1. പോർച്ചുഗീസുകാരുടെ കേരളത്തിലെ ആധിപത്യത്തിന് അന്ത്യംകുറിച്ച് ഡച്ചുകാർ അവരെ പരാജയപ്പെടുത്തിയ വർഷമേത്? [Porcchugeesukaarude keralatthile aadhipathyatthinu anthyamkuricchu dacchukaar avare paraajayappedutthiya varshameth?]
Answer: 1663 (കൊച്ചി) [1663 (kocchi)]