<<= Back
Next =>>
You Are On Question Answer Bank SET 2130
106501. ജനമദ്ധ്യേ നീതിന്യായങ്ങള് നടപ്പാക്കാന് സഞ്ചരിക്കുന്ന കോടതി ഏര് പ്പെടുത്തിയ തിരുവീതാംകൂര് ഭരണധികാര് ആര് ? [Janamaddhye neethinyaayangalu nadappaakkaanu sancharikkunna kodathi eru ppedutthiya thiruveethaamkooru bharanadhikaaru aaru ?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
106502. ആലപ്പുഴ പട്ടണം പണികഴിപ്പിച്ച ദിവാന് ആര് ? [Aalappuzha pattanam panikazhippiccha divaanu aaru ?]
Answer: രാജാ കേശവദാസന് [Raajaa keshavadaasanu ]
106503. വിഴിഞ്ഞം തുറമുഖം നവീകരിച്ച തിരുവിതാംകൂര് ദിവാന് ആര് ? [Vizhinjam thuramukham naveekariccha thiruvithaamkooru divaanu aaru ?]
Answer: ദിവാന് ഉമ്മിണിത്തമ്പി [Divaanu umminitthampi]
106504. Which element is used in medicine; photography and making dyes; gives off a violet vapour when heated?
Answer: Iodine
106505. തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ് : [Thiruvithaamkoorinte thalasthaanam pathmanaabhapuratthuninnu thiruvananthapuratthekku maattiya raajaavu :]
Answer: കാര് ത്തികതിരുനാള് രാമവര് മ്മ [Kaaru tthikathirunaalu raamavaru mma]
106506. 1789 ല് ടിപ്പുവിന്റെ കേരള ആക്രമണകാലത്ത് തിരുവിതാംകൂര് ഭരിച്ചിരുന്നത ആര് ? [1789 lu dippuvinte kerala aakramanakaalatthu thiruvithaamkooru bharicchirunnatha aaru ?]
Answer: കാര് ത്തികതിരുനാള് രാമവര് മ്മ [Kaaru tthikathirunaalu raamavaru mma]
106507. ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്:
[Inthyayude chaayatthottam ennariyappedunnath:
]
Answer: അസം
[Asam
]
106508. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം: [Inthyayil ettavum kooduthal theyila uthpaadippikkunna samsthaanam:]
Answer: അസം [Asam]
106509. ഇംഗ്ലീഷ് അക്ഷരമാലയിലെ Tആകൃതിയിലുള്ള സംസ്ഥാനം:
[Imgleeshu aksharamaalayile taakruthiyilulla samsthaanam:
]
Answer: അസം
[Asam
]
106510. ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം:
[Inthyayilaadyamaayi enna nikshepam kandetthiya samsthaanam:
]
Answer: അസം
[Asam
]
106511. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണശാല:
[Inthyayile ettavum pazhakkamulla enna shuddheekaranashaala:
]
Answer: ദിഗ്ബോയി (അസം)
[Digboyi (asam)
]
106512. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം:
[Vadakkukizhakkan inthyayile ettavum janasamkhya koodiya samsthaanam:
]
Answer: അസം
[Asam
]
106513. മണിപ്പൂരിന്റെ തലസ്ഥാനം ഏത്?
[Manippoorinte thalasthaanam eth?
]
Answer: ഇംഫാൽ
[Imphaal
]
106514. മണിപ്പൂർ നിലവിൽ വന്നത് :
[Manippoor nilavil vannathu :
]
Answer: 1972 ജനവരി 21
[1972 janavari 21
]
106515. മണിപ്പൂരിന്റെ സംസ്ഥാനമൃഗം ഏത്?
[Manippoorinte samsthaanamrugam eth?
]
Answer: സാങ്ഗായ്മാൻ
[Saanggaaymaan
]
106516. മണിപ്പൂരിന്റെ സംസ്ഥാന പക്ഷി ഏത്?
[Manippoorinte samsthaana pakshi eth?
]
Answer: മിസ് ഹ്യൂംസ് ഫെസൻറ്
[Misu hyoomsu phesanru
]
106517. മണിപ്പൂരിന്റെ സംസ്ഥാന പുഷ്പം ഏത്?
[Manippoorinte samsthaana pushpam eth?
]
Answer: ഷിറോയ് ലില്ലി
[Shiroyu lilli
]
106518. മണിപ്പൂരിന്റെ ഔദ്യോഗിക ഭാഷ ഏത്?
[Manippoorinte audyogika bhaasha eth?
]
Answer: മണിപ്പൂരി
[Manippoori
]
106519. മണിപ്പൂർ ഹൈക്കോടതി എവിടെയാണ്?
[Manippoor hykkodathi evideyaan?
]
Answer: ഇംഫാൽ
[Imphaal
]
106520. ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
[Inthyayude rathnam ennu visheshippikkunna inthyan samsthaanam eth?
]
Answer: മണിപ്പൂർ
[Manippoor
]
106521. കിഴക്കിന്റെ രത്നം എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
[Kizhakkinte rathnam ennu visheshippikkunna inthyan samsthaanam eth?
]
Answer: മണിപ്പൂർ
[Manippoor
]
106522. ഇന്ത്യയുടെ രത്നം എന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ചതാര്?
[Inthyayude rathnam ennu manippoorine visheshippicchathaar?
]
Answer: ജവാഹർലാൽ നെഹ്റു
[Javaaharlaal nehru
]
106523. കിഴക്കിന്റെ രത്നം എന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ചതാര്?
[Kizhakkinte rathnam ennu manippoorine visheshippicchathaar?
]
Answer: ജവാഹർലാൽ നെഹ്റു
[Javaaharlaal nehru
]
106524. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മണിപ്പൂരിൽ
നിന്നുള്ള നാഗവംശജയായ വനിത ആര്?
[Britteeshukaarkkethire poraadiya manippooril
ninnulla naagavamshajayaaya vanitha aar?
]
Answer: റാണി ഗെയ്ഡിൻലൂ(1915-1993)
[Raani geydinloo(1915-1993)
]
106525. 1932 മുതൽ 1947 വരെ ജയിൽവാസം അനുഭവിച്ച
മണിപ്പൂരിലെ സ്വാതന്ത്ര്യസമര സേനാനി:
[1932 muthal 1947 vare jayilvaasam anubhaviccha
manippoorile svaathanthryasamara senaani:
]
Answer: റാണി ഗെയ്ഡിൻലൂ
[Raani geydinloo
]
106526. റാണി ഗെയ്ഡിൻലൂവിന് റാണി എന്ന പേര് നൽകിയത് ആര്?
[Raani geydinloovinu raani enna peru nalkiyathu aar?
]
Answer: ജവാഹർലാൽ നെഹ്റു
[Javaaharlaal nehru
]
106527. സാർവത്രിക വോട്ടവകാശത്തിലൂടെ ആദ്യമായി തി
രഞ്ഞെടുപ്പ് നടന്ന ഇന്ത്യൻ സംസ്ഥാനം:
[Saarvathrika vottavakaashatthiloode aadyamaayi thi
ranjeduppu nadanna inthyan samsthaanam:
]
Answer: മണിപ്പൂർ
[Manippoor
]
106528. മൃാൻമറുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?
[Mruaanmarumaayi athirtthi pankidunna samsthaanam?
]
Answer: മണിപ്പൂർ
[Manippoor
]
106529. മൃാൻമറുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏത്?
[Mruaanmarumaayi athirtthi pankidunna samsthaanam eth?
]
Answer: മണിപ്പൂർ
[Manippoor
]
106530. സെറി കൾച്ചർ വ്യവസായികമായി പ്രചരിപ്പിച്ച
ആദ്യ സംസ്ഥാനം ഏത്?
[Seri kalcchar vyavasaayikamaayi pracharippiccha
aadya samsthaanam eth?
]
Answer: മണിപ്പൂർ
[Manippoor
]
106531. പോളോ കളി രൂപം കൊണ്ട സംസ്ഥാനം:
[Polo kali roopam konda samsthaanam:
]
Answer: മണിപ്പൂർ
[Manippoor
]
106532. മാവോ ഹിൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
[Maavo hil stteshan sthithicheyyunnathu evideyaan?
]
Answer: മണിപ്പൂർ
[Manippoor
]
106533. കാംഗ്ലെ കൊട്ടാരം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?
[Kaamgle kottaaram sthithicheyyunna samsthaanam eth?
]
Answer: മണിപ്പൂർ
[Manippoor
]
106534. ഇന്ത്യയിലെ ഒഴുകുന്ന ദേശീയോദ്യാനം എന്നു വിശേഷിപ്പിക്കപ്പെടുന്നത്:
[Inthyayile ozhukunna desheeyodyaanam ennu visheshippikkappedunnath:
]
Answer: കെയ്ബുൾലംജാവോ
[Keybullamjaavo
]
106535. കെയബുൾലംജാവോയിൽ സംരക്ഷിക്കപ്പെടുന്ന മൃഗം:
[Keyabullamjaavoyil samrakshikkappedunna mrugam:
]
Answer: സാങ്ഗായ്മാൻ (ഡാൻസിങ് ഡീർ)
[Saanggaaymaan (daansingu deer)
]
106536. കെയ്ബുൾലംജാവോ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?
[Keybullamjaavo desheeyodyaanam ethu samsthaanatthaan?
]
Answer: മണിപ്പൂർ [Manippoor]
106537. കെയ്ബുൾലംജാവോ ദേശീയോദ്യാനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
[Keybullamjaavo desheeyodyaanam ethu perilaanu ariyappedunnath?
]
Answer: ഇന്ത്യയിലെ ഒഴുകുന്ന ദേശീയോദ്യാനം [Inthyayile ozhukunna desheeyodyaanam]
106538. കെയബുൾലംജാവോ സ്ഥിതിചെയ്യുന്ന തടാകം ഏത്?
[Keyabullamjaavo sthithicheyyunna thadaakam eth?
]
Answer: ലോക്തക് തടാകം [Lokthaku thadaakam]
106539. ലോക് തക് തടാകത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം ഏത്?
[Loku thaku thadaakatthil sthithicheyyunna desheeyodyaanam eth?
]
Answer: കെയബുൾലംജാവോ
[Keyabullamjaavo
]
106540. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏത്?
[Vadakkukizhakkan inthyayile ettavum valiya thadaakam eth?
]
Answer: ലോക്തക്
[Lokthaku
]
106541. ലോക്തക് തടാകം ഏത് സംസ്ഥാനത്തിലാണ്?
[Lokthaku thadaakam ethu samsthaanatthilaan?
]
Answer: മണിപ്പൂർ
[Manippoor
]
106542. തുലിഹാൾ എയർപോർട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
[Thulihaal eyarporttu sthithicheyyunna samsthaanam?
]
Answer: മണിപ്പൂർ
[Manippoor
]
106543. ഇന്ത്യയിലെ ആദ്യ കേന്ദ്ര കാർഷികസർവകലാശാല സ്ഥാപിക്കപ്പെട്ട സംസ്ഥാനം ?
[Inthyayile aadya kendra kaarshikasarvakalaashaala sthaapikkappetta samsthaanam ?
]
Answer: മണിപ്പൂർ (ഇംഫാൽ)
[Manippoor (imphaal)
]
106544. സ്ത്രീകൾ മാത്രം നടത്തുന്ന ഇംഫാലിലെ ഏറ്റവും വലിയ മാർക്കറ്റ്?
[Sthreekal maathram nadatthunna imphaalile ettavum valiya maarkkattu?
]
Answer: ക്വയിറാം ബന്ദ് ബസാർ
[Kvayiraam bandu basaar
]
106545. സ്ത്രീകൾ മാത്രം നടത്തുന്ന ഇംഫാലിലെ ഏറ്റവും വലിയ മാർക്കറ്റായ ക്വയിറാം ബന്ദ് ബസാർ ഏത് സംസ്ഥാനത്താണ്?
[Sthreekal maathram nadatthunna imphaalile ettavum valiya maarkkattaaya kvayiraam bandu basaar ethu samsthaanatthaan?
]
Answer: Ans:മണിപ്പൂർ
[Ans:manippoor
]
106546. ഇന്ത്യയിൽ കോമൺവെൽത്ത് സെമിത്തേരി സ്ഥിതിചെയ്യുന്ന സംസ്ഥാനം?
[Inthyayil komanveltthu semittheri sthithicheyyunna samsthaanam?
]
Answer: മണിപ്പൂർ
[Manippoor
]
106547. രണ്ടാം ലോകമഹായുദ്ധ സമയത്ത് മരിച്ച ബ്രിട്ടീഷ് സൈനികരെ അടക്കം ചെയ്ത സെമിത്തേരി ഏത്?
[Randaam lokamahaayuddha samayatthu mariccha britteeshu synikare adakkam cheytha semittheri eth?
]
Answer: കോമൺവെൽത്ത് സെമിത്തേരി
[Komanveltthu semittheri
]
106548. രണ്ടാം ലോകമഹായുദ്ധ സമയത്ത് മരിച്ച ഇന്ത്യൻ സൈനികരെ അടക്കം ചെയ്ത സെമിത്തേരി ഏത്?
[Randaam lokamahaayuddha samayatthu mariccha inthyan synikare adakkam cheytha semittheri eth?
]
Answer: കോമൺവെൽത്ത് സെമിത്തേരി
[Komanveltthu semittheri
]
106549. കോമൺ വെൽത്ത് വാർ ഗ്രേവ്സ് കമ്മീഷൻ പരിപാലിക്കുന്ന സെമിത്തേരി ഏത്?
[Koman veltthu vaar grevsu kammeeshan paripaalikkunna semittheri eth?
]
Answer: കോമൺവെൽത്ത് സെമിത്തേരി
[Komanveltthu semittheri
]
106550. മണിപ്പൂരിലെ ക്ലാസിക്കൽ നൃത്തരൂപം?
[Manippoorile klaasikkal nruttharoopam?
]
Answer: മണിപ്പൂരി
[Manippoori
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution