<<= Back
Next =>>
You Are On Question Answer Bank SET 2147
107351. വർഷത്തിലെ 5 ദിവസങ്ങൾ നിർഭാഗ്യദിവസങ്ങളായി കരുതിപ്പോന്ന ജനത ?
[Varshatthile 5 divasangal nirbhaagyadivasangalaayi karuthipponna janatha ?
]
Answer: മായൻമാർ
[Maayanmaar
]
107352. മായൻ കലണ്ടർ അവസാനിച്ചത് എന്നാണ് ?
[Maayan kalandar avasaanicchathu ennaanu ?
]
Answer: 2012 ഡിസംബർ 21ന്
[2012 disambar 21nu
]
107353. 2012 ഡിസംബർ 21ന് അവസാനിച്ച കലണ്ടർ ?
[2012 disambar 21nu avasaaniccha kalandar ?
]
Answer: മായൻ കലണ്ടർ
[Maayan kalandar
]
107354. ജൂലിയൻ കലണ്ടർ ആരംഭിച്ചത് ആര് ?
[Jooliyan kalandar aarambhicchathu aaru ?
]
Answer: ജൂലിയസ് സീസർ
[Jooliyasu seesar
]
107355. ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ ആരംഭിച്ച വർഷം ?
[Jooliyasu seesar jooliyan kalandar aarambhiccha varsham ?
]
Answer: ബി.സി. 46-ൽ
[Bi. Si. 46-l
]
107356. ആരുടെ ഉപദേശപ്രകാരമാണ് ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ
ആരംഭിച്ചത് ?
[Aarude upadeshaprakaaramaanu jooliyasu seesar jooliyan kalandar
aarambhicchathu ?
]
Answer: സോസിജിൻസി എന്ന വാനശാസ്ത്രജ്ഞന്റെ ഉപദേശപ്രകാരം
[Sosijinsi enna vaanashaasthrajnjante upadeshaprakaaram
]
107357. സോസിജിൻസി എന്ന വാനശാസ്ത്രജ്ഞന്റെ ഉപദേശപ്രകാരം
ജൂലിയസ് സീസർ ആരംഭിച്ച കലണ്ടർ ?
[Sosijinsi enna vaanashaasthrajnjante upadeshaprakaaram
jooliyasu seesar aarambhiccha kalandar ?
]
Answer: ജൂലിയൻ കലണ്ടർ
[Jooliyan kalandar
]
107358. ബി.സി. 46-ൽ ജൂലിയസ് സീസർ ആരംഭിച്ച കലണ്ടർ ?
[Bi. Si. 46-l jooliyasu seesar aarambhiccha kalandar ?
]
Answer: ജൂലിയൻ കലണ്ടർ
[Jooliyan kalandar
]
107359. ജൂലിയസ് സീസർ ആരംഭിച്ച ജൂലിയൻ കലണ്ടറിൽ ഒരു വർഷം എത്ര ദിവസങ്ങളായിരുന്നു ?
[Jooliyasu seesar aarambhiccha jooliyan kalandaril oru varsham ethra divasangalaayirunnu ?
]
Answer: 365
107360. 'അധിവർഷം' എന്ന ആശയം ആദ്യമായി അവതരിപ്പിച്ച കലണ്ടർ ?
['adhivarsham' enna aashayam aadyamaayi avatharippiccha kalandar ?
]
Answer: ജൂലിയൻ കലണ്ടർ
[Jooliyan kalandar
]
107361. ലോകത്ത് ഇന്ന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന കലണ്ടർ സംവിധാനം ഏത് ?
[Lokatthu innu ettavum vyaapakamaayi upayogikkunna kalandar samvidhaanam ethu ?
]
Answer: ഗ്രിഗോറിയൻ കലണ്ടർ
[Grigoriyan kalandar
]
107362. ഗ്രിഗോറിയൻ കലണ്ടർ സ്ഥാപിച്ച വർഷം ?
[Grigoriyan kalandar sthaapiccha varsham ?
]
Answer: 1582
107363. 1582ൽ ഗ്രിഗോറിയൻ കലണ്ടർ സ്ഥാപിച്ചത് ആര് ?
[1582l grigoriyan kalandar sthaapicchathu aaru ?
]
Answer: ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ
[Grigari pathimoonnaaman maarpaappa
]
107364. 1582ൽ ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ സ്ഥാപിച്ച കലണ്ടർ ?
[1582l grigari pathimoonnaaman maarpaappa sthaapiccha kalandar ?
]
Answer: ഗ്രിഗോറിയൻ കലണ്ടർ
[Grigoriyan kalandar
]
107365. ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വന്നത് ഏത് കലണ്ടറിലെ പോരായ്മകൾ പരിഹരിച്ചു കൊണ്ടാണ് ?
[Grigoriyan kalandar nilavil vannathu ethu kalandarile poraaymakal pariharicchu kondaanu ?
]
Answer: ജൂലിയൻ കലണ്ടർ
[Jooliyan kalandar
]
107366. ജൂലിയൻ കലണ്ടറിലെ പോരായ്മകൾ പരിഹരിച്ചു കൊണ്ട്
1582ൽ സ്ഥാപിച്ച കലണ്ടർ ?
[Jooliyan kalandarile poraaymakal pariharicchu kondu
1582l sthaapiccha kalandar ?
]
Answer: ഗ്രിഗോറിയൻ കലണ്ടർ
[Grigoriyan kalandar
]
107367. മാർപാപ്പയുടെ കല്പന അനുസരിച്ച് ഗ്രിഗോറിയൻ. കലണ്ടർ രൂപപ്പെടുത്തിയത് ആര് ?
[Maarpaappayude kalpana anusaricchu grigoriyan. Kalandar roopappedutthiyathu aaru ?
]
Answer: അലോഷിയസ് ലിലിയസ് എന്ന ഭിഷഗ്വരൻ
[Aloshiyasu liliyasu enna bhishagvaran
]
107368. ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയുടെ കല്പന അനുസരിച്ച് അലോഷിയസ് ലിലിയസ് എന്ന ഭിഷഗ്വരൻ രൂപം നൽകിയ കലണ്ടർ ?
[Grigari pathimoonnaaman maarpaappayude kalpana anusaricchu aloshiyasu liliyasu enna bhishagvaran roopam nalkiya kalandar ?
]
Answer: ഗ്രിഗോറിയൻ കലണ്ടർ
[Grigoriyan kalandar
]
107369. ഗ്രിഗോറിയൻ കലണ്ടറിൽ വർഷങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്
എന്ത് അടിസ്ഥാനമാക്കിയാണ് ?
[Grigoriyan kalandaril varshangal chittappedutthiyirikkunnathu
enthu adisthaanamaakkiyaanu ?
]
Answer: യേശുക്രിസ്തു ജനിച്ച വർഷമായ എ.ഡി.1 അടിസ്ഥാനമാക്കി
[Yeshukristhu janiccha varshamaaya e. Di. 1 adisthaanamaakki
]
107370. യേശുക്രിസ്തു ജനിച്ച വർഷമായ എ.ഡി.1 അടിസ്ഥാനമാക്കി രൂപം നൽകിയ കലണ്ടർ ?
[Yeshukristhu janiccha varshamaaya e. Di. 1 adisthaanamaakki roopam nalkiya kalandar ?
]
Answer: ഗ്രിഗോറിയൻ കലണ്ടർ
[Grigoriyan kalandar
]
107371. ഗ്രിഗോറിയൻ കലണ്ടർ ആദ്യമായി അംഗീകരിച്ച രാജ്യങ്ങൾ ഏതെല്ലാം ?
[Grigoriyan kalandar aadyamaayi amgeekariccha raajyangal ethellaam ?
]
Answer: സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി, പോളണ്ട്
[Speyin, porcchugal, ittali, polandu
]
107372. ഗ്രിഗോറിയൻ കലണ്ടറിൽ എത്ര മാസങ്ങളാണുള്ളത് ?
[Grigoriyan kalandaril ethra maasangalaanullathu ?
]
Answer: ജനവരി മുതൽ ഡിസംബർ വരെയുള്ള 12 മാസങ്ങൾ
[Janavari muthal disambar vareyulla 12 maasangal
]
107373. ജനവരി മാസത്തിന് ആ പേര് ലഭിച്ചത് എവിടെ നിന്നാണ് ?
[Janavari maasatthinu aa peru labhicchathu evide ninnaanu ?
]
Answer: റോമൻ ഐതിഹ്യത്തിലെ ജാനസ് ദേവന്റെ പേരിൽ നിന്ന്
[Roman aithihyatthile jaanasu devante peril ninnu
]
107374. റോമൻ ഐതിഹ്യത്തിലെ ജാനസ് ദേവന്റെ പേരിൽ നിന്ന് പേര് ലഭിച്ച മാസം ഏത് ?
[Roman aithihyatthile jaanasu devante peril ninnu peru labhiccha maasam ethu ?
]
Answer: ജനുവരി
[Januvari
]
107375. റോമൻ ഐതിഹ്യത്തിലെ ജാനസ് എന്തിന്റെ ദേവനായാണ് അറിയപ്പെടുന്നത് ?
[Roman aithihyatthile jaanasu enthinte devanaayaanu ariyappedunnathu ?
]
Answer: കവാടങ്ങളുടെയും വാതിലുകളുടെയും ദേവനായി
[Kavaadangaludeyum vaathilukaludeyum devanaayi
]
107376. ഗ്രിഗോറിയൻ കലണ്ടറിലെ 30 ദിവസത്തിൽ കുറവുള്ളതും ഏറ്റവും ചെറുതുമായ മാസം ഏത് ?
[Grigoriyan kalandarile 30 divasatthil kuravullathum ettavum cheruthumaaya maasam ethu ?
]
Answer: ഫിബ്രവരി
[Phibravari
]
107377. നാലു വർഷത്തിലൊരിക്കലുളള അധിവർഷങ്ങളിൽ ഫിബ്രവരിക്ക് എത്ര ദിവസങ്ങളുണ്ടാവും ?
[Naalu varshatthilorikkalulala adhivarshangalil phibravarikku ethra divasangalundaavum ?
]
Answer: 29
107378. ഫിബ്രവരി മാസത്തിന് ആ പേര് ലഭിച്ചത് എവിടെ നിന്നാണ് ?
[Phibravari maasatthinu aa peru labhicchathu evide ninnaanu ?
]
Answer: 'ശുദ്ധീകരണം' എന്നർഥം വരുന്ന ഫിബ്രം എന്ന ലാറ്റിൻ വാക്കിൽ നിന്നാണ്
['shuddheekaranam' ennartham varunna phibram enna laattin vaakkil ninnaanu
]
107379. ശകവർഷം കലണ്ടർ ആരംഭിച്ചത് ആരാണ് ?
[Shakavarsham kalandar aarambhicchathu aaraanu ?
]
Answer: കുശാന രാജാവായ കനിഷ്കൻ
[Kushaana raajaavaaya kanishkan
]
107380. ഇന്ത്യയുടെ ദേശീയ കലണ്ടർ ഏതാണ് ?
[Inthyayude desheeya kalandar ethaanu ?
]
Answer: ശകവർഷം
[Shakavarsham
]
107381. ഫിബ്രവരി മാസത്തിന് ആ പേര് ലഭിച്ചത് ഏത് ഭാഷയിൽ നിന്നാണ് ?
[Phibravari maasatthinu aa peru labhicchathu ethu bhaashayil ninnaanu ?
]
Answer: ലാറ്റിൻ(ഫിബ്രം )
[Laattin(phibram )
]
107382. 'ശുദ്ധീകരണം' എന്നർഥം വരുന്ന ഫിബ്രം എന്ന ലാറ്റിൻ വാക്കിൽ നിന്ന് പേര് ലഭിച്ച മാസം ഏത് ?
['shuddheekaranam' ennartham varunna phibram enna laattin vaakkil ninnu peru labhiccha maasam ethu ?
]
Answer: ഫിബ്രവരി
[Phibravari
]
107383. മാർച്ച് മാസത്തിന് ആ പേര് ലഭിച്ചത് എവിടെ നിന്നാണ് ?
[Maarcchu maasatthinu aa peru labhicchathu evide ninnaanu ?
]
Answer: റോമാക്കാരുടെ യുദ്ധദേവനായ മാർസിൽ നിന്ന്
[Romaakkaarude yuddhadevanaaya maarsil ninnu
]
107384. റോമാക്കാരുടെ യുദ്ധദേവനായ മാർസിൽ നിന്ന് പേര് ലഭിച്ച മാസം ഏത് ?
[Romaakkaarude yuddhadevanaaya maarsil ninnu peru labhiccha maasam ethu ?
]
Answer: മാർച്ച്
[Maarcchu
]
107385. ജൂനോ എന്ന റോമൻ ദേവതയുടെ പേരിൽ നിന്ന് പേര് ലഭിച്ച മാസം ഏത് ?
[Joono enna roman devathayude peril ninnu peru labhiccha maasam ethu ?
]
Answer: ജൂൺ
[Joon
]
107386. ജൂൺ മാസത്തിന് ആ പേര് ലഭിച്ചത് എവിടെ നിന്നാണ് ?
[Joon maasatthinu aa peru labhicchathu evide ninnaanu ?
]
Answer: ജൂനോ എന്ന റോമൻ ദേവതയുടെ പേരിൽ നിന്ന്
[Joono enna roman devathayude peril ninnu
]
107387. ജൂലിയസ് സീസറുടെ സ്മരണാർഥം നാമകരണം ചെയ്യപ്പെട്ട മാസമാണ് :
[Jooliyasu seesarude smaranaartham naamakaranam cheyyappetta maasamaanu :
]
Answer: ജൂലായ്
[Joolaayu
]
107388. ജൂലായ് മാസത്തിന് ആ പേര് ലഭിച്ചത് എവിടെ നിന്നാണ് ?
[Joolaayu maasatthinu aa peru labhicchathu evide ninnaanu ?
]
Answer: ജൂലിയസ് സീസറുടെ സ്മരണാർഥം
[Jooliyasu seesarude smaranaartham
]
107389. ശകവർഷം കലണ്ടർ ആരംഭിച്ച വർഷം ?
[Shakavarsham kalandar aarambhiccha varsham ?
]
Answer: എ.ഡി. 78-ൽ
[E. Di. 78-l
]
107390. 'നവോത്ഥാനം’ ആരംഭിച്ചത് എവിടെയാണ്?
['navoththaanam’ aarambhicchathu evideyaan?
]
Answer: ഇറ്റലിയിൽ
[Ittaliyil
]
107391. 'നവോത്ഥാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?
['navoththaanatthinte pithaav’ ennariyappedunnathu aar?
]
Answer: പെട്രാർക്ക്
[Pedraarkku
]
107392. പെട്രാർക്ക് ഏതു രാജ്യക്കാരനാണ്?
[Pedraarkku ethu raajyakkaaranaan?
]
Answer: ഇറ്റലി
[Ittali
]
107393. ’ഡിവൈൻ കോമഡി' എഴുതിയതാര്?
[’divyn komadi' ezhuthiyathaar?
]
Answer: ദാന്തെ
[Daanthe
]
107394. വിഖ്യാത ഗ്രന്ഥത്തിലൂടെ പഴഞ്ചൻ വീക്ഷണങ്ങളെ വിമർശിച്ചതാര്?
[Vikhyaatha granthatthiloode pazhanchan veekshanangale vimarshicchathaar?
]
Answer: ദാന്തെ
[Daanthe
]
107395. നവോത്ഥാനത്തിന്റെ ആഹ്വാനമുതിർത്ത ആദ്യത്തെ സാഹിത്യകാരൻ ആര്?
[Navoththaanatthinte aahvaanamuthirttha aadyatthe saahithyakaaran aar?
]
Answer: ദാന്തെ
[Daanthe
]
107396. ’ഡോൺ ക്വിക്സോട്ട്’ രചിച്ചതാര്?
[’don kviksottu’ rachicchathaar?
]
Answer: സെർവാൻറസ്
[Servaanrasu
]
107397. സ്പെയിനിൽ നവോത്ഥാന സാഹിത്യത്തിന്റെ സംരംഭകൻ ആര്?
[Speyinil navoththaana saahithyatthinte samrambhakan aar?
]
Answer: സെർവാൻറസ്
[Servaanrasu
]
107398. ’ഉട്ടോപ്യ’ രചിച്ചതാര്?
[’uttopya’ rachicchathaar?
]
Answer: തോമസ് മൂർ
[Thomasu moor
]
107399. 'ഉട്ടോപ്യ’ എന്ന കൃതിയുടെ ഉള്ളടക്കം എന്ത്?
['uttopya’ enna kruthiyude ulladakkam enthu?
]
Answer: നവീകൃതമായ ഒരു സഭയുടെയും സമൂഹത്തിന്റെയും ചിത്രമാണ് സർ തോമസ് മൂർ 'ഉട്ടോപ്യ’യിൽ അവതരിപ്പിച്ചത്
[Naveekruthamaaya oru sabhayudeyum samoohatthinteyum chithramaanu sar thomasu moor 'uttopya’yil avatharippicchathu
]
107400. ‘പ്രിൻസ്’ എന്ന കൃതി എഴുതിയതാര്?
[‘prins’ enna kruthi ezhuthiyathaar?
]
Answer: മാക്യവെല്ലി
[Maakyavelli
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution