<<= Back Next =>>
You Are On Question Answer Bank SET 2134

106701. Which element was named ‘inflammable air’?

Answer: Hydrogen

106702. തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് റസിഡന്റ് ആരായിരുന്നു ? [Thiruvithaamkoorile aadyatthe britteeshu rasidantu aaraayirunnu ?]

Answer: കേണല് ‍ മെക്കാളെ [Kenalu ‍ mekkaale]

106703. ജന്മിമാര് ‍ ക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര് ‍ ഭരണാധികാരി ആര് ? [Janmimaaru ‍ kku pattayam nalkunna reethi aarambhiccha thiruvithaamkooru ‍ bharanaadhikaari aaru ?]

Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]

106704. അടിമക്കച്ചവടം നിര് ‍ ത്തലാക്കിയ തിരുവിതാംകൂര് ‍ ഭരണാധികാരി : [Adimakkacchavadam niru ‍ tthalaakkiya thiruvithaamkooru ‍ bharanaadhikaari :]

Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]

106705. തിരുവിതാംകൂറില് ‍ അടിമക്കച്ചവടം നിര് ‍ ത്തലാക്കിയ വര് ‍ ഷം : [Thiruvithaamkoorilu ‍ adimakkacchavadam niru ‍ tthalaakkiya varu ‍ sham :]

Answer: 1812

106706. തിരുവിതാംകൂറിലും കൊച്ചിയിലും ദിവാന് ‍ ആയിരുന്ന ബ്രിട്ടീഷുകാരന് ‍ ആരാണ് ? [Thiruvithaamkoorilum kocchiyilum divaanu ‍ aayirunna britteeshukaaranu ‍ aaraanu ?]

Answer: കേണല് ‍ മണ് ‍ റോ [Kenalu ‍ manu ‍ ro]

106707. ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക്സ് ലബോറട്ടറി സ്ഥിതിചെയ്യുന്ന സംസ്ഥാനം: [Inthyayile aadya sybar phoransiksu laborattari sthithicheyyunna samsthaanam: ]

Answer: ത്രിപുര [Thripura ]

106708. ത്രിപുരയിലെ പ്രധാന നൃത്തരൂപങ്ങൾ ഏതെല്ലാം ? [Thripurayile pradhaana nruttharoopangal ethellaam ? ]

Answer: ഗോറിയ ഡാൻസ്, ജും ഡാൻസ്, ലെബാങ് ഡാൻസ്, മമിത ഡാൻസ് [Goriya daansu, jum daansu, lebaangu daansu, mamitha daansu ]

106709. ഗോറിയ ഡാൻസ് ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്? [Goriya daansu ethu samsthaanatthinte nruttharoopamaan? ]

Answer: ത്രിപുര [Thripura ]

106710. ജും ഡാൻസ് ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്? [Jum daansu ethu samsthaanatthinte nruttharoopamaan? ]

Answer: ത്രിപുര [Thripura ]

106711. ലെബാങ് ഡാൻസ് ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്? [Lebaangu daansu ethu samsthaanatthinte nruttharoopamaan? ]

Answer: ത്രിപുര [Thripura ]

106712. ത്രിപുരയിൽ ടോ‌ങ് എന്നറിയപ്പെടുന്നത് ? [Thripurayil deaangu ennariyappedunnathu ? ]

Answer: ത്രിപുരയിലെ ഗോത്രവർഗക്കാരുടെ മുള കൊണ്ടുള്ള വീട് [Thripurayile gothravargakkaarude mula kondulla veedu ]

106713. മമിത ഡാൻസ് ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്? [Mamitha daansu ethu samsthaanatthinte nruttharoopamaan? ]

Answer: ത്രിപുര [Thripura ]

106714. ത്രിപുരയിലെ പ്രധാന ദേശീയോദ്യാനങ്ങൾ ഏതെല്ലാം ? [Thripurayile pradhaana desheeyodyaanangal ethellaam ? ]

Answer: ക്ലൗഡഡ്ലിയോപാഡ് നാഷണൽ പാർക്ക്,രാജബാരി നാഷണൽ പാർക്ക് [Klaudadliyopaadu naashanal paarkku,raajabaari naashanal paarkku ]

106715. ക്ലൗഡഡ്ലിയോപാഡ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Klaudadliyopaadu naashanal paarkku sthithi cheyyunna samsthaanam ? ]

Answer: ത്രിപുര [Thripura ]

106716. രാജബാരി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Raajabaari naashanal paarkku sthithi cheyyunna samsthaanam ? ]

Answer: ത്രിപുര [Thripura ]

106717. മേഘാലയയുടെ തലസ്ഥാനം ? [Meghaalayayude thalasthaanam ? ]

Answer: ഷില്ലോങ് [Shillongu ]

106718. ഷില്ലോങ് ഏത് ഇന്ത്യൻ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ? [Shillongu ethu inthyan samsthaanatthinte thalasthaanamaanu ? ]

Answer: മേഘാലയ [Meghaalaya ]

106719. മേഘാലയ സംസ്ഥാനം നിലവിൽ വന്നത് : [Meghaalaya samsthaanam nilavil vannathu : ]

Answer: 1972 ജനവരി 21 [1972 janavari 21 ]

106720. 1972 ജനവരി 21-നു നിലവിൽ വന്ന സംസ്ഥാനം ? [1972 janavari 21-nu nilavil vanna samsthaanam ? ]

Answer: മേഘാലയ [Meghaalaya ]

106721. മേഘാലയയുടെ സംസ്ഥാനമൃഗം: [Meghaalayayude samsthaanamrugam: ]

Answer: മേഘാവൃത പുലി [Meghaavrutha puli ]

106722. മേഘാലയയുടെ സംസ്ഥാന പക്ഷി: [Meghaalayayude samsthaana pakshi: ]

Answer: ഹിൽ മൈന [Hil myna ]

106723. മേഘാവൃത പുലി ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്? [Meghaavrutha puli ethu samsthaanatthinte audyogika mrugamaan? ]

Answer: മേഘാലയ [Meghaalaya ]

106724. മേഘാലയയുടെ ഔദ്യോഗിക പുഷ്പം: [Meghaalayayude audyogika pushpam: ]

Answer: ലേഡി സ്ലീപ്പർ ഓർക്കിഡ് [Ledi sleeppar orkkidu ]

106725. ലേഡി സ്ലീപ്പർ ഓർക്കിഡ് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് ? [Ledi sleeppar orkkidu ethu samsthaanatthinte audyogika pushpamaanu ? ]

Answer: മേഘാലയ [Meghaalaya ]

106726. ഹിൽ മൈന ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് ? [Hil myna ethu samsthaanatthinte audyogika pakshiyaanu ? ]

Answer: മേഘാലയ [Meghaalaya ]

106727. മേഘാലയയുടെ ഔദ്യോഗിക ഭാഷ: [Meghaalayayude audyogika bhaasha: ]

Answer: ഖാസി, ഗാരോ [Khaasi, gaaro ]

106728. ഖാസി ഏതു സംസ്ഥാനത്തിലെ ഭാഷയാണ് ? [Khaasi ethu samsthaanatthile bhaashayaanu ? ]

Answer: മേഘാലയ [Meghaalaya ]

106729. ഗാരോ ഏതു സംസ്ഥാനത്തിലെ ഭാഷയാണ് ? [Gaaro ethu samsthaanatthile bhaashayaanu ? ]

Answer: മേഘാലയ [Meghaalaya ]

106730. മേഘാലയയുടെ ഔദ്യോഗിക വൃക്ഷം: [Meghaalayayude audyogika vruksham: ]

Answer: വെന്തേക്ക് [Venthekku ]

106731. വെന്തേക്ക് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷമാണ് ? [Venthekku ethu samsthaanatthinte audyogika vrukshamaanu ? ]

Answer: മേഘാലയ [Meghaalaya ]

106732. മേഘാലയ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Meghaalaya hykkodathi sthithi cheyyunnathu evideyaanu ? ]

Answer: ഷില്ലോങ് [Shillongu ]

106733. മേഘാലയ എന്ന പദത്തിന്റെ അർഥം: [Meghaalaya enna padatthinte artham: ]

Answer: മേഘങ്ങളുടെ വീട് [Meghangalude veedu ]

106734. ’മേഘങ്ങളുടെ വീട്’ എന്നർത്ഥം വരുന്ന പേരുള്ള ഇന്ത്യൻ സംസ്ഥാനം ? [’meghangalude veed’ ennarththam varunna perulla inthyan samsthaanam ? ]

Answer: മേഘാലയ [Meghaalaya ]

106735. മേഘാലയയുമായി അതിർത്തിപങ്കിടുന്ന വിദേശരാജ്യം : [Meghaalayayumaayi athirtthipankidunna videsharaajyam : ]

Answer: ബംഗ്ലാദേശ് [Bamglaadeshu ]

106736. മേഘാലയയിലെ പ്രസിദ്ധമായ കുന്നുകൾ: [Meghaalayayile prasiddhamaaya kunnukal: ]

Answer: ഖാസി, ഗാരോ, ജയന്തിയ [Khaasi, gaaro, jayanthiya ]

106737. ഖാസി കുന്നുകൾ സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Khaasi kunnukal sthithi cheyyunnathevideyaanu ? ]

Answer: മേഘാലയ [Meghaalaya ]

106738. ഗാരോ കുന്നുകൾ സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Gaaro kunnukal sthithi cheyyunnathevideyaanu ? ]

Answer: മേഘാലയ [Meghaalaya ]

106739. ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Jayanthiya kunnukal sthithi cheyyunnathevideyaanu ? ]

Answer: മേഘാലയ [Meghaalaya ]

106740. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിൻറം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal mazha labhikkunna mausinram sthithi cheyyunna samsthaanam ? ]

Answer: മേഘാലയ [Meghaalaya ]

106741. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal mazha labhikkunna chiraapunchi sthithi cheyyunna samsthaanam ? ]

Answer: മേഘാലയ [Meghaalaya ]

106742. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മേഘാലയയിലെ പ്രദേശങ്ങൾ ഏതെല്ലാം ? [Inthyayil ettavum kooduthal mazha labhikkunna meghaalayayile pradeshangal ethellaam ? ]

Answer: മൗസിൻറം, ചിറാപുഞ്ചി [Mausinram, chiraapunchi ]

106743. മേഘാലയയിലെ ചിറാപുഞ്ചിയുടെ പുതിയ പേര്: [Meghaalayayile chiraapunchiyude puthiya per: ]

Answer: സൊഹ്‌റ [Sohra ]

106744. സൊഹ്‌റ എന്ന പുതിയ പേരിലറിയപ്പെടുന്ന മേഘാലയയിലെ പ്രദേശം ? [Sohra enna puthiya perilariyappedunna meghaalayayile pradesham ? ]

Answer: ചിറാപുഞ്ചി [Chiraapunchi ]

106745. 2011-ലെ സെൻസസ് പ്രകാരം ദശവാർഷിക ജന സംഖ്യാവളർച്ചനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം: [2011-le sensasu prakaaram dashavaarshika jana samkhyaavalarcchanirakku ettavum koodiya samsthaanam: ]

Answer: മേഘാലയ (27.9) [Meghaalaya (27. 9) ]

106746. 2011-ലെ സെൻസസ് പ്രകാരം മേഘാലയയുടെ ദശവാർഷിക ജന സംഖ്യാവളർച്ചനിരക്ക് ? [2011-le sensasu prakaaram meghaalayayude dashavaarshika jana samkhyaavalarcchanirakku ? ]

Answer: 27.9

106747. നൊക്രെക് ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Nokreku bayosphiyar risarvu sthithi cheyyunna samsthaanam ? ]

Answer: മേഘാലയ [Meghaalaya ]

106748. ബാൽഫാക്രം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Baalphaakram naashanal paarkku sthithi cheyyunna samsthaanam ? ]

Answer: മേഘാലയ [Meghaalaya ]

106749. ’ശാശ്വതമായ കാറ്റിന്റെ പ്രദേശം’ എന്ന പേരിൽ അറിയപ്പെടുന്ന മേഘാലയയിലെ ദേശീയോദ്യാനം: [’shaashvathamaaya kaattinte pradesham’ enna peril ariyappedunna meghaalayayile desheeyodyaanam: ]

Answer: ബാൽഫാക്രം നാഷണൽ പാർക്ക് [Baalphaakram naashanal paarkku ]

106750. ’ആത്മാവിന്റെ ആവാസകേന്ദ്രം’ എന്ന പേരിൽ അറിയപ്പെടുന്ന മേഘാലയയിലെ ദേശീയോദ്യാനം: [’aathmaavinte aavaasakendram’ enna peril ariyappedunna meghaalayayile desheeyodyaanam: ]

Answer: ബാൽഫാക്രം നാഷണൽ പാർക്ക് [Baalphaakram naashanal paarkku ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution