<<= Back
Next =>>
You Are On Question Answer Bank SET 2127
106351. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടിയായ
ഗോഡ്വിൻ ആസ്റ്റിൻ സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
[Lokatthile ettavum uyaramkoodiya randaamatthe kodumudiyaaya
godvin aasttin sthithi cheyyunnathevideyaanu ?
]
Answer: പാക് അധിനിവേശ കശ്മീരിലെ (POK) കാരക്കോറം മല നിരകളിൽ
[Paaku adhinivesha kashmeerile (pok) kaarakkoram mala nirakalil
]
106352. നംഗപർവതം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
[Namgaparvatham sthithicheyyunnathu evideyaanu ?
]
Answer: പാക് അധിനിവേശ കശ്മീരിൽ
[Paaku adhinivesha kashmeeril
]
106353. പാക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന നിയന്ത്രണരേഖ:
[Paaku adhinivesha kashmeeriloode kadannupokunna niyanthranarekha:
]
Answer: ലൈൻ ഓഫ് കൺട്രോൾ (LOC)
[Lyn ophu kandrol (loc)
]
106354. ലൈൻ ഓഫ് കൺട്രോൾ (LOC) കടന്നുപോകുന്നത് എവിടെക്കൂടിയാണ് ?
[Lyn ophu kandrol (loc) kadannupokunnathu evidekkoodiyaanu ?
]
Answer: പാക് അധിനിവേശ കശ്മീരിലൂടെ
[Paaku adhinivesha kashmeeriloode
]
106355. കശ്മീരിൽനിന്നും പാക് അധിനിവേശ കശ്മീരിലേക്ക് നടത്തുന്ന ബസ് സർവീസ്:
[Kashmeerilninnum paaku adhinivesha kashmeerilekku nadatthunna basu sarvees:
]
Answer: കാരവൻ-ഇ-അമാൻ
[Kaaravan-i-amaan
]
106356. കാരവൻ-ഇ-അമാൻ ബസ് സർവീസ് നടത്തുന്നത് എവിടെയാണ് ?
[Kaaravan-i-amaan basu sarveesu nadatthunnathu evideyaanu ?
]
Answer: കശ്മീരിൽനിന്നും പാക് അധിനിവേശ കശ്മീരിലേക്ക്
[Kashmeerilninnum paaku adhinivesha kashmeerilekku
]
106357. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം:
[Inthyayile ettavum valiya desheeyodyaanam:
]
Answer: ഹെമിസ് ദേശീയോദ്യാനം (ലഡാക്ക്)
[Hemisu desheeyodyaanam (ladaakku)
]
106358. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Inthyayile ettavum valiya desheeyodyaanamaaya hemisu desheeyodyaanam sthithi cheyyunnathu evideyaanu ?
]
Answer: ലഡാക്ക്
[Ladaakku
]
106359. ഡച്ചിംഗാം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Dacchimgaam naashanal paarkku sthithi cheyyunnathu evideyaanu ?
]
Answer: കശ്മീർ
[Kashmeer
]
106360. കാര് ത്തികതിരുനാള് രാമവര് മ്മയുടെ ദിവാന് ആരായിരുന്നു ? [Kaaru tthikathirunaalu raamavaru mmayude divaanu aaraayirunnu ?]
Answer: രാജാ കേശവദാസന് [Raajaa keshavadaasanu ]
106361. കാര് ത്തികതിരുനാള് രാമവര് മ്മയുടെ ദിവാന് ആയിരുന്ന കേശവദാസന് രാജ എന്ന പദവി നല്കിയത് ആരായിരുന്നു ? [Kaaru tthikathirunaalu raamavaru mmayude divaanu aayirunna keshavadaasanu raaja enna padavi nalkiyathu aaraayirunnu ?]
Answer: മോര് ണിംഗ്ടണ് പ്രഭു [Moru nimgdanu prabhu]
106362. കാര് ത്തികതിരുനാള് രാമവര് മ്മ രചിച്ച നാട്യശാസ്ത്ര കൃതി ഏത് ? [Kaaru tthikathirunaalu raamavaru mma rachiccha naadyashaasthra kruthi ethu ?]
Answer: ബാലരാമഭരതം [Baalaraamabharatham]
106363. Which element has no neutrons in it?
Answer: Hydrogen
106364. തിരുവിതാംകൂറില് ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ് ആരായിരുന്നു ? [Thiruvithaamkoorilu janmithva bharanam avasaanippiccha raajaavu aaraayirunnu ?]
Answer: അനിഴം തിരുനാള് മാര് ത്താണ്ഡവര് മ്മ [Anizham thirunaalu maaru tthaandavaru mma]
106365. കിഴവന് രാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂര് രാജാവ് : [Kizhavanu raajaavu ennariyappedunna thiruvithaamkooru raajaavu :]
Answer: കാര് ത്തികതിരുനാള് രാമവര് മ്മ [Kaaru tthikathirunaalu raamavaru mma]
106366. തിരുവിതാംകൂറിലെ ആദ്യ ദിവാന് എന്നറിയപ്പെടുന്നത് ആരാണ് ? [Thiruvithaamkoorile aadya divaanu ennariyappedunnathu aaraanu ?]
Answer: രാജാ കേശവദാസന് [Raajaa keshavadaasanu ]
106367. വേലുത്തമ്പി ദളവ ഏത് തിരുവിതാംകൂര് രാജാവിന്റെ ദിവാനായിരുന്നു ? [Velutthampi dalava ethu thiruvithaamkooru raajaavinte divaanaayirunnu ?]
Answer: അവിട്ടം തിരുനാള് ബാലരാമവര് മ്മ [Avittam thirunaalu baalaraamavaru mma]
106368. വേലുത്തമ്പി ദളവ ജനിച്ചതെവിടെ ? [Velutthampi dalava janicchathevide ?]
Answer: തലക്കുളം [Thalakkulam]
106369. രാമപുരത്ത് വാര്യര് , കുഞ്ചന് നമ്പ്യാര് ഏത് തിരുവിതാംകൂര് രാജാവിന് റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത് ? [Raamapuratthu vaaryaru , kunchanu nampyaaru ethu thiruvithaamkooru raajaavinu re sadasineyaanu alankaricchirunnathu ?]
Answer: അനിഴം തിരുനാള് മാര് ത്താണ്ഡവര് മ്മ [Anizham thirunaalu maaru tthaandavaru mma]
106370. Which element is used as an antiseptic?
Answer: Iodine
106371. തിരുവനന്തപുരത്തെ ചാലകമ്പോളം പണികഴിപ്പിച്ച ദിവാന് ആര് ? [Thiruvananthapuratthe chaalakampolam panikazhippiccha divaanu aaru ?]
Answer: രാജാ കേശവദാസന് [Raajaa keshavadaasanu ]
106372. വേലുത്തമ്പി ദളവ ജനിച്ച തലക്കുളം ഏത് ജില്ലയില് ആണ് ? [Velutthampi dalava janiccha thalakkulam ethu jillayilu aanu ?]
Answer: കന്യാകുമാരി ജില്ലയില് [Kanyaakumaari jillayilu ]
106373. ജമ്മുകശ്മീരിൽ ഝലം നദിക്ക് കുറുകേ നിർമിച്ചിരിക്കുന്ന ഡാമുകൾ
[Jammukashmeeril jhalam nadikku kuruke nirmicchirikkunna daamukal
]
Answer: ഉറി,കിഷൻഗംഗ
[Uri,kishangamga
]
106374. കിഷ്ടവാർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Kishdavaar naashanal paarkku sthithi cheyyunnathu evideyaanu ?
]
Answer: കശ്മീർ
[Kashmeer
]
106375. കൊല്ലത്ത് ഹജൂര് കച്ചേരി ആരംഭിച്ച ദിവാന് ആര് ? [Kollatthu hajooru kaccheri aarambhiccha divaanu aaru ?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
106376. ഉറി,കിഷൻഗംഗ എന്നീ ഡാമുകൾ ഏതു നദിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത് ?
[Uri,kishangamga ennee daamukal ethu nadikku kurukeyaanu nirmicchirikkunnathu ?
]
Answer: ഝലം
[Jhalam
]
106377. ഉറി ഡാം ഏതു നദിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത് ?
[Uri daam ethu nadikku kurukeyaanu nirmicchirikkunnathu ?
]
Answer: ഝലം
[Jhalam
]
106378. കിഷൻഗംഗ ഡാം ഏതു നദിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത് ?
[Kishangamga daam ethu nadikku kurukeyaanu nirmicchirikkunnathu ?
]
Answer: ഝലം
[Jhalam
]
106379. ജമ്മുകശ്മീരിൽ ചിനാബ്നദിക്ക് കുറുകേ നിർമിച്ചിരിക്കുന്ന ഡാമുകൾ :
[Jammukashmeeril chinaabnadikku kuruke nirmicchirikkunna daamukal :
]
Answer: ബഗ്ലിഹാർ, സലാൽ, ദുൽഹസ്തി
[Baglihaar, salaal, dulhasthi
]
106380. ബഗ്ലിഹാർ ഡാം ഏതു നദിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത് ?
[Baglihaar daam ethu nadikku kurukeyaanu nirmicchirikkunnathu ?
]
Answer: ചിനാബ്നദി
[Chinaabnadi
]
106381. സലാൽ ഡാം ഏതു നദിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത് ?
[Salaal daam ethu nadikku kurukeyaanu nirmicchirikkunnathu ?
]
Answer: ചിനാബ്നദി
[Chinaabnadi
]
106382. ദുൽഹസ്തി ഡാം ഏതു നദിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത് ?
[Dulhasthi daam ethu nadikku kurukeyaanu nirmicchirikkunnathu ?
]
Answer: ചിനാബ്നദി
[Chinaabnadi
]
106383. ജമ്മുകശ്മീരിലെ പ്രധാന നൃത്തരൂപങ്ങൾ ഏതെല്ലാം ?
[Jammukashmeerile pradhaana nruttharoopangal ethellaam ?
]
Answer: റൗഫ്, ഛക്രി
[Rauphu, chhakri
]
106384. റൗഫ് ഏതു സംസ്ഥാനത്തിന്റെ തനത് നൃത്തരൂപമാണ് ?
[Rauphu ethu samsthaanatthinte thanathu nruttharoopamaanu ?
]
Answer: ജമ്മു കശ്മീർ
[Jammu kashmeer
]
106385. ഛക്രി ഏതു സംസ്ഥാനത്തിന്റെ തനത് നൃത്തരൂപമാണ് ?
[Chhakri ethu samsthaanatthinte thanathu nruttharoopamaanu ?
]
Answer: ജമ്മു കശ്മീർ
[Jammu kashmeer
]
106386. ജമ്മുകശീരിലെ പ്രധാന ചുരങ്ങൾ ഏതെല്ലാം ?
[Jammukasheerile pradhaana churangal ethellaam ?
]
Answer: സോജി ലാ, കാരക്കോറം, ചംഗ്ല, ബനിഹൽ, ഫോട്ടുലാ ,കാർഡങ് ലാ ,സിയാ ലാ
[Soji laa, kaarakkoram, chamgla, banihal, phottulaa ,kaardangu laa ,siyaa laa
]
106387. സോജി ലാ ചുരം ഏതു സംസ്ഥാനത്താണ് ?
[Soji laa churam ethu samsthaanatthaanu ?
]
Answer: ജമ്മു കശ്മീർ
[Jammu kashmeer
]
106388. കാരക്കോറം ചുരം ഏതു സംസ്ഥാനത്താണ് ?
[Kaarakkoram churam ethu samsthaanatthaanu ?
]
Answer: ജമ്മു കശ്മീർ
[Jammu kashmeer
]
106389. ചംഗ്ല ചുരം ഏതു സംസ്ഥാനത്താണ് ?
[Chamgla churam ethu samsthaanatthaanu ?
]
Answer: ജമ്മു കശ്മീർ
[Jammu kashmeer
]
106390. ബനിഹൽ ചുരം ഏതു സംസ്ഥാനത്താണ് ?
[Banihal churam ethu samsthaanatthaanu ?
]
Answer: ജമ്മു കശ്മീർ
[Jammu kashmeer
]
106391. ഫോട്ടുലാ ചുരം ഏതു സംസ്ഥാനത്താണ് ?
[Phottulaa churam ethu samsthaanatthaanu ?
]
Answer: ജമ്മു കശ്മീർ
[Jammu kashmeer
]
106392. കാർഡങ് ലാ ചുരം ഏതു സംസ്ഥാനത്താണ് ?
[Kaardangu laa churam ethu samsthaanatthaanu ?
]
Answer: ജമ്മു കശ്മീർ
[Jammu kashmeer
]
106393. സിയാ ലാ ചുരം ഏതു സംസ്ഥാനത്താണ് ?
[Siyaa laa churam ethu samsthaanatthaanu ?
]
Answer: ജമ്മു കശ്മീർ
[Jammu kashmeer
]
106394. ഇന്ത്യയിൽ ഏറ്റവും കുറവ് ആത്മഹത്യ നടക്കുന്ന നഗരം:
[Inthyayil ettavum kuravu aathmahathya nadakkunna nagaram:
]
Answer: ശ്രീനഗർ
[Shreenagar
]
106395. ധര് മ്മരാജ എന്ന അപരനാമത്തില് അറിയപ്പെട്ടിരുന്ന തിരുവിതാംകൂര് രാജാവ് ആര് ? [Dharu mmaraaja enna aparanaamatthilu ariyappettirunna thiruvithaamkooru raajaavu aaru ?]
Answer: കാര് ത്തികതിരുനാള് രാമവര് മ്മ [Kaaru tthikathirunaalu raamavaru mma]
106396. 1753 ല് ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില് ഏര് പ്പെട്ട തിരുവിതാംകൂര് രാജാവ് ആര് ? [1753 lu dacchukaarumaayi maavelikkara udampadiyilu eru ppetta thiruvithaamkooru raajaavu aaru ?]
Answer: മാര് ത്താണ്ഡവര് മ്മ [Maaru tthaandavaru mma]
106397. അരുണാചൽപ്രദേശിന്റെ തലസ്ഥാനം ഏത്?
[Arunaachalpradeshinte thalasthaanam eth?
]
Answer: ഇറ്റാനഗർ [Ittaanagar]
106398. അരുണാചൽപ്രദേശ് ഹൈക്കോടതി എവിടെയാണ്?
[Arunaachalpradeshu hykkodathi evideyaan?
]
Answer: ഗുവാഹാട്ടി [Guvaahaatti]
106399. അരുണാചൽപ്രദേശിന്റെ ഔദ്യോഗിക പക്ഷി ഏത്?
[Arunaachalpradeshinte audyogika pakshi eth?
]
Answer: മലമുഴക്കി വേഴാമ്പൽ
[Malamuzhakki vezhaampal
]
106400. അരുണാചൽപ്രദേശിന്റെ പുഷ്പം ഏത്?
[Arunaachalpradeshinte pushpam eth?
]
Answer: ലേഡി സ്ലിപ്പർ
[Ledi slippar
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution