<<= Back
Next =>>
You Are On Question Answer Bank SET 2137
106851. ഷിപ്കില ചുരം കടന്നു പോകുന്ന സംസ്ഥാനം ?
[Shipkila churam kadannu pokunna samsthaanam ?
]
Answer: ഹിമാചൽ പ്രദേശ്.
[Himaachal pradeshu.
]
106852. ഇന്ത്യയെയും ചൈനയെയും ബന്ധിപ്പിക്കുന്ന സിക്കിമിലെ ചുരം ?
[Inthyayeyum chynayeyum bandhippikkunna sikkimile churam ?
]
Answer: നാഥുല ചുരം
[Naathula churam
]
106853. സിൽക്ക് റൂട്ട് എന്നറിയപ്പെടുന്ന ചുരം ?
[Silkku roottu ennariyappedunna churam ?
]
Answer: ഇന്ത്യയെയും ചൈനയെയും ബന്ധിപ്പിക്കുന്ന നാഥുല ചുരം
[Inthyayeyum chynayeyum bandhippikkunna naathula churam
]
106854. സിക്കിമിലെ നാഥുല ചുരം ബന്ധിപ്പിക്കുന്ന വിദേശ രാജ്യം ?
[Sikkimile naathula churam bandhippikkunna videsha raajyam ?
]
Answer: ചൈന
[Chyna
]
106855. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി:
[Sikkiminte jeevarekha ennariyappedunna nadi:
]
Answer: ടീസ്റ്റ
[Deestta
]
106856. ഇന്ത്യയിലൂടെ വേഗത്തിലൊഴുകുന്ന നദി :
[Inthyayiloode vegatthilozhukunna nadi :
]
Answer: ടീസ്റ്റ
[Deestta
]
106857. കാഞ്ചൻജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Kaanchanjamga kodumudi sthithi cheyyunna samsthaanam ?
]
Answer: സിക്കിം
[Sikkim
]
106858. കാഞ്ചൻ ജംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Kaanchan jamga naashanal paarkku sthithi cheyyunna samsthaanam ?
]
Answer: സിക്കിം
[Sikkim
]
106859. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി:
[Poornamaayum inthyayil sthithicheyyunna ettavum uyaram koodiya kodumudi:
]
Answer: കാഞ്ചൻജംഗ(8586മീ)
[Kaanchanjamga(8586mee)
]
106860. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കാഞ്ചൻജംഗ കൊടുമുടിയുടെ ഉയരം എത്ര ?
[Poornamaayum inthyayil sthithicheyyunna ettavum uyaram koodiya kodumudiyaaya kaanchanjamga kodumudiyude uyaram ethra ?
]
Answer: 8586മീ
[8586mee
]
106861. എവറസ്റ്റ്,മൗണ്ട് കെ.2 എന്നിവ കഴിഞ്ഞാൽ ഉയരത്തിൽ മൂന്നാം സ്ഥാനത്തുള്ള കൊടുമുടി ?
[Evarasttu,maundu ke. 2 enniva kazhinjaal uyaratthil moonnaam sthaanatthulla kodumudi ?
]
Answer: കാഞ്ചൻജംഗ കൊടുമുടി
[Kaanchanjamga kodumudi
]
106862. 1950 മുതൽ ഇന്ത്യയുടെ ഒരു സംരക്ഷിത പ്രദേശമായിരുന്ന സിക്കിം
ഇന്ത്യൻ സംസ്ഥാനമായത് ഏതു ഭേദഗതി പ്രകാരമാണ്?
[1950 muthal inthyayude oru samrakshitha pradeshamaayirunna sikkim
inthyan samsthaanamaayathu ethu bhedagathi prakaaramaan?
]
Answer: 1975 -ലെ 36-മത്തെ ഭരണഘടനാ ഭേദഗതി
[1975 -le 36-matthe bharanaghadanaa bhedagathi
]
106863. 1975 -ലെ 36-മത്തെ ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ സംസ്ഥാനമാക്കിയ പ്രദേശം ?
[1975 -le 36-matthe bharanaghadanaa bhedagathi prakaaram inthyan samsthaanamaakkiya pradesham ?
]
Answer: സിക്കിം
[Sikkim
]
106864. സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്ത ഒരേയൊരു വടക്കുകിഴക്കൻ സംസ്ഥാനം?
[Sapthasahodarimaar ennariyappedunna samsthaanangalil ulppedaattha oreyoru vadakkukizhakkan samsthaanam?
]
Answer: സിക്കിം
[Sikkim
]
106865. ആൻഡമാൻ നിക്കോബാർ ദ്വീപ് കേന്ദ്രഭരണ പ്രദേശം നിലവിൽവന്ന വർഷം :
[Aandamaan nikkobaar dveepu kendrabharana pradesham nilavilvanna varsham :
]
Answer: 1956 നവംബർ 1
[1956 navambar 1
]
106866. ആൻഡമാൻ നിക്കോബാർ ദ്വീപിൻറെ തലസ്ഥാനം ?
[Aandamaan nikkobaar dveepinre thalasthaanam ?
]
Answer: പോർട്ട് ബ്ലെയർ
[Porttu bleyar
]
106867. പോർട്ട് ബ്ലെയർ ഏതു കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനമാണ് ?
[Porttu bleyar ethu kendrabharana pradeshatthinte thalasthaanamaanu ?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപ്
[Aandamaan nikkobaar dveepu
]
106868. ആൻഡമാൻ നിക്കോബാർ ദ്വീപിൽഎത്ര ജില്ലകളുണ്ട് ?
[Aandamaan nikkobaar dveepilethra jillakalundu ?
]
Answer: 2
106869. ആൻഡമാൻ നിക്കോബാർ ഹൈക്കോടതി ഏതാണ് ?
[Aandamaan nikkobaar hykkodathi ethaanu ?
]
Answer: കൊൽക്കത്ത
[Kolkkattha
]
106870. ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ ഔദ്യോഗിക ഭാഷ:
[Aandamaan nikkobaar dveepinte audyogika bhaasha:
]
Answer: ഹിന്ദി,ബംഗാളി
[Hindi,bamgaali
]
106871. ആൻഡമാൻ നിക്കോബാർ കേന്ദ്രഭരണ പ്രദേശത്തിലെ ആകെ ദീപുകളുടെ എണ്ണം:
[Aandamaan nikkobaar kendrabharana pradeshatthile aake deepukalude ennam:
]
Answer: 572
106872. ആൻഡമാൻ നിക്കോബാർ കേന്ദ്രഭരണ പ്രദേശത്തിലെ ജനവാസമുള്ള ദീപുകളുടെ എണ്ണം:
[Aandamaan nikkobaar kendrabharana pradeshatthile janavaasamulla deepukalude ennam:
]
Answer: 38
106873. ജനസംഖ്യ കൂടുതലുള്ള ദ്വീപ്?
[Janasamkhya kooduthalulla dveep?
]
Answer: സൗത്ത് ആൻഡമാൻ
[Sautthu aandamaan
]
106874. ആൻഡമാൻ നിക്കോബാറിലെ ഏറ്റവും വലിയ ദീപ്?
[Aandamaan nikkobaarile ettavum valiya deep?
]
Answer: ഗ്രേറ്റ്നിക്കോബാർ
[Grettnikkobaar
]
106875. മരതകദീപുകൾ (എമറാൾഡ് ഐലൻഡ്സ്) എന്ന പേരിലറിയപ്പെടുന്ന
കേന്ദ്രഭരണ പ്രദേശം ?
[Marathakadeepukal (emaraaldu ailandsu) enna perilariyappedunna
kendrabharana pradesham ?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106876. ബേ ഐലൻഡ്സ് എന്ന പേരിലറിയപ്പെടുന്ന
കേന്ദ്രഭരണ പ്രദേശം ?
[Be ailandsu enna perilariyappedunna
kendrabharana pradesham ?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106877. ഉൾക്കടൽ ദ്വീപ് എന്ന പേരിലറിയപ്പെടുന്ന
കേന്ദ്രഭരണ പ്രദേശം ?
[Ulkkadal dveepu enna perilariyappedunna
kendrabharana pradesham ?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപ്
[Aandamaan nikkobaar dveepu
]
106878. നക്കാവാരം എന്ന പേരിലറിയപ്പെടുന്ന
കേന്ദ്രഭരണ പ്രദേശം ?
[Nakkaavaaram enna perilariyappedunna
kendrabharana pradesham ?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപ്
[Aandamaan nikkobaar dveepu
]
106879. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശം ?
[Inthyayile ettavum valiya kendrabharanapradesham ?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106880. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേന്ദ്രഭരണപ്രദേശം?
[Inthyayile ettavum janasaandratha kuranja kendrabharanapradesham?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106881. ദൈവത്തിന്റെ ദ്വീപ് എന്ന് ആൻഡമാൻ ദ്വീപുകളെ വിളിച്ചത് ആര്?
[Dyvatthinte dveepu ennu aandamaan dveepukale vilicchathu aar?
]
Answer: നിക്കോളോ കോണ്ടി (ഇറ്റലി)
[Nikkolo kondi (ittali)
]
106882. നിക്കോളോ കോണ്ടി ആൻഡമാൻ ദ്വീപുകളെ വിളിച്ചത് എന്ത് ?.
[Nikkolo kondi aandamaan dveepukale vilicchathu enthu ?.
]
Answer: ദൈവത്തിന്റെ ദ്വീപ്
[Dyvatthinte dveepu
]
106883. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവിസങ്കേതങ്ങളുള്ള കേന്ദ്രഭരണപ്രദേശം:
[Inthyayil ettavum kooduthal vanyajeevisankethangalulla kendrabharanapradesham:
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106884. ഏറ്റവും കൂടുതൽ വിസ്തീർണത്തിൽ വനപ്രദേശമുള്ള കേന്ദ്രഭരണപ്രദേശം:
[Ettavum kooduthal vistheernatthil vanapradeshamulla kendrabharanapradesham:
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106885. ശിശുക്കളിലെ ആൺ-പെൺ അനുപാതം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം :
[Shishukkalile aan-pen anupaatham ettavum kooduthalulla kendrabharanapradesham :
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106886. ഭൂമിശാസ്ത്രപരമായി ദക്ഷിണേഷ്യയുടെ ഭാഗമല്ലാത്തതും തെക്കുകിഴക്കൻ ഏഷ്യയുടെ ഭാഗമായതുമായ ഇന്ത്യൻ ഭരണഘടകം?
[Bhoomishaasthraparamaayi dakshineshyayude bhaagamallaatthathum thekkukizhakkan eshyayude bhaagamaayathumaaya inthyan bharanaghadakam?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106887. മ്യാൻമറിലെ അരക്കൻ യോമ മലനിരകളുടെ തുടർച്ചയായ ഇന്ത്യൻ പ്രദേശം ?
[Myaanmarile arakkan yoma malanirakalude thudarcchayaaya inthyan pradesham ?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106888. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ?
[Bamgaal ulkkadalil sthithicheyyunna kendrabharanapradesham ?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106889. ഇന്ത്യൻ യൂണിയന്റെ തെക്കേയറ്റം :
[Inthyan yooniyante thekkeyattam :
]
Answer: ഇന്ദിരാ പോയിൻറ്
[Indiraa poyinru
]
106890. ഇന്ത്യൻ യൂണിയന്റെ തെക്കേയറ്റമായ ഇന്ദിരാ പോയിൻറിന്റെ പഴയ പേര്?
[Inthyan yooniyante thekkeyattamaaya indiraa poyinrinte pazhaya per?
]
Answer: പോയിൻറ പാർസൺസ്
[Poyinra paarsansu
]
106891. ഇന്ദിരാ പോയിൻറ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Indiraa poyinru sthithi cheyyunnathu evideyaanu ?
]
Answer: ഗ്രേറ്റ് നിക്കോബാർ
[Grettu nikkobaar
]
106892. ഭൂമധ്യരേഖയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ പ്രദേശം?
[Bhoomadhyarekhayude ettavum adutthu sthithi cheyyunna inthyan pradesham?
]
Answer: ഇന്ദിരാ പോയിൻറ്
[Indiraa poyinru
]
106893. വൈപ്പർ ഐലൻഡ് സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?
[Vyppar ailandu sthithicheyyunna kendrabharana pradesham?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106894. റോസ് ഐലൻഡ് സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?
[Rosu ailandu sthithicheyyunna kendrabharana pradesham?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106895. സാഡിൽ പീക്ക് സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?
[Saadil peekku sthithicheyyunna kendrabharana pradesham?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106896. വൈപ്പർ ഐലൻഡ്, റോസ് ഐലൻഡ്, സാഡിൽ പീക്ക് എന്നിവ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?
[Vyppar ailandu, rosu ailandu, saadil peekku enniva sthithicheyyunna kendrabharana pradesham?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106897. ആൻഡമാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി:
[Aandamaanile ettavum uyaram koodiya kodumudi:
]
Answer: സാഡിൽ പീക്ക്
[Saadil peekku
]
106898. സാഡിൽ പീക്ക് കൊടുമുടി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?
[Saadil peekku kodumudi sthithicheyyunna kendrabharana pradesham?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106899. ഇന്ത്യൻ യൂണിയന്റെ ഭാഗമായ ഏറ്റവും വലിയ ദ്വീപ്?
[Inthyan yooniyante bhaagamaaya ettavum valiya dveep?
]
Answer: നോർത്ത് ആൻഡമാൻ
[Nortthu aandamaan
]
106900. സെല്ലുലാർ ജയിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?
[Sellulaar jayil sthithicheyyunna kendrabharana pradesham?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution