<<= Back Next =>>
You Are On Question Answer Bank SET 2144

107201. ഗ്രിമാൾഡി മനുഷ്യന്റ് അവശിഷ്ടങ്ങൾ ലഭിച്ചതെവിടെനിന്നാണ് ? [Grimaaldi manushyantu avashishdangal labhicchathevideninnaanu ? ]

Answer: ഫ്രാൻസിലെ ക്രൊമാഗ്നൺ ഗുഹകളിൽ നിന്നും [Phraansile kromaagnan guhakalil ninnum ]

107202. ഫ്രാൻസിലെ ക്രൊമാഗ്നൺ ഗുഹകളിൽ നിന്നും കണ്ടെടുക്കപ്പെട്ട അവശിഷ്ടങ്ങൾ ലഭിച്ച, മനുഷ്യനുമായി വിഭാഗമേത്? [Phraansile kromaagnan guhakalil ninnum kandedukkappetta avashishdangal labhiccha, manushyanumaayi vibhaagameth?]

Answer: ഗ്രിമാൾഡി മനുഷ്യൻ [Grimaaldi manushyan ]

107203. നിയാണ്ടർത്താലിന്റെ പിൻഗാമിയെന്നു കരുത പ്പെടുന്ന ക്രൊമാഗ്നൺ മനുഷ്യന്റെ അവശിഷ്ടങ്ങൾ ലഭിച്ചതെവിടെനിന്നാണ്? [Niyaandartthaalinte pingaamiyennu karutha ppedunna kromaagnan manushyante avashishdangal labhicchathevideninnaan? ]

Answer: ഫ്രാൻസ് [Phraansu ]

107204. ചിത്രകല അറിയാമായിരുന്ന പ്രാചിന മനുഷ്യ വിഭാഗമേത് ? [Chithrakala ariyaamaayirunna praachina manushya vibhaagamethu ? ]

Answer: ക്രൊമാഗ്നൺ മനുഷ്യൻ [Kromaagnan manushyan ]

107205. നിയാണ്ടർത്താലിന്റെ പിൻഗാമിയെന്നു കരുത പ്പെടുന്ന ക്രൊമാഗ്നൺ മനുഷ്യന്റെ പ്രത്യേകത എന്ത് ? [Niyaandartthaalinte pingaamiyennu karutha ppedunna kromaagnan manushyante prathyekatha enthu ? ]

Answer: ചിത്രകല അറിയാമായിരുന്ന പ്രാചിന മനുഷ്യ വിഭാഗം [Chithrakala ariyaamaayirunna praachina manushya vibhaagam ]

107206. മനുഷ്യന്റെ വികാസത്തിലെ പ്രധാനപ്പെട്ട മൂന്ന് കാലഘട്ടങ്ങൾ ഏതൊക്കെ? [Manushyante vikaasatthile pradhaanappetta moonnu kaalaghattangal ethokke? ]

Answer: ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം [Shilaayugam, venkalayugam, irumpuyugam ]

107207. കൃഷി, മൃഗങ്ങളെ ഇണക്കിവളർത്തൽ, വസ്ത്രങ്ങളുടെ നിർമാണം എന്നിവ ആരംഭിച്ച കാലഘട്ടമേത് ? [Krushi, mrugangale inakkivalartthal, vasthrangalude nirmaanam enniva aarambhiccha kaalaghattamethu ? ]

Answer: നവീനശിലായുഗം [Naveenashilaayugam ]

107208. മനുഷ്യജീവിതത്തിന്റെ ഗതി മാറ്റിയ സാങ്കേതിക വിപ്ലവമായി അറിയപ്പെടുന്ന, നവീനശിലായുഗത്തിന്റെ അവസാനത്തിലെ കണ്ടുപിടിത്തമേത് ? [Manushyajeevithatthinte gathi maattiya saankethika viplavamaayi ariyappedunna, naveenashilaayugatthinte avasaanatthile kandupiditthamethu ? ]

Answer: ചക്രം [Chakram ]

107209. മനുഷ്യജീവിതത്തിന്റെ ഗതി മാറ്റിയ സാങ്കേതിക വിപ്ലവമായി അറിയപ്പെടുന്ന ചക്രം കണ്ടുപിടിച്ച കാലഘട്ടമേത് ? [Manushyajeevithatthinte gathi maattiya saankethika viplavamaayi ariyappedunna chakram kandupidiccha kaalaghattamethu ? ]

Answer: നവീനശിലായുഗം [Naveenashilaayugam ]

107210. കല്ലും ചെമ്പും കൊണ്ടുള്ള ഉപകരണങ്ങൾ മനുഷ്യൻ ഉപയോഗിച്ചിരുന്ന കാലഘട്ടം അറിയപ്പെടുതെങ്ങനെ? [Kallum chempum kondulla upakaranangal manushyan upayogicchirunna kaalaghattam ariyappeduthengane? ]

Answer: കൽക്കോലിത്തിക്ക് [Kalkkolitthikku ]

107211. മനുഷ്യൻ ആദ്യം കണ്ടുപിടിച്ച ലോഹമേത്? [Manushyan aadyam kandupidiccha lohameth? ]

Answer: ചെമ്പ് [Chempu]

107212. മനുഷ്യൻ തീ കണ്ടുപിടിച്ചത് ഏത് കാലഘട്ടത്തിലാണ് ? [Manushyan thee kandupidicchathu ethu kaalaghattatthilaanu ? ]

Answer: ശിലായുഗം [Shilaayugam ]

107213. മനുഷ്യജീവിതത്തിന്റെ ഗതി മാറ്റിയ ശിലായുഗകാലഘട്ടത്തിലെ കണ്ടുപിടിത്തമേത് ? [Manushyajeevithatthinte gathi maattiya shilaayugakaalaghattatthile kandupiditthamethu ? ]

Answer: തീ [Thee ]

107214. മഴു, മൺപാത്രനിർമാണം, ഭവനനിർമാണം എന്നിവ കണ്ടുപിടിക്കപ്പെട്ട കാലഘട്ടമേത്? [Mazhu, manpaathranirmaanam, bhavananirmaanam enniva kandupidikkappetta kaalaghattameth? ]

Answer: ശിലായുഗം [Shilaayugam ]

107215. പ്രധാനപ്പെട്ട വെങ്കലയുഗ സംസ്കാരങ്ങൾ ഏതൊക്കെ? [Pradhaanappetta venkalayuga samskaarangal ethokke? ]

Answer: ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ഹാരപ്പ,ചൈന [Eejipthu, mesoppottemiya, haarappa,chyna ]

107216. ഈജിപ്ത് സംസ്കാരം രൂപപ്പെട്ടത് ഏതു യുഗത്തിലാണ് ? [Eejipthu samskaaram roopappettathu ethu yugatthilaanu ? ]

Answer: വെങ്കലയുഗം [Venkalayugam ]

107217. മെസൊപ്പൊട്ടേമിയൻ സംസ്കാരം രൂപപ്പെട്ടത് ഏതു യുഗത്തിലാണ് ? [Mesoppottemiyan samskaaram roopappettathu ethu yugatthilaanu ? ]

Answer: വെങ്കലയുഗം [Venkalayugam ]

107218. ഹാരപ്പൻ സംസ്കാരം രൂപപ്പെട്ടത് ഏതു യുഗത്തിലാണ് ? [Haarappan samskaaram roopappettathu ethu yugatthilaanu ? ]

Answer: വെങ്കലയുഗം [Venkalayugam ]

107219. കലപ്പയുടെ കണ്ടുപിടിത്തം, കച്ചവടത്തിന്റെ ആരംഭം, നഗരങ്ങൾ രൂപമെടുക്കൽ എന്നിവയുണ്ടായ കാലഘട്ടമേത്? [Kalappayude kandupidittham, kacchavadatthinte aarambham, nagarangal roopamedukkal ennivayundaaya kaalaghattameth? ]

Answer: വെങ്കലയുഗം [Venkalayugam ]

107220. കച്ചവടക്കാർ, സൈനികർ, കൃഷിക്കാർ, കെത്തൊഴിലുകാർ എന്നിങ്ങനെ സമൂഹത്തിലെ തൊഴിൽ വിഭജനം ഉണ്ടായ കാലഘട്ടമേത്? [Kacchavadakkaar, synikar, krushikkaar, ketthozhilukaar enningane samoohatthile thozhil vibhajanam undaaya kaalaghattameth? ]

Answer: വെങ്കലയുഗം [Venkalayugam ]

107221. പ്രധാനപ്പെട്ട ഇരുമ്പുയുഗ സംസ്കാരങ്ങൾ ഏതൊക്കെ? [Pradhaanappetta irumpuyuga samskaarangal ethokke? ]

Answer: ഇന്ത്യയിലെ വേദകാലസംസ്കാരം, ഗ്രീക്ക്-റോമൻ സംസ്കാരങ്ങൾ [Inthyayile vedakaalasamskaaram, greekku-roman samskaarangal ]

107222. ഇന്ത്യയിലെ വേദകാലസംസ്കാരം രൂപപ്പെട്ടത് ഏതു യുഗത്തിലാണ് ? [Inthyayile vedakaalasamskaaram roopappettathu ethu yugatthilaanu ? ]

Answer: ഇരുമ്പുയുഗം [Irumpuyugam ]

107223. ഇന്ത്യയിലെ ഗ്രീക്ക്-റോമൻ സംസ്കാരങ്ങൾ രൂപപ്പെട്ട യുഗം ? [Inthyayile greekku-roman samskaarangal roopappetta yugam ? ]

Answer: ഇരുമ്പുയുഗം [Irumpuyugam ]

107224. മനുഷ്യനാഗരികതയുടെ ആദ്യകാലത്ത് നിലനിന്നിരുന്ന സാധനകൈമാറ്റ വ്യവസ്ഥ അറിയപ്പെടുന്നതെങ്ങനെ? [Manushyanaagarikathayude aadyakaalatthu nilaninnirunna saadhanakymaatta vyavastha ariyappedunnathengane? ]

Answer: ബാർട്ടർ സമ്പ്രദായം [Baarttar sampradaayam ]

107225. എന്താണ് ബാർട്ടർ സമ്പ്രദായം ? [Enthaanu baarttar sampradaayam ? ]

Answer: മനുഷ്യനാഗരികതയുടെ ആദ്യകാലത്ത് നിലനിന്നിരുന്ന സാധനകൈമാറ്റ വ്യവസ്ഥ അറിയപ്പെട്ടിരുന്ന പേര് [Manushyanaagarikathayude aadyakaalatthu nilaninnirunna saadhanakymaatta vyavastha ariyappettirunna peru]

107226. ജൈവാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കണ്ടെത്തുന്ന ശാസ്ത്രീയമാർഗം അറിയപ്പെടുന്നതെങ്ങനെ? [Jyvaavashishdangalude kaalappazhakkam kandetthunna shaasthreeyamaargam ariyappedunnathengane? ]

Answer: കാർബൺ ഡേറ്റിങ് [Kaarban dettingu ]

107227. എന്താണ് കാർബൺ ഡേറ്റിങ് ? [Enthaanu kaarban dettingu ? ]

Answer: ജൈവാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കണ്ടെത്തുന്ന ശാസ്ത്രീയമാർഗം [Jyvaavashishdangalude kaalappazhakkam kandetthunna shaasthreeyamaargam ]

107228. സസ്തനികളിലെ ഉയർന്ന വർഗമായ ഏത് ജീവികളുടെ ഗണത്തിലാണ് മനുഷ്യൻ ഉൾപ്പെടുന്നത്? [Sasthanikalile uyarnna vargamaaya ethu jeevikalude ganatthilaanu manushyan ulppedunnath?]

Answer: പ്രൈമേറ്റുകൾ [Prymettukal ]

107229. ജനാധിപത്യം ഉദയം ചെയ്തത് എവിടെയാണ്? [Janaadhipathyam udayam cheythathu evideyaan? ]

Answer: ഗ്രീസിൽ [Greesil]

107230. ഗ്രീക്കുകാരുടെ ഉദ്ഭവസ്ഥാനം ഏത് നദീതീരത്താണ്? [Greekkukaarude udbhavasthaanam ethu nadeetheeratthaan? ]

Answer: ഡാന്യൂബ് നദീതീരത്ത് [Daanyoobu nadeetheeratthu ]

107231. ഗ്രീക്കുകാർ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്? [Greekkukaar ariyappettirunnathu ethu perilaan? ]

Answer: 'ഹെല്ലൻമാർ' ['hellanmaar']

107232. 'ഹെല്ലൻമാർ' എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ആരാണ്? ['hellanmaar' enna peril ariyappettirunnathu aaraan?]

Answer: ഗ്രീക്കുകാർ [Greekkukaar ]

107233. പ്രാചീന ഇന്ത്യയിൽ "യവനൻമാർ" എന്ന് വിളിക്കപ്പെട്ടത് ആരാണ്? [Praacheena inthyayil "yavananmaar" ennu vilikkappettathu aaraan? ]

Answer: ഗ്രീക്കുകാർ [Greekkukaar ]

107234. പ്രാചീന ഗ്രീസിലെ പ്രസിദ്ധനായ കവിയാരായിരുന്നു? [Praacheena greesile prasiddhanaaya kaviyaaraayirunnu? ]

Answer: ഹോമർ [Homar]

107235. ഇലിയഡ് എന്ന ഇതിഹാസകൃതി ആരുടെതാണ്? [Iliyadu enna ithihaasakruthi aarudethaan? ]

Answer: ഹോമർ [Homar ]

107236. ഒഡീസി എന്ന ഇതിഹാസകൃതി ആരുടെതാണ്? [Odeesi enna ithihaasakruthi aarudethaan? ]

Answer: ഹോമർ [Homar]

107237. ഹോമറിന്റെ വിഖ്യാതരചനകൾ ഏവ? [Homarinte vikhyaatharachanakal eva? ]

Answer: ഇലിയഡ് ,ഒഡീസി [Iliyadu ,odeesi ]

107238. ഇലിയഡ് ,ഒഡീസിയുടെ ഉള്ളടക്കം എന്ത്? [Iliyadu ,odeesiyude ulladakkam enthu? ]

Answer: ട്രോജൻ യുദ്ധവും അനുബന്ധ സംഭവങ്ങളുമാണ് ഈ കൃതികളുടെ ഉള്ളടക്കം [Drojan yuddhavum anubandha sambhavangalumaanu ee kruthikalude ulladakkam ]

107239. വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Vydyashaasthratthinte pithaavu ennariyappedunnathaar? ]

Answer: ഹിപ്പോക്രേറ്റസ് [Hippokrettasu]

107240. ഹിപ്പോക്രേറ്റസ് ജീവിച്ചിരുന്നത് എവിടെ? [Hippokrettasu jeevicchirunnathu evide? ]

Answer: പ്രാചീന ഗ്രീസിൽ [Praacheena greesil]

107241. പൈതഗോറസ് എന്ന ഗണിതശാസ്ത്രജ്ഞൻ ഏത് രാജ്യക്കാരനാണ്? [Pythagorasu enna ganithashaasthrajnjan ethu raajyakkaaranaan? ]

Answer: ഗ്രീക്ക് [Greekku]

107242. യൂക്ലിഡ് എന്ന ഗണിതശാസ്ത്രജ്ഞൻ ഏത് രാജ്യക്കാരനാണ്? [Yooklidu enna ganithashaasthrajnjan ethu raajyakkaaranaan? ]

Answer: ഗ്രീക്ക് [Greekku]

107243. ജ്യോമെട്രിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Jyomedriyude pithaavu ennariyappedunnathu aar? ]

Answer: യൂക്ലിഡ് [Yooklidu ]

107244. യൂക്ലിഡ് അറിയപ്പെടുന്നതെങ്ങനെ? [Yooklidu ariyappedunnathengane? ]

Answer: ജ്യോമെട്രിയുടെ പിതാവ് [Jyomedriyude pithaavu ]

107245. യൂക്ലിഡിന്റെ പ്രധാന കൃതി ഏത്? [Yooklidinte pradhaana kruthi eth? ]

Answer: ’Elements’

107246. “ജ്യോമെട്രിയിലേക്ക് രാജപാതകളില്ല” എന്ന വാചകം ഏത് ഗണിത ശാസ്ത്രജ്ഞന്റേതാണ്? [“jyomedriyilekku raajapaathakalilla” enna vaachakam ethu ganitha shaasthrajnjantethaan? ]

Answer: യൂക്ലിഡിന്റെ [Yooklidinte]

107247. ”സംഖ്യകൾ ലോകത്തെ ഭരിക്കുന്നു” എന്ന വാചകം ഏത് ഗണിത ശാസ്ത്രജ്ഞന്റേതാണ്? [”samkhyakal lokatthe bharikkunnu” enna vaachakam ethu ganitha shaasthrajnjantethaan? ]

Answer: പൈതഗോറസ്സിന്റെ [Pythagorasinte ]

107248. പ്ലവന തത്വം ആവിഷ്ക്കരിച്ചത് ആര്? [Plavana thathvam aavishkkaricchathu aar? ]

Answer: ആർക്കിമിഡിസ് [Aarkkimidisu]

107249. കലപ്പ കണ്ടുപിടിക്കപ്പെട്ട കാലഘട്ടമേത്? [Kalappa kandupidikkappetta kaalaghattameth? ]

Answer: വെങ്കലയുഗം [Venkalayugam ]

107250. മനുഷ്യകുലത്തിലെ പ്രധാനപ്പെട്ട മൂന്നു വംശങ്ങൾ ഏതൊക്കെ? [Manushyakulatthile pradhaanappetta moonnu vamshangal ethokke? ]

Answer: നീഗ്രോയ്ഡ്,മംഗളോയ്ഡ്,കൊക്കസോയ്ഡ് [Neegroydu,mamgaloydu,kokkasoydu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution