1. ജർമനിയിലെ നിയാണ്ടർ താഴ്വരയിൽ നിന്നും അവശിഷ്ടങ്ങൾ ലഭിച്ച, മനുഷ്യനുമായി ഏറ്റവും സാദൃശ്യമുള്ള വിഭാഗമേത്?
[Jarmaniyile niyaandar thaazhvarayil ninnum avashishdangal labhiccha, manushyanumaayi ettavum saadrushyamulla vibhaagameth?
]
Answer: നിയാണ്ടർത്താൽ മനുഷ്യൻ
[Niyaandartthaal manushyan
]