1. പിൽക്കാലത്ത് വിശ്രുത നാവികനായിത്തീർന്ന ആരാണ് തന്റെ ആദ്യത്തെ കടൽയാത്ര 1505-ൽ ഫ്രാൻസിസ്ക്കോ ഡി അൽമേഡക്കൊപ്പം ഇന്ത്യയിലേക്കു നടത്തിയത്? [Pilkkaalatthu vishrutha naavikanaayittheernna aaraanu thante aadyatthe kadalyaathra 1505-l phraansiskko di almedakkoppam inthyayilekku nadatthiyath?]
Answer: ഫെർഡിന്റ് മഗല്ലൻ [Pherdintu magallan]