<<= Back
Next =>>
You Are On Question Answer Bank SET 2136
106801. തിരുവിതാംകൂറില് ആദ്യമായി പൊതുമരാമത്ത് വകുപ്പ് ഏര് പ്പെടുത്തിയ ഭരണാധികാരി ആര് ? [Thiruvithaamkoorilu aadyamaayi pothumaraamatthu vakuppu eru ppedutthiya bharanaadhikaari aaru ?]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
106802. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില് കയര് ഫാക്ടറി ആരംഭിച്ചത് ആര് ? [Aarude bharanakaalatthaanu thiruvithaamkoorilu kayaru phaakdari aarambhicchathu aaru ?]
Answer: ഉത്രംതിരുനാള് മാര് ത്താണ്ഡ വര് മ്മ [Uthramthirunaalu maaru tthaanda varu mma]
106803. ഉത്രംതിരുനാള് മാര് ത്താണ്ഡ വര് മ്മയുടെ ഭരണകാലത്ത് തിരുവിതാംകൂറില് കയര് ഫാക്ടറി ആരംഭിച്ച അമേരിക്കന് പൗരന് ? [Uthramthirunaalu maaru tthaanda varu mmayude bharanakaalatthu thiruvithaamkoorilu kayaru phaakdari aarambhiccha amerikkanu pauranu ?]
Answer: ജയിംസ് ഡാറ [Jayimsu daara]
106804. തിരുവനന്തപുരത്ത് ആര് ട്ട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂര് രാജാവ് : [Thiruvananthapuratthu aaru ttsu koleju sthaapiccha thiruvithaamkooru raajaavu :]
Answer: ആയില്യം തിരുനാള് രാമവര് മ്മ [Aayilyam thirunaalu raamavaru mma]
106805. തിരുവിതാംകൂറില് മുന് സിഫ് കോടതികള് സ്ഥാപിച്ചത് ആരാണ് ? [Thiruvithaamkoorilu munu siphu kodathikalu sthaapicchathu aaraanu ?]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
106806. തിരുവനന്തപുരത്ത് ലോ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര് രാജാവ് : [Thiruvananthapuratthu lo koleju sthaapiccha thiruvithaamkooru raajaavu :]
Answer: ആയില്യം തിരുനാള് രാമവര് മ്മ [Aayilyam thirunaalu raamavaru mma]
106807. പുതിയ ഇനം ജീവവർഗമായ ചിക്കിലിഡേ കണ്ടെത്തിയത് എവിടെ നിന്നാണ് ?
[Puthiya inam jeevavargamaaya chikkilide kandetthiyathu evide ninnaanu ?
]
Answer: മേഘാലയ [Meghaalaya]
106808. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർധസൈനിക വിഭാഗമായ
അസം റൈഫിൾസിന്റെ ആസ്ഥാനം:
[Inthyayile ettavum pazhakkamulla ardhasynika vibhaagamaaya
asam ryphilsinte aasthaanam:
]
Answer: ഷില്ലോങ്
[Shillongu
]
106809. മേഘാലയയിൽനിന്ന് കണ്ടെത്തിയ പുതിയ ഇനം ജീവവർഗം:
[Meghaalayayilninnu kandetthiya puthiya inam jeevavargam:
]
Answer: ചിക്കിലിഡേ
[Chikkilide
]
106810. സിക്കിം സംസ്ഥാനത്തിന്റെ തലസ്ഥാനം:
[Sikkim samsthaanatthinte thalasthaanam:
]
Answer: ഗാങ്ടോക്ക്
[Gaangdokku
]
106811. ഗാങ്ടോക്ക് ഏത് ഇന്ത്യൻ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ?
[Gaangdokku ethu inthyan samsthaanatthinte thalasthaanamaanu ?
]
Answer: സിക്കിം
[Sikkim
]
106812. സിക്കിം ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Sikkim hykkodathi sthithi cheyyunnathu evideyaanu ?
]
Answer: ഗാങ്ടോക്ക്
[Gaangdokku
]
106813. സിക്കിം സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി :
[Sikkim samsthaanatthinte audyogika pakshi :
]
Answer: ബ്ലഡ് ഹെസൻ്റ്
[Bladu hesan്ru
]
106814. ബ്ലഡ് ഹെസൻ്റ് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് ?
[Bladu hesan്ru ethu samsthaanatthinte audyogika pakshiyaanu ?
]
Answer: സിക്കിം
[Sikkim
]
106815. സിക്കിം സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം:
[Sikkim samsthaanatthinte audyogika mrugam:
]
Answer: ചുവന്ന പാണ്ട
[Chuvanna paanda
]
106816. സിക്കിം സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം:
[Sikkim samsthaanatthinte audyogika pushpam:
]
Answer: നോബിൾ ഓർക്കിഡ്
[Nobil orkkidu
]
106817. നോബിൾ ഓർക്കിഡ് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് ?
[Nobil orkkidu ethu samsthaanatthinte audyogika pushpamaanu ?
]
Answer: സിക്കിം
[Sikkim
]
106818. സിക്കിം സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ:
[Sikkim samsthaanatthinte audyogika bhaasha:
]
Answer: സിക്കിമീസ്, നേപ്പാളി
[Sikkimeesu, neppaali
]
106819. നേപ്പാളി ഭാഷ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
[Neppaali bhaasha samsaarikkunna inthyan samsthaanam ?
]
Answer: സിക്കിം
[Sikkim
]
106820. പുതിയ കൊട്ടാരം എന്നർഥം വരുന്ന പേരുള്ള സംസ്ഥാനം:
[Puthiya kottaaram ennartham varunna perulla samsthaanam:
]
Answer: സിക്കിം
[Sikkim
]
106821. സിക്കിം എന്ന വാക്കിന്റെ അർഥം ?
[Sikkim enna vaakkinte artham ?
]
Answer: പുതിയ കൊട്ടാരം
[Puthiya kottaaram
]
106822. സസ്യശാസ്ത്രജ്ഞരുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം :
[Sasyashaasthrajnjarude parudeesa ennariyappedunna samsthaanam :
]
Answer: സിക്കിം
[Sikkim
]
106823. സിക്കിമിന്റെ പുരാതന നാമം :
[Sikkiminte puraathana naamam :
]
Answer: ഡെൻജോങ്(നെല്ലിന്റെ താഴ്വര)
[Denjongu(nellinte thaazhvara)
]
106824. ഡെൻജോങ്(നെല്ലിന്റെ താഴ്വര) എന്ന പുരാതനനാമത്തിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം ?
[Denjongu(nellinte thaazhvara) enna puraathananaamatthil ariyappettirunna inthyan samsthaanam ?
]
Answer: സിക്കിം
[Sikkim
]
106825. ടിബറ്റുകാർ ഡെൻസോങ് എന്ന് വിളിക്കുന്ന ഇന്ത്യൻ സംസ്ഥാനം :
[Dibattukaar densongu ennu vilikkunna inthyan samsthaanam :
]
Answer: സിക്കിം
[Sikkim
]
106826. സിക്കിം സംസ്ഥാനത്തെ ടിബറ്റുകാർ വിളിക്കുന്ന പേര് ?
[Sikkim samsthaanatthe dibattukaar vilikkunna peru ?
]
Answer: ഡെൻസോങ്
[Densongu
]
106827. നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം:
[Neppaal, bhoottaan, chyna ennee raajyangalumaayi athirtthi pankidunna samsthaanam:
]
Answer: സിക്കിം
[Sikkim
]
106828. സിക്കിം എത്ര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട് ?
[Sikkim ethra raajyangalumaayi athirtthi pankidunnundu ?
]
Answer: 3
106829. സിക്കിം ഏതൊക്കെ രാജ്യങ്ങളുമായാണ് അതിർത്തി പങ്കിടുന്നത് ?
[Sikkim ethokke raajyangalumaayaanu athirtthi pankidunnathu ?
]
Answer: നേപ്പാൾ, ഭൂട്ടാൻ, ചൈന
[Neppaal, bhoottaan, chyna
]
106830. ഗോവ കഴിഞ്ഞാൽ ഏറ്റവും വലുപ്പം കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനം :
[Gova kazhinjaal ettavum valuppam kuranja randaamatthe samsthaanam :
]
Answer: സിക്കിം
[Sikkim
]
106831. ലെപ്ചിയ ജനവിഭാഗം താമസിക്കുന്ന സംസ്ഥാനം ?
[Lepchiya janavibhaagam thaamasikkunna samsthaanam ?
]
Answer: സിക്കിം
[Sikkim
]
106832. ഭൂട്ടിയ ജനവിഭാഗം താമസിക്കുന്ന സംസ്ഥാനം ?
[Bhoottiya janavibhaagam thaamasikkunna samsthaanam ?
]
Answer: സിക്കിം
[Sikkim
]
106833. ചോഗ്യാൽ എന്ന പേരുള്ള ഭരണാധികാരി ഭരിച്ചിരുന്ന പ്രദേശം:
[Chogyaal enna perulla bharanaadhikaari bharicchirunna pradesham:
]
Answer: സിക്കിം
[Sikkim
]
106834. പ്രാചീന കാലത്ത് സിക്കിം ഭരിച്ചിരുന്ന ഭരണാധികാരി ?
[Praacheena kaalatthu sikkim bharicchirunna bharanaadhikaari ?
]
Answer: ചോഗ്യാൽ
[Chogyaal
]
106835. ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം :
[Janasamkhya ettavum kuranja inthyan samsthaanam :
]
Answer: സിക്കിം
[Sikkim
]
106836. ഏറ്റവും കുറച്ച് ദേശീയ പാതയുളള ഇന്ത്യൻ സംസ്ഥാനം :
[Ettavum kuracchu desheeya paathayulala inthyan samsthaanam :
]
Answer: സിക്കിം
[Sikkim
]
106837. നേപ്പാളി വംശജർക്ക് ഭൂരിപക്ഷമുള്ള ഏക ഇന്ത്യൻ സംസ്ഥാനം:
[Neppaali vamshajarkku bhooripakshamulla eka inthyan samsthaanam:
]
Answer: സിക്കിം
[Sikkim
]
106838. സംരക്ഷിത സംസ്ഥാനം എന്ന പദവിയുണ്ടായിരുന്ന സംസ്ഥാനം :
[Samrakshitha samsthaanam enna padaviyundaayirunna samsthaanam :
]
Answer: സിക്കിം
[Sikkim
]
106839. ഏറ്റവും കുറവ് നിയമസഭാമണ്ഡലങ്ങളുള്ള സംസ്ഥാനം :
[Ettavum kuravu niyamasabhaamandalangalulla samsthaanam :
]
Answer: സിക്കിം
[Sikkim
]
106840. ഇന്ത്യയിലാദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം :
[Inthyayilaadyamaayi onlyn lottari aarambhiccha samsthaanam :
]
Answer: സിക്കിം
[Sikkim
]
106841. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എ.ടി.എം:
[Lokatthile ettavum uyaratthilulla e. Di. Em:
]
Answer: തെഗു (ആക്സസിസ് ബാങ്ക്)
[Thegu (aaksasisu baanku)
]
106842. കേന്ദ്രസർക്കാറിന്റെ നിർമൽ ഗ്രാമ പുരസ്കാരം നേടിയ ആദ്യ സംസ്ഥാനം:
[Kendrasarkkaarinte nirmal graama puraskaaram nediya aadya samsthaanam:
]
Answer: സിക്കിം
[Sikkim
]
106843. നിർമൽ ഭാരത് അഭിയാൻ പദ്ധതിയിലൂടെ നൂറു ശതമാനം ശുചിത്വം കൈവരിച്ച ആദ്യസംസ്ഥാനം :
[Nirmal bhaarathu abhiyaan paddhathiyiloode nooru shathamaanam shuchithvam kyvariccha aadyasamsthaanam :
]
Answer: സിക്കിം
[Sikkim
]
106844. സിക്കിം നൂറു ശതമാനം ശുചിത്വം കൈവരിച്ചത് ഏതു പദ്ധതിയിലൂടെയാണ് ?
[Sikkim nooru shathamaanam shuchithvam kyvaricchathu ethu paddhathiyiloodeyaanu ?
]
Answer: നിർമൽ ഭാരത് അഭിയാൻ പദ്ധതി
[Nirmal bhaarathu abhiyaan paddhathi
]
106845. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സർക്കാർ സർവീസിൽ സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം:
[Daaridryarekhaykku thaazheyullavarkku sarkkaar sarveesil samvaranam erppedutthiya aadya samsthaanam:
]
Answer: സിക്കിം
[Sikkim
]
106846. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി :
[Inthyayile ettavum cheriya hykkodathi :
]
Answer: സിക്കിമിലെ ഗാങ്ടോക്ക് ഹൈക്കോടതി
[Sikkimile gaangdokku hykkodathi
]
106847. ഇന്ത്യയിലെ ജഡ്ജിമാരുടെ എണ്ണം ഏറ്റവും കുറഞ്ഞ ഹൈക്കോടതി :
[Inthyayile jadjimaarude ennam ettavum kuranja hykkodathi :
]
Answer: സിക്കിമിലെ ഗാങ്ടോക്ക് ഹൈക്കോടതി
[Sikkimile gaangdokku hykkodathi
]
106848. സിക്കിം ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയ മലയാളി:
[Sikkim hykkodathiyude cheephu jasttisu aaya malayaali:
]
Answer: പയസ് സി. കുര്യാക്കോസ്
[Payasu si. Kuryaakkosu
]
106849. സിക്കിമിലെ പ്രധാന ചുരങ്ങൾ ഏതെല്ലാം ?
[Sikkimile pradhaana churangal ethellaam ?
]
Answer: നാഥുല ചുരം, ഷിപ്കില ചുരം
[Naathula churam, shipkila churam
]
106850. നാഥുല ചുരം കടന്നു പോകുന്ന സംസ്ഥാനം ?
[Naathula churam kadannu pokunna samsthaanam ?
]
Answer: സിക്കിം
[Sikkim
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution