<<= Back Next =>>
You Are On Question Answer Bank SET 2142

107101. കലണ്ടർ കണ്ടുപിടിച്ചത് ആരാണ്? [Kalandar kandupidicchathu aaraan? ]

Answer: മെസോപ്പൊട്ടേമിയക്കാർ [Mesoppeaattemiyakkaar ]

107102. ദിവസത്തെ 24 മണിക്കുറകളായി ആദ്യമായി വിഭജിച്ചത് ആരാണ്? [Divasatthe 24 manikkurakalaayi aadyamaayi vibhajicchathu aaraan? ]

Answer: മെസോപ്പൊട്ടേമിയക്കാർ [Mesoppeaattemiyakkaar ]

107103. നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യമേത്? [Nylinte daanam ennariyappedunna raajyameth? ]

Answer: ഈജിപ്ത് [Eejipthu ]

107104. ഈജിപ്ത് അറിയപ്പെടുന്നതെങ്ങനെ? [Eejipthu ariyappedunnathengane? ]

Answer: നൈലിന്റെ ദാനം [Nylinte daanam ]

107105. ഈജിപ്തിനെ ‘നൈലിന്റെ ദാനം’എന്ന് വിശേഷിപ്പിച്ചതാര്? [Eejipthine ‘nylinte daanam’ennu visheshippicchathaar? ]

Answer: ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് [Greekku charithrakaaranaaya herodottasu ]

107106. ഹെറോഡോട്ടസ് അറിയപ്പെടുന്നതെങ്ങനെ? [Herodottasu ariyappedunnathengane? ]

Answer: ചരിത്രത്തിന്റെ പിതാവ് [Charithratthinte pithaavu ]

107107. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Charithratthinte pithaavu ennariyappedunnathaar? ]

Answer: ഹെറോഡോട്ടസ് [Herodottasu ]

107108. പ്രാചീന ഈജിപ്തിലെ രാജാവ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? [Praacheena eejipthile raajaavu ethu perilaanu ariyappettirunnath? ]

Answer: ഫറവോ [Pharavo ]

107109. ഫറവോ ഏത് രാജ്യത്തെ രാജാവിനെ വിശേഷിപ്പിക്കുന്ന പേരാണ്? [Pharavo ethu raajyatthe raajaavine visheshippikkunna peraan? ]

Answer: ഈജിപ്തിലെ [Eejipthile ]

107110. ഈജിപ്പുകാർ സുഗന്ധദ്രവ്യങ്ങൾ പൂശി പൊതിഞ്ഞുസൂക്ഷിച്ചിരുന്ന മൃതശരീരങ്ങൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Eejippukaar sugandhadravyangal pooshi pothinjusookshicchirunna mruthashareerangal enthu perilaanu ariyappedunnath? ]

Answer: മമ്മികൾ [Mammikal ]

107111. ’മമ്മികൾ’ എന്നാലെന്ത്? [’mammikal’ ennaalenthu? ]

Answer: ഈജിപ്പുകാർ സുഗന്ധദ്രവ്യങ്ങൾ പൂശി പൊതിഞ്ഞുസൂക്ഷിച്ചിരുന്ന മൃതശരീരങ്ങൾ [Eejippukaar sugandhadravyangal pooshi pothinjusookshicchirunna mruthashareerangal ]

107112. ഫറവോമാരുടെ ശവകുടീരങ്ങൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Pharavomaarude shavakudeerangal enthu perilaanu ariyappedunnath? ]

Answer: പിരമിഡുകൾ [Piramidukal ]

107113. ’പിരമിഡുകൾ’ എന്നാലെന്ത്? [’piramidukal’ ennaalenthu? ]

Answer: ഫറവോമാരുടെ ശവകുടീരങ്ങൾ [Pharavomaarude shavakudeerangal ]

107114. ഏറ്റവും വലിയ പിരമിഡ് ഏതാണ്? [Ettavum valiya piramidu ethaan? ]

Answer: കെയ്റോക്കു സമീപമുള്ള ഗിസയിലുള്ളതാണ് ഏറ്റവും വലിയ പിരമിഡ് [Keyrokku sameepamulla gisayilullathaanu ettavum valiya piramidu ]

107115. ഈജിപ്തിന്റെ തലസ്ഥാനമേത്? [Eejipthinte thalasthaanameth? ]

Answer: കെയ്റോ [Keyro ]

107116. കെയ്റോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്? [Keyro ethu raajyatthinte thalasthaanamaan? ]

Answer: ഈജിപ്തിന്റെ [Eejipthinte ]

107117. ഈജിപ്തുകാർ വികസിപ്പിച്ചെടുത്ത ലേഖന വിദ്യയുടെ പേരെന്ത്? [Eejipthukaar vikasippiccheduttha lekhana vidyayude perenthu? ]

Answer: ഹൈറോഗ്ലിഫിക് ലിപി [Hyrogliphiku lipi ]

107118. ഹൈറോഗ്ലിഫിക് ലിപി വികസിപ്പിച്ചെടുത്തതാര്? [Hyrogliphiku lipi vikasippicchedutthathaar? ]

Answer: ഈജിപ്തുകാർ [Eejipthukaar ]

107119. ദശാംശ സമ്പ്രദായത്തിലുള്ള ഗണനരീതി വികസിപ്പിച്ചെടുത്തത് ഏത് രാജ്യക്കാരാണ്? [Dashaamsha sampradaayatthilulla gananareethi vikasippicchedutthathu ethu raajyakkaaraan? ]

Answer: ഈജിപ്തുകാർ [Eejipthukaar]

107120. സൂര്യനെ ആധാരമാക്കിയുള്ള കലണ്ടർ വികസിപ്പിച്ചെടുത്തത് ആരാണ്? [Sooryane aadhaaramaakkiyulla kalandar vikasippicchedutthathu aaraan? ]

Answer: ഈജിപ്തുകാർ [Eejipthukaar ]

107121. മായൻ സംസ്കാരം ഏത് രാജ്യത്താണ് നിലനിന്നിരുന്നത്? [Maayan samskaaram ethu raajyatthaanu nilaninnirunnath? ]

Answer: മദ്യ അമേരിക്കയിൽ [Madya amerikkayil ]

107122. ഇൻകാ സംസ്കാരം ഏത് രാജ്യത്താണ് നിലനിന്നിരുന്നത്? [Inkaa samskaaram ethu raajyatthaanu nilaninnirunnath? ]

Answer: തെക്കേ അമേരിക്കയിലെ പെറു, ചിലി, ഇക്വഡോർ എന്നിവിടങ്ങളിൽ [Thekke amerikkayile peru, chili, ikvador ennividangalil]

107123. മായൻ സംസ്കാരം ഉടലെടുത്തതെന്ന്? [Maayan samskaaram udaledutthathennu? ]

Answer: ബി.സി.1000-ത്തിൽ [Bi. Si. 1000-tthil ]

107124. മായൻമാരുടെ കലണ്ടറിൽ ഒരു വർഷം എത്ര മാസങ്ങളാണുണ്ടായിരുന്നത്? [Maayanmaarude kalandaril oru varsham ethra maasangalaanundaayirunnath? ]

Answer: 18 മാസം [18 maasam ]

107125. മായൻമാർ ആരാധിച്ചിരുന്ന പ്രധാന ദേവനാരായിരുന്നു? [Maayanmaar aaraadhicchirunna pradhaana devanaaraayirunnu? ]

Answer: ചോളദേവൻ [Choladevan ]

107126. ആസ്‌ടെക് നാഗരികത ഉടലെടുത്തതെവിടെ? [Aasdeku naagarikatha udaledutthathevide? ]

Answer: ഇന്നത്തെ മെസ്‌ക്കോയുടെ പ്രദേശങ്ങളിൽ [Innatthe meskkoyude pradeshangalil ]

107127. ആസ്‌ടെക് നാഗരികത ഉടലെടുത്തതെന്ന്? [Aasdeku naagarikatha udaledutthathennu? ]

Answer: എ.ഡി.1200 - ൽ [E. Di. 1200 - l ]

107128. ആസ്ടെക്കുകളുടെ തലസ്ഥാനം ഏത്? [Aasdekkukalude thalasthaanam eth? ]

Answer: ഷിറ്റിറ്റ്ലാൻ [Shittittlaan ]

107129. ആസ്ടെക്കുകളുടെ ഭാഷ ഏതായിരുന്നു? [Aasdekkukalude bhaasha ethaayirunnu? ]

Answer: നഹ്വാട്ടിൽ [Nahvaattil ]

107130. ആസ്ടെക്കുകളുടെ കാലത്ത് നിർമിച്ച പ്രസിദ്ധമായ ഒഴുകുന്ന പൂന്തോട്ടമേത്? [Aasdekkukalude kaalatthu nirmiccha prasiddhamaaya ozhukunna poonthottameth? ]

Answer: ചിനാംബസ് [Chinaambasu]

107131. തെക്കേ അമേരിക്കയിലെ പെറു, ചിലി, ഇക്വഡോർ എന്നിവിടങ്ങളിലായി ഉയർന്നുവന്ന നാഗരികത ഏത് പേരിലാണ് അറിയപ്പെടുന്നത്? [Thekke amerikkayile peru, chili, ikvador ennividangalilaayi uyarnnuvanna naagarikatha ethu perilaanu ariyappedunnath? ]

Answer: ഇൻകാ സംസ്കാരം [Inkaa samskaaram ]

107132. ’ഇൻകാ സംസ്കാരം’ എന്നാലെന്ത്? [’inkaa samskaaram’ ennaalenthu? ]

Answer: തെക്കേ അമേരിക്കയിലെ പെറു, ചിലി, ഇക്വഡോർ എന്നിവിടങ്ങളിലായി ഉയർന്നുവന്ന നാഗരികത [Thekke amerikkayile peru, chili, ikvador ennividangalilaayi uyarnnuvanna naagarikatha ]

107133. ഇൻകകളുടെ പ്രസിദ്ധമായ ഉത്സവമേതായിരുന്നു? [Inkakalude prasiddhamaaya uthsavamethaayirunnu? ]

Answer: സൂര്യോത്സവം [Sooryothsavam ]

107134. സൂര്യോത്സവം എന്നാലെന്ത്? [Sooryothsavam ennaalenthu? ]

Answer: ഇൻകകളുടെ പ്രസിദ്ധമായ ഉത്സവം [Inkakalude prasiddhamaaya uthsavam ]

107135. ചിചൻ ഇറ്റ്സയിലെ പിരമിഡ് നിർമിച്ചതാര്? [Chichan ittsayile piramidu nirmicchathaar? ]

Answer: മായൻമാർ [Maayanmaar]

107136. ചിചൻ ഇറ്റ്സയിലെ പിരമിഡ് നിർമിച്ചതെന്ന്? [Chichan ittsayile piramidu nirmicchathennu? ]

Answer: എ.ഡി.800-ൽ [E. Di. 800-l ]

107137. ഇൻകാ സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയാണ്? [Inkaa saamraajyatthinte thalasthaanam evideyaan? ]

Answer: കുസ്കോ [Kusko ]

107138. മദ്രാസ് ഹൈക്കോടതിയുടെ പരിധിയിലുള്ള കേന്ദ്രഭരണ പ്രദേശം ? [Madraasu hykkodathiyude paridhiyilulla kendrabharana pradesham ? ]

Answer: പുതുച്ചേരി [Puthuccheri ]

107139. പുരുഷൻമാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം : [Purushanmaarekkaal sthreekal kooduthalulla kendrabharana pradesham : ]

Answer: പുതുച്ചേരി [Puthuccheri ]

107140. പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം : [Pattikajaathikkaar kooduthalulla kendrabharanapradesham : ]

Answer: പുതുച്ചേരി [Puthuccheri ]

107141. സ്വന്തമായി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം : [Svanthamaayi niyamasabhayulla kendrabharana pradesham : ]

Answer: പുതുച്ചേരി [Puthuccheri ]

107142. ജൊവാൻ ഓഫ് ആർക്ക് സ്ക്വയർ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Jovaan ophu aarkku skvayar sthithi cheyyunnathu evideyaanu ? ]

Answer: പുതുച്ചേരി [Puthuccheri ]

107143. ഭാരതീയാർ സമാധി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Bhaaratheeyaar samaadhi sthithi cheyyunnathu evideyaanu ? ]

Answer: പുതുച്ചേരി [Puthuccheri ]

107144. അരവിന്ദ സമാധി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Aravinda samaadhi sthithi cheyyunnathu evideyaanu ? ]

Answer: പുതുച്ചേരി [Puthuccheri ]

107145. വിപ്ലവപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് അരവിന്ദഘോഷ് സന്ന്യാസജീവിതം നയിച്ചത് എവിടെയാണ് ? [Viplavapravartthanangal avasaanippicchu aravindaghoshu sannyaasajeevitham nayicchathu evideyaanu ? ]

Answer: പുതുച്ചേരി [Puthuccheri ]

107146. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്തോളജി സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം? [Inthyan insttittyoottu ophu intholaji sthithi cheyyunna kendrabharanapradesham? ]

Answer: പുതുച്ചേരി [Puthuccheri ]

107147. ജിപ്മെർ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം? [Jipmer sthithi cheyyunna kendrabharanapradesham? ]

Answer: പുതുച്ചേരി [Puthuccheri ]

107148. അരവിന്ദാശ്രമം സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം? [Aravindaashramam sthithi cheyyunna kendrabharanapradesham? ]

Answer: പുതുച്ചേരി [Puthuccheri ]

107149. ഇപ്പോഴത്തെ ഇറാൻ ഉൾപ്പെടുന്ന പ്രദേശം മുൻപ് അറിയപ്പെട്ടിരുന്ന പേര് ? [Ippozhatthe iraan ulppedunna pradesham munpu ariyappettirunna peru ? ]

Answer: പേർഷ്യ [Pershya ]

107150. പേർഷ്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ പ്രദേശം ? [Pershya enna peril ariyappettirunna ippozhatthe pradesham ? ]

Answer: ഇറാൻ ഉൾപ്പെടുന്ന പ്രദേശം [Iraan ulppedunna pradesham ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution