<<= Back
Next =>>
You Are On Question Answer Bank SET 2132
106601. ഐതീഹ്യപ്രകാരം ഗുവാഹാട്ടി നഗരം സ്ഥാപിച്ചത് ആര് ?
[Aitheehyaprakaaram guvaahaatti nagaram sthaapicchathu aaru ?
]
Answer: അസുരചക്രവർത്തിയായ നരാകാസുരൻ
[Asurachakravartthiyaaya naraakaasuran
]
106602. ഗുവാഹാട്ടി സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ് ?
[Guvaahaatti sthithi cheyyunnathu ethu nadiyude theeratthaanu ?
]
Answer: ബ്രഹ്മപുത്ര
[Brahmaputhra
]
106603. കിഴക്കിന്റെ പ്രകാശനഗരം എന്നറിയപ്പെടുന്നത് ?
[Kizhakkinte prakaashanagaram ennariyappedunnathu ?
]
Answer: ഗുവാഹാട്ടി
[Guvaahaatti
]
106604. ഇന്ത്യയിലെ ഏറ്റവും വലിയ തേയില വിപണന കേന്ദ്രം :
[Inthyayile ettavum valiya theyila vipanana kendram :
]
Answer: ഗുവാഹാട്ടി
[Guvaahaatti
]
106605. കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നഗരം:
[Kaamaakhya kshethram sthithi cheyyunna nagaram:
]
Answer: ഗുവാഹാട്ടി
[Guvaahaatti
]
106606. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരി ധിയിലുള്ള ഹൈക്കോടതി:
[Ettavum kooduthal samsthaanangal adhikaara pari dhiyilulla hykkodathi:
]
Answer: ഗുവാഹാട്ടി ഹൈക്കോടതി
[Guvaahaatti hykkodathi
]
106607. ലോകപ്രിയ ഗോപിനാഥ് ബർദോളി വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം:
[Lokapriya gopinaathu bardoli vimaanatthaavalam sthithicheyyunna nagaram:
]
Answer: ഗുവാഹാട്ടി
[Guvaahaatti
]
106608. ഗുവാഹാട്ടി നഗരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ?
[Guvaahaatti nagaratthil sthithi cheyyunna vimaanatthaavalam ?
]
Answer: ലോകപ്രിയ ഗോപിനാഥ് ബർദോളി വിമാനത്താവളം
[Lokapriya gopinaathu bardoli vimaanatthaavalam
]
106609. അസമിലെ ആദ്യമുഖ്യമന്ത്രി:
[Asamile aadyamukhyamanthri:
]
Answer: ഗോപിനാഥ് ബർദോളി
[Gopinaathu bardoli
]
106610. അസമിലെ പ്രധാന നാഷണൽ പാർക്കുകൾ :
[Asamile pradhaana naashanal paarkkukal :
]
Answer: കാസിരംഗ ദേശീയോദ്യാനം, ജോർഹത് ദേശീയോദ്യാനം,
നമേരി ദേശീയോദ്യാനം
[Kaasiramga desheeyodyaanam, jorhathu desheeyodyaanam,
nameri desheeyodyaanam
]
106611. കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Kaasiramga desheeyodyaanam sthithi cheyyunna samsthaanam ?
]
Answer: അസം
[Asam
]
106612. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം സംരക്ഷിക്കപ്പെടുന്ന അസമിലെ
പ്രസിദ്ധ ദേശീയോദ്യാനം ?
[Ottakkompan kaandaamrugam samrakshikkappedunna asamile
prasiddha desheeyodyaanam ?
]
Answer: കാസിരംഗ ദേശീയോദ്യാനം
[Kaasiramga desheeyodyaanam
]
106613. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന
മൃഗം ?
[Asamile kaasiramga desheeyodyaanatthil samrakshikkappedunna
mrugam ?
]
Answer: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
[Ottakkompan kaandaamrugam
]
106614. ജോർഹത് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Jorhathu desheeyodyaanam sthithi cheyyunna samsthaanam ?
]
Answer: അസം
[Asam
]
106615. നമേരി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Nameri desheeyodyaanam sthithi cheyyunna samsthaanam ?
]
Answer: അസം
[Asam
]
106616. ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ മുഖ്യമന്ത്രി:
[Inthyayile aadya muslim vanithaa mukhyamanthri:
]
Answer: സെയ്ദ അൻവാര തെയ്മൂർ
[Seyda anvaara theymoor
]
106617. ജ്ഞാനപീഠ ജേതാവായ ഇന്ദിരാഗോസ്വാമിയുടെ സംസ്ഥാനം ?
[Jnjaanapeedta jethaavaaya indiraagosvaamiyude samsthaanam ?
]
Answer: അസം
[Asam
]
106618. ജ്ഞാനപീഠ ജേതാവായ ബീരേന്ദ്രകുമാർ ഭട്ടാചാര്യയുടെ സംസ്ഥാനം ?
[Jnjaanapeedta jethaavaaya beerendrakumaar bhattaachaaryayude samsthaanam ?
]
Answer: അസം
[Asam
]
106619. ജ്ഞാനപീഠ ജേതാവായ ഭൂപൻ ഹസാരികയുടെ സംസ്ഥാനം ?
[Jnjaanapeedta jethaavaaya bhoopan hasaarikayude samsthaanam ?
]
Answer: അസം
[Asam
]
106620. മിസോറമിന്റെ തലസ്ഥാനം:
[Misoraminte thalasthaanam:
]
Answer: ഐസ്വാൾ
[Aisvaal
]
106621. ഐസ്വാൾ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ?
[Aisvaal ethu samsthaanatthinte thalasthaanamaanu ?
]
Answer: മിസോറം
[Misoram
]
106622. മിസോറം സംസ്ഥാനം നിലവിൽ വന്നത് :
[Misoram samsthaanam nilavil vannathu :
]
Answer: 1987 ഫിബ്രവരി 20
[1987 phibravari 20
]
106623. 1987 ഫിബ്രവരി 20-നു നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ?
[1987 phibravari 20-nu nilavil vanna inthyan samsthaanam ?
]
Answer: മിസോറം
[Misoram
]
106624. മിസോറമിന്റെ സംസ്ഥാനമൃഗം:
[Misoraminte samsthaanamrugam:
]
Answer: ഹൂലോക്ക് ഗിബ്ബൺ
[Hoolokku gibban
]
106625. മിസോറമിന്റെ സംസ്ഥാന പക്ഷി:
[Misoraminte samsthaana pakshi:
]
Answer: മിസ് ഫ്യൂസ് ഫെസന്റ്
[Misu phyoosu phesantu
]
106626. മിസ് ഫ്യൂസ് ഫെസന്റ് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് ?
[Misu phyoosu phesantu ethu samsthaanatthinte audyogika pakshiyaanu ?
]
Answer: മിസോറം
[Misoram
]
106627. മിസോറമിന്റെ ഔദ്യോഗിക പുഷ്പം:
[Misoraminte audyogika pushpam:
]
Answer: റെഡ് വാണ്ട
[Redu vaanda
]
106628. റെഡ് വാണ്ട ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് ?
[Redu vaanda ethu samsthaanatthinte audyogika pushpamaanu ?
]
Answer: മിസോറം
[Misoram
]
106629. മിസോറമിന്റെ ഔദ്യോഗിക ഭാഷ:
[Misoraminte audyogika bhaasha:
]
Answer: മിസോ,ഇംഗ്ലീഷ്
[Miso,imgleeshu
]
106630. മിസോറം ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Misoram hykkodathi sthithi cheyyunnathu evideyaanu ?
]
Answer: ഗുവാഹാട്ടി
[Guvaahaatti
]
106631. മിസാറമിന്റെ ആദ്യകാല നാമം:
[Misaaraminte aadyakaala naamam:
]
Answer: ലൂഷായ് ഹിൽസ്
[Looshaayu hilsu
]
106632. ആദ്യകാലത്ത് ലൂഷായ് ഹിൽസ് എന്ന പേരിലറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം ?
[Aadyakaalatthu looshaayu hilsu enna perilariyappettirunna inthyan samsthaanam ?
]
Answer: മിസോറം
[Misoram
]
106633. വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്നത് :
[Vyavasaayangalillaattha naadu ennariyappedunnathu :
]
Answer: മിസോറം
[Misoram
]
106634. കുന്നുകളിൽ വസിക്കുന്നവരുടെ നാട് എന്നറിയപ്പെടുന്നത് :
[Kunnukalil vasikkunnavarude naadu ennariyappedunnathu :
]
Answer: മിസോറം
[Misoram
]
106635. 2011 സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കുള്ള ജില്ല:
[2011 sensasu prakaaram inthyayile ettavum uyarnna saaksharathaanirakkulla jilla:
]
Answer: സെർച്ചിപ്പ്(മിസോറം)
[Sercchippu(misoram)
]
106636. 2011 സെൻസസ് പ്രകാരം ഭവനരഹിതരില്ലാത്ത ഏക സംസ്ഥാനം ?
[2011 sensasu prakaaram bhavanarahitharillaattha eka samsthaanam ?
]
Answer: മിസോറം
[Misoram
]
106637. 1959 മൗതാം ക്ഷാമം ഉണ്ടായ സംസ്ഥാനം:
[1959 mauthaam kshaamam undaaya samsthaanam:
]
Answer: മിസോറം
[Misoram
]
106638. 1959-ൽ മിസോറമിലുണ്ടായ ക്ഷാമം ?
[1959-l misoramilundaaya kshaamam ?
]
Answer: മൗതാം ക്ഷാമം
[Mauthaam kshaamam
]
106639. മിസോറമിൽ മൗതാം ക്ഷാമം നടന്ന വർഷം?
[Misoramil mauthaam kshaamam nadanna varsham?
]
Answer: 1959
106640. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണറായ സ്വരാജ് കൗശൽ(37) അധികാരത്തിലിരുന്ന സംസ്ഥാനം:
[Inthyayile ettavum praayam kuranja gavarnaraaya svaraaju kaushal(37) adhikaaratthilirunna samsthaanam:
]
Answer: മിസോറം
[Misoram
]
106641. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ ?
[Inthyayile ettavum praayam kuranja gavarnar ?
]
Answer: സ്വരാജ് കൗശൽ(37)
[Svaraaju kaushal(37)
]
106642. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനം ഉള്ള സംസ്ഥാനം :
[Shathamaanaadisthaanatthil ettavum kooduthal vanam ulla samsthaanam :
]
Answer: മിസോറം
[Misoram
]
106643. കൗണ്ടർ ഇൻസർജൻസി ആൻഡ് ജംഗിൾ വാർ ഫെയർ സ്കൂൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം:
[Kaundar insarjansi aandu jamgil vaar pheyar skool sthithicheyyunna samsthaanam:
]
Answer: മിസോറം
[Misoram
]
106644. താംഡിൽ തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Thaamdil thadaakam sthithi cheyyunnathu evideyaanu ?
]
Answer: മിസോറം
[Misoram
]
106645. വാൻടാങ് തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Vaandaangu thadaakam sthithi cheyyunnathu evideyaanu ?
]
Answer: മിസോറം
[Misoram
]
106646. സൈഗ തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Syga thadaakam sthithi cheyyunnathu evideyaanu ?
]
Answer: മിസോറം
[Misoram
]
106647. സ്വന്തമായി ലിപിയില്ലാത്ത മിസോറമിന്റെ ഓദ്യോദിക ഭാഷ ?
[Svanthamaayi lipiyillaattha misoraminte odyodika bhaasha ?
]
Answer: മിസോ
[Miso
]
106648. മിസോറമിന്റെ ഓദ്യോദിക ഭാഷയായ മിസോ ഭാഷ എഴുതുന്നത്
ഏതു ലിപി ഉപയോഗിച്ചാണ് ?
[Misoraminte odyodika bhaashayaaya miso bhaasha ezhuthunnathu
ethu lipi upayogicchaanu ?
]
Answer: റോമൻ ലിപികളുപയോഗിച്ച്
[Roman lipikalupayogicchu
]
106649. മിസോറമിലെ പ്രധാന നൃത്തരൂപങ്ങൾ ഏതെല്ലാം ?
[Misoramile pradhaana nruttharoopangal ethellaam ?
]
Answer: ചിരാവ്(ബാംബൂ ഡാൻസ്), ഖുള്ളാം, ചൈലാം
[Chiraavu(baamboo daansu), khullaam, chylaam
]
106650. ചിരാവ്(ബാംബൂ ഡാൻസ്) ഏത് സംസ്ഥാനത്തിന്റെ തനത്
നൃത്തരൂപമാണ്?
[Chiraavu(baamboo daansu) ethu samsthaanatthinte thanathu
nruttharoopamaan?
]
Answer: മിസോറം
[Misoram
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution