<<= Back
Next =>>
You Are On Question Answer Bank SET 2140
107001. മാലി ദ്വീപിന്റെ ഔദ്യോഗിക ഭാഷ ?
[Maali dveepinte audyogika bhaasha ?
]
Answer: ദിവേഹി (മഹൽ)
[Divehi (mahal)
]
107002. ലക്ഷദ്വീപിലെ മിനിക്കോയ ദ്വീപിൽ സംസാരിക്കുന്ന ഭാഷ ?
[Lakshadveepile minikkoya dveepil samsaarikkunna bhaasha ?
]
Answer: ദിവേഹി (മഹൽ)
[Divehi (mahal)
]
107003. ലക്ഷദ്വീപിലെ മിനിക്കോയ ദ്വീപിൽ സംസാരിക്കുന്ന ദിവേഹി (മഹൽ) ഏതു രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാണ് ?
[Lakshadveepile minikkoya dveepil samsaarikkunna divehi (mahal) ethu raajyatthinte audyogika bhaashayaanu ?
]
Answer: മാലി ദ്വീപ്
[Maali dveepu
]
107004. 2011സെൻസസ് പ്രകാരം സാക്ഷരതയിൽ ഏറ്റവും മുന്നിലുള്ള കേന്ദ്രഭരണപ്രദേശം :
[2011sensasu prakaaram saaksharathayil ettavum munnilulla kendrabharanapradesham :
]
Answer: ലക്ഷദ്വീപ്
[Lakshadveepu
]
107005. 100 ശതമാനം സാക്ഷരത നേടിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം :
[100 shathamaanam saaksharatha nediya aadya kendra bharana pradesham :
]
Answer: ലക്ഷദ്വീപ്
[Lakshadveepu
]
107006. മുസ്‌ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള കേന്ദ്ര ഭരണ പ്രദേശം :
[Muslingalkku bhooripakshamulla kendra bharana pradesham :
]
Answer: ലക്ഷദ്വീപ്
[Lakshadveepu
]
107007. കേരാള ഹൈകോടതിക്ക് കേരളത്തിന് പുറത്ത് അധികാരപരിധിയുള്ള സ്ഥലം ഏത് ?
[Keraala hykodathikku keralatthinu puratthu adhikaaraparidhiyulla sthalam ethu ?
]
Answer: ലക്ഷദ്വീപ്
[Lakshadveepu
]
107008. ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളുമായി മിനിക്കോയ ദ്വീപിനെ വേർതിരിക്കുന്നത് ?
[Lakshadveepile mattu dveepukalumaayi minikkoya dveepine verthirikkunnathu ?
]
Answer: 9 ഡിഗ്രി ചാനൽ
[9 digri chaanal
]
107009. മിനിക്കോയ ദ്വീപ് സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ?
[Minikkoya dveepu sthithicheyyunna kendrabharanapradesham ?
]
Answer: ലക്ഷദ്വീപ്
[Lakshadveepu
]
107010. പ്രതിശീർഷ മത്സ്യലഭ്യത ഏറ്റവ് കൂടുതലുള്ള ഇന്ത്യൻ പ്രദേശം ?
[Prathisheersha mathsyalabhyatha ettavu kooduthalulla inthyan pradesham ?
]
Answer: ലക്ഷദീപ്
[Lakshadeepu
]
107011. ലക്ഷദീപിലെ പ്രധാന ടുറിസ്റ്റ് കേന്ദ്രങ്ങൽ ഏതെല്ലാം ?
[Lakshadeepile pradhaana duristtu kendrangal ethellaam ?
]
Answer: ബംഗാരം ,കവരത്തി ,മിനിക്കോയ ,അഗത്തി
[Bamgaaram ,kavaratthi ,minikkoya ,agatthi
]
107012. ബംഗാരം ഏതു കേന്ദ്രഭരണപ്രദേശത്തെ പ്രധാന ടുറിസ്റ്റ് കേന്ദ്രമാണ് ?
[Bamgaaram ethu kendrabharanapradeshatthe pradhaana duristtu kendramaanu ?
]
Answer: ലക്ഷദീപ്
[Lakshadeepu
]
107013. അഗത്തി ഏതു കേന്ദ്രഭരണപ്രദേശത്തെ പ്രധാന ടുറിസ്റ്റ് കേന്ദ്രമാണ് ?
[Agatthi ethu kendrabharanapradeshatthe pradhaana duristtu kendramaanu ?
]
Answer: ലക്ഷദീപ്
[Lakshadeepu
]
107014. ദാദ്ര ആൻഡ് നഗർ ഹവേലി കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനം?
[Daadra aandu nagar haveli kendrabharanapradeshatthinte thalasthaanam?
]
Answer: സിൽവാസ
[Silvaasa
]
107015. സിൽവാസ ഏത് കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമാണ് ?
[Silvaasa ethu kendrabharanapradeshatthinte thalasthaanamaanu ?
]
Answer: ദാദ്ര ആൻഡ് നഗർ ഹവേലി
[Daadra aandu nagar haveli
]
107016. സിൽവാസ എന്ന പോർച്ചുഗീസ് പദത്തിന്റെ അർഥം?
[Silvaasa enna porcchugeesu padatthinte artham?
]
Answer: വനം
[Vanam
]
107017. പോർച്ചുഗീസ് അധിനിവേശകാലത്ത് vila de pacod’Acros എന്നറിയപ്പെട്ടിരുന്ന പ്രദേശം?
[Porcchugeesu adhiniveshakaalatthu vila de pacod’acros ennariyappettirunna pradesham?
]
Answer: സിൽവാസ
[Silvaasa
]
107018. ദാദ്ര ആൻഡ് നഗർ ഹവേലിയിലെ സിൽവാസ പ്രദേശം പോർച്ചുഗീസ് അധിനിവേശകാലത്ത്അറിയപ്പെട്ടിരുന്നത് ?
[Daadra aandu nagar haveliyile silvaasa pradesham porcchugeesu adhiniveshakaalatthariyappettirunnathu ?
]
Answer: vila de pacod’Acros
107019. ദാദ്രാ നഗർ ഹവേലി കേന്ദ്രഭരണപ്രദേശം ഏതു വിദേശശക്തിയുടെ
അധിനിവേശ പ്രദേശമായിരുന്നു ?
[Daadraa nagar haveli kendrabharanapradesham ethu videshashakthiyude
adhinivesha pradeshamaayirunnu ?
]
Answer: പോർച്ചുഗീസ്
[Porcchugeesu
]
107020. ദാദ്ര നഗർ ഹവേലി ഇന്ത്യൻ യൂണിയന്റെ ഭാഗമായ വർഷം?
[Daadra nagar haveli inthyan yooniyante bhaagamaaya varsham?
]
Answer: 1961
107021. ദാദ്ര സ്ഥിതിചെയ്യുന്ന സംസ്ഥാനം?
[Daadra sthithicheyyunna samsthaanam?
]
Answer: ഗുജറാത്ത്
[Gujaraatthu
]
107022. നഗർ ഹവേലി സ്ഥിതിചെയ്യുന്ന സംസ്ഥാനം?
[Nagar haveli sthithicheyyunna samsthaanam?
]
Answer: മഹാരാഷട്ര
[Mahaaraashadra
]
107023. ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന ദാദ്ര നഗർ ഹവേലി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗം ?
[Gujaraatthil sthithi cheyyunna daadra nagar haveli kendrabharanapradeshatthinte bhaagam ?
]
Answer: ദാദ്ര
[Daadra
]
107024. മഹാരാഷട്രയിൽ സ്ഥിതി ചെയ്യുന്ന ദാദ്ര നഗർ ഹവേലി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗം ?
[Mahaaraashadrayil sthithi cheyyunna daadra nagar haveli kendrabharanapradeshatthinte bhaagam ?
]
Answer: ദാദ്ര
[Daadra
]
107025. സാക്ഷരത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം?
[Saaksharatha ettavum kuranja kendrabharana pradesham?
]
Answer: ദാദ്ര നഗർ ഹവേലി
[Daadra nagar haveli
]
107026. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കേന്ദ്രഭരണപ്രദേശം?
[Ettavum kooduthal mazha labhikkunna kendrabharanapradesham?
]
Answer: ദാദ്ര, നഗർ ഹവേലി
[Daadra, nagar haveli
]
107027. ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന കേന്ദ്രഭരണപ്രദേശം?
[Inthyayude padinjaaru bhaagatthe chiraapunchi ennariyappedunna kendrabharanapradesham?
]
Answer: ദാദ്ര, നഗർ ഹവേലി
[Daadra, nagar haveli
]
107028. ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് ദാദ്ര, നഗർ ഹവേലി?
[Ethu hykkodathiyude adhikaaraparidhiyilaanu daadra, nagar haveli?
]
Answer: മുംബൈ
[Mumby
]
107029. ട്രൈബൽ കൾച്ചർ മ്യൂസിയം സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
[Drybal kalcchar myoosiyam sthithi cheyyunna kendrabharanapradesham?
]
Answer: ദാദ്ര നഗർ ഹവേലി
[Daadra nagar haveli
]
107030. ഭൂദാനി തടാകം സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
[Bhoodaani thadaakam sthithi cheyyunna kendrabharanapradesham?
]
Answer: ദാദ്ര നഗർ ഹവേലി
[Daadra nagar haveli
]
107031. വാൻഗംഗ തടാകം സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
[Vaangamga thadaakam sthithi cheyyunna kendrabharanapradesham?
]
Answer: ദാദ്ര നഗർ ഹവേലി
[Daadra nagar haveli
]
107032. വനവിഹാർ പൂന്തോട്ടം സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
[Vanavihaar poonthottam sthithi cheyyunna kendrabharanapradesham?
]
Answer: ദാദ്ര നഗർ ഹവേലി
[Daadra nagar haveli
]
107033. തെക്കേ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്രഭരണപ്രദേശം ?
[Thekke inthyayile moonnu samsthaanangalilaayi chitharikkidakkunna kendrabharanapradesham ?
]
Answer: പുതുച്ചേരി
[Puthuccheri
]
107034. പുതുച്ചേരി കേന്ദ്രഭരണപ്രദേശം എത്ര സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്നത് ?
[Puthuccheri kendrabharanapradesham ethra samsthaanangalilaayi chitharikkidakkunnathu ?
]
Answer: 3
107035. കേരളത്തിലെ മാഹി ഏതു കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമാണ് ?
[Keralatthile maahi ethu kendrabharanapradeshatthinte bhaagamaanu ?
]
Answer: പുതുച്ചേരി
[Puthuccheri
]
107036. ആന്ധ്രാപ്രദേശിലെ യാനം ഏതു കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമാണ് ?
[Aandhraapradeshile yaanam ethu kendrabharanapradeshatthinte bhaagamaanu ?
]
Answer: പുതുച്ചേരി
[Puthuccheri
]
107037. ഇന്ദ്രപ്രസ്ഥം കേന്ദ്രഭരണ പ്രദേശമേത്?
[Indraprastham kendrabharana pradeshameth?
]
Answer: ഡൽഹി [Dalhi]
107038. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ കേന്ദ്രഭരണ പ്രദേശം ഏത്?
[Inthyayile ettavum janasaandratha koodiya kendrabharana pradesham eth?
]
Answer: ഡൽഹി [Dalhi]
107039. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ കൊമേഴ്സ്യൽ ഹബ് ഏത്?
[Uttharenthyayile ettavum valiya komezhsyal habu eth?
]
Answer: ഡൽഹി
[Dalhi
]
107040. ഡൽഹി കേന്ദ്രഭരണപ്രദേശമായ വർഷം?
[Dalhi kendrabharanapradeshamaaya varsham?
]
Answer: 1956
107041. ഡൽഹിയെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ച വർഷം?
[Dalhiye desheeya thalasthaanamaayi prakhyaapiccha varsham?
]
Answer: 1992
107042. ഭരണഘനയുടെ എത്രാം ഭേദഗതി പ്രകാരമാണ് ഡൽഹി ദേശീയ തലസ്ഥാനമായത്?
[Bharanaghanayude ethraam bhedagathi prakaaramaanu dalhi desheeya thalasthaanamaayath?
]
Answer: 69 -)o ഭേദഗതി
[69 -)o bhedagathi
]
107043. സ്വന്തമായി ഹൈക്കോടതിയുള്ള ഏക കേന്ദ്രഭരണ പ്രദേശം ഏത്?
[Svanthamaayi hykkodathiyulla eka kendrabharana pradesham eth?
]
Answer: ഡൽഹി [Dalhi]
107044. ഒന്നിലധികം ലോക്സഭാംഗങ്ങളുള്ള ഏക കേന്ദ്രഭരണ പ്രദേശം?
[Onniladhikam loksabhaamgangalulla eka kendrabharana pradesham?
]
Answer: ഡൽഹി
[Dalhi
]
107045. 7 ലോക്സഭാംഗങ്ങളുള്ള ഏക കേന്ദ്രഭരണ പ്രദേശം?
[7 loksabhaamgangalulla eka kendrabharana pradesham?
]
Answer: ഡൽഹി
[Dalhi
]
107046. ഒന്നിലധികം രാജ്യസഭാംഗങ്ങളുള്ള ഏക കേന്ദ്ര ഭരണ പ്രദേശം ഏത്?
[Onniladhikam raajyasabhaamgangalulla eka kendra bharana pradesham eth?
]
Answer: ഡൽഹി
[Dalhi
]
107047. 3 രാജ്യസഭാംഗങ്ങളുള്ള ഏക കേന്ദ്ര ഭരണ പ്രദേശം ഏത്?
[3 raajyasabhaamgangalulla eka kendra bharana pradesham eth?
]
Answer: ഡൽഹി
[Dalhi
]
107048. ഡൽഹി നഗരത്തിന്റെ ശിൽപി ആര്?
[Dalhi nagaratthinte shilpi aar?
]
Answer: എഡ്വിൻ ലുട്ട്യൻസ്
[Edvin luttyansu
]
107049. ഇന്ത്യാ ഗേറ്റ് രൂപകല്പന ചെയ്തത് ആര്?
[Inthyaa gettu roopakalpana cheythathu aar?
]
Answer: എഡ്വിൻ ലുട്ട്യൻസ്
[Edvin luttyansu
]
107050. ആൾ ഇന്ത്യാ വാർ മെമ്മോറിയൽ എന്നറിയപ്പെട്ടിരുന്നത് എന്താണ്?
[Aal inthyaa vaar memmoriyal ennariyappettirunnathu enthaan?
]
Answer: ഇന്ത്യാ ഗേറ്റ്
[Inthyaa gettu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution