1. വാസ്കോ ഡ ഗാമയും കൂട്ടരും ഇന്ത്യയിലേക്കു യാത്ര തിരിച്ച കപ്പലുകൾ ഏതെല്ലാം ?
[Vaasko da gaamayum koottarum inthyayilekku yaathra thiriccha kappalukal ethellaam ?
]
Answer: ബെറിയോ, സെയിൻറ് ഗബ്രിയേൽ, സെയിൻറ് റാഫേൽ
[Beriyo, seyinru gabriyel, seyinru raaphel
]