<<= Back
Next =>>
You Are On Question Answer Bank SET 2135
106751. ഉമിയാം തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Umiyaam thadaakam sthithi cheyyunna samsthaanam ?
]
Answer: മേഘാലയ
[Meghaalaya
]
106752. മോസ്മായ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Mosmaayu vellacchaattam sthithi cheyyunna samsthaanam ?
]
Answer: മേഘാലയ
[Meghaalaya
]
106753. എലിഫൻറാ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Eliphanraa vellacchaattam sthithi cheyyunna samsthaanam ?
]
Answer: മേഘാലയ
[Meghaalaya
]
106754. മേഘാലയയിലെ പ്രധാന നദി:
[Meghaalayayile pradhaana nadi:
]
Answer: ഉമിയം
[Umiyam
]
106755. ഉമിയം എന്ന വാക്കിന്റെ അർഥം :
[Umiyam enna vaakkinte artham :
]
Answer: കണ്ണീർ
[Kanneer
]
106756. കണ്ണീർ എന്നർത്ഥം വരുന്ന പേരുള്ള മേഘാലയയിലെ നദി:
[Kanneer ennarththam varunna perulla meghaalayayile nadi:
]
Answer: ഉമിയം
[Umiyam
]
106757. ഉംറോയി വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Umroyi vimaanatthaavalam sthithi cheyyunnathu evideyaanu ?
]
Answer: മേഘാലയ
[Meghaalaya
]
106758. സിജു വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Siju vanyajeevisanketham sthithi cheyyunnathu evideyaanu ?
]
Answer: മേഘാലയ
[Meghaalaya
]
106759. ലേഡി ഹിലാരി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Ledi hilaari paarkku sthithi cheyyunnathu evideyaanu ?
]
Answer: മേഘാലയ
[Meghaalaya
]
106760. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പ്രകൃതിദത്ത ഗുഹ :
[Inthyayile ettavum neelamkoodiya prakruthidattha guha :
]
Answer: ക്രെംലിയാത്പ്രാഹ്
[Kremliyaathpraahu
]
106761. മേഘാലയയിലെ പ്രധാന ആഘോഷങ്ങൾ ഏതെല്ലാം ?
[Meghaalayayile pradhaana aaghoshangal ethellaam ?
]
Answer: വൻഗാല, നൊങ്ക്രേം
[Vangaala, nonkrem
]
106762. വൻഗാല ഏതു സംസ്ഥാനത്തിന്റെ പ്രധാന ആഘോഷമാണ് ?
[Vangaala ethu samsthaanatthinte pradhaana aaghoshamaanu ?
]
Answer: മേഘാലയ
[Meghaalaya
]
106763. നൊങ്ക്രേം ഏതു സംസ്ഥാനത്തിന്റെ പ്രധാന ആഘോഷമാണ് ?
[Nonkrem ethu samsthaanatthinte pradhaana aaghoshamaanu ?
]
Answer: മേഘാലയ
[Meghaalaya
]
106764. കിഴക്കിന്റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്നത് :
[Kizhakkinte skottlaandu ennariyappedunnathu :
]
Answer: ഷില്ലോങ്
[Shillongu
]
106765. വ്യോമ സേനയുടെ കിഴക്കൻ കമാൻഡിന്റെ ആസ്ഥാനം:
[Vyoma senayude kizhakkan kamaandinte aasthaanam:
]
Answer: ഷില്ലോങ്
[Shillongu
]
106766. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർധസൈനിക വിഭാഗം:
[Inthyayile ettavum pazhakkamulla ardhasynika vibhaagam:
]
Answer: അസം റൈഫിൾസ് (1835)
[Asam ryphilsu (1835)
]
106767. നായര് ഈഴവ വിഭാഗങ്ങള് ക്ക് സ്വര് ണ്ണം , വെള്ളി ആഭരണങ്ങള് ധരിക്കുവാനുള്ള അവകാശം നല്കിയ തിരുവിതാംകൂര് ഭരണാധികാരി : [Naayaru eezhava vibhaagangalu kku svaru nnam , velli aabharanangalu dharikkuvaanulla avakaasham nalkiya thiruvithaamkooru bharanaadhikaari :]
Answer: റാണി ഗൗരി പാര് വ്വതി ഭായി [Raani gauri paaru vvathi bhaayi]
106768. ഗര് ഭശ്രീമാന് എന്നറിയപ്പെടുന്ന തിരുവിതാംകൂര് രാജാവ് ആര് ? [Garu bhashreemaanu ennariyappedunna thiruvithaamkooru raajaavu aaru ?]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
106769. 141 തിരുവിതാംകൂറില് കോടതി നടപ്പിലാക്കിയ ഭരണാധികാരി : [141 thiruvithaamkoorilu kodathi nadappilaakkiya bharanaadhikaari :]
Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]
106770. Which is the best conductor of electric current?
Answer: Silver
106771. The main ores of Aluminium?
Answer: Bauxite and Cryolite
106772. വിദ്യാഭ്യാസം ഗവണ് മെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂര് ഭരണാധികാരി : [Vidyaabhyaasam gavanu mentinte kadamayaanennu prakhyaapiccha thiruvithaamkooru bharanaadhikaari :]
Answer: റാണി ഗൗരി പാര് വ്വതി ഭായി [Raani gauri paaru vvathi bhaayi]
106773. ഇന്നത്തെ രീതിയിലുള്ള സെക്രട്ടേറിയറ്റ് ഭരണസംവിധാനത്തിന് തുടക്കം കുറിച്ച ദിവാന് [Innatthe reethiyilulla sekratteriyattu bharanasamvidhaanatthinu thudakkam kuriccha divaanu ]
Answer: കേണല് മണ് റോ [Kenalu manu ro]
106774. Metals extracted from sea water?
Answer: Magnesium and sodium
106775. ദക്ഷിണഭോജന് എന്നറിയപ്പെടുന്ന തിരുവിതാംകൂര് രാജാവ് ആര് ? [Dakshinabhojanu ennariyappedunna thiruvithaamkooru raajaavu aaru ?]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
106776. സ്വാതി തിരുനാളിന്റെ സദസ്സ് അലങ്കരിച്ചിരുന്ന കവി ആര് ? [Svaathi thirunaalinte sadasu alankaricchirunna kavi aaru ?]
Answer: ഇരയിമ്മന് തമ്പി [Irayimmanu thampi]
106777. തിരുവിതാംകൂറില് ഓഡിറ്റ് ആന്റ് അക്കൗണ്ട് രീതി നടപ്പിലാക്കിയ ദിവാന് : [Thiruvithaamkoorilu odittu aantu akkaundu reethi nadappilaakkiya divaanu :]
Answer: കേണല് മണ് റോ [Kenalu manu ro]
106778. റീജന്റായി തിരുവിതാംകൂറില് ഭരണം നടത്തിയത് ആരായിരുന്നു ? [Reejantaayi thiruvithaamkoorilu bharanam nadatthiyathu aaraayirunnu ?]
Answer: റാണി ഗൗരി പാര് വ്വതി ഭായി [Raani gauri paaru vvathi bhaayi]
106779. ബ്രിട്ടീഷ് ഇന്ത്യന് മാതൃകയിലുള്ള ഭരണസംവിധാനം തിരുവിതാംകൂറില് നടപ്പിലാക്കിയ ഭരണാധികാരി : [Britteeshu inthyanu maathrukayilulla bharanasamvidhaanam thiruvithaamkoorilu nadappilaakkiya bharanaadhikaari :]
Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]
106780. തിരുവിതാംകൂറില് ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത് ഏത് രാജാവിന്റെ കാലത്താണ് ? [Thiruvithaamkoorilu aadyamaayi janasamkhyaa kanakkeduppu nadatthiyathu ethu raajaavinte kaalatthaanu ?]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
106781. സ്വാതി തിരുനാള് ആരംഭിച്ച നൃത്തകല ഏത് ? [Svaathi thirunaalu aarambhiccha nrutthakala ethu ?]
Answer: മോഹിനിയാട്ടം [Mohiniyaattam]
106782. Major metals present in Chloroplast?
Answer: Magnesium; Manganese; Copper and Iron
106783. തിരുവിതാംകൂറില് സെക്രട്ടേറിയറ്റ് സമ്പ്രദായം നടപ്പിലാക്കിയത് ആര് ? [Thiruvithaamkoorilu sekratteriyattu sampradaayam nadappilaakkiyathu aaru ?]
Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]
106784. തിരുവിതാംകൂറില് ഇംഗ്ലീഷ് സ്ക്കൂള് സ്ഥാപിച്ചതാര് ? [Thiruvithaamkoorilu imgleeshu skkoolu sthaapicchathaaru ?]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
106785. സ്വാതി തിരുനാള് തിരുവിതാംകൂറില് ആരംഭിച്ച ഇംഗ്ലീഷ് സ്ക്കൂള് പില് ക്കാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടത് ? [Svaathi thirunaalu thiruvithaamkoorilu aarambhiccha imgleeshu skkoolu pilu kkaalatthu ethu perilaanu ariyappettathu ?]
Answer: രാജാസ് പ്രീ സ്കൂള് [Raajaasu pree skoolu ]
106786. തിരുവിതാംകൂറില് നീതിന്യായ ഭരണപരിഷ്കാര രൂപരേഖ തയ്യാറാക്കിയ ദിവാന് പേഷ്കാര് ആര് ? [Thiruvithaamkoorilu neethinyaaya bharanaparishkaara rooparekha thayyaaraakkiya divaanu peshkaaru aaru ?]
Answer: കണ്ടന് മേനോന് [Kandanu menonu ]
106787. തിരുവിതാംകൂറില് പെണ് കുട്ടികള് ക്ക് സ്കൂള് ആരംഭിച്ച രാജാവ് ആര് ? [Thiruvithaamkoorilu penu kuttikalu kku skoolu aarambhiccha raajaavu aaru ?]
Answer: ഉത്രംതിരുനാള് മാര് ത്താണ്ഡ വര് മ്മ [Uthramthirunaalu maaru tthaanda varu mma]
106788. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില് ആദ്യമായി തപാലാഫീസ് ആരംഭിച്ചത് ? [Aarude bharanakaalatthaanu thiruvithaamkoorilu aadyamaayi thapaalaapheesu aarambhicchathu ?]
Answer: ഉത്രംതിരുനാള് മാര് ത്താണ്ഡ വര് മ്മ [Uthramthirunaalu maaru tthaanda varu mma]
106789. തിരുവിതാംകൂറില് ആദ്യമായി തപാലാഫീസ് ആരംഭിച്ചത് എവിടെയാണ് ? [Thiruvithaamkoorilu aadyamaayi thapaalaapheesu aarambhicchathu evideyaanu ?]
Answer: ആലപ്പുഴ [Aalappuzha]
106790. Most abundant metal present in blood?
Answer: Potassium
106791. പാശ്ചാത്യരീതിയിലുള്ള ചികിത്സാസമ്പ്രധായം തിരുവിതാംകൂറില് നടപ്പിലാക്കിയത് ആര് ? [Paashchaathyareethiyilulla chikithsaasampradhaayam thiruvithaamkoorilu nadappilaakkiyathu aaru ?]
Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]
106792. നൃത്തത്തില് വര് ണം , പദം , തില്ലാന എന്നിവ കൊണ്ടുവന്നതാര് ? [Nrutthatthilu varu nam , padam , thillaana enniva konduvannathaaru ?]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
106793. തിരുവിതാംകൂര് തിരുവിതാംകൂറുകാര് ക്ക് എന്ന ലഘുലേഖ എഴുതിയത് ആര് ? [Thiruvithaamkooru thiruvithaamkoorukaaru kku enna laghulekha ezhuthiyathu aaru ?]
Answer: ജി പരമേശ്വരന് പിള്ള [Ji parameshvaranu pilla]
106794. 1859 ല് ചാന്നാര് സ്ത്രീകള് ക്ക് മാറ് മറച്ച് വസ്ത്രധാരണം നടത്തുന്നതിനുള്ള അധികാരം നല്കിയ രാജാവ് ആരാണ് ? [1859 lu chaannaaru sthreekalu kku maaru maracchu vasthradhaaranam nadatthunnathinulla adhikaaram nalkiya raajaavu aaraanu ?]
Answer: ഉത്രംതിരുനാള് മാര് ത്താണ്ഡ വര് മ്മ [Uthramthirunaalu maaru tthaanda varu mma]
106795. തിരുവിതാംകൂറില് ആദ്യമായി കയര് ഫാക്ടറി ആരംഭിച്ചത് എവിടെയാണ് ? [Thiruvithaamkoorilu aadyamaayi kayaru phaakdari aarambhicchathu evideyaanu ?]
Answer: ആലപ്പുഴ [Aalappuzha]
106796. തിരുവിതാംകൂറില് പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുന്നതിന് മുന് കൈയെടുത്ത ദിവാന് ആര് ? [Thiruvithaamkoorilu pothumaraamatthu vakuppu aarambhikkunnathinu munu kyyeduttha divaanu aaru ?]
Answer: മാധവറാവു [Maadhavaraavu]
106797. The hardest metal is?
Answer: Chromium
106798. ബ്രിട്ടീഷുകാരനായ കേണല് മണ് റോ തിരുവിതാംകൂറിന്റെ ദിവാനായി സേവനം അനുഷ്റിച്ചത് ആരുടെ ഭരണകാലത്താണ് ? [Britteeshukaaranaaya kenalu manu ro thiruvithaamkoorinte divaanaayi sevanam anushricchathu aarude bharanakaalatthaanu ?]
Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]
106799. ബ്രിട്ടണിലെ വിക്ടോറിയ രജ്ഞി മഹാരാജപട്ടം നല്കിയ തിരുവിതാംകൂര് രാജാവ് ആര് ? [Brittanile vikdoriya rajnji mahaaraajapattam nalkiya thiruvithaamkooru raajaavu aaru ?]
Answer: ആയില്യം തിരുനാള് രാമവര് മ്മ [Aayilyam thirunaalu raamavaru mma]
106800. തിരുവിതാംകൂറില് ക്ഷേത്രങ്ങള് സര് ക്കാര് ഏറ്റെടുത്തത് ആരുടെ ഭരണകാലത്താണ് ? [Thiruvithaamkoorilu kshethrangalu saru kkaaru ettedutthathu aarude bharanakaalatthaanu ?]
Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution