്റ്റിൻ
[Godvin aasttin
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution