<<= Back
Next =>>
You Are On Question Answer Bank SET 2131
106551. ശ്രീകൃഷ്ണന്റെ ജീവിത സന്ദർഭങ്ങൾ ഉൾക്കൊള്ളുന്ന മണിപ്പൂരിലെ നൃത്തരൂപമേത്?
[Shreekrushnante jeevitha sandarbhangal ulkkeaallunna manippoorile nruttharoopameth?
]
Answer: മണിപ്പൂരി
[Manippoori
]
106552. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നു കണക്കാക്കപ്പെടുന്നത് ആര്?
[Manippoorinte urukkuvanitha ennu kanakkaakkappedunnathu aar?
]
Answer: ഇറോം ഷർമിള
[Irom sharmila
]
106553. അരുണാചൽപ്രദേശ്,അസം,മണിപ്പൂർ,മേഘാലയ,മിസോറാം ,നാഗാലാൻഡ്,ത്രിപുര എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ എന്ത് പേരിലാണ് വിശേഷിപ്പിക്കുന്നത്?
[Arunaachalpradeshu,asam,manippoor,meghaalaya,misoraam ,naagaalaandu,thripura ennee vadakkukizhakkan samsthaanangale enthu perilaanu visheshippikkunnath?
]
Answer: സപ്തസഹോദരിമാർ [Sapthasahodarimaar]
106554. ഏറ്റവും വലിയ വടക്കുകിഴക്കൻ സംസ്ഥാനം ഏത്?
[Ettavum valiya vadakkukizhakkan samsthaanam eth?
]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
106555. മണിപ്പൂരിലെ ഗോത്രവർഗങ്ങൾ ഏവ?
[Manippoorile gothravargangal eva?
]
Answer: കുക്കികൾ, മെയ്തികൾ
[Kukkikal, meythikal
]
106556. കുക്കികൾ ഏത് സംസ്ഥാനത്തെ ഗോത്രവർഗമാണ്?
[Kukkikal ethu samsthaanatthe gothravargamaan?
]
Answer: മണിപ്പൂരിലെ
[Manippoorile
]
106557. മെയ്തികൾ ഏത് സംസ്ഥാനത്തെ ഗോത്രവർഗമാണ്?
[Meythikal ethu samsthaanatthe gothravargamaan?
]
Answer: മണിപ്പൂരിലെ
[Manippoorile
]
106558. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ മണിപ്പൂരി കലാരൂപം ഏത്?
[Yuneskoyude pythruka pattikayil idam nediya manippoori kalaaroopam eth?
]
Answer: സങ്കീർത്തന
[Sankeertthana
]
106559. ബോക്സിങ് താരം മേരികോം ഏത് സംസ്ഥാനക്കാരിയാണ്?
[Boksingu thaaram merikom ethu samsthaanakkaariyaan?
]
Answer: മണിപ്പൂർ
[Manippoor
]
106560. മേരികോം വെങ്കല മെഡൽ നേടിയത് ഏത് വർഷത്തെ ഒളിമ്പിക്സിൽ ആണ്?
[Merikom venkala medal nediyathu ethu varshatthe olimpiksil aan?
]
Answer: 2012-ലണ്ടൻ ഒളിമ്പിക്സിൽ
[2012-landan olimpiksil
]
106561. മേരികോമിന്റെ ആത്മകഥ ഏത്?
[Merikominte aathmakatha eth?
]
Answer: Unbreakable
106562. Unbreakable ആരുടെ ആത്മകഥയാണ്?
[Unbreakable aarude aathmakathayaan?
]
Answer: മേരികോമിന്റെ
[Merikominte
]
106563. മേരികോമിന്റെ ജീവിതം ആസ്പദമാക്കി മേരികോം എന്ന പേരിൽ സിനിമ സംവിധാനം ചെയ്തത് ആരാണ്?
[Merikominte jeevitham aaspadamaakki merikom enna peril sinima samvidhaanam cheythathu aaraan?
]
Answer: ഒമുങ് കുമാർ
[Omungu kumaar
]
106564. സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏവ?
[Sapthasahodarimaar ennariyappedunna samsthaanangal eva?
]
Answer: അരുണാചൽപ്രദേശ്,അസം,മണിപ്പൂർ,മേഘാലയ,മിസോറാം ,നാഗാലാൻഡ്,ത്രിപുര എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയാണ് സപ്തസഹോദരിമാർ എന്നു വിശേഷിപ്പിക്കുന്നത്
[Arunaachalpradeshu,asam,manippoor,meghaalaya,misoraam ,naagaalaandu,thripura ennee vadakkukizhakkan samsthaanangaleyaanu sapthasahodarimaar ennu visheshippikkunnathu
]
106565. തിരുവിതാംകൂറിന്റെ ചരിത്രത്തില് വലിയ ദിവാന് ജി എന്നറിയപ്പെട്ടിരുന്നതാര് ? [Thiruvithaamkoorinte charithratthilu valiya divaanu ji ennariyappettirunnathaaru ?]
Answer: രാജാ കേശവദാസന് [Raajaa keshavadaasanu ]
106566. കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര് ? [Kundara vilambaram purappeduvicchathaaru ?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
106567. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര് ഷം : [Velutthampi dalava kundara vilambaram purappeduviccha varu sham :]
Answer: 1809 ജനുവരി 11 [1809 januvari 11]
106568. ബാലരാമപുരം നിര് മ്മിച്ച തിരുവീതാംകൂര് ദിവാന് ആരാണ് ? [Baalaraamapuram niru mmiccha thiruveethaamkooru divaanu aaraanu ?]
Answer: ദിവാന് ഉമ്മിണിത്തമ്പി [Divaanu umminitthampi]
106569. തിരുവിതാംകൂറില് നെടുങ്കോട്ട പണികഴിപ്പിച്ചത് ഏത് രാജാവിന്റെ കാലത്താണ് ? [Thiruvithaamkoorilu nedunkotta panikazhippicchathu ethu raajaavinte kaalatthaanu ?]
Answer: കാര് ത്തികതിരുനാള് രാമവര് മ്മ [Kaaru tthikathirunaalu raamavaru mma]
106570. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനംഏതാണ് ?
[Vadakkukizhakkan inthyayile ettavum janasamkhya koodiya samsthaanamethaanu ?
]
Answer: അസം
[Asam
]
106571. ലോകത്തിൽ അസമിൽ മാത്രം ഉത്പാദിപ്പിക്കുന്ന സിൽക്ക്:
[Lokatthil asamil maathram uthpaadippikkunna silkku:
]
Answer: മുഗ സിൽക്ക്
[Muga silkku
]
106572. മുഗ സിൽക്ക് ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏക സ്ഥലം ?
[Muga silkku uthpaadippikkunna lokatthile eka sthalam ?
]
Answer: അസം
[Asam
]
106573. ഇന്ത്യയിലെ ആദ്യത്തെ പാരാമിലിട്ടറി ഫോഴ്സ്:
[Inthyayile aadyatthe paaraamilittari phozhs:
]
Answer: അസം റൈഫിൾസ്
[Asam ryphilsu
]
106574. ഇന്ത്യയിലെ ആദ്യത്തെ പാരാമിലിട്ടറി ഫോഴ്സായ അസം റൈഫിൾസ് രൂപവത്കൃതമായ വർഷം:
[Inthyayile aadyatthe paaraamilittari phozhsaaya asam ryphilsu roopavathkruthamaaya varsham:
]
Answer: 1835
106575. 1835-ൽ രൂപവത്കൃതമായ അസമിലെ പാരാമിലിട്ടറി ഫോഴ്സ്:
[1835-l roopavathkruthamaaya asamile paaraamilittari phozhs:
]
Answer: അസം റൈഫിൾസ്
[Asam ryphilsu
]
106576. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രാജ്യസഭയി
ലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണ് ?
[Mun pradhaanamanthri manmohan singu raajyasabhayi
lekku thiranjedukkappettathu evide ninnaanu ?
]
Answer: അസം
[Asam
]
106577. അസമിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രധാനമന്ത്രി ?
[Asamil ninnum raajyasabhayilekku thiranjedukkappetta mun pradhaanamanthri ?
]
Answer: മൻമോഹൻ സിങ്
[Manmohan singu
]
106578. അസമുമായി അതിർത്തി പങ്കുവെക്കുന്ന വിദേശരാജ്യങ്ങൾ :
[Asamumaayi athirtthi pankuvekkunna videsharaajyangal :
]
Answer: ഭൂട്ടാൻ, ബംഗ്ലാദേശ്
[Bhoottaan, bamglaadeshu
]
106579. അസം എത്ര വിദേശരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട് ?
[Asam ethra videsharaajyangalumaayi athirtthi pankidunnundu ?
]
Answer: 2
106580. അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത് :
[Asaminte duakham ennariyappedunna nadi ethu :
]
Answer: ബ്രഹ്മപുത്ര
[Brahmaputhra
]
106581. ഇന്ത്യയിലെ ആദ്യശാസ്ത്ര ഗ്രാമം :
[Inthyayile aadyashaasthra graamam :
]
Answer: ജുംഗരിഘട്ട്
[Jumgarighattu
]
106582. അസം വിഭജിച്ച് രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം ?
[Asam vibhajicchu roopam konda inthyan samsthaanangal ethellaam ?
]
Answer: നാഗാലാൻഡ്,മേഘാലയ,മിസോറം
[Naagaalaandu,meghaalaya,misoram
]
106583. നാഗാലാൻഡ് ഏതു ഇന്ത്യൻ സംസ്ഥാനം വിഭജിച്ച് രൂപം കൊണ്ടതാണ് ?
[Naagaalaandu ethu inthyan samsthaanam vibhajicchu roopam kondathaanu ?
]
Answer: അസം
[Asam
]
106584. മേഘാലയ ഏതു ഇന്ത്യൻ സംസ്ഥാനം വിഭജിച്ച് രൂപം കൊണ്ടതാണ് ?
[Meghaalaya ethu inthyan samsthaanam vibhajicchu roopam kondathaanu ?
]
Answer: അസം
[Asam
]
106585. മിസോറം ഏതു ഇന്ത്യൻ സംസ്ഥാനം വിഭജിച്ച് രൂപം കൊണ്ടതാണ് ?
[Misoram ethu inthyan samsthaanam vibhajicchu roopam kondathaanu ?
]
Answer: അസം
[Asam
]
106586. ബോഡോലാൻഡ് സംസ്ഥാനം രൂപവത്കരിക്കുന്നതിനായി പ്രക്ഷോഭം നടക്കുന്നത് എവിടെയാണ് ?
[Bodolaandu samsthaanam roopavathkarikkunnathinaayi prakshobham nadakkunnathu evideyaanu ?
]
Answer: അസം
[Asam
]
106587. അസമിലെ ക്ലാസിക്കൽ നൃത്തരൂപം :
[Asamile klaasikkal nruttharoopam :
]
Answer: സാത്രിയ
[Saathriya
]
106588. സാത്രിയ ഏത് സംസ്ഥാനത്തിന്റെ ക്ലാസിക്കൽ നൃത്തരൂപമാണ്?
[Saathriya ethu samsthaanatthinte klaasikkal nruttharoopamaan?
]
Answer: അസം
[Asam
]
106589. സാത്രിയ നൃത്തരൂപത്തിന്റെ പിതാവ്:
[Saathriya nruttharoopatthinte pithaav:
]
Answer: ശ്രീമന്ദ ശങ്കർദേവ
[Shreemanda shankardeva
]
106590. ശ്രീമന്ദ ശങ്കർദേവ ഏത് നൃത്തരൂപത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത് ?
[Shreemanda shankardeva ethu nruttharoopatthinte pithaavaayaanu ariyappedunnathu ?
]
Answer: സാത്രിയ
[Saathriya
]
106591. ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യദീപ്:
[Inthyayile ettavum valiya nadeejanyadeep:
]
Answer: മാജുലി (ബ്രഹ്മപുത്ര)
[Maajuli (brahmaputhra)
]
106592. ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യദീപായ മാജുലി ഏതു നദിയിലാണ് ?
[Inthyayile ettavum valiya nadeejanyadeepaaya maajuli ethu nadiyilaanu ?
]
Answer: ബ്രഹ്മപുത്ര
[Brahmaputhra
]
106593. അസം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദികൾ:
[Asam kendreekaricchu pravartthikkunna vighadanavaadikal:
]
Answer: ഉൾഫ (United Liberation Front of Assam)
[Ulpha (united liberation front of assam)
]
106594. ഉൾഫ ഏതു സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദികളാണ് ?
[Ulpha ethu samsthaanam kendreekaricchu pravartthikkunna vighadanavaadikalaanu ?
]
Answer: അസം [Asam]
106595. രക്ത നഗരം എന്നറിയപ്പെടുന്നത്:
[Raktha nagaram ennariyappedunnath:
]
Answer: തേസപുർ (അസം)
[Thesapur (asam)
]
106596. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം:
[Vadakkukizhakkan inthyayile ettavum valiya nagaram:
]
Answer: ഗുവാഹാട്ടി
[Guvaahaatti
]
106597. ഗുവാഹാട്ടിയുടെ പ്രാചീന നാമങ്ങൾ:
[Guvaahaattiyude praacheena naamangal:
]
Answer: ദുർജയ, പ്രാഗ്ജ്യോതിഷ്പുർ
[Durjaya, praagjyothishpur
]
106598. ദുർജയ എന്ന പ്രാചീന നാമത്തിൽ അറിയപ്പെട്ടിരുന്ന അസം നഗരം ?
[Durjaya enna praacheena naamatthil ariyappettirunna asam nagaram ?
]
Answer: ഗുവാഹാട്ടി
[Guvaahaatti
]
106599. പ്രാഗ്ജ്യോതിഷ്പുർ എന്ന പ്രാചീന നാമത്തിൽ അറിയപ്പെട്ടിരുന്ന അസം നഗരം ?
[Praagjyothishpur enna praacheena naamatthil ariyappettirunna asam nagaram ?
]
Answer: ഗുവാഹാട്ടി
[Guvaahaatti
]
106600. ഐതീഹ്യപ്രകാരം അസുരചക്രവർത്തിയായ നരാകാസുരനാൽ സ്ഥാപിക്കപ്പെട്ട നഗരം:
[Aitheehyaprakaaram asurachakravartthiyaaya naraakaasuranaal sthaapikkappetta nagaram:
]
Answer: ഗുവാഹാട്ടി
[Guvaahaatti
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution