<<= Back
Next =>>
You Are On Question Answer Bank SET 2143
107151. ഏക ദെെവരാധനയിൽ അധിഷ്ടിതമായി, ബി.സി. 1400-നും 1000-നും മധ്യേ പേർഷ്യയിൽ രൂപം കൊണ്ട മതം ?
[Eka deevaraadhanayil adhishdithamaayi, bi. Si. 1400-num 1000-num madhye pershyayil roopam konda matham ?
]
Answer: സൊറാസ്ട്രിയൻ മതം
[Soraasdriyan matham
]
107152. സൊറാസ്ട്രിയൻ മതം രൂപം കൊണ്ടത് എവിടെയാണ് ?
[Soraasdriyan matham roopam kondathu evideyaanu ?
]
Answer: പേർഷ്യ
[Pershya
]
107153. ഏക ദെെവരാധനയിൽ അധിഷ്ടിതമായി സൊറാസ്ട്രിയൻ മതം പേർഷ്യയിൽ രൂപം കൊണ്ട കാലയളവ് ?
[Eka deevaraadhanayil adhishdithamaayi soraasdriyan matham pershyayil roopam konda kaalayalavu ?
]
Answer: ബി.സി. 1400-നും 1000-നും മധ്യേ
[Bi. Si. 1400-num 1000-num madhye
]
107154. ഏക ദെെവരാധനയിൽ അധിഷ്ടിതമായി, ബി.സി. 1400-നും 1000-നും മധ്യേ പേർഷ്യയിൽ രൂപം കൊണ്ട സൊറാസ്ട്രിയൻ മതത്തിന്റെ സ്ഥാപകൻ ?
[Eka deevaraadhanayil adhishdithamaayi, bi. Si. 1400-num 1000-num madhye pershyayil roopam konda soraasdriyan mathatthinte sthaapakan ?
]
Answer: സൊറാസ്റ്റർ
[Soraasttar
]
107155. സി. 1400-നും 1000-നും മധ്യേ പേർഷ്യയിൽ സൊറാസ്റ്റർ എന്ന വ്യക്തി സ്ഥാപിച്ച മതം ?
[Si. 1400-num 1000-num madhye pershyayil soraasttar enna vyakthi sthaapiccha matham ?
]
Answer: സൊറാസ്ട്രിയൻ മതം
[Soraasdriyan matham
]
107156. സൊറാസ്ട്രിയൻ മതത്തിലെ ദൈവം ?
[Soraasdriyan mathatthile dyvam ?
]
Answer: അഹുരമസ്ദ
[Ahuramasda
]
107157. സൊറാസ്ട്രിയൻ മതത്തിലെ ദൈവമായ അഹുരമസ്ദയുടെ പ്രതീകം ?
[Soraasdriyan mathatthile dyvamaaya ahuramasdayude pratheekam ?
]
Answer: തീ
[Thee
]
107158. സൊറാസ്ട്രിയൻ മതത്തിലെ പുണ്യഗ്രന്ഥം ?
[Soraasdriyan mathatthile punyagrantham ?
]
Answer: അവെസ്ക (Avesta)
[Aveska (avesta)
]
107159. അവെസ്ക (Avesta) ഏതു മതത്തിന്റെ പുണ്യഗ്രന്ഥമാണ് ?
[Aveska (avesta) ethu mathatthinte punyagranthamaanu ?
]
Answer: സൊറാസ്ട്രിയൻ മതം
[Soraasdriyan matham
]
107160. സൊറാസ്ട്രിയൻ മതത്തിലെ പുണ്യഗ്രന്ഥമായ അവെസ്ക (Avesta)
രചിച്ചിരിക്കുന്നത് എങ്ങനെയാണ് ?
[Soraasdriyan mathatthile punyagranthamaaya aveska (avesta)
rachicchirikkunnathu enganeyaanu ?
]
Answer: ശ്ലോകങ്ങളായാണ്
[Shlokangalaayaanu
]
107161. പേർഷ്യയിൽനിന്ന് പലായനം ചെയ്ത സൊറാസ്ട്രിയൻ മതക്കാരുടെ
ഇന്ത്യയിലെ പിൻതുടർച്ചക്കാർ ?
[Pershyayilninnu palaayanam cheytha soraasdriyan mathakkaarude
inthyayile pinthudarcchakkaar ?
]
Answer: പാഴ്സികൾ
[Paazhsikal
]
107162. ഇന്ത്യയിലെ പാഴ്സികൾ പേർഷ്യയിലെ ഏതു മതക്കാരുടെ പിൻതുടർച്ചക്കാരാണ് ?
[Inthyayile paazhsikal pershyayile ethu mathakkaarude pinthudarcchakkaaraanu ?
]
Answer: സൊറാസ്ട്രിയൻ മതക്കാരുടെ
[Soraasdriyan mathakkaarude
]
107163. പാഴ്സി മതക്കാരുടെ ആരാധനാലയം അറിയപ്പെടുന്നത് ?
[Paazhsi mathakkaarude aaraadhanaalayam ariyappedunnathu ?
]
Answer: ഫയർ ടെമ്പിൾ
[Phayar dempil
]
107164. ഫയർ ടെമ്പിൾ എന്നറിയപ്പെടുന്ന ആരാധനാലയം ഏതു മതവിശ്വാസികളുടേതാണ്?
[Phayar dempil ennariyappedunna aaraadhanaalayam ethu mathavishvaasikaludethaan?
]
Answer: പാഴ്സി
[Paazhsi
]
107165. മാനവികതയുടെ തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം ?
[Maanavikathayude thottil ennariyappedunna raajyam ?
]
Answer: ആഫ്രിക്ക
[Aaphrikka
]
107166. ക്രിസ്തുവിന് ആയിരംവർഷം മുൻപ് ഇപ്പോഴത്തെ സുഡാൻ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിലവിൽ വന്ന സാമ്രാജ്യം ?
[Kristhuvinu aayiramvarsham munpu ippozhatthe sudaan ulppedunna pradeshangalil nilavil vanna saamraajyam ?
]
Answer: കുഷ്
[Kushu
]
107167. കുഷ് സാമ്രാജ്യം നിലവിൽ വന്നത് എവിടെയാണ് ?
[Kushu saamraajyam nilavil vannathu evideyaanu ?
]
Answer: ഇപ്പോഴത്തെ സുഡാൻ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ
[Ippozhatthe sudaan ulppedunna pradeshangalil
]
107168. കുഷ് സാമ്രാജ്യത്തിലെ ജനങ്ങൾ രൂപം കൊടുത്ത അക്ഷരമാല ?
[Kushu saamraajyatthile janangal roopam koduttha aksharamaala ?
]
Answer: മെറോട്ടെറ്റ് അക്ഷരമാല.
[Merottettu aksharamaala.
]
107169. മെറോട്ടെറ്റ് അക്ഷരമാലക്ക് രൂപം കൊടുത്തതാരാണ് ?
[Merottettu aksharamaalakku roopam kodutthathaaraanu ?
]
Answer: കുഷ് സാമ്രാജ്യത്തിലെ ജനങ്ങൾ
[Kushu saamraajyatthile janangal
]
107170. പ്രാചീനകാലത്തെ വിശ്രിത സഞ്ചാരിയായ മാർക്കോ പോളോ
ജനിച്ചത് എവിടെയാണ് ?
[Praacheenakaalatthe vishritha sanchaariyaaya maarkko polo
janicchathu evideyaanu ?
]
Answer: 1254-ൽ ഇറ്റലിയിലെ വെനീസിൽ
[1254-l ittaliyile veneesil
]
107171. പ്രാചീനകാലത്തെ വിശ്രിത സഞ്ചാരിയായ മാർക്കോ പോളോ
ജനിച്ച വർഷം ?
[Praacheenakaalatthe vishritha sanchaariyaaya maarkko polo
janiccha varsham ?
]
Answer: 1254(ഇറ്റലിയിലെ വെനീസിൽ)
[1254(ittaliyile veneesil)
]
107172. 1298-ൽ മാർക്കോ പോളോ രചിച്ച കൃതി :
[1298-l maarkko polo rachiccha kruthi :
]
Answer: Description of the World
107173. 1298-ൽ ‘ Description of the World ‘ രചിച്ച പ്രാചീനകാലത്തെ വിശ്രിത സഞ്ചാരി ?
[1298-l ‘ description of the world ‘ rachiccha praacheenakaalatthe vishritha sanchaari ?
]
Answer: മാർക്കോ പോളോ
[Maarkko polo
]
107174. പ്രാചീനകാലത്തെ വിശ്രിത സഞ്ചാരിയായ മാർക്കോ പോളോ ‘ Description of the World ‘ രചിച്ച വർഷം ?
[Praacheenakaalatthe vishritha sanchaariyaaya maarkko polo ‘ description of the world ‘ rachiccha varsham ?
]
Answer: 1298
107175. ഭൂമി ചുറ്റിസഞ്ചരിച്ച ആദ്യത്തെ കപ്പൽ പര്യവേക്ഷണസംഘത്തെ നയിച്ച പോർച്ചുഗീസുകാരൻ ?
[Bhoomi chuttisanchariccha aadyatthe kappal paryavekshanasamghatthe nayiccha porcchugeesukaaran ?
]
Answer: മഗല്ലൻ
[Magallan
]
107176. ഭൂമി ഉരുണ്ടതാണെന്നുള്ളതിന്റെ ആദ്യ തെളിവുകൾ ലഭിച്ചത് ഏതു സഞ്ചാരിയുടെ യാത്രയിൽ നിന്നാണ് ?
[Bhoomi urundathaanennullathinte aadya thelivukal labhicchathu ethu sanchaariyude yaathrayil ninnaanu ?
]
Answer: മഗല്ലൻ
[Magallan
]
107177. മഗല്ലന്റെ യാത്രയ്ക്ക് സഹായിച്ച സ്പെയിനിലെ രാജാവ് ?
[Magallante yaathraykku sahaayiccha speyinile raajaavu ?
]
Answer: ചാൾസ് ഒന്നാമൻ
[Chaalsu onnaaman
]
107178. പര്യവേഷക സഞ്ചാരിയായ മഗല്ലൻ യാത്ര തിരിച്ചത് എവിടെ നിന്നാണ് ?
[Paryaveshaka sanchaariyaaya magallan yaathra thiricchathu evide ninnaanu ?
]
Answer: തെക്കൻ സ്പെയിനിൽ നിന്ന്
[Thekkan speyinil ninnu
]
107179. പര്യവേഷക സഞ്ചാരിയായ മഗല്ലൻ തെക്കൻ സ്പെയിനിൽ നിന്ന് യാത്ര തിരിച്ച വർഷം ?
[Paryaveshaka sanchaariyaaya magallan thekkan speyinil ninnu yaathra thiriccha varsham ?
]
Answer: 1519
107180. പര്യവേഷക സഞ്ചാരിയായ മഗല്ലൻ യാത്രക്കുപയോഗിച്ചിരുന്ന കപ്പലുകൾ ഏതെല്ലാം ?
[Paryaveshaka sanchaariyaaya magallan yaathrakkupayogicchirunna kappalukal ethellaam ?
]
Answer: വിക്ടോറിയ,കൺസെപ്ഷൻ,സാൻ അന്റോണിയോ, സാൻറിയാഗോ, ട്രിനിഡാഡ്
[Vikdoriya,kansepshan,saan antoniyo, saanriyaago, drinidaadu
]
107181. പര്യവേഷക സഞ്ചാരിയായ മഗല്ലന്റെ യാത്രക്ക് ശേഷം തിരിച്ചെത്തിയ ഏക കപ്പൽ ?
[Paryaveshaka sanchaariyaaya magallante yaathrakku shesham thiricchetthiya eka kappal ?
]
Answer: വിക്ടോറിയ
[Vikdoriya
]
107182. പര്യവേഷക സഞ്ചാരിയായ മഗല്ലന്റെ ഭൂമിയെ വലംവെച്ച കപ്പൽ എന്നറിയപ്പെടുന്നത് ?
[Paryaveshaka sanchaariyaaya magallante bhoomiye valamveccha kappal ennariyappedunnathu ?
]
Answer: വിക്ടോറിയ
[Vikdoriya
]
107183. ആധുനിക മനുഷ്യന്റെ ശാസ്ത്രീയ നാമമെന്ത്?
[Aadhunika manushyante shaasthreeya naamamenthu?
]
Answer: ഹോമോ സാപ്പിയൻസ്
[Homo saappiyansu
]
107184. ഏതാണ്ട് രണ്ടുലക്ഷം വർഷം മുൻപ് ആധുനിക മനുഷ്യൻ ഉദയം ചെയ്തുവെന്ന് കരുതപ്പെടുന്ന പ്രദേശമേത്?
[Ethaandu randulaksham varsham munpu aadhunika manushyan udayam cheythuvennu karuthappedunna pradeshameth?
]
Answer: കിഴക്കൻ ആഫ്രിക്ക
[Kizhakkan aaphrikka
]
107185. ആധുനിക മനുഷ്യൻ ഉദയം ചെയ്തുവെന്ന് കരുതപ്പെടുന്നത് എത്ര വർഷങ്ങൾക്കു മുൻപാണ് ?
[Aadhunika manushyan udayam cheythuvennu karuthappedunnathu ethra varshangalkku munpaanu ?
]
Answer: രണ്ടുലക്ഷം വർഷം മുൻപ്
[Randulaksham varsham munpu
]
107186. പ്രാചീന മനുഷ്യരുടെ നിർമിതികൾ, ചിത്രങ്ങൾ, ലിഖിതങ്ങൾ, നാണയങ്ങൾ തുടങ്ങിയവ ശാസ്ത്രീയ പഠനത്തിനു വിധേയമാക്കി നിഗമനങ്ങളിലെത്തുന്ന ശാസ്ത്രശാഖയേത്?
[Praacheena manushyarude nirmithikal, chithrangal, likhithangal, naanayangal thudangiyava shaasthreeya padtanatthinu vidheyamaakki nigamanangaliletthunna shaasthrashaakhayeth?
]
Answer: പുരാവസ്തുശാസ്ത്രം
[Puraavasthushaasthram
]
107187. എന്താണ് പുരാവസ്തുശാസ്ത്രം ?
[Enthaanu puraavasthushaasthram ?
]
Answer: പ്രാചീന മനുഷ്യരുടെ നിർമിതികൾ, ചിത്രങ്ങൾ, ലിഖിതങ്ങൾ, നാണയങ്ങൾ തുടങ്ങിയവ ശാസ്ത്രീയ പഠനത്തിനു വിധേയമാക്കി നിഗമനങ്ങളിലെത്തുന്ന ശാസ്ത്രശാഖ
[Praacheena manushyarude nirmithikal, chithrangal, likhithangal, naanayangal thudangiyava shaasthreeya padtanatthinu vidheyamaakki nigamanangaliletthunna shaasthrashaakha
]
107188. മനുഷ്യനോട് രൂപസാദൃശ്യമുള്ള ജീവിവർഗങ്ങൾ പൊതുവിൽ അറിയപ്പെടുന്നതെങ്ങനെ?
[Manushyanodu roopasaadrushyamulla jeevivargangal pothuvil ariyappedunnathengane?
]
Answer: ഹോമിനിഡുകൾ
[Hominidukal
]
107189. എന്താണ് ഹോമിനിഡുകൾ ?
[Enthaanu hominidukal ?
]
Answer: മനുഷ്യനോട് രൂപസാദൃശ്യമുള്ള ജീവിവർഗങ്ങൾ പൊതുവിൽ അറിയപ്പെടുന്ന പേര്
[Manushyanodu roopasaadrushyamulla jeevivargangal pothuvil ariyappedunna peru
]
107190. എട്ട് ദശലക്ഷം വർഷങ്ങൾക്കുമുൻപ് ഇന്ത്യയിലെ സിവാലിക്ക് മലനിരകളിൽ ജീവിച്ചിരുന്ന ആൾക്കുരങ്ങ് വർഗമേത്?
[Ettu dashalaksham varshangalkkumunpu inthyayile sivaalikku malanirakalil jeevicchirunna aalkkurangu vargameth?
]
Answer: രാമാപിതേക്കസ്
[Raamaapithekkasu
]
107191. എന്താണ് രാമാപിതേക്കസ് വർഗം ?
[Enthaanu raamaapithekkasu vargam ?
]
Answer: എട്ട് ദശലക്ഷം വർഷങ്ങൾക്കുമുൻപ് ഇന്ത്യയിലെ സിവാലിക്ക് മലനിരകളിൽ ജീവിച്ചിരുന്ന ആൾക്കുരങ്ങ് വർഗം
[Ettu dashalaksham varshangalkkumunpu inthyayile sivaalikku malanirakalil jeevicchirunna aalkkurangu vargam
]
107192. രാമാപിതേക്കസ് ആൾക്കുരങ്ങ് വർഗം ജീവിച്ചിരുന്നത് എവിടെയാണ് ?
[Raamaapithekkasu aalkkurangu vargam jeevicchirunnathu evideyaanu ?
]
Answer: ഇന്ത്യയിലെ സിവാലിക്ക് മലനിരകളിൽ
[Inthyayile sivaalikku malanirakalil
]
107193. ആദ്യമായി നിവർന്നുനടന്ന, ഹോമിനിഡുകളോട് സാദൃശ്യമുണ്ടായിരുന്ന ആൾക്കുരങ്ങേത്?
[Aadyamaayi nivarnnunadanna, hominidukalodu saadrushyamundaayirunna aalkkurangeth?
]
Answer: ആസ്ത്രലോപിതേക്ക്സ്
[Aasthralopithekksu
]
107194. എന്താണ് ആസ്ത്രലോപിതേക്ക്സ് ?
[Enthaanu aasthralopithekksu ?
]
Answer: ആദ്യമായി നിവർന്നുനടന്ന, ഹോമിനിഡുകളോട് സാദൃശ്യമുണ്ടായിരുന്ന ആൾക്കുരങ്ങ്
[Aadyamaayi nivarnnunadanna, hominidukalodu saadrushyamundaayirunna aalkkurangu
]
107195. ഇൻഡൊനീഷ്യയിലെ ജാവാ ദ്വീപിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യകാല ഹോമിനിഡുകളേത്?
[Indoneeshyayile jaavaa dveepil ninnum avashishdangal kandedukkappetta eshyayile aadyakaala hominidukaleth?
]
Answer: പിതേകാന്ത്രോപ്പസ് ഇറക്ടസ് (ജാവാ മനുഷ്യൻ)
[Pithekaanthroppasu irakdasu (jaavaa manushyan)
]
107196. പിതേകാന്ത്രോപ്പസ് ഇറക്ടസ് (ജാവാ മനുഷ്യൻ) ഹോമിനിഡുകളുടെ
അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടത് എവിടെ നിന്നാണ് ?
[Pithekaanthroppasu irakdasu (jaavaa manushyan) hominidukalude
avashishdangal kandedukkappettathu evide ninnaanu ?
]
Answer: ഇൻഡൊനീഷ്യയിലെ ജാവാ ദ്വീപിൽ നിന്നും
[Indoneeshyayile jaavaa dveepil ninnum
]
107197. ജാവാമനുഷ്യനുമായി സാദൃശ്യമുള്ള സിനാൻ ത്രോപ്പസ് അഥവാ പീക്കിങ് മനുഷ്യന്റെ അവശിഷ്ടങ്ങൾ ലഭിച്ചതെവിടെനിന്നാണ്?
[Jaavaamanushyanumaayi saadrushyamulla sinaan throppasu athavaa peekkingu manushyante avashishdangal labhicchathevideninnaan?
]
Answer: ചൈന
[Chyna
]
107198. ചൈനയിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ട ജാവാമനുഷ്യനുമായി സാദൃശ്യമുള്ള ആൾക്കുരങ്ങ് ?
[Chynayil ninnum avashishdangal kandedukkappetta jaavaamanushyanumaayi saadrushyamulla aalkkurangu ?
]
Answer: സിനാൻ ത്രോപ്പസ് അഥവാ പീക്കിങ്
[Sinaan throppasu athavaa peekkingu
]
107199. ജർമനിയിലെ നിയാണ്ടർ താഴ്വരയിൽ നിന്നും അവശിഷ്ടങ്ങൾ ലഭിച്ച, മനുഷ്യനുമായി ഏറ്റവും സാദൃശ്യമുള്ള വിഭാഗമേത്?
[Jarmaniyile niyaandar thaazhvarayil ninnum avashishdangal labhiccha, manushyanumaayi ettavum saadrushyamulla vibhaagameth?
]
Answer: നിയാണ്ടർത്താൽ മനുഷ്യൻ
[Niyaandartthaal manushyan
]
107200. നിയാണ്ടർത്താൽ മനുഷ്യന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടത് എവിടെ നിന്നാണ് ?
[Niyaandartthaal manushyante avashishdangal kandedukkappettathu evide ninnaanu ?
]
Answer: ജർമനിയിലെ നിയാണ്ടർ താഴ്വരയിൽ നിന്നും
[Jarmaniyile niyaandar thaazhvarayil ninnum
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution