<<= Back Next =>>
You Are On Question Answer Bank SET 2146

107301. കടലാസ് കണ്ടുപിടിച്ചതേത് രാജ്യക്കാരാണ്? [Kadalaasu kandupidicchathethu raajyakkaaraan? ]

Answer: ചൈനക്കാർ [Chynakkaar ]

107302. അച്ചടി കണ്ടുപിടിച്ചതേത് രാജ്യക്കാരാണ്? [Acchadi kandupidicchathethu raajyakkaaraan? ]

Answer: ചൈനക്കാർ [Chynakkaar]

107303. കൺഫ്യൂഷ്യനിസം ഏത് രാജ്യത്തെ മതമായിരുന്നു? [Kanphyooshyanisam ethu raajyatthe mathamaayirunnu? ]

Answer: പ്രാചീന ചൈനയിലെ [Praacheena chynayile ]

107304. താവോയിസം ഏത് രാജ്യത്തെ മതമായിരുന്നു? [Thaavoyisam ethu raajyatthe mathamaayirunnu? ]

Answer: പ്രാചീന ചൈനയിലെ [Praacheena chynayile ]

107305. പ്രാചീന ചൈനയിലെ പ്രധാന മതങ്ങൾ ഏവ? [Praacheena chynayile pradhaana mathangal eva? ]

Answer: കൺഫ്യൂഷ്യനിസം, താവോയിസം [Kanphyooshyanisam, thaavoyisam ]

107306. ബി.സി. ആറാംനൂറ്റാണ്ടിൽ ലാവോത്സു സ്ഥാപിച്ച മതമേത്? [Bi. Si. Aaraamnoottaandil laavothsu sthaapiccha mathameth? ]

Answer: താവോയിസം [Thaavoyisam]

107307. താവോയിസം ആരാണ് സ്ഥാപിച്ചത്? [Thaavoyisam aaraanu sthaapicchath? ]

Answer: ലാവോത്സു [Laavothsu]

107308. ലാവോത്സു താവോയിസം എന്ന മതം സ്ഥാപിച്ചതെന്ന്? [Laavothsu thaavoyisam enna matham sthaapicchathennu? ]

Answer: ബി.സി. ആറാംനൂറ്റാണ്ടിൽ [Bi. Si. Aaraamnoottaandil ]

107309. ഭൂമിയിലെ ഏറ്റവും നീളമേറിയ മനുഷ്യനിർമിതി ഏതാണ്? [Bhoomiyile ettavum neelameriya manushyanirmithi ethaan? ]

Answer: ചൈനയിലെ വൻമതിൽ [Chynayile vanmathil ]

107310. ചൈനയിലെ വൻമതിൽ നിർമിച്ചതെന്ന്? [Chynayile vanmathil nirmicchathennu? ]

Answer: ബി.സി.221-206-ൽ [Bi. Si. 221-206-l ]

107311. ഏത് രാജാവിന്റെ കാലത്താണ് ചൈനയിലെ വൻമതിൽ നിർമിച്ചത്? [Ethu raajaavinte kaalatthaanu chynayile vanmathil nirmicchath? ]

Answer: ചിൻ രാജവംശത്തിലെ ഷിഹുവന്തി രാജാവിന്റെ കാലത്ത് [Chin raajavamshatthile shihuvanthi raajaavinte kaalatthu ]

107312. മഗല്ലവും സംഘവും ശാന്ത സമുദ്രത്തിൽ പ്രവേശിച്ചത് എന്ന് ? [Magallavum samghavum shaantha samudratthil praveshicchathu ennu ? ]

Answer: 1520 നവംബറിൽ [1520 navambaril ]

107313. ശാന്ത സമുദ്രത്തിന് (Pacific Ocean) ആ പേര് നൽകിയത് ആര് ? [Shaantha samudratthinu (pacific ocean) aa peru nalkiyathu aaru ? ]

Answer: മഗല്ലൻ [Magallan ]

107314. മഗല്ലൻ പസഫിക് സമുദ്രത്തിന് ശാന്ത സമുദ്രം എന്ന പേര് നൽകിയത് എന്തിന് ? [Magallan pasaphiku samudratthinu shaantha samudram enna peru nalkiyathu enthinu ? ]

Answer: കൊടുങ്കാറ്റുകൾ നിറഞ്ഞ അറ്റ്ലാന്റിക് സമുദ്രത്തെ അപേക്ഷിച്ച് വളരെ ശാന്തമായി കാണപ്പെട്ടതിനാൽ [Kodunkaattukal niranja attlaantiku samudratthe apekshicchu valare shaanthamaayi kaanappettathinaal ]

107315. മഗല്ലൻ അന്തരിച്ചത് എന്ന് ? [Magallan antharicchathu ennu ? ]

Answer: 1521

107316. മഗല്ലൻ അന്തരിച്ചത് എങ്ങനെ ? [Magallan antharicchathu engane ? ]

Answer: ഫിലിപ്പീൻസിലെ മാക്ടൻ ദ്വീപിൽ ഗോത്രക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിൽപ്പെട്ട് [Philippeensile maakdan dveepil gothrakkaar thammilundaaya ettumuttalinidayilppettu ]

107317. ഏറ്റവും പ്രമുഖ സമുദ്രപര്യവേക്ഷകരിൽ ഒരാളായ ക്രിസ്റ്റഫർ കൊളംബസ് ജനിച്ച വർഷം ? [Ettavum pramukha samudraparyavekshakaril oraalaaya kristtaphar kolambasu janiccha varsham ? ]

Answer: 1451

107318. ഏറ്റവും പ്രമുഖ സമുദ്രപര്യവേക്ഷകരിൽ ഒരാളായ ക്രിസ്റ്റഫർ കൊളംബസ് ജനിച്ചത് എവിടെയാണ് ? [Ettavum pramukha samudraparyavekshakaril oraalaaya kristtaphar kolambasu janicchathu evideyaanu ? ]

Answer: ജെനോവ(Genoa) [Jenova(genoa) ]

107319. ക്രിസ്റ്റഫർ കൊളംബസ് ജനിച്ച ജെനോവ(Genoa) നിലവിൽ ഏതു രാജ്യത്തിന്റെ ഭാഗമാണ് ? [Kristtaphar kolambasu janiccha jenova(genoa) nilavil ethu raajyatthinte bhaagamaanu ? ]

Answer: ഇറ്റലി [Ittali ]

107320. യൂറോപ്പിനു പടിഞ്ഞാറുള്ള പ്രദേശങ്ങളെക്കുറിച്ച് ലോകത്തിന് ധാരണയുണ്ടാവുന്നത് ആരുടെ യാത്രകളിലൂടെയാണ് ? [Yooroppinu padinjaarulla pradeshangalekkuricchu lokatthinu dhaaranayundaavunnathu aarude yaathrakaliloodeyaanu ? ]

Answer: ക്രിസ്റ്റഫർ കൊളംബസ് [Kristtaphar kolambasu ]

107321. ക്രിസ്റ്റഫർ കൊളംബസിന്റെ യാത്രാലക്ഷ്യം എന്തായിരുന്നു ? [Kristtaphar kolambasinte yaathraalakshyam enthaayirunnu ? ]

Answer: അറ്റ്ലാന്റിക് സമുദ്രം മുറിച്ചു കടന്ന് ഇന്ത്യയിലേക്ക് എളുപ്പമാർഗം കണ്ടെത്തൽ [Attlaantiku samudram muricchu kadannu inthyayilekku eluppamaargam kandetthal ]

107322. അറ്റ്ലാന്റിക് സമുദ്രം മുറിച്ചു കടന്ന് ഇന്ത്യയിലേക്ക് എളുപ്പമാർഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ യാത്ര തിരിച്ച സമുദ്രപര്യവേക്ഷകൻ? [Attlaantiku samudram muricchu kadannu inthyayilekku eluppamaargam kandetthuka enna lakshyatthode yaathra thiriccha samudraparyavekshakan? ]

Answer: ക്രിസ്റ്റഫർ കൊളംബസ് [Kristtaphar kolambasu ]

107323. ക്രിസ്റ്റഫർ കൊളംബസിനു യാത്രയ്ക്കു വേണ്ട സഹായങ്ങൾ നൽകിയ രാജാവ് ? [Kristtaphar kolambasinu yaathraykku venda sahaayangal nalkiya raajaavu ? ]

Answer: സ്പാനിഷ് രാജാവ് [Spaanishu raajaavu ]

107324. കൊളംബസിന്റെ ആദ്യപര്യവേക്ഷണ യാത്ര തുടങ്ങിയത് എന്നാണ് ? [Kolambasinte aadyaparyavekshana yaathra thudangiyathu ennaanu ? ]

Answer: 1492 ഓഗസ്റ് [1492 ogasru ]

107325. കൊളംബസിന്റെ ആദ്യപര്യവേക്ഷണ യാത്ര തുടങ്ങിയത് എവിടെ നിന്നാണ് ? [Kolambasinte aadyaparyavekshana yaathra thudangiyathu evide ninnaanu ? ]

Answer: സ്പെയിൻ [Speyin ]

107326. കൊളംബസിന്റെ ആദ്യപര്യവേക്ഷണ യാത്രക്കുപയോഗിച്ചിരുന്ന കപ്പലുകൾ ഏതെല്ലാം ? [Kolambasinte aadyaparyavekshana yaathrakkupayogicchirunna kappalukal ethellaam ? ]

Answer: പിൻറ്, നിനാ, സാൻറാ മരിയ [Pinru, ninaa, saanraa mariya ]

107327. കൊളംബസും സംഘവും കരീബിയൻ ദ്വീപുകളിൽപ്പെടുന്ന സാൻ സാൽവദോറിലെത്തിയത് എന്ന് ? [Kolambasum samghavum kareebiyan dveepukalilppedunna saan saalvadoriletthiyathu ennu ? ]

Answer: 1492 ഒക്ടോബർ 12-ന് [1492 okdobar 12-nu ]

107328. സമുദ്രമാർഗം ആദ്യമായി ഇന്ത്യയിലെത്തിയ യൂറോപ്യൻ സഞ്ചാരി : [Samudramaargam aadyamaayi inthyayiletthiya yooropyan sanchaari : ]

Answer: വാസ്കോ ഡ ഗാമ [Vaasko da gaama ]

107329. പോർച്ചുഗീസുകാരനായ വാസ്കോ ഡ ഗാമ കോഴിക്കോട് ജില്ലയിലെ കാപ്പാട് കപ്പലിറങ്ങിയത് എന്ന് ? [Porcchugeesukaaranaaya vaasko da gaama kozhikkodu jillayile kaappaadu kappalirangiyathu ennu ? ]

Answer: 1498

107330. വാസ്കോ ഡ ഗാമയും കൂട്ടരും ഇന്ത്യയിലേക്കു യാത്ര തിരിച്ച കപ്പലുകൾ ഏതെല്ലാം ? [Vaasko da gaamayum koottarum inthyayilekku yaathra thiriccha kappalukal ethellaam ? ]

Answer: ബെറിയോ, സെയിൻറ് ഗബ്രിയേൽ, സെയിൻറ് റാഫേൽ [Beriyo, seyinru gabriyel, seyinru raaphel ]

107331. യാത്ര തിരിച്ച് എത്ര ദിവസം കഴിഞ്ഞാണ് ഗാമ ഇന്ത്യയിൽ എത്തിയത്? [Yaathra thiricchu ethra divasam kazhinjaanu gaama inthyayil etthiyath? ]

Answer: 16 മാസവും 12 ദിവസവും [16 maasavum 12 divasavum ]

107332. വാസ്കോ ഡ ഗാമ പോർച്ചുഗലിൽ തിരിച്ചെത്തിയത് ? [Vaasko da gaama porcchugalil thiricchetthiyathu ? ]

Answer: 1499 സപ്തംബറിൽ [1499 sapthambaril ]

107333. വാസ്കോ ഡ ഗാമക്ക് ഇന്ത്യാസമുദ്രത്തിലെ നാവിക സേനാപതി എന്ന പട്ടം നൽകി ആദരിച്ച രാജാവ് ? [Vaasko da gaamakku inthyaasamudratthile naavika senaapathi enna pattam nalki aadariccha raajaavu ? ]

Answer: മാനുവൽ രാജാവ് [Maanuval raajaavu ]

107334. പോർച്ചുഗലിൽ തിരിച്ചെത്തിയ വാസ്കോ ഡ ഗാമക്ക് മാനുവൽ രാജാവ് നൽകി ആദരിച്ച പദവി ? [Porcchugalil thiricchetthiya vaasko da gaamakku maanuval raajaavu nalki aadariccha padavi ? ]

Answer: ഇന്ത്യാസമുദ്രത്തിലെ നാവിക സേനാപതി [Inthyaasamudratthile naavika senaapathi ]

107335. വാസ്കോ ഡ ഗാമ ഇന്ത്യൻ വൈസ്രോയായി നിയമിതനായ വർഷം ? [Vaasko da gaama inthyan vysroyaayi niyamithanaaya varsham ? ]

Answer: 1502

107336. വാസ്കോ ഡ ഗാമ അന്തരിച്ച വർഷം ? [Vaasko da gaama anthariccha varsham ? ]

Answer: ഡിസംബർ 24, 1524 [Disambar 24, 1524]

107337. വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്തത് എവിടെയാണ് ? [Vaasko da gaamaye aadyam adakkam cheythathu evideyaanu ? ]

Answer: കൊച്ചിയിലെ സെൻറ് ഫ്രാൻസിസ് പള്ളി [Kocchiyile senru phraansisu palli ]

107338. വാസ്കോ ഡ ഗാമയുടെ ശവശരീരം പോർച്ചുഗലിലേക്ക് കൊണ്ടുപോയ വർഷം ? [Vaasko da gaamayude shavashareeram porcchugalilekku kondupoya varsham ? ]

Answer: 1539

107339. കലണ്ടർ എന്ന പദമുണ്ടായത് ഏതു ഭാഷയിൽ നിന്നാണ് ? [Kalandar enna padamundaayathu ethu bhaashayil ninnaanu ? ]

Answer: ലാറ്റിൻ(കലൻഡേ) [Laattin(kalande) ]

107340. ഏതു ലാറ്റിൻ വാക്കിൽനിന്നാണ് കലണ്ടർ എന്ന പദമുണ്ടായത് ? [Ethu laattin vaakkilninnaanu kalandar enna padamundaayathu ? ]

Answer: കലൻഡേ [Kalande ]

107341. ലാറ്റിൻ ഭാഷയിൽ 'കലൻഡേ' എന്ന വാക്കിനർഥം. ? [Laattin bhaashayil 'kalande' enna vaakkinartham. ? ]

Answer: കണക്കു കൂട്ടുക [Kanakku koottuka ]

107342. ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടർ കണ്ടുപിടിച്ചത് ആര് ? [Chandrane adisthaanappedutthiyulla kalandar kandupidicchathu aaru ? ]

Answer: മെസോപ്പൊട്ടേമിയക്കാർ [Mesoppottemiyakkaar ]

107343. ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ചത് ആരാണ് ? [Oru divasatthe 24 manikkurukalaayi vibhajicchathu aaraanu ? ]

Answer: മെസോപ്പൊട്ടേമിയക്കാർ [Mesoppottemiyakkaar ]

107344. മെസോപ്പൊട്ടേമിയക്കാർ കണ്ടുപിടിച്ച കലണ്ടർ എന്തിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ? [Mesoppottemiyakkaar kandupidiccha kalandar enthine adisthaanappedutthiyullathaanu ? ]

Answer: ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ളത് [Chandrane adisthaanappedutthiyullathu ]

107345. സൂര്യനെ ആധാരമാക്കിയുള്ള സൗരപഞ്ചാംഗം കണ്ടുപിടിച്ചത് ആര് ? [Sooryane aadhaaramaakkiyulla saurapanchaamgam kandupidicchathu aaru ? ]

Answer: ഈജിപ്ത്തുകാർ [Eejiptthukaar ]

107346. ഈജിപ്ത്തുകാർ സൂര്യനെ ആധാരമാക്കി കണ്ടുപിടിച്ച കലണ്ടർ ? [Eejiptthukaar sooryane aadhaaramaakki kandupidiccha kalandar ? ]

Answer: സൗരപഞ്ചാംഗം [Saurapanchaamgam ]

107347. ഈജിപ്ത്തുകാർ കണ്ടുപിടിച്ച സൗരപഞ്ചാംഗം കലണ്ടർ എന്തിനെ ആദരമാക്കിയുള്ളതാണ് ? [Eejiptthukaar kandupidiccha saurapanchaamgam kalandar enthine aadaramaakkiyullathaanu ? ]

Answer: സൂര്യൻ [Sooryan ]

107348. തെക്കേ അമേരിക്കയിലെ പ്രാചീന ജനതയായ മായൻമാരുടെ കലണ്ടറിൽ ഒരു വർഷം എത്ര ദിവസങ്ങളായിരുന്നു ? [Thekke amerikkayile praacheena janathayaaya maayanmaarude kalandaril oru varsham ethra divasangalaayirunnu ? ]

Answer: 365

107349. തെക്കേ അമേരിക്കയിലെ പ്രാചീന ജനതയായ മായൻമാരുടെ കലണ്ടറിൽ ഒരു വർഷം എത്ര മാസങ്ങളായിരുന്നു ? [Thekke amerikkayile praacheena janathayaaya maayanmaarude kalandaril oru varsham ethra maasangalaayirunnu ? ]

Answer: 18

107350. തെക്കേ അമേരിക്കയിലെ പ്രാചീന ജനതയായ മായൻമാരുടെ കലണ്ടറിൽ ഒരു മാസത്തിൽ എത്ര ദിവസങ്ങളാണുണ്ടായിരുന്നത് ? [Thekke amerikkayile praacheena janathayaaya maayanmaarude kalandaril oru maasatthil ethra divasangalaanundaayirunnathu ? ]

Answer: 20
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution