<<= Back
Next =>>
You Are On Question Answer Bank SET 2141
107051. ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ വർഷം?
[Dalhi inthyayude thalasthaanamaaya varsham?
]
Answer: 1911
107052. കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയത് ഏത് രാജാവാണ്?
[Kolkkatthayil ninnum dalhiyilekku maattiyathu ethu raajaavaan?
]
Answer: ജോർജ് അഞ്ചാമൻ (George-V)
[Jorju anchaaman (george-v)
]
107053. ഡൽഹി ഏത് നദീതീരത്താണ്?
[Dalhi ethu nadeetheeratthaan?
]
Answer: യമുനാ നദീതീരത്ത്
[Yamunaa nadeetheeratthu
]
107054. ഡൽഹി നിയമസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നത് ഏത് വർഷം?
[Dalhi niyamasabhayilekku aadya thiranjeduppu nadannathu ethu varsham?
]
Answer: 1993-ൽ [1993-l]
107055. ആൾ ഇന്ത്യാ ഖിലാഫത് കോൺഫറൻസ് ഗാന്ധിജിയുടെ അധ്യക്ഷതയിൽ നടന്നത് എവിടെ വെച്ചാണ്?
[Aal inthyaa khilaaphathu konpharansu gaandhijiyude adhyakshathayil nadannathu evide vecchaan?
]
Answer: ഡൽഹി
[Dalhi
]
107056. ഡൽഹിയിൽ വെച്ച് നടന്ന ആൾ ഇന്ത്യാ ഖിലാഫത് കോൺഫറൻസ് ആരുടെ നേതൃത്വത്തിൽ ആയിരുന്നു?
[Dalhiyil vecchu nadanna aal inthyaa khilaaphathu konpharansu aarude nethruthvatthil aayirunnu?
]
Answer: ഗാന്ധിജിയുടെ [Gaandhijiyude]
107057. ഗാന്ധിജി വെടിയേറ്റു മരിച്ചത് എവിടെ വെച്ച്?
[Gaandhiji vediyettu maricchathu evide vecchu?
]
Answer: ബിർളാ ഹൗസ്
[Birlaa hausu
]
107058. ബിർളാ ഹൗസ് എവിടെയാണ്?
[Birlaa hausu evideyaan?
]
Answer: ഡൽഹിയിൽ
[Dalhiyil
]
107059. ഇന്ത്യയിലെ ആദ്യത്തെ ആർക്കിയോളജിക്കൽ പാർക്ക് സ്ഥാപിതമായ നഗരം?
[Inthyayile aadyatthe aarkkiyolajikkal paarkku sthaapithamaaya nagaram?
]
Answer: ഡൽഹി
[Dalhi
]
107060. ഡൽഹി ആക്രമിക്കാൻ ബാബറെ ക്ഷണിച്ചത് ആര്?
[Dalhi aakramikkaan baabare kshanicchathu aar?
]
Answer: ദൗലത്ബാൻ ലോദി
[Daulathbaan lodi
]
107061. ലാഹോറിന് പകരം ഡൽഹി തലസ്ഥാനമാക്കിയത് ആരാണ്?
[Laahorinu pakaram dalhi thalasthaanamaakkiyathu aaraan?
]
Answer: ഇൽതുമിഷ്
[Ilthumishu
]
107062. തറൈൻ യുദ്ധം നടന്നതെന്ന്?
[Tharyn yuddham nadannathennu?
]
Answer: 1192-ൽ
[1192-l
]
107063. 1192-ലെ തറൈൻ യുദ്ധം ഏത് ഭരണത്തിനാണ് അടിത്തറ പാകിയത്?
[1192-le tharyn yuddham ethu bharanatthinaanu aditthara paakiyath?
]
Answer: ഡൽഹിയിൽ മുസ്ലിം ഭരണത്തിന്
[Dalhiyil muslim bharanatthinu
]
107064. കുത്തബ് മിനാർ സ്ഥിതിചെയ്യുന്നതെവിടെ?
[Kutthabu minaar sthithicheyyunnathevide?
]
Answer: ഡൽഹി [Dalhi]
107065. തിഹാർ ജയിൽ സ്ഥിതിചെയ്യുന്നതെവിടെ?
[Thihaar jayil sthithicheyyunnathevide?
]
Answer: ഡൽഹി [Dalhi]
107066. ലോട്ടസ് ടെമ്പിൾ സ്ഥിതിചെയ്യുന്നതെവിടെ?
[Lottasu dempil sthithicheyyunnathevide?
]
Answer: ഡൽഹി [Dalhi]
107067. ഖുനി ദർവാസ സ്ഥിതിചെയ്യുന്നതെവിടെ?
[Khuni darvaasa sthithicheyyunnathevide?
]
Answer: ഡൽഹി
[Dalhi
]
107068. ചാന്ദ്നി ചൗക്ക് സ്ഥിതിചെയ്യുന്നതെവിടെ?
[Chaandni chaukku sthithicheyyunnathevide?
]
Answer: ഡൽഹി [Dalhi]
107069. ചാർമിനാർ സ്ഥിതിചെയ്യുന്നതെവിടെ?
[Chaarminaar sthithicheyyunnathevide?
]
Answer: ഹൈദരാബാദ് [Hydaraabaadu]
107070. തമിഴ്നാട്ടിലെ കാരയ്ക്കൽ ഏതു കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമാണ് ?
[Thamizhnaattile kaaraykkal ethu kendrabharanapradeshatthinte bhaagamaanu ?
]
Answer: പുതുച്ചേരി
[Puthuccheri
]
107071. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല?
[Inthyayile ettavum cheriya jilla?
]
Answer: മാഹി
[Maahi
]
107072. കണ്ണൂർ ജില്ലക്കുള്ളിൽ സ്ഥിതിചെയ്യുന്ന പുതുച്ചേരിയുടെ ഭാഗം?
[Kannoor jillakkullil sthithicheyyunna puthuccheriyude bhaagam?
]
Answer: മാഹി
[Maahi
]
107073. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി ഏതു ജില്ലയിലാണ് ?
[Kendrabharanapradeshamaaya puthuccheriyude bhaagamaaya maahi ethu jillayilaanu ?
]
Answer: കണ്ണൂർ
[Kannoor
]
107074. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ-പുരുഷ അനുപാതമുള്ള ജില്ല?
[Inthyayil ettavum kooduthal sthree-purusha anupaathamulla jilla?
]
Answer: മാഹി
[Maahi
]
107075. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി:
[Mayyazhi gaandhi ennariyappedunna vyakthi:
]
Answer: ഐ.കെ.കുമാരൻ മാസ്റ്റർ
[Ai. Ke. Kumaaran maasttar
]
107076. ഐ.കെ.കുമാരൻ മാസ്റ്റർ അറിയപ്പെടുന്നത് ?
[Ai. Ke. Kumaaran maasttar ariyappedunnathu ?
]
Answer: മയ്യഴി ഗാന്ധി
[Mayyazhi gaandhi
]
107077. മാഹിയിലൂടെ ഒഴുകുന്ന നദിയാണ് :
[Maahiyiloode ozhukunna nadiyaanu :
]
Answer: മയ്യഴിപ്പുഴ
[Mayyazhippuzha
]
107078. മയ്യഴിപ്പുഴ ഒഴുകുന്ന കേന്ദ്രഭരണപ്രദേശം?
[Mayyazhippuzha ozhukunna kendrabharanapradesham?
]
Answer: മാഹി
[Maahi
]
107079. ഇന്ത്യയിലെ ഇംഗ്ലീഷ്ചാനൽ എന്നറിയപ്പെടുന്ന പുഴ ?
[Inthyayile imgleeshchaanal ennariyappedunna puzha ?
]
Answer: മയ്യഴിപ്പുഴ
[Mayyazhippuzha
]
107080. മയ്യഴിപ്പുഴ അറിയപ്പെടുന്നത് ?
[Mayyazhippuzha ariyappedunnathu ?
]
Answer: ഇന്ത്യയിലെ ഇംഗ്ലീഷ്ചാനൽ
[Inthyayile imgleeshchaanal
]
107081. ഇന്ത്യയിൽ ഫ്രഞ്ച് സംസ്കാരം നിലനിൽക്കുന്ന കേന്ദ്രഭരണപ്രദേശം ?
[Inthyayil phranchu samskaaram nilanilkkunna kendrabharanapradesham ?
]
Answer: പുതുച്ചേരി
[Puthuccheri
]
107082. ഫ്രഞ്ചുകാർ പോണ്ടിച്ചേരിയിൽ ആധിപത്യം സ്ഥാപിച്ച വർഷം ?
[Phranchukaar pondiccheriyil aadhipathyam sthaapiccha varsham ?
]
Answer: 1673
107083. 1673 മുതൽ പോണ്ടിച്ചേരിയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന വിദേശശക്തി ?
[1673 muthal pondiccheriyil aadhipathyam sthaapicchirunna videshashakthi ?
]
Answer: ഫ്രഞ്ചുകാർ
[Phranchukaar
]
107084. രണ്ടാം കർണാട്ടിക് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി 1754-ൽ ഒപ്പുവെച്ചത് എവിടെയാണ് ?
[Randaam karnaattiku yuddham avasaanippiccha udampadi 1754-l oppuvecchathu evideyaanu ?
]
Answer: പോണ്ടിച്ചേരി
[Pondiccheri
]
107085. രണ്ടാം കർണാട്ടിക് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി ഒപ്പുവെച്ച വർഷം?
[Randaam karnaattiku yuddham avasaanippiccha udampadi oppuveccha varsham?
]
Answer: 1754
107086. ഫ്രഞ്ചുകാരിൽനിന്ന് പോണ്ടിച്ചേരി മോചിപ്പിച്ച വർഷം ?
[Phranchukaarilninnu pondiccheri mochippiccha varsham ?
]
Answer: 1954
107087. പോണ്ടിച്ചേരി പുതുച്ചേരിയായ വർഷം ?
[Pondiccheri puthuccheriyaaya varsham ?
]
Answer: 2006
107088. പോണ്ടിച്ചേരിയുടെ 2006 -ൽ പുതുക്കിയ പേര് ?
[Pondiccheriyude 2006 -l puthukkiya peru ?
]
Answer: പുതുച്ചേരി
[Puthuccheri
]
107089. പുതുച്ചേരി കേന്ദ്രഭരണ പ്രദേശം ഏതു ഹൈക്കോടതി പരിധിയിലാണ്?
[Puthuccheri kendrabharana pradesham ethu hykkodathi paridhiyilaan?
]
Answer: മദ്രാസ് ഹൈക്കോടതി
[Madraasu hykkodathi
]
107090. പ്രാചീന മെസോപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്നത് എവിടെയാണ്?
[Praacheena mesoppottemiyan samskaaram nilaninnirunnathu evideyaan?
]
Answer: മെസോപ്പൊട്ടേമിയയിൽ
[Mesoppottemiyayil
]
107091. 'നദികൾക്കിടയിലെ രാജ്യം' എന്നറിയപ്പെടുന്നതെന്ത്?
['nadikalkkidayile raajyam' ennariyappedunnathenthu?
]
Answer: 'മെസോ പ്പൊട്ടേമിയ'
['meso ppottemiya'
]
107092. 'മെസോ പ്പൊട്ടേമിയ' എന്നതിന്റെ അർത്ഥമെന്ത്?
['meso ppottemiya' ennathinte arththamenthu?
]
Answer: 'നദികൾക്കിടയിലെ രാജ്യം'
['nadikalkkidayile raajyam'
]
107093. നദികൾക്കിടയിലായാണ് മെ സോപ്പൊട്ടേമിയൻ നാഗരികത വളർന്നത് ഏത് നദികൾക്കിടയിലാണ്?
[Nadikalkkidayilaayaanu me soppottemiyan naagarikatha valarnnathu ethu nadikalkkidayilaan?
]
Answer: യൂഫ്രട്ടിസ്, ടൈഗ്രിസ്
[Yoophrattisu, dygrisu
]
107094. കുശവന്റെ ചക്രം ആദ്യമായി ഉപയോഗിച്ചത് ആരാണ്?
[Kushavante chakram aadyamaayi upayogicchathu aaraan?
]
Answer: മെസോപ്പൊട്ടേമിയക്കാരായിരുന്നു
[Mesoppottemiyakkaaraayirunnu
]
107095. മെസോപ്പൊട്ടേമിയയിലെ സുപ്രധാന നഗരമേതായിരുന്നു?
[Mesoppottemiyayile supradhaana nagaramethaayirunnu?
]
Answer: ഉർ
[Ur
]
107096. മെസോപ്പൊട്ടേമിയയിൽ നിലവിലിരുന്ന ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രധാന രാജാവാരായിരുന്നു?
[Mesoppottemiyayil nilavilirunna baabiloniyan saamraajyatthile pradhaana raajaavaaraayirunnu?
]
Answer: ഹമ്മുറാബി [Hammuraabi]
107097. ഹമ്മുറാബി ബാബിലോണിയ ഭരിച്ച കാലഘട്ടം ഏത്?
[Hammuraabi baabiloniya bhariccha kaalaghattam eth?
]
Answer: ബി.സി.1792 മുതൽ 1750 വരെ
[Bi. Si. 1792 muthal 1750 vare
]
107098. പ്രാചീനലോകത്തെ അദ്ഭുതങ്ങളിലൊന്നായിരുന്ന ആടുന്ന പൂന്തോട്ടം എവിടെയായിരുന്നു?
[Praacheenalokatthe adbhuthangalilonnaayirunna aadunna poonthottam evideyaayirunnu?
]
Answer: ബാബിലോണിയയിൽ
[Baabiloniyayil
]
107099. മെസോപ്പൊട്ടേമിയയിലെ സുമേറിയൻ ജനത വികസിപ്പിച്ചെടുത്ത സവിശേഷമായ ലിഖിതരീതിയുടെ പേരെന്ത്?
[Mesoppottemiyayile sumeriyan janatha vikasippiccheduttha savisheshamaaya likhithareethiyude perenthu?
]
Answer: ക്യൂണിഫോം ലിപി
[Kyooniphom lipi
]
107100. ക്യൂണിഫോം ലിപി വികസിപ്പിച്ചെടുത്തതാര്?
[Kyooniphom lipi vikasippicchedutthathaar?
]
Answer: മെസോപ്പൊട്ടേമിയയിലെ സുമേറിയൻ ജനത
[Mesoppottemiyayile sumeriyan janatha
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution