<<= Back
Next =>>
You Are On Question Answer Bank SET 2138
106901. കാലാപാനി എന്ന് കുപ്രസിദ്ധി നേടിയ ജയിൽ?
[Kaalaapaani ennu kuprasiddhi nediya jayil?
]
Answer: സെല്ലുലാർ ജയിൽ (1896)
[Sellulaar jayil (1896)
]
106902. ആൻഡമാൻ നിക്കോബാർ ദ്വീപിലെ സെല്ലുലാർ ജയിൽ കുപ്രസിദ്ധി നേടിയ പേര് ?
[Aandamaan nikkobaar dveepile sellulaar jayil kuprasiddhi nediya peru ?
]
Answer: കാലാപാനി
[Kaalaapaani
]
106903. വീർ സവർക്കർ വിമാനത്താവളം സ്ഥിതിചെയ്യുന്നത്?
[Veer savarkkar vimaanatthaavalam sthithicheyyunnath?
]
Answer: പോർട്ട് ബ്ലയർ
[Porttu blayar
]
106904. ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലയറിൽ സ്ഥിതി ചെയ്യുന്ന
വിമാനത്താവളം ?
[Aandamaan nikkobaarile porttu blayaril sthithi cheyyunna
vimaanatthaavalam ?
]
Answer: വീർ സവർക്കർ വിമാനത്താവളം
[Veer savarkkar vimaanatthaavalam
]
106905. ഇന്ത്യയിലെ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന മേജർ പോർട്ട്?
[Inthyayile ettavum kizhakkaayi sthithicheyyunna mejar porttu?
]
Answer: പോർട്ട് ബ്ലയർ
[Porttu blayar
]
106906. ഗ്രേറ്റ് ആൻഡമാൻ ടങ്ക് റോഡ് എന്നറിയപ്പെടുന്ന നാഷണൽഹൈവേ?
[Grettu aandamaan danku rodu ennariyappedunna naashanalhyve?
]
Answer: എൻ.എച്ച്.223
[En. Ecchu. 223
]
106907. നാഷണൽഹൈവേ എൻ.എച്ച്.223 അറിയപ്പെടുന്നത് ?
[Naashanalhyve en. Ecchu. 223 ariyappedunnathu ?
]
Answer: ഗ്രേറ്റ് ആൻഡമാൻ ടങ്ക് റോഡ്
[Grettu aandamaan danku rodu
]
106908. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാൻ പിടിച്ചെടുത്ത് ഷഹീദ്, സ്വരാജ് ദ്വീപുകൾ എന്ന് പേരു നൽകിയ ഭൂപ്രദേശം ?
[Randaam lokamahaayuddhakkaalatthu jappaan pidicchedutthu shaheedu, svaraaju dveepukal ennu peru nalkiya bhoopradesham ?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106909. ഗ്രേറ്റ് നിക്കോബാർ ബയോസഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
[Grettu nikkobaar bayosaphiyar risarvu sthithi cheyyunna kendrabharanapradesham?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106910. മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Mahaathmaagaandhi maryn naashanal paarkku sthithi cheyyunnathu evideyaanu ?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപിൽ
[Aandamaan nikkobaar dveepil
]
106911. ഝാൻസി റാണി മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Jhaansi raani maryn naashanal paarkku sthithi cheyyunnathu evideyaanu ?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപിൽ
[Aandamaan nikkobaar dveepil
]
106912. മൗണ്ട് ഹാരിയറ്റ് സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം ?
[Maundu haariyattu sthithicheyyunna kendrabharana pradesham ?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
[Aandamaan nikkobaar dveepukal
]
106913. ആൻഡമാന് തൊട്ടടുത്തുള്ള വിദേശരാജ്യം?
[Aandamaanu thottadutthulla videsharaajyam?
]
Answer: മ്യാൻമർ
[Myaanmar
]
106914. നിക്കോബാറിന് തൊട്ടടുത്തുള്ള വിദേശരാജ്യം?
[Nikkobaarinu thottadutthulla videsharaajyam?
]
Answer: ഇൻഡൊനീഷ്യ
[Indoneeshya
]
106915. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമി
യെ തുടർന്ന് ഇന്ത്യൻസേന നടത്തിയ രക്ഷാപ്രവർത്തനം?
[Aandamaan nikkobaar dveepukalil sunaami
ye thudarnnu inthyansena nadatthiya rakshaapravartthanam?
]
Answer: ഓപ്പറേഷൻ സീ വേവ്സ്
[Oppareshan see vevsu
]
106916. എന്താണ് ഓപ്പറേഷൻ സീ വേവ്സ് ?
[Enthaanu oppareshan see vevsu ?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഇന്ത്യൻസേന നടത്തിയ രക്ഷാപ്രവർത്തനം
[Aandamaan nikkobaar dveepukalil sunaamiye thudarnnu inthyansena nadatthiya rakshaapravartthanam
]
106917. ഇന്ത്യൻസേന ഓപ്പറേഷൻ സീ വേവ്സ് നടത്തിയത് എവിടെയാണ് ?
[Inthyansena oppareshan see vevsu nadatthiyathu evideyaanu ?
]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ
[Aandamaan nikkobaar dveepukalil
]
106918. ഇന്ത്യൻസേന ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഓപ്പറേഷൻ സീ വേവ്സ് നടത്തിയ വർഷം ?
[Inthyansena aandamaan nikkobaar dveepukalil sunaamiye thudarnnu oppareshan see vevsu nadatthiya varsham ?
]
Answer: 2004
106919. ലിറ്റിൽ ആൻഡമാനെയും സൗത്ത് ആൻഡമാനെയും വേർതിരിക്കുന്നത്?
[Littil aandamaaneyum sautthu aandamaaneyum verthirikkunnath?
]
Answer: ഡങ്കൻ പാസേജ്
[Dankan paaseju
]
106920. ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഡങ്കൻ പാസേജ് വേർതിരിക്കുന്ന
പ്രദേശങ്ങൾ ഏതെല്ലാം ?
[Aandamaan nikkobaar dveepile dankan paaseju verthirikkunna
pradeshangal ethellaam ?
]
Answer: ലിറ്റിൽ ആൻഡമാനെയും സൗത്ത് ആൻഡമാനെയും
[Littil aandamaaneyum sautthu aandamaaneyum
]
106921. ആൻഡമാനെയും നിക്കോബാറിനെയും വേർതിരിക്കുന്ന കടലിടുക്ക്?
[Aandamaaneyum nikkobaarineyum verthirikkunna kadalidukku?
]
Answer: 10 ഡിഗ്രി ചാനൽ
[10 digri chaanal
]
106922. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം?
[Inthyayile eka sajeeva agniparvatham?
]
Answer: ബാരൻ ദ്വീപ്
[Baaran dveepu
]
106923. ബാരൻ ദ്വീപ് അറിയപ്പെടുന്നത് ?
[Baaran dveepu ariyappedunnathu ?
]
Answer: ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം
[Inthyayile eka sajeeva agniparvatham
]
106924. നർക്കോണ്ടം നിർജീവ അഗ്നിപർവതം സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
[Narkkondam nirjeeva agniparvatham sthithicheyyunna kendrabharanapradesham?
]
Answer: ആൻഡമാൻ നിക്കോബാർ
[Aandamaan nikkobaar
]
106925. ആൻഡമാൻ നിക്കോബാർ ദ്വീപിലെ 2016 -ലെ ലഫ്റ്റനന്റ് ഗവർണ്ണർ ?
[Aandamaan nikkobaar dveepile 2016 -le laphttanantu gavarnnar ?
]
Answer: എ. കെ. സിംഗ്
[E. Ke. Simgu
]
106926. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ വിസ്തീർണ്ണം:
[Aandamaan nikkobaar dveepukalude vistheernnam:
]
Answer: 8,249ച.കി.മീ
[8,249cha. Ki. Mee
]
106927. ചണ്ഡീഗഢ് കേന്ദ്രഭരണപ്രദേശം രൂപം കൊണ്ട വർഷം ?
[Chandeegaddu kendrabharanapradesham roopam konda varsham ?
]
Answer: 1966 നവംബർ 1
[1966 navambar 1
]
106928. 1966 നവംബർ 1-ന് പഞ്ചാബ് വിഭജിച്ച് ഹരിയാണ സംസ്ഥാനത്തിന് രൂപം നൽകിയപ്പോൾ രൂപം കൊണ്ട കേന്ദ്രഭരണപ്രദേശം ?
[1966 navambar 1-nu panchaabu vibhajicchu hariyaana samsthaanatthinu roopam nalkiyappol roopam konda kendrabharanapradesham ?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106929. ഇന്ത്യയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ?
[Inthyayude vadakkubhaagatthaayi sthithicheyyunna kendrabharanapradesham ?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106930. ഹരിയാണയുടെയും പഞ്ചാബിന്റെയും പൊതു തലസ്ഥാനം ?
[Hariyaanayudeyum panchaabinteyum pothu thalasthaanam ?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106931. രണ്ട് രാജ്ഭവനുകളുള്ള ഇന്ത്യൻ നഗരം ?
[Randu raajbhavanukalulla inthyan nagaram ?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106932. ചണ്ഡീഗഢ് കേന്ദ്രഭരണപ്രദേശത്തിൽ എത്ര രാജ്ഭവനുകളാണുള്ളത്?
[Chandeegaddu kendrabharanapradeshatthil ethra raajbhavanukalaanullath?
]
Answer: 2
106933. മൂന്ന് ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യൻ നഗരം ?
[Moonnu bharanaghadakangalude aasthaanamaaya eka inthyan nagaram ?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106934. ചണ്ഡീഗഢ് കേന്ദ്രഭരണപ്രദേശം എത്ര ഭരണഘടകങ്ങളുടെ ആസ്ഥാനമാണ് ?
[Chandeegaddu kendrabharanapradesham ethra bharanaghadakangalude aasthaanamaanu ?
]
Answer: 3
106935. ഇന്ത്യയിലെ ആദ്യ ആസൂത്രിതനഗരം ?
[Inthyayile aadya aasoothrithanagaram ?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106936. ചണ്ഡീഗഢ്നഗരത്തിന്റെ ശിൽപ്പി:
[Chandeegaddnagaratthinte shilppi:
]
Answer: ലേ കോർബൂസിയെ (ഫ്രാൻസ്)
[Le korboosiye (phraansu)
]
106937. സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ എന് ജിനീയര് ആരായിരുന്നു ? [Sekrattariyettu mandiratthinte enu jineeyaru aaraayirunnu ?]
Answer: ബാര് ട്ടന് [Baaru ttanu ]
106938. ആയില്യം തിരുനാള് രാമവര് മ്മയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പണ്ഡിതരില് ഉള് പ്പെടത്തത് ആര് ? [Aayilyam thirunaalu raamavaru mmayude sadasine alankaricchirunna panditharilu ulu ppedatthathu aaru ?]
Answer: എ ആര് രാജരാജ വര് മ്മ , കേരളവര് മ്മ വലിയകോയി തമ്പുരാന് , രാജാ രവി വര് മ്മ [E aaru raajaraaja varu mma , keralavaru mma valiyakoyi thampuraanu , raajaa ravi varu mma]
106939. രാജാ രവി വര് മ്മ താമസിച്ചിരുന്ന കൊട്ടാരം : [Raajaa ravi varu mma thaamasicchirunna kottaaram :]
Answer: മൂഢത്ത് മഠം [Mooddatthu madtam]
106940. മലയാള ഭാഷയുടെ ആധുനിക ലിപി 1837 ലെ വിളംബരം മൂലം നടപ്പിലാക്കിയ രാജാവ് : [Malayaala bhaashayude aadhunika lipi 1837 le vilambaram moolam nadappilaakkiya raajaavu :]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
106941. സര് ക്കാര് അഞ്ചല് പൊതുജനങ്ങള് ക്കായി തുറന്നുകൊടുത്ത തിരുവിതാംകൂര് രാജാവ് : [Saru kkaaru anchalu pothujanangalu kkaayi thurannukoduttha thiruvithaamkooru raajaavu :]
Answer: ആയില്യം തിരുനാള് രാമവര് മ്മ [Aayilyam thirunaalu raamavaru mma]
106942. ഇന്ത്യയിലെ ആദ്യ റോക്ക് ഗാർഡൻ ഏത് :
[Inthyayile aadya rokku gaardan ethu :
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106943. ചണ്ഡീഗഢ് റോക്ക് ഗാർഡൻ രൂപകൽപ്പന ചെയ്തത്:
[Chandeegaddu rokku gaardan roopakalppana cheythath:
]
Answer: നൊക ചാന്ദ്
[Noka chaandu
]
106944. ബ്യൂട്ടിഫുൾ സിറ്റി എന്നറിയപ്പെടുന്നത്:
[Byoottiphul sitti ennariyappedunnath:
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106945. റോസ് നഗരം എന്നറിയപ്പെടുന്നത്:
[Rosu nagaram ennariyappedunnath:
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106946. ഏഷ്യയിലെ ഏറ്റവും വലിയ റോസ്ഗാർഡൻ:
[Eshyayile ettavum valiya rosgaardan:
]
Answer: സാക്കിർ റോസ് ഗാർഡൻ,ചണ്ഡീഗഢ്
[Saakkir rosu gaardan,chandeegaddu
]
106947. വര് ഷാന്തപരീക്ഷകള് ആദ്യമായി ആരംഭിച്ചത് ആരുടെ ഭരണകാലത്താണ് ? [Varu shaanthapareekshakalu aadyamaayi aarambhicchathu aarude bharanakaalatthaanu ?]
Answer: ഉത്രംതിരുനാള് മാര് ത്താണ്ഡ വര് മ്മ [Uthramthirunaalu maaru tthaanda varu mma]
106948. Noble metals?
Answer: Silver; Platinum; Gold
106949. പണ്ഡിതന് എന്നപേരില് പ്രശസ്തി നേടിയ തിരുവിതാംകൂര് രാജാവ് : [Pandithanu ennaperilu prashasthi nediya thiruvithaamkooru raajaavu :]
Answer: വിശാഖം തിരുനാള് രാമവര് മ്മ [Vishaakham thirunaalu raamavaru mma]
106950. പിന്നോക്കസമുദായത്തിലെ കുട്ടികള് ക്ക് സര് ക്കാര് സ്കൂളുകളില് പ്രവേശനം അനുവദിച്ച തിരുവിതാംകൂര് രാജാവ് : [Pinnokkasamudaayatthile kuttikalu kku saru kkaaru skoolukalilu praveshanam anuvadiccha thiruvithaamkooru raajaavu :]
Answer: ശ്രീമൂലം തിരുനാള് [Shreemoolam thirunaalu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution