1. നിയാണ്ടർത്താൽ മനുഷ്യന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടത് എവിടെ നിന്നാണ് ?
[Niyaandartthaal manushyante avashishdangal kandedukkappettathu evide ninnaanu ?
]
Answer: ജർമനിയിലെ നിയാണ്ടർ താഴ്വരയിൽ നിന്നും
[Jarmaniyile niyaandar thaazhvarayil ninnum
]