<<= Back Next =>>
You Are On Question Answer Bank SET 2145

107251. നീഗ്രോ വംശത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്ന കലഹാരി മരുഭൂമിയിലെ ജനവിഭാഗമേത്? [Neegro vamshatthinte upavibhaagamaayi karuthappedunna kalahaari marubhoomiyile janavibhaagameth? ]

Answer: ബുഷ്മെൻ [Bushmen ]

107252. ബുഷ്മെൻ ജനവിഭാഗം ഏതു വംശത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നത് ? [Bushmen janavibhaagam ethu vamshatthinte upavibhaagamaayi karuthappedunnathu ? ]

Answer: നീഗ്രോ [Neegro ]

107253. നീഗ്രോയ്ഡ് വംശക്കാർ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡമേത് ? [Neegroydu vamshakkaar ettavum kooduthalulla bhookhandamethu ? ]

Answer: ആഫ്രിക്ക [Aaphrikka ]

107254. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള വംശക്കാർ? [Aaphrikkan bhookhandatthil ettavum kooduthalulla vamshakkaar? ]

Answer: നീഗ്രോയ്ഡ് വംശക്കാർ [Neegroydu vamshakkaar ]

107255. എസ്കിമോകൾ ഐസുകൊണ്ട് നിർമിക്കുന്ന വീടുകൾ അറിയപ്പെടുന്നതെങ്ങനെ? [Eskimokal aisukondu nirmikkunna veedukal ariyappedunnathengane? ]

Answer: ഇഗ്ലൂ [Igloo ]

107256. ഇന്ത്യയിൽ നീഗ്രോയ്ഡ് വംശക്കാർ കാണപ്പെടുന്ന പ്രദേശമേത് ? [Inthyayil neegroydu vamshakkaar kaanappedunna pradeshamethu ? ]

Answer: ആൻഡമാനിലെ ആദിവാസികൾ [Aandamaanile aadivaasikal ]

107257. മംഗളോയ്ഡ് വിഭാഗങ്ങൾ കൂടുതലായി കാണപ്പെടുന്ന പ്രദേശമേത് ? [Mamgaloydu vibhaagangal kooduthalaayi kaanappedunna pradeshamethu ? ]

Answer: ചൈന, ജപ്പാൻ, കൊറിയ എന്നിവയുൾപ്പെടുന്ന തെക്കുകിഴക്കൻ ഏഷ്യ [Chyna, jappaan, koriya ennivayulppedunna thekkukizhakkan eshya ]

107258. ഭൂമിയുടെ വടക്കൻ ദ്രുവപ്രദേശങ്ങളോട് ചേർന്ന് വസിക്കുന്ന എസ്കിമോകൾ ഏതു വംശത്തിന്റെ ഉപവിഭാഗമാണ് ? [Bhoomiyude vadakkan druvapradeshangalodu chernnu vasikkunna eskimokal ethu vamshatthinte upavibhaagamaanu ? ]

Answer: മംഗളോയ്ഡ് [Mamgaloydu ]

107259. എന്താണ് ഇഗ്ലൂ ? [Enthaanu igloo ? ]

Answer: എസ്കിമോകൾ ഐസുകൊണ്ട് നിർമിക്കുന്ന വീടുകൾ [Eskimokal aisukondu nirmikkunna veedukal ]

107260. ലോകത്ത് ഏറ്റവും കൂടുതൽപേർ ഉൾപ്പെടുന്ന മനുഷ്യവംശംമേത്? [Lokatthu ettavum kooduthalper ulppedunna manushyavamshammeth? ]

Answer: മംഗളോയ്ഡ് [Mamgaloydu ]

107261. മനുഷ്യരിൽ ആദ്യമായി ആയുധം നിർമിച്ച വിഭാഗമേത് ? [Manushyaril aadyamaayi aayudham nirmiccha vibhaagamethu ? ]

Answer: സിൻജാത്രോപ്പസ് [Sinjaathroppasu ]

107262. ആർക്കിമിഡിസ് ജനിച്ചതെന്ന്? [Aarkkimidisu janicchathennu? ]

Answer: ബി.സി.മൂന്നാം നൂറ്റാണ്ടിൽ [Bi. Si. Moonnaam noottaandil ]

107263. ആർക്കിമിഡിസ് ജനിച്ചതെവിടെ? [Aarkkimidisu janicchathevide? ]

Answer: ഗ്രീസിൽ [Greesil ]

107264. ഏത് രാജാവിന്റെ സദസ്യനായിരുന്നു ആർക്കിമിഡിസ്? [Ethu raajaavinte sadasyanaayirunnu aarkkimidis? ]

Answer: സിസിലിയിലെ ഹിയറോ രാജാവിന്റെ [Sisiliyile hiyaro raajaavinte ]

107265. ആർക്കിമിഡിസിന്റെ പ്രധാന രചനയേത്? [Aarkkimidisinte pradhaana rachanayeth? ]

Answer: On the sphere and Cylinder

107266. സോക്രട്ടീസ് മരിച്ചതെങ്ങനെ? [Sokratteesu maricchathengane? ]

Answer: ‘ഹെംലോക്ക്’ എന്ന വിഷച്ചെടിയുടെ നീര് കുടിച്ചാണ് മരിച്ചത് [‘hemlokku’ enna vishacchediyude neeru kudicchaanu maricchathu ]

107267. സോക്രട്ടീസിന്റെ പ്രധാന ശിഷ്യനാരായിരുന്നു? [Sokratteesinte pradhaana shishyanaaraayirunnu? ]

Answer: പ്ലേറ്റോ [Pletto ]

107268. പ്ലേറ്റോയുടെ യഥാർത്ഥനാമം എന്തായിരുന്നു? [Plettoyude yathaarththanaamam enthaayirunnu? ]

Answer: അരിസ്റ്റോക്ലിസ് [Aristtoklisu ]

107269. ഏവർ ബ്ലിക് രചിച്ചതാര്? [Evar bliku rachicchathaar? ]

Answer: പ്ലേറ്റോ [Pletto ]

107270. പ്ലേറ്റോയുടെ ശിഷ്യരിൽ പ്രധാനി ആരായിരുന്നു? [Plettoyude shishyaril pradhaani aaraayirunnu? ]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

107271. അരിസ്റ്റോട്ടിൽ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്? [Aristtottil ariyappettirunnathu ethu perilaan? ]

Answer: ‘ജ്ഞാനികളിലെ ആചാര്യൻ' [‘jnjaanikalile aachaaryan' ]

107272. ‘ജ്ഞാനികളിലെ ആചാര്യൻ' എന്ന് അറിയപ്പെട്ടിരുന്നത് ആര്? [‘jnjaanikalile aachaaryan' ennu ariyappettirunnathu aar? ]

Answer: അരിസ്റ്റോട്ടിൽ [Aristtottil ]

107273. റോമാനഗരം സ്ഥിതിചെയ്യുന്നതെവിടെ? [Romaanagaram sthithicheyyunnathevide? ]

Answer: ഇറ്റലിയിലെ ടൈബർ നദീതീരത്ത് [Ittaliyile dybar nadeetheeratthu ]

107274. റോമാനഗരം സ്ഥാപിച്ചതാരെല്ലാം ചേർന്നാണ്? [Romaanagaram sthaapicchathaarellaam chernnaan? ]

Answer: റോമുലൻസ്,റീമസ് എന്നീ സഹോദരന്മാർ ചേർന്ന് [Romulansu,reemasu ennee sahodaranmaar chernnu ]

107275. റോമുലൻസ്,റീമസ് എന്നീ സഹോദരന്മാർ ചേർന്ന് റോമാനഗരം സ്ഥാപിച്ചതെന്ന്? [Romulansu,reemasu ennee sahodaranmaar chernnu romaanagaram sthaapicchathennu? ]

Answer: ബി.സി. 753-ൽ [Bi. Si. 753-l]

107276. 'സപ്തശൈലനഗരം' എന്നറിയപ്പെടുന്ന സ്ഥലമേത്? ['sapthashylanagaram' ennariyappedunna sthalameth? ]

Answer: റോം [Rom ]

107277. റോം 'സപ്തശൈലനഗരം' എന്നറിയപ്പെടാനുണ്ടായ കാരണമെന്ത്? [Rom 'sapthashylanagaram' ennariyappedaanundaaya kaaranamenthu? ]

Answer: ഏഴു കുന്നുകളിലായി വ്യാപിച്ചുകിടക്കുന്നതിനാൽ [Ezhu kunnukalilaayi vyaapicchukidakkunnathinaal]

107278. ലോകത്തിന് റിപ്പബ്ലിക് എന്ന ആശയം സംഭാവന ചെയ്തതാര്? [Lokatthinu rippabliku enna aashayam sambhaavana cheythathaar? ]

Answer: റോമൻ നാഗരികത [Roman naagarikatha ]

107279. കോൺക്രീറ്റ് കണ്ടുപിടിച്ചത് ആരാണ്? [Konkreettu kandupidicchathu aaraan? ]

Answer: റോമക്കാർ [Romakkaar]

107280. കല്ലും ഇഷ്ടികയും തമ്മിൽ യോജിപ്പിക്കുന്ന വിദ്യകണ്ടെത്തിയത് ആരാണ്? [Kallum ishdikayum thammil yojippikkunna vidyakandetthiyathu aaraan? ]

Answer: റോമക്കാർ [Romakkaar]

107281. ലോക ചരിത്രത്തിലെ ആദ്യത്തെ വർഗസമരമായി കരുതപ്പെടുന്ന സമരമേത്? [Loka charithratthile aadyatthe vargasamaramaayi karuthappedunna samarameth? ]

Answer: ‘സ്ട്ര​ഗിൾ ഒാഫ് ദി ഒാർഡേഴ്സ്’ [‘sdra​gil oaaphu di oaardezhs’ ]

107282. ‘സ്ട്ര​ഗിൾ ഒാഫ് ദി ഒാർഡേഴ്സ്’ നടന്നത് എവിടെയാണ്? [‘sdra​gil oaaphu di oaardezhs’ nadannathu evideyaan? ]

Answer: റോമിൽ [Romil ]

107283. ബി.സി.500-നടുത്തു നടന്ന ആഭ്യന്തരകലഹമേത്? [Bi. Si. 500-nadutthu nadanna aabhyantharakalahameth? ]

Answer: ‘സ്ട്ര​ഗിൾ ഒാഫ് ദി ഒാർഡേഴ്സ്’ [‘sdra​gil oaaphu di oaardezhs’ ]

107284. റോമൻ സമൂഹത്തിലെ രണ്ടു വിഭാഗങ്ങളേവ? [Roman samoohatthile randu vibhaagangaleva? ]

Answer: പെട്രീഷ്യൻമാരും/ പ്ലീബിയൻമാരും [Pedreeshyanmaarum/ pleebiyanmaarum ]

107285. റോമാസാമ്രാജ്യത്തിലെ ഏറ്റവും പ്രഗല്ഭനായ സേനാനായകരിൽ ഒരാളും മികവുറ്റ ഭരണാധികാരിയുമായിരുന്നതാര്? [Romaasaamraajyatthile ettavum pragalbhanaaya senaanaayakaril oraalum mikavutta bharanaadhikaariyumaayirunnathaar? ]

Answer: ജൂലിയസ് സീസർ [Jooliyasu seesar ]

107286. ബി.സി.47-ൽ ജൂലിയസ് സീസർ പരാജയപ്പെടുത്തിയത് ആരെ? [Bi. Si. 47-l jooliyasu seesar paraajayappedutthiyathu aare? ]

Answer: ഫർണാണ്ടസ് രണ്ടാമന്റെ സേനയെ [Pharnaandasu randaamante senaye ]

107287. "Veni, Vidi, Vici എന്നാൽ എന്ത്? ["veni, vidi, vici ennaal enthu? ]

Answer: I Came, I Saw, I conquered (വന്നു,കണ്ടു,കീഴടക്കി) [I came, i saw, i conquered (vannu,kandu,keezhadakki) ]

107288. ചിൻവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവാരായിരുന്നു? [Chinvamshatthile ettavum prashasthanaaya raajaavaaraayirunnu? ]

Answer: ഷിഹുവന്തി [Shihuvanthi ]

107289. ഹുവാങ് ഹോ നദിയെ എന്ത് പേരിട്ടാണ്‌ വിളിക്കുന്നത്? [Huvaangu ho nadiye enthu perittaanu vilikkunnath? ]

Answer: 'ചൈനയുടെ ദുഃഖം' ['chynayude duakham' ]

107290. 'ചൈനയുടെ ദുഃഖം' എന്ന് വിളിക്കുന്നത് ഏത് നദിയെ ആണ്? ['chynayude duakham' ennu vilikkunnathu ethu nadiye aan? ]

Answer: ഹുവാങ് ഹോ നദിയെ [Huvaangu ho nadiye ]

107291. ’മഞ്ഞനദി’ എന്നറിയപ്പെടുന്നത് ഏത് നദിയാണ്? [’manjanadi’ ennariyappedunnathu ethu nadiyaan? ]

Answer: ഹുവാങ് ഹോ നദി [Huvaangu ho nadi ]

107292. ഹുവാങ് ഹോ നദി എന്തെല്ലാം പേരിലാണ് അറിയപ്പെടുന്നത്? [Huvaangu ho nadi enthellaam perilaanu ariyappedunnath? ]

Answer: 'ചൈനയുടെ ദുഃഖം',’മഞ്ഞനദി’ ['chynayude duakham',’manjanadi’ ]

107293. പട്ടുനൂൽപ്പുഴു വളർത്തൽ ആദ്യം ഉണ്ടായത് ഏത് രാജ്യത്താണ്? [Pattunoolppuzhu valartthal aadyam undaayathu ethu raajyatthaan? ]

Answer: ചൈനയിൽ [Chynayil ]

107294. പട്ടുവസ്ത്ര നിർമാണം ആദ്യം ഉണ്ടായത് ഏത് രാജ്യത്താണ്? [Pattuvasthra nirmaanam aadyam undaayathu ethu raajyatthaan? ]

Answer: ചൈനയിൽ [Chynayil ]

107295. ലോഹനിർമിത കണ്ണാടി ആദ്യം ഉണ്ടായത് ഏത് രാജ്യത്താണ്? [Lohanirmitha kannaadi aadyam undaayathu ethu raajyatthaan? ]

Answer: ചൈനയിൽ [Chynayil ]

107296. ആദ്യമായി കടലാസ് നിർമിച്ചത് ആരാണ്? [Aadyamaayi kadalaasu nirmicchathu aaraan? ]

Answer: ചൈനക്കാർ [Chynakkaar ]

107297. ആദ്യമായി ഭൂകമ്പമാപിനി നിർമിച്ചത് ആരാണ്? [Aadyamaayi bhookampamaapini nirmicchathu aaraan? ]

Answer: ചൈനക്കാർ [Chynakkaar]

107298. പുരാതന ചൈനയിൽനിന്നുണ്ടായ മഹത്തായ നാലു കണ്ടുപിടിത്തങ്ങളേവ? [Puraathana chynayilninnundaaya mahatthaaya naalu kandupiditthangaleva? ]

Answer: വടക്കുനോക്കിയന്ത്രം, വെടിമരുന്ന്, കടലാസ്, അച്ചടി [Vadakkunokkiyanthram, vedimarunnu, kadalaasu, acchadi ]

107299. വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതേത് രാജ്യക്കാരാണ്? [Vadakkunokkiyanthram kandupidicchathethu raajyakkaaraan? ]

Answer: ചൈനക്കാർ [Chynakkaar]

107300. വെടിമരുന്ന് കണ്ടുപിടിച്ചതേത് രാജ്യക്കാരാണ്? [Vedimarunnu kandupidicchathethu raajyakkaaraan? ]

Answer: ചൈനക്കാർ [Chynakkaar ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution