<<= Back Next =>>
You Are On Question Answer Bank SET 2128

106401. ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Orkkidu samsthaanam ennariyappedunna samsthaanam eth? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106402. ഇന്ത്യയിലെ ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Inthyayile udayasooryante naadu ennariyappedunna samsthaanam eth? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106403. ബൊട്ടാണിസ്റ്റുകളുടെ പറുദീസ ഏത്? [Bottaanisttukalude parudeesa eth? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106404. ഇന്ത്യയുടെ ഏറ്റവും കിഴക്കേയറ്റത്തെ സംസ്ഥാനം? [Inthyayude ettavum kizhakkeyattatthe samsthaanam? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106405. വടക്കുകിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണമുള്ള സംസ്ഥാനം? [Vadakkukizhakkan inthyayile sapthasahodarimaar ennariyappedunna samsthaanangalil ettavum kooduthal vistheernamulla samsthaanam? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106406. പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത ഇന്ത്യൻ സംസ്ഥാനം? [Pathrangal prasiddheekarikkaattha inthyan samsthaanam? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106407. വനവിസ്തൃതിയിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനമുള്ളത്? [Vanavisthruthiyil inthyayile samsthaanangalil randaam sthaanamullath? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106408. വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽവെച്ച് ഏറ്റവും കൂടുതൽ വനഭൂമിയുള്ള സംസ്ഥാനം? [Vadakkukizhakkan inthyayile samsthaanangalilvecchu ettavum kooduthal vanabhoomiyulla samsthaanam? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106409. 1962 വരെ നേഫ (North East Frontier Agency) എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? [1962 vare nepha (north east frontier agency) ennariyappettirunna samsthaanam? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106410. 1962 വരെ അരുണാചൽപ്രദേശ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? [1962 vare arunaachalpradeshu ethu perilaanu ariyappettirunnath? ]

Answer: നേഫ [Nepha]

106411. പെപ്സിയും കോളയും നിരോധിച്ച ആദ്യവടക്കു കിഴക്കൻ സംസ്ഥാനം? [Pepsiyum kolayum nirodhiccha aadyavadakku kizhakkan samsthaanam? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106412. അരുണാചൽപ്രദേശിലെ പ്രശസ്തമായ പുരാവസ്തു ഗവേഷണകേന്ദ്രം [Arunaachalpradeshile prashasthamaaya puraavasthu gaveshanakendram ]

Answer: മാലിനിത്താൻ [Maalinitthaan ]

106413. ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്ന സംസ്ഥാനം? [Brahmaputhra inthyayil praveshikkunna samsthaanam? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106414. ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്ന അരുണാചൽപ്രദേശിലെ പ്രദേശം? [Brahmaputhra inthyayil praveshikkunna arunaachalpradeshile pradesham? ]

Answer: സൗദിയ [Saudiya]

106415. അരുണാചൽപ്രദേശിൽ ബ്രഹ്മപുത്രാനദി അറിയപ്പെടുന്നത് ഏത് പേരിൽ? [Arunaachalpradeshil brahmaputhraanadi ariyappedunnathu ethu peril? ]

Answer: ദിഹാങ് [Dihaangu]

106416. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം? [Inthyan samsthaanangalil ettavum kooduthal thaddhesheeya bhaashakalulla samsthaanam? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106417. ഇന്ത്യയിൽ പ്രഭാത സൂര്യന്റെ കിരണങ്ങൾ ആദ്യം പതിക്കുന്ന സംസ്ഥാനം? [Inthyayil prabhaatha sooryante kiranangal aadyam pathikkunna samsthaanam? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106418. തെക്കൻ ടിബറ്റ് എന്ന് ചൈനയിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം: [Thekkan dibattu ennu chynayil ariyappedunna inthyan samsthaanam: ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106419. അരുണാചൽപ്രദേശവുമായി അതിർത്തിപങ്കിടുന്ന അയൽ രാജ്യങ്ങൾ: [Arunaachalpradeshavumaayi athirtthipankidunna ayal raajyangal: ]

Answer: ചൈന, ഭൂട്ടാൻ, മ്യാൻമർ [Chyna, bhoottaan, myaanmar ]

106420. ഇൻഡൊനീഷ്യയിലെ ബോറെബുന്ദർ ബുദ്ധ വിഹാരം കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ ബുദ്ധവിഹാരം? [Indoneeshyayile borebundar buddha vihaaram kazhinjaal lokatthile randaamatthe valiya buddhavihaaram? ]

Answer: തവാങ്,അരുണാചൽപ്രദേശ് [Thavaangu,arunaachalpradeshu ]

106421. സീറോ വിമാനത്താവളം സ്ഥിതിചെയ്യുന്ന സംസ്ഥാനം : [Seero vimaanatthaavalam sthithicheyyunna samsthaanam :]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

106422. 2011 സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം: [2011 sensasu prakaaram inthyayile ettavum janasaandratha kuranja samsthaanam: ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106423. അരുണാചൽപ്രദേശിലെ പരമ്പരാഗത കൃഷിരീതി: [Arunaachalpradeshile paramparaagatha krushireethi: ]

Answer: ജൂമിങ് [Joomingu ]

106424. ബാർഡോ ഛാം എന്ന നൃത്തരൂപം പ്രചാരത്തിലുള്ള സംസ്ഥാനം? [Baardo chhaam enna nruttharoopam prachaaratthilulla samsthaanam? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106425. നംഭഫ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ? [Nambhapha naashanal paarkku sthithicheyyunnathevide? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106426. ലോഹിത് ഏത് സംസ്ഥാനത്താണ്? [Lohithu ethu samsthaanatthaan? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106427. മൗളിങ് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ? [Maulingu naashanal paarkku sthithicheyyunnathevide? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106428. ദേഹാങ്-ദിബാങ് ബയോസ്ഫിയർ റിസർവ് സ്ഥിതിചെയ്യുന്നതെവിടെ? [Dehaang-dibaangu bayosphiyar risarvu sthithicheyyunnathevide? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106429. പഖുയി ടൈഗർ റിസർവ് സ്ഥിതിചെയ്യുന്നതെവിടെ? [Pakhuyi dygar risarvu sthithicheyyunnathevide? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106430. നാംചിക്-നാംഫുക്ക് കൽക്കരി ഖനി സ്ഥിതിചെയ്യുന്നതെവിടെ? [Naamchik-naamphukku kalkkari khani sthithicheyyunnathevide? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106431. പരശുറാംകുണ്ഡ്(ഹൈന്ദവാരാധനാ കേന്ദ്രം)സ്ഥിതിചെയ്യുന്നതെവിടെ? [Parashuraamkundu(hyndavaaraadhanaa kendram)sthithicheyyunnathevide? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106432. തവാങ് ബുദ്ധ മൊണസ്റ്റ്റി സ്ഥിതിചെയ്യുന്നതെവിടെ? [Thavaangu buddha monasrtti sthithicheyyunnathevide? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106433. ബോംഡില ചുരം സ്ഥിതിചെയ്യുന്നതെവിടെ? [Bomdila churam sthithicheyyunnathevide? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106434. ഭീമസ്ക് നഗർ സ്ഥിതിചെയ്യുന്നതെവിടെ? [Bheemasku nagar sthithicheyyunnathevide? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106435. സുബാൻസിരി നദി ഏത് സംസ്ഥാനത്താണ്? [Subaansiri nadi ethu samsthaanatthaan? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106436. ബ്രഹ്മപുത്ര (ഡിഹാങ്) ഏത് സംസ്ഥാനത്താണ്? [Brahmaputhra (dihaangu) ethu samsthaanatthaan? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

106437. നാഗാലാൻഡിന്റെ തലസ്ഥാനം? [Naagaalaandinte thalasthaanam? ]

Answer: കൊഹിമ [Kohima]

106438. നാഗാലാൻഡ് നിലവിൽ വന്നത്? [Naagaalaandu nilavil vannath? ]

Answer: 1963 ഡിസംബർ 1 [1963 disambar 1 ]

106439. നാഗാലാൻഡിന്റെ സംസ്ഥാന മൃ​ഗം ഏത്? [Naagaalaandinte samsthaana mru​gam eth? ]

Answer: മിഥുൻ(ഗയാൽ) [Mithun(gayaal)]

106440. നാഗാലാൻഡിന്റെ സംസ്ഥാന പക്ഷി ഏത്? [Naagaalaandinte samsthaana pakshi eth? ]

Answer: ബ്ലിത്തിസ്ട്രാഗോപൻ [Blitthisdraagopan ]

106441. നാഗാലാൻഡിന്റെ ഔദ്യോഗിക പുഷ്പം ഏത്? [Naagaalaandinte audyogika pushpam eth? ]

Answer: റോഡോഡെട്രോൺ [Rododedron ]

106442. നാഗാലാൻഡിന്റെ ഔദ്യോഗിക ഭാഷ ഏത്? [Naagaalaandinte audyogika bhaasha eth? ]

Answer: ഇംഗ്ലീഷ് [Imgleeshu]

106443. നാഗാലാൻഡ് ഹൈക്കോടതി എവിടെയാണ്? [Naagaalaandu hykkodathi evideyaan? ]

Answer: ഗുവാഹാട്ടി [Guvaahaatti]

106444. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം ഏത്? [Imgleeshu audyogika bhaashayaayittulla inthyan samsthaanam eth? ]

Answer: നാഗാലാൻഡ് [Naagaalaandu ]

106445. ലോകത്തിൻ്റെ ഫാൽക്കൺ ക്യാപ്പിറ്റൽ എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Lokatthin്re phaalkkan kyaappittal ennariyappedunna samsthaanam eth? ]

Answer: നാഗാലാൻഡ് [Naagaalaandu ]

106446. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം: [Graameena rippablikkukalude koottam: ]

Answer: നാഗാലാൻഡ് [Naagaalaandu ]

106447. അസം സംസ്ഥാനത്തിന്റെ തലസ്ഥാനം ? [Asam samsthaanatthinte thalasthaanam ? ]

Answer: ദിസ്പുർ [Dispur ]

106448. ദിസ്പുർ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ? [Dispur ethu samsthaanatthinte thalasthaanamaanu ? ]

Answer: അസം [Asam ]

106449. അസം സംസ്ഥാനം നിലവിൽ വന്നത് : [Asam samsthaanam nilavil vannathu : ]

Answer: 1956 നവംബർ 1 [1956 navambar 1 ]

106450. അസം ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Asam hykkodathi sthithi cheyyunnathu evideyaanu ? ]

Answer: ഗുവാഹാട്ടി [Guvaahaatti ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution