<<= Back Next =>>
You Are On Question Answer Bank SET 2133

106651. ഖുള്ളാം ഏത് സംസ്ഥാനത്തിന്റെ തനത് നൃത്തരൂപമാണ്? [Khullaam ethu samsthaanatthinte thanathu nruttharoopamaan? ]

Answer: മിസോറം [Misoram ]

106652. ചൈലാം ഏത് സംസ്ഥാനത്തിന്റെ തനത് നൃത്തരൂപമാണ്? [Chylaam ethu samsthaanatthinte thanathu nruttharoopamaan? ]

Answer: മിസോറം [Misoram ]

106653. ദംപ കടുവസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം: [Dampa kaduvasanketham sthithicheyyunna samsthaanam: ]

Answer: മിസോറം [Misoram ]

106654. മിസോറമിൽ സ്ഥിതി ചെയ്യുന്ന കടുവസങ്കേതം : [Misoramil sthithi cheyyunna kaduvasanketham : ]

Answer: ദംപ കടുവസങ്കേതം [Dampa kaduvasanketham ]

106655. ബ്ലൂ മൗണ്ടൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം : [Bloo maundan naashanal paarkku sthithicheyyunna samsthaanam : ]

Answer: മിസോറം [Misoram ]

106656. ഇന്ത്യയിൽ കാണപ്പെടുന്ന ഒരേയൊരു മനുഷ്യക്കുരങ്ങുവർഗമാണ്: [Inthyayil kaanappedunna oreyoru manushyakkuranguvargamaan:]

Answer: ഹൂലോക്ക് ഗിബ്ബൺ [Hoolokku gibban ]

106657. ത്രിപുരയുടെ തലസ്ഥാനം: [Thripurayude thalasthaanam: ]

Answer: അഗർത്തല [Agartthala ]

106658. അഗർത്തല ഏത് ഇന്ത്യൻ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ? [Agartthala ethu inthyan samsthaanatthinte thalasthaanamaanu ? ]

Answer: ത്രിപുര [Thripura ]

106659. ത്രിപുര സംസ്ഥാനം നിലവിൽ വന്നത് : [Thripura samsthaanam nilavil vannathu : ]

Answer: 1972 ജനുവരി 21 [1972 januvari 21 ]

106660. 1972 ജനുവരി 21നു നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ? [1972 januvari 21nu nilavil vanna inthyan samsthaanam ? ]

Answer: ത്രിപുര [Thripura ]

106661. ത്രിപുരയുടെ സംസ്ഥാനമൃഗം: [Thripurayude samsthaanamrugam: ]

Answer: സ്പെക്ടാക്കിൾഡ് മങ്കി [Spekdaakkildu manki ]

106662. സ്പെക്ടാക്കിൾഡ് മങ്കി ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? [Spekdaakkildu manki ethu samsthaanatthinte audyogika mrugamaan? ]

Answer: ത്രിപുര [Thripura ]

106663. ത്രിപുരയുടെ സംസ്ഥാന പക്ഷി: [Thripurayude samsthaana pakshi: ]

Answer: ഇംപീരിയൽ പിജിയൻ [Impeeriyal pijiyan ]

106664. ഇംപീരിയൽ പിജിയൻ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് ? [Impeeriyal pijiyan ethu samsthaanatthinte audyogika pakshiyaanu ? ]

Answer: ത്രിപുര [Thripura ]

106665. ത്രിപുരയുടെ ഔദ്യോഗിക പുഷ്പം : [Thripurayude audyogika pushpam : ]

Answer: മെസുവ് ഫെറ [Mesuvu phera ]

106666. മെസുവ് ഫെറ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് ? [Mesuvu phera ethu samsthaanatthinte audyogika pushpamaanu ? ]

Answer: ത്രിപുര [Thripura ]

106667. ത്രിപുരയുടെ ഔദ്യോഗിക ഭാഷ: [Thripurayude audyogika bhaasha: ]

Answer: ബംഗാളി [Bamgaali ]

106668. ത്രിപുര ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Thripura hykkodathi sthithi cheyyunnathu evideyaanu ? ]

Answer: ത്രിപുര [Thripura ]

106669. ത്രിപുര എന്ന പദത്തിന്റെ അർഥം: [Thripura enna padatthinte artham: ]

Answer: മൂന്ന് നഗരങ്ങൾ [Moonnu nagarangal ]

106670. മൂന്ന് നഗരങ്ങൾ എന്നർത്ഥം വരുന്ന പേരുള്ള സംസ്ഥാനം ? [Moonnu nagarangal ennarththam varunna perulla samsthaanam ? ]

Answer: ത്രിപുര [Thripura ]

106671. പശ്ചിമ ബംഗാൾ കൂടാതെ ബംഗാളി ഔദ്യോഗിക ഭാഷയായ സംസ്ഥാനം: [Pashchima bamgaal koodaathe bamgaali audyogika bhaashayaaya samsthaanam: ]

Answer: ത്രിപുര [Thripura ]

106672. ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം: [Ettavum kooduthal rabbar uthpaadippikkunna randaamatthe inthyan samsthaanam: ]

Answer: ത്രിപുര [Thripura ]

106673. റബ്ബർ ഉല്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം: [Rabbar ulpaadanatthil randaam sthaanatthulla inthyan samsthaanam: ]

Answer: ത്രിപുര [Thripura ]

106674. ത്രിപുര ഗവർണറുടെ ആസ്ഥാനത്തിന്റെ പേര്: [Thripura gavarnarude aasthaanatthinte per: ]

Answer: കുഞ്ചബാൻ കൊട്ടാരം [Kunchabaan kottaaram ]

106675. കുഞ്ചബാൻ കൊട്ടാരം ഏതു സംസ്ഥാനത്തിന്റെ ഗവർണറുടെ ആസ്ഥാനമന്ദിരമാണ് ? [Kunchabaan kottaaram ethu samsthaanatthinte gavarnarude aasthaanamandiramaanu ? ]

Answer: ത്രിപുര [Thripura ]

106676. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന വടക്കു കിഴക്കൻ ഇന്ത്യയിലെ ഏക സംസ്ഥാനം : [Kamyoonisttu paartti adhikaaratthil vanna vadakku kizhakkan inthyayile eka samsthaanam : ]

Answer: ത്രിപുര [Thripura ]

106677. മൂന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യൻ സംസ്ഥാനം: [Moonnuvashavum bamglaadeshinaal chuttappettukidakkunna inthyan samsthaanam: ]

Answer: ത്രിപുര [Thripura ]

106678. ഇന്ത്യയിൽ ഒടുവിൽ സ്ഥാപിതമായ ഹൈക്കോടതി (24): [Inthyayil oduvil sthaapithamaaya hykkodathi (24): ]

Answer: ത്രിപുര ഹൈക്കോടതി [Thripura hykkodathi ]

106679. ഇന്ത്യയുടെ ഇരുപത്തിനാലാമത്തെ ഹൈക്കോടതി ? [Inthyayude irupatthinaalaamatthe hykkodathi ? ]

Answer: ത്രിപുര ഹൈക്കോടതി [Thripura hykkodathi ]

106680. വധശിക്ഷക്കെതിരെ പ്രമേയം പാസാക്കിയ ഇന്ത്യൻ സംസ്ഥാനം : [Vadhashikshakkethire prameyam paasaakkiya inthyan samsthaanam : ]

Answer: ത്രിപുര ഹൈക്കോടതി [Thripura hykkodathi ]

106681. അഫ്സപ നിയമം പിൻവലിച്ച ആദ്യ സംസ്ഥാനം: [Aphsapa niyamam pinvaliccha aadya samsthaanam: ]

Answer: ത്രിപുര [Thripura ]

106682. ത്രിപുര സുന്ദരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Thripura sundari kshethram sthithi cheyyunnathu evideyaanu ? ]

Answer: ത്രിപുര [Thripura ]

106683. ഉജ്ജയന്ത ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Ujjayantha kshethram sthithi cheyyunna samsthaanam ? ]

Answer: ത്രിപുര [Thripura ]

106684. ത്രിപുരയിലെ ഉജ്ജയന്ത് കൊട്ടാരത്തിന് ആ പേര് നൽകിയത്? [Thripurayile ujjayanthu kottaaratthinu aa peru nalkiyath? ]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor ]

106685. കോകോറോക് ഭാഷ സംസാരിക്കുന്ന സംസ്ഥാനം. [Kokoroku bhaasha samsaarikkunna samsthaanam. ]

Answer: ത്രിപുര [Thripura ]

106686. ത്രിപുരയിലെ ഗോത്രവർഗക്കാരുടെ മുള കൊണ്ടുള്ള വീട് അറിയപ്പെടുന്നത്. [Thripurayile gothravargakkaarude mula kondulla veedu ariyappedunnathu. ]

Answer: ടോ‌ങ് [Deaangu ]

106687. മാണികൃബഹാദൂർ രാജാവ് ഭരണം നടത്തിയിരുന്ന സംസ്ഥാനം ? [Maanikrubahaadoor raajaavu bharanam nadatthiyirunna samsthaanam ? ]

Answer: ത്രിപുര [Thripura ]

106688. കോക്കനട്ട് ദീപ് സ്ഥിതിചെയ്യുന്നത് എവിടെയാണ് : [Kokkanattu deepu sthithicheyyunnathu evideyaanu : ]

Answer: ദുംബോർ തടാകം, ത്രിപുര [Dumbor thadaakam, thripura ]

106689. ത്രിപുരയിലെ ദുംബോർ തടാകത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപ് ? [Thripurayile dumbor thadaakatthil sthithicheyyunna dveepu ? ]

Answer: കോക്കനട്ട് ദീപ് [Kokkanattu deepu ]

106690. ദുംബോർ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Dumbor thadaakam sthithicheyyunna samsthaanam ? ]

Answer: ത്രിപുര [Thripura ]

106691. ബരാമതി കൊടുമുടി സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Baraamathi kodumudi sthithicheyyunna samsthaanam ? ]

Answer: ത്രിപുര [Thripura ]

106692. ദുംബുർ പഴക്കച്ചവടകേന്ദ്രം സ്ഥിതിചെയ്യുന്നത് ? [Dumbur pazhakkacchavadakendram sthithicheyyunnathu ? ]

Answer: ത്രിപുര [Thripura ]

106693. സെപാഹിജല വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Sepaahijala vanyajeevi sanketham sthithi cheyyunna samsthaanam ? ]

Answer: ത്രിപുര [Thripura ]

106694. ഗുംതി വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Gumthi vanya jeevi sanketham sthithi cheyyunna samsthaanam ? ]

Answer: ത്രിപുര [Thripura ]

106695. തൃഷ്ണ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Thrushna vanyajeevi sanketham sthithi cheyyunna samsthaanam ? ]

Answer: ത്രിപുര [Thripura ]

106696. പങ്കുയി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Pankuyi desheeyodyaanam sthithi cheyyunna samsthaanam ? ]

Answer: ത്രിപുര [Thripura ]

106697. പാതിരാമണല് ‍ ദ്വീപ് സ്ഥപിച്ച തിരുവിതാംകൂര് ‍ ദിവാന് ‍ ആര് ? [Paathiraamanalu ‍ dveepu sthapiccha thiruvithaamkooru ‍ divaanu ‍ aaru ?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

106698. Which is the most essential element for plant growth?

Answer: Nitrogen

106699. വേലുത്തമ്പി ദളവയുടെ മരണശേഷം തിരുവിതാംകൂര് ‍ ദളവ ആയത് ആരാണ് ‌? [Velutthampi dalavayude maranashesham thiruvithaamkooru ‍ dalava aayathu aaraanu ?]

Answer: ദിവാന് ‍ ഉമ്മിണിത്തമ്പി [Divaanu ‍ umminitthampi]

106700. Which element is highly present in sea cucumber?

Answer: Vanadium
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution