<<= Back
Next =>>
You Are On Question Answer Bank SET 2129
106451. അസമിന്റെ ഔദ്യോഗിക പക്ഷി :
[Asaminte audyogika pakshi :
]
Answer: വൈറ്റ് വിങ്ട് വുഡ് ഡക്ക്
[Vyttu vingdu vudu dakku
]
106452. വൈറ്റ് വിങ്ട് വുഡ് ഡക്ക് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് ?
[Vyttu vingdu vudu dakku ethu samsthaanatthinte audyogika pakshiyaanu ?
]
Answer: അസം
[Asam
]
106453. അസമിന്റെ ഔദ്യോഗികമൃഗം:
[Asaminte audyogikamrugam:
]
Answer: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
[Ottakkompan kaandaamrugam
]
106454. അസമിന്റെ സാംസ്കാരിക തലസ്ഥാനം:
[Asaminte saamskaarika thalasthaanam:
]
Answer: ജോർഹത്
[Jorhathu
]
106455. അസമിലെ പ്രധാന ഉത്സവം :
[Asamile pradhaana uthsavam :
]
Answer: ബിഹു
[Bihu
]
106456. ബിഹു ഏത് സംസ്ഥാനത്തിന്റെ പ്രധാന ഉത്സവമാണ് ?
[Bihu ethu samsthaanatthinte pradhaana uthsavamaanu ?
]
Answer: അസം
[Asam
]
106457. അസമിലെ പ്രധാന നൃത്തരൂപങ്ങൾ ഏതെല്ലാം :
[Asamile pradhaana nruttharoopangal ethellaam :
]
Answer: സാത്രിയ, അനകിയനാട്, ബജാവലി
[Saathriya, anakiyanaadu, bajaavali
]
106458. സാത്രിയ ഏത് സംസ്ഥാനത്തിന്റെ തനത് നൃത്തരൂപമാണ് ?
[Saathriya ethu samsthaanatthinte thanathu nruttharoopamaanu ?
]
Answer: അസം
[Asam
]
106459. അനകിയനാട് ഏത് സംസ്ഥാനത്തിന്റെ തനത് നൃത്തരൂപമാണ് ?
[Anakiyanaadu ethu samsthaanatthinte thanathu nruttharoopamaanu ?
]
Answer: അസം
[Asam
]
106460. ബജാവലി ഏത് സംസ്ഥാനത്തിന്റെ തനത് നൃത്തരൂപമാണ് ?
[Bajaavali ethu samsthaanatthinte thanathu nruttharoopamaanu ?
]
Answer: അസം
[Asam
]
106461. അസമിലെ പ്രധാന തെർമൽ പദ്ധതികൾ :
[Asamile pradhaana thermal paddhathikal :
]
Answer: നാംരൂപ്,ചന്ദ്രപുർ
[Naamroopu,chandrapur
]
106462. നാംരൂപ് തെർമൽ പദ്ധതി സ്ഥിതി ചെയ്യുന്നത് ?
[Naamroopu thermal paddhathi sthithi cheyyunnathu ?
]
Answer: അസം
[Asam
]
106463. ചന്ദ്രപുർ തെർമൽ പദ്ധതി സ്ഥിതി ചെയ്യുന്നത് ?
[Chandrapur thermal paddhathi sthithi cheyyunnathu ?
]
Answer: അസം
[Asam
]
106464. അസമിലെ പ്രധാന ബയോസഫിയർ റിസർവുകൾ:
[Asamile pradhaana bayosaphiyar risarvukal:
]
Answer: മാനസ്, ദിബ്രുസൈഖോവ
[Maanasu, dibrusykhova
]
106465. മാനസ് ബയോസഫിയർ റിസർവ് സ്ഥിതി ചെയ്യുന്നത് ?
[Maanasu bayosaphiyar risarvu sthithi cheyyunnathu ?
]
Answer: അസം
[Asam
]
106466. ദിബ്രുസൈഖോവ ബയോസഫിയർ റിസർവ് സ്ഥിതി ചെയ്യുന്നത് ?
[Dibrusykhova bayosaphiyar risarvu sthithi cheyyunnathu ?
]
Answer: അസം
[Asam
]
106467. ലാൻഡ് ഓഫ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ്?
[Laandu ophu phesttival ennariyappedunnathu ethu samsthaanamaan?
]
Answer: നാഗാലാൻഡ്
[Naagaalaandu
]
106468. നാഗാലാൻഡ് എന്ന പേരുണ്ടായത് എന്തിൽ നിന്നുമാണ്?
[Naagaalaandu enna perundaayathu enthil ninnumaan?
]
Answer: 'ചെവി തുളച്ച ആളുകൾ' എന്നർഥം വരുന്ന 'നാക’ എന്ന ബർമീസ് പദത്തിൽ നിന്ന്
['chevi thulaccha aalukal' ennartham varunna 'naaka’ enna barmeesu padatthil ninnu
]
106469. 'ചെവി തുളച്ച ആളുകൾ' എന്നർഥം വരുന്ന 'നാക’ എന്ന ബർമീസ് പദത്തിൽ നിന്ന് ഉണ്ടായ സംസ്ഥാനത്തിന്റെ പേരെന്ത്?
['chevi thulaccha aalukal' ennartham varunna 'naaka’ enna barmeesu padatthil ninnu undaaya samsthaanatthinte perenthu?
]
Answer: നാഗാലാൻഡ് [Naagaalaandu]
106470. നാഗാലാൻഡുമായി അതിർത്തിയുള്ള വിദേശ രാജ്യം ഏത്?
[Naagaalaandumaayi athirtthiyulla videsha raajyam eth?
]
Answer: മൃാൻമർ [Mruaanmar]
106471. 2011 സെൻസസ് പ്രകാരം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാവർധന നിരക്ക് ഏറ്റവും കുറവ് ഏത് സംസ്ഥാനത്താണ്?
[2011 sensasu prakaaram inthyan samsthaanangalil janasamkhyaavardhana nirakku ettavum kuravu ethu samsthaanatthaan?
]
Answer: നാഗാലാൻഡ് [Naagaalaandu]
106472. രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ ജവാന്മാരുടെ സ്മരണയ്ക്കായുള്ള സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
[Randaam lokamahaayuddhatthil maranamadanja inthyan javaanmaarude smaranaykkaayulla smaarakam sthithicheyyunnathu evideyaan?
]
Answer: കൊഹിമയിൽ [Kohimayil]
106473. വോട്ട് ചെയ്യുന്നവർക്ക് രസീത് നൽകുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ആദ്യനിയോജക മണ്ഡലം:
[Vottu cheyyunnavarkku raseethu nalkunna samvidhaanam pareekshanaadisthaanatthil nadappilaakkiya aadyaniyojaka mandalam:
]
Answer: നോക്സെൻ, നാഗാലാൻഡ്
[Noksen, naagaalaandu
]
106474. നാഗാലാൻഡിലെ പ്രധാന ആഘോഷം:
[Naagaalaandile pradhaana aaghosham:
]
Answer: ഹോൺബിൽ ഫെസ്റ്റിവൽ
[Honbil phesttival
]
106475. ഹോൺബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തിന്റെ പ്രധാന ആഘോഷമാണ്?
[Honbil phesttival ethu samsthaanatthinte pradhaana aaghoshamaan?
]
Answer: നാഗാലാൻഡിലെ
[Naagaalaandile
]
106476. കൊഹിമയുടെ പഴയ പേര്?
[Kohimayude pazhaya per?
]
Answer: തിമോഗ [Thimoga]
106477. തിമോഗയുടെ മറ്റൊരു പേരെന്ത്?
[Thimogayude mattoru perenthu?
]
Answer: കൊഹിമ
[Kohima
]
106478. നാഗാലാൻഡിലെ പ്രധാന വെള്ളച്ചാട്ടം:
[Naagaalaandile pradhaana vellacchaattam:
]
Answer: പച്ചം
[Paccham
]
106479. നാഗാലാൻഡിലെ ഏറ്റവും വലിയ നഗരം:
[Naagaalaandile ettavum valiya nagaram:
]
Answer: ദിമാപുർ (Dimapur)
[Dimaapur (dimapur)
]
106480. സാരമതി കൊടുമുടി (mount saramathi) ഏത് സംസ്ഥാനത്താണ്?
[Saaramathi kodumudi (mount saramathi) ethu samsthaanatthaan?
]
Answer: നാഗാലാൻഡിൽ
[Naagaalaandil
]
106481. ഇന്താങ്കി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
[Inthaanki naashanal paarkku ethu samsthaanatthaan?
]
Answer: നാഗാലാൻഡിൽ [Naagaalaandil]
106482. ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം ഏത്?
[Inthyayile aadyatthe pukayila vimuktha nagaram eth?
]
Answer: ഗരിഫെമെ
[Garipheme
]
106483. ഗരിഫെമെ ഏത് സംസ്ഥാനത്താണ്?
[Garipheme ethu samsthaanatthaan?
]
Answer: നാഗാലാൻഡ് [Naagaalaandu]
106484. നാഗാലാൻഡിലെ ഗോത്ര വിഭാഗങ്ങൾ:
[Naagaalaandile gothra vibhaagangal:
]
Answer: നാഗ, അവോ, അംഗാമി, സെലിയാംഗ്
[Naaga, avo, amgaami, seliyaamgu
]
106485. നാഗ ഗോത്ര വിഭാഗം ഏത് സംസ്ഥാനത്താണ്?
[Naaga gothra vibhaagam ethu samsthaanatthaan?
]
Answer: നാഗാലാൻഡിൽ
[Naagaalaandil
]
106486. അവോ ഗോത്ര വിഭാഗം ഏത് സംസ്ഥാനത്താണ്?
[Avo gothra vibhaagam ethu samsthaanatthaan?
]
Answer: നാഗാലാൻഡിൽ [Naagaalaandil]
106487. അംഗാമി ഗോത്ര വിഭാഗം ഏത് സംസ്ഥാനത്താണ്?
[Amgaami gothra vibhaagam ethu samsthaanatthaan?
]
Answer: നാഗാലാൻഡിൽ
[Naagaalaandil
]
106488. സെലിയാംഗ് ഗോത്ര വിഭാഗം ഏത് സംസ്ഥാനത്താണ്?
[Seliyaamgu gothra vibhaagam ethu samsthaanatthaan?
]
Answer: നാഗാലാൻഡിൽ [Naagaalaandil]
106489. നാഗാലാൻഡിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം :
[Naagaalaandile loksabhaa seettukalude ennam :
]
Answer: 1
106490. ഒരു ലോക്സഭാ മണ്ഡലം മാത്രമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ: [Oru loksabhaa mandalam maathramulla inthyan samsthaanangal:]
Answer: സിക്കിം,നാഗാലാൻഡ്,മിസോറം
[Sikkim,naagaalaandu,misoram
]
106491. ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസഫിയർ റിസർവ്:
[Inthyayile ettavum cheriya bayosaphiyar risarv:
]
Answer: ദിബ്രുസൈഖോവ
[Dibrusykhova
]
106492. അസമിന്റെ പ്രാചീനകാല നാമങ്ങൾ :
[Asaminte praacheenakaala naamangal :
]
Answer: കാമരൂപ, പ്രാഗ്ജ്യോതിഷ്
[Kaamaroopa, praagjyothishu
]
106493. പ്രാചീനകാലത്ത് കാമരൂപ എഎന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ?
[Praacheenakaalatthu kaamaroopa eennariyappettirunna samsthaanam ?
]
Answer: അസം
[Asam
]
106494. പ്രാഗ്ജ്യോതിഷ് കാമരൂപ എഎന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ?
[Praagjyothishu kaamaroopa eennariyappettirunna samsthaanam ?
]
Answer: അസം
[Asam
]
106495. കാമരൂപ സന്ദർശിച്ച ചൈനീസ് സഞ്ചാരി :
[Kaamaroopa sandarshiccha chyneesu sanchaari :
]
Answer: ഹുയാൻ സാങ്
[Huyaan saangu
]
106496. ചുവന്ന നദിയുടെയും നീലക്കുന്നിന്റെയും നാട് എന്നറിയപ്പെടുന്നത്:
[Chuvanna nadiyudeyum neelakkunninteyum naadu ennariyappedunnath:
]
Answer: അസം [Asam]
106497. അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം:
[Ahom raajavamsham bharanam nadatthiyirunna samsthaanam:
]
Answer: അസം
[Asam
]
106498. അസം എന്ന പേര് ലഭിച്ചത് ഏതു രാജവംശത്തിൽ നിന്നാണ് ?
[Asam enna peru labhicchathu ethu raajavamshatthil ninnaanu ?
]
Answer: അഹോം രാജവംശം
[Ahom raajavamsham
]
106499. അസം ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാക്കിയ ഉടമ്പടി: [Asam ulppedunna pradesham britteeshu inthyayude bhaagamaakkiya udampadi:]
Answer: യാന്തബോ (Treaty ofYandaboo) ഉടമ്പടി (1826) [Yaanthabo (treaty ofyandaboo) udampadi (1826)]
106500. അസം ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാക്കിയ യാന്തബോ (Treaty ofYandaboo) ഉടമ്പടി നടന്ന വർഷം ?
[Asam ulppedunna pradesham britteeshu inthyayude bhaagamaakkiya yaanthabo (treaty ofyandaboo) udampadi nadanna varsham ?
]
Answer: 1826
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution