<<= Back
Next =>>
You Are On Question Answer Bank SET 2139
106951. തിരുവിതാംകൂറില് വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര് ? [Thiruvithaamkoorilu vaananireekshanakendram sthaapicchathaaru ?]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
106952. ഏഷ്യയിലെ ഏറ്റവും വലിയ റോസ്ഗാർഡനായ സാക്കിർ റോസ് ഗാർഡൻ സ്ഥിതി ചെയ്യുന്നത് ?
[Eshyayile ettavum valiya rosgaardanaaya saakkir rosu gaardan sthithi cheyyunnathu ?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106953. അന്താരാഷ്ട ഡോൾസ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
[Anthaaraashda dolsu myoosiyam sthithicheyyunnathu evideyaanu ?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106954. ചണ്ഡീഗഢിൽ സ്ഥിതിചെയ്യുന്ന തടാകം :
[Chandeegaddil sthithicheyyunna thadaakam :
]
Answer: സുഖ്ന
[Sukhna
]
106955. സുഖ്ന തടാകം സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ?
[Sukhna thadaakam sthithicheyyunna kendrabharanapradesham ?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106956. ഇന്ത്യയിലെ ആദ്യ പുകവലി നിരോധിത നഗരം ഏത് :
[Inthyayile aadya pukavali nirodhitha nagaram ethu :
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106957. ഇന്ത്യയിൽ ഏറ്റവം കൂടുതൽ ജീവിതച്ചെലവുള്ള സ്ഥലം ഏത് :
[Inthyayil ettavam kooduthal jeevithacchelavulla sthalam ethu :
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106958. ഓപ്പൺ ഹാൻഡ് മോണുമെൻറ് സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
[Oppan haandu monumenru sthithicheyyunna kendrabharanapradesham?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106959. മൊഹാലി സ്റ്റേഡിയം സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ?
[Mohaali sttediyam sthithicheyyunna kendrabharanapradesham ?
]
Answer: ചണ്ഡീഗഢ്
[Chandeegaddu
]
106960. ഗുജറാത്ത് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം :
[Gujaraatthu samsthaanatthil sthithicheyyunna kendrabharanapradesham :
]
Answer: ദാമൻ ആൻഡ് ദിയു
[Daaman aandu diyu
]
106961. ദാമൻ ആൻഡ് ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ ആസ്ഥാനം ?
[Daaman aandu diyu kendrabharanapradeshatthinte aasthaanam ?
]
Answer: ദാമൻ
[Daaman
]
106962. ദാമൻ ആൻഡ് ദിയു കേന്ദ്രഭരണപ്രദേശത്തിലെ പ്രശസ്ത ദ്വീപ് ?
[Daaman aandu diyu kendrabharanapradeshatthile prashastha dveepu ?
]
Answer: ദിയു
[Diyu
]
106963. ഏറ്റവും കുറച്ച് സ്ത്രീ പുരഷ അനുപാതമുള്ള കേന്ദ്രഭരണപ്രദേശം:
[Ettavum kuracchu sthree purasha anupaathamulla kendrabharanapradesham:
]
Answer: ദാമൻ ആൻഡ് ദിയു
[Daaman aandu diyu
]
106964. ദാമൻ ആൻഡ് ദിയു കേന്ദ്രഭരണപ്രദേശം നിലവിൽ വന്ന വർഷം:
[Daaman aandu diyu kendrabharanapradesham nilavil vanna varsham:
]
Answer: 1987 മെയ് 30
[1987 meyu 30
]
106965. 1987 മെയ് 30-നു ഗുജറാത്തിൽ നിലവിൽ വന്ന കേന്ദ്രഭരണപ്രദേശം ?
[1987 meyu 30-nu gujaraatthil nilavil vanna kendrabharanapradesham ?
]
Answer: ദാമൻ ആൻഡ് ദിയു
[Daaman aandu diyu
]
106966. 1987-ലെ 57 ഭരണഘടന ഭേദഗതി പ്രകാരം രൂപംകൊണ്ട കേന്ദ്രഭരണപ്രദേശമാണ് :
[1987-le 57 bharanaghadana bhedagathi prakaaram roopamkonda kendrabharanapradeshamaanu :
]
Answer: ദാമൻ ദിയു
[Daaman diyu
]
106967. ദാമൻ ആൻഡ് ദിയു കേന്ദ്രഭരണപ്രദേശം ഗോവയിൽ നിന്ന് വേർപെടുത്തിയത് എന്ന് ?
[Daaman aandu diyu kendrabharanapradesham govayil ninnu verpedutthiyathu ennu ?
]
Answer: 1987
106968. 1987- ൽ ഗോവയിൽ നിന്ന് വേർപെടുത്തിയ കേന്ദ്രഭരണപ്രദേശം:
[1987- l govayil ninnu verpedutthiya kendrabharanapradesham:
]
Answer: ദാമൻ ആൻഡ് ദിയു
[Daaman aandu diyu
]
106969. പോർച്ചുഗീസ് അധിനിവേശ പ്രദേശമായിരുന്ന ദാമൻ ദിയു ഇന്ത്യയുടെ ഭാഗമായ വർഷം :
[Porcchugeesu adhinivesha pradeshamaayirunna daaman diyu inthyayude bhaagamaaya varsham :
]
Answer: 1961
106970. ഇന്ത്യയുടെ ഭാഗമാകുന്നതിനു മുൻപ് ദാമൻ ദിയു ഏതു വിദേശശക്തികളുടെ അധിനിവേശ പ്രദേശമായിരുന്നു ?
[Inthyayude bhaagamaakunnathinu munpu daaman diyu ethu videshashakthikalude adhinivesha pradeshamaayirunnu ?
]
Answer: പോർച്ചുഗീസ്
[Porcchugeesu
]
106971. ദാമൻ ദിയു കേന്ദ്രഭരണപ്രദേശം ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് :
[Daaman diyu kendrabharanapradesham ethu hykkodathiyude paridhiyilaanu :
]
Answer: മുംബൈ ഹൈക്കോടതി
[Mumby hykkodathi
]
106972. ദാമൻ ദിയു കേന്ദ്രഭരണപ്രദേത്തിലെ പ്രധാന ബീച്ചുകൾ ഏതെല്ലാം ?
[Daaman diyu kendrabharanapradetthile pradhaana beecchukal ethellaam ?
]
Answer: ദേവക് ബീച്ച്,നഗോവ
[Devaku beecchu,nagova
]
106973. ദേവക് ബീച്ച് സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം :
[Devaku beecchu sthithicheyyunna kendrabharanapradesham :
]
Answer: ദാമൻ ആൻഡ് ദിയു
[Daaman aandu diyu
]
106974. നഗോവ ബീച്ച് സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം :
[Nagova beecchu sthithicheyyunna kendrabharanapradesham :
]
Answer: ദാമൻ ആൻഡ് ദിയു
[Daaman aandu diyu
]
106975. ദാമൻ ദിയു കേന്ദ്രഭരണപ്രദേശം നിലവിൽ വന്നത് 1987-ലെ എത്രാമത്തെ ഭരണഘടന ഭേദഗതി പ്രകാരമാണ് ?
[Daaman diyu kendrabharanapradesham nilavil vannathu 1987-le ethraamatthe bharanaghadana bhedagathi prakaaramaanu ?
]
Answer: 57
106976. ഇന്ത്യയുടെ 40% പ്ലാസ്റ്റിക് ഉല്പന്നങ്ങൾ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം :
[Inthyayude 40% plaasttiku ulpannangal sthithicheyyunna kendrabharanapradesham :
]
Answer: ദാമൻ ആൻഡ് ദിയു
[Daaman aandu diyu
]
106977. ലക്ഷദ്വീപിൻറെ തലസ്ഥാനം:
[Lakshadveepinre thalasthaanam:
]
Answer: കവരത്തി
[Kavaratthi
]
106978. കവരത്തിദ്വീപ് സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം ?
[Kavaratthidveepu sthithi cheyyunna kendrabharanapradesham ?
]
Answer: ലക്ഷദ്വീപ്
[Lakshadveepu
]
106979. ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശം നിലവിൽവന്ന തീയതി :
[Lakshadveepu kendrabharanapradesham nilavilvanna theeyathi :
]
Answer: 1956 നവംബർ 1
[1956 navambar 1
]
106980. ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശത്തിന്റെ ഹൈക്കോടതി :
[Lakshadveepu kendrabharanapradeshatthinte hykkodathi :
]
Answer: എറണാകുളം
[Eranaakulam
]
106981. ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ:
[Lakshadveepile audyogika bhaasha:
]
Answer: മലയാളം
[Malayaalam
]
106982. ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശത്തിന്റെ ഔദ്യോഗിക മത്സ്യം:
[Lakshadveepu kendrabharanapradeshatthinte audyogika mathsyam:
]
Answer: ബട്ടർഫ്ലൈ ഫിഷ്
[Battarphly phishu
]
106983. 1964 വരെ ലക്ഷദ്വീപിന്റെ ഭരണകേന്ദ്രം എവിടെയായിരുന്നു ? [1964 vare lakshadveepinte bharanakendram evideyaayirunnu ?]
Answer: കോഴിക്കോട്
[Kozhikkodu
]
106984. 1964 വരെ കോഴിക്കോട് ഭരണകേന്ദ്രമായിരുന്ന കേന്ദ്രഭരണപ്രദേശം ?
[1964 vare kozhikkodu bharanakendramaayirunna kendrabharanapradesham ?
]
Answer: ലക്ഷദ്വീപ്
[Lakshadveepu
]
106985. ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശത്തിന്റെ ഭരണകേന്ദ്രം കോഴിക്കോട് നിന്ന് മാറ്റിയ വർഷം ?
[Lakshadveepu kendrabharanapradeshatthinte bharanakendram kozhikkodu ninnu maattiya varsham ?
]
Answer: 1964
106986. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
[Lakshadveepile ettavum valiya dveep?
]
Answer: ആന്ത്രോത്ത്
[Aanthrotthu
]
106987. ആന്ത്രോത്ത് ദ്വീപ് സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം ?
[Aanthrotthu dveepu sthithi cheyyunna kendrabharanapradesham ?
]
Answer: ലക്ഷദ്വീപ്
[Lakshadveepu
]
106988. ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദീപ് ?
[Lakshadveepile ettavum cheriya deepu ?
]
Answer: ബിത്ര
[Bithra
]
106989. ബിത്ര ദ്വീപ് സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം ?
[Bithra dveepu sthithi cheyyunna kendrabharanapradesham ?
]
Answer: ലക്ഷദ്വീപ്
[Lakshadveepu
]
106990. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ഏത് ?
[Inthyayile ettavum cheriya kendrabharana pradesham ethu ?
]
Answer: ലക്ഷദ്വീപ്
[Lakshadveepu
]
106991. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ കേന്ദ്രഭരണപ്രദേശം ഏത് ?
[Inthyayile ettavum janasamkhya kuranja kendrabharanapradesham ethu ?
]
Answer: ലക്ഷദ്വീപ്
[Lakshadveepu
]
106992. ഏറ്റവും കുറച്ച് വോട്ടർമാരുള്ള ലോക്സഭാമണ്ഡലം?
[Ettavum kuracchu vottarmaarulla loksabhaamandalam?
]
Answer: ലക്ഷദീപ്
[Lakshadeepu
]
106993. ലക്ഷദീപിലെ ദീപുകളുടെ എണ്ണം?
[Lakshadeepile deepukalude ennam?
]
Answer: 36
106994. ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം?
[Lakshadveepile janavaasamulla dveepukalude ennam?
]
Answer: 10
106995. അറബിക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ?
[Arabikkadalil sthithicheyyunna kendrabharanapradesham ?
]
Answer: ലക്ഷദീപ്
[Lakshadeepu
]
106996. ഉഷ്ണമേഖല പറുദീസ എന്നറിയപ്പെടുന്ന പ്രദേശം ?
[Ushnamekhala parudeesa ennariyappedunna pradesham ?
]
Answer: ലക്ഷദീപ്
[Lakshadeepu
]
106997. ലക്ഷദ്വീപ് ഏത് രാജകുടുംബത്തിന്റെ അധീനതയിലായിരുന്നു ?
[Lakshadveepu ethu raajakudumbatthinte adheenathayilaayirunnu ?
]
Answer: ചിറയ്ക്കൽ രാജകുടുംബം
[Chiraykkal raajakudumbam
]
106998. ചിറയ്ക്കൽ രാജകുടുംബത്തിന്റെ അധീനതയിലായിരുന്ന ദ്വീപ് ?
[Chiraykkal raajakudumbatthinte adheenathayilaayirunna dveepu ?
]
Answer: ലക്ഷദ്വീപ്
[Lakshadveepu
]
106999. ലക്ഷദ്വീപിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം?
[Lakshadveepinodu adutthu sthithi cheyyunna raajyam?
]
Answer: മാലി ദ്വീപ്
[Maali dveepu
]
107000. മാലി ദ്വീപിന്റെ ഔദ്യോഗിക ഭാഷയായ ദിവേഹി (മഹൽ) സംസാരിക്കുന്ന കേന്ദ്ര ഭരണ പ്രദേശം ?
[Maali dveepinte audyogika bhaashayaaya divehi (mahal) samsaarikkunna kendra bharana pradesham ?
]
Answer: ലക്ഷദ്വീപ്(മിനിക്കോയ)
[Lakshadveepu(minikkoya)
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution