<<= Back Next =>>
You Are On Question Answer Bank SET 2148

107401. ഇംഗ്ലണ്ടിലെ മഹാന്മാരായ നവോത്ഥാന സാഹിത്യകാരന്മാർ ആരെല്ലാമായിരുന്നു? [Imglandile mahaanmaaraaya navoththaana saahithyakaaranmaar aarellaamaayirunnu? ]

Answer: ജ്യോഫ്‌റി ചോസർ,മാർലോ,ഷേക്സ്പിയർ,മിൽട്ടൺ [Jyophri chosar,maarlo,shekspiyar,milttan ]

107402. ജ്യോഫ്‌റി ചോസർ ഏത് രാജ്യക്കാരനാണ്? [Jyophri chosar ethu raajyakkaaranaan? ]

Answer: ഇംഗ്ലണ്ട് [Imglandu ]

107403. മാർലോ ഏത് രാജ്യക്കാരനാണ്? [Maarlo ethu raajyakkaaranaan? ]

Answer: ഇംഗ്ലണ്ട് [Imglandu]

107404. ഷേക്സ്പിയർ ഏത് രാജ്യക്കാരനാണ്? [Shekspiyar ethu raajyakkaaranaan? ]

Answer: ഇംഗ്ലണ്ട് [Imglandu ]

107405. മിൽട്ടൺ ഏത് രാജ്യക്കാരനാണ്? [Milttan ethu raajyakkaaranaan? ]

Answer: ഇംഗ്ലണ്ട് [Imglandu]

107406. മഹാനായ റാഫേലിൻ്റെ വിക്യാതമായ ചിത്രങ്ങളേവ? [Mahaanaaya raaphelin്re vikyaathamaaya chithrangaleva? ]

Answer: ​ജോർ‍‍ജ് പുണ്യവാളനും ഡ്രാ​ഗണും,ഡിസ്പ്യൂട്ട,ആതൻസിലെ വിദ്യാലയം [​jor‍‍ju punyavaalanum draa​ganum,dispyootta,aathansile vidyaalayam ]

107407. 'ഏറ്റവും മഹാനും ഏറ്റവും ശോകാകുലനുമായ കലാകാരൻ' എന്നു വിശേഷിപ്പിക്കുന്നതാരെ? ['ettavum mahaanum ettavum shokaakulanumaaya kalaakaaran' ennu visheshippikkunnathaare? ]

Answer: മൈക്കലാഞ്ജലോയെ [Mykkalaanjjaloye ]

107408. ‘അവസാന വിധി’ (Last Judgement) എന്ന ചിത്രം ആരുടേതാണ്? [‘avasaana vidhi’ (last judgement) enna chithram aarudethaan? ]

Answer: മൈക്കലാഞ്ജലോയുടെ [Mykkalaanjjaloyude ]

107409. ‘അവസാന വിധി’ (Last Judgement) എന്ന ചിത്രം ഏത് പള്ളിയിലാണ് ഉള്ളത്? [‘avasaana vidhi’ (last judgement) enna chithram ethu palliyilaanu ullath? ]

Answer: വത്തിക്കാനിലെ സിസ്റ്റെയ്ൻ പള്ളിയുടെ മച്ചിൽ [Vatthikkaanile sistteyn palliyude macchil ]

107410. ആധുനിക തത്ത്വശാസ്ത്രത്തിൽ വൻ വിപ്ലവത്തിന് തിരികൊളുത്തിയ ഫ്രഞ്ച് ദാർശനികൻ ആര്? [Aadhunika thatthvashaasthratthil van viplavatthinu thirikolutthiya phranchu daarshanikan aar? ]

Answer: ദെക്കാർത്തെ [Dekkaartthe]

107411. ദെക്കാർത്തെയുടെ ചിന്തകൾ അറിയപ്പെടുന്നത് ഏത് പേരിലാണ്? [Dekkaarttheyude chinthakal ariyappedunnathu ethu perilaan? ]

Answer: കാർട്ടീഷ്യൻ ഫിലോസഫി [Kaartteeshyan philosaphi ]

107412. കാർട്ടീഷ്യൻ ഫിലോസഫി എന്ന പേരിൽ അറിയപ്പെടുന്നത് ആരുടെ ചിന്തകൾ ആണ്? [Kaartteeshyan philosaphi enna peril ariyappedunnathu aarude chinthakal aan? ]

Answer: ദെക്കാർത്തെയുടെ [Dekkaarttheyude ]

107413. 'ഞാൻ, സംശയിക്കുന്നു, അതിനാൽ ഞാൻ ഉണ്ട്’ എന്ന തത്വം ആരുടേതാണ്? ['njaan, samshayikkunnu, athinaal njaan undu’ enna thathvam aarudethaan? ]

Answer: ദെക്കാർത്തെയുടെ [Dekkaarttheyude ]

107414. എ.ഡി.476-ൽ റോമിനെ ആക്രമിച്ചു കീഴടക്കിയ ജനതയാര്? [E. Di. 476-l romine aakramicchu keezhadakkiya janathayaar? ]

Answer: ബാർബേറിയന്മാർ [Baarberiyanmaar ]

107415. പ്രാചീന ലോകചരിത്രത്തിന്റെ അന്ത്യം കുറിച്ച സംഭവമായി അറിയപ്പെടുന്നതേത്? [Praacheena lokacharithratthinte anthyam kuriccha sambhavamaayi ariyappedunnatheth? ]

Answer: റോമിന്റെ പതനം [Rominte pathanam ]

107416. യേശുക്രിസ്തു ജനിക്കുമ്പോൾ റോമാചക്രവർത്തി ആരായിരുന്നു ? [Yeshukristhu janikkumpol romaachakravartthi aaraayirunnu ? ]

Answer: അഗസ്റ്റസ് സീസർ [Agasttasu seesar ]

107417. ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ റോമാചക്രവർത്തിയാര്? [Kristhumatham sveekariccha aadyatthe romaachakravartthiyaar? ]

Answer: കോൺസ്റ്റന്റയിൻ [Konsttantayin]

107418. കിഴക്കൻ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമേതായിരുന്നു? [Kizhakkan romaasaamraajyatthinte thalasthaanamethaayirunnu? ]

Answer: തുർക്കി [Thurkki ]

107419. കോൺസ്റ്റാന്റിനോപ്പിൾ ഏത് രാജ്യത്താണ്? [Konsttaantinoppil ethu raajyatthaan? ]

Answer: തുർക്കി [Thurkki ]

107420. കോൺസ്റ്റാന്റിനോപ്പിൾ ഇപ്പോൾ അറിയപ്പെടുന്ന പേരെന്ത്? [Konsttaantinoppil ippol ariyappedunna perenthu? ]

Answer: ഇസ്താംബുൾ [Isthaambul ]

107421. ’ആധുനിക ലോകചരിത്രത്തിന്റെ തുടക്കം' എന്നു വിവക്ഷിക്കപ്പെടുന്ന സംഭവമേത്? [’aadhunika lokacharithratthinte thudakkam' ennu vivakshikkappedunna sambhavameth? ]

Answer: 1453-ൽ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചെടുത്തത് [1453-l thurkkikal konsttaanrinoppil pidicchedutthathu ]

107422. റോമൻ നാഗരികതയെത്തുടർന്ന് വിശ്വഭാഷയായി ഉയർന്നുവന്നതേത്? [Roman naagarikathayetthudarnnu vishvabhaashayaayi uyarnnuvannatheth? ]

Answer: ലാറ്റിൻ [Laattin ]

107423. ശാസ്ത്രങ്ങളുടെയും കലയുടെയും ലാറ്റിൻ വിജ്ഞാനകോശമെന്നറിയപ്പെടുന്ന ഗ്രന്ഥം ഏത്? [Shaasthrangaludeyum kalayudeyum laattin vijnjaanakoshamennariyappedunna grantham eth? ]

Answer: 'ഹിസ്റ്റോറിയ നാച്ചുറാലിസ്’ ['histtoriya naacchuraalis’ ]

107424. 'ഹിസ്റ്റോറിയ നാച്ചുറാലിസ്’ എഴുതിയതാര്? ['histtoriya naacchuraalis’ ezhuthiyathaar? ]

Answer: പ്ലിനി [Plini ]

107425. തുർക്കികളുടെ നിയന്ത്രണത്തിൽനിന്നും ജെറുസലേം തിരിച്ചുപിടിക്കാനായി ക്രിസ്ത്യാനികൾ നടത്തിയ യുദ്ധങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു? [Thurkkikalude niyanthranatthilninnum jerusalem thiricchupidikkaanaayi kristhyaanikal nadatthiya yuddhangal ethu peril ariyappedunnu? ]

Answer: കുരിശുയുദ്ധങ്ങൾ [Kurishuyuddhangal ]

107426. കുരിശുയുദ്ധങ്ങൾ എന്നാലെന്ത്? കൾ നടത്തിയ യുദ്ധങ്ങൾ [Kurishuyuddhangal ennaalenthu? Kal nadatthiya yuddhangal ]

Answer: തുർക്കികളുടെ നിയന്ത്രണത്തിൽനിന്നും ജെറുസലേം തിരിച്ചുപിടിക്കാനായി ക്രിസ്ത്യാനി [Thurkkikalude niyanthranatthilninnum jerusalem thiricchupidikkaanaayi kristhyaani]

107427. ഒന്നാം കുരിശുയുദ്ധം നടന്നതെന്ന്? [Onnaam kurishuyuddham nadannathennu? ]

Answer: എ.ഡി.1097 [E. Di. 1097]

107428. മുഹമ്മദ് നബി ജനിച്ചതെവിടെ? [Muhammadu nabi janicchathevide? ]

Answer: മക്കയിൽ [Makkayil ]

107429. മുഹമ്മദ് നബി ജനിച്ചതെന്ന്? [Muhammadu nabi janicchathennu? ]

Answer: എ.ഡി. 571-ൽ [E. Di. 571-l ]

107430. നവോത്ഥാനകാലത്തെ ഉത്തേജിപ്പിച്ച Organum എന്ന കൃതി രചിച്ചതാര്? [Navoththaanakaalatthe utthejippiccha organum enna kruthi rachicchathaar? ]

Answer: ഫ്രാൻസിസ് ബേക്കൺ [Phraansisu bekkan]

107431. പ്രിൻറിങ് പ്രസ് കണ്ടുപിടിച്ചതാര്? [Prinringu prasu kandupidicchathaar? ]

Answer: ജർമൻകാരനായ ജൊഹന്നാസ് ഗുട്ടൻബർഗ് [Jarmankaaranaaya johannaasu guttanbargu ]

107432. നവോത്ഥാനം ആരംഭിച്ചതെവിടെ? [Navoththaanam aarambhicchathevide? ]

Answer: ഇറ്റലിയിൽ [Ittaliyil]

107433. 'നവോത്ഥാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ഇറ്റാലിയൻ കവിയാര്? ['navoththaanatthinte pithaav’ ennariyappedunna ittaaliyan kaviyaar? ]

Answer: ഫ്രാൻസിസ്‌കോ പെട്രാർക്ക് [Phraansisko pedraarkku ]

107434. യൂറോപ്പിലെ നവോത്ഥാന കാലഘട്ടം ഏതായിരുന്നു? [Yooroppile navoththaana kaalaghattam ethaayirunnu? ]

Answer: 14 മുതൽ 17 വരെ നൂറ്റാണ്ടുകൾ [14 muthal 17 vare noottaandukal ]

107435. ഭൂമി സൂര്യനെ ചുറ്റുന്നുവെന്നുള്ള സൗരകേന്ദ്രീകൃത സിദ്ധാന്തം (Heliocentric Theory) മുന്നോട്ടു വെച്ചതാര്? [Bhoomi sooryane chuttunnuvennulla saurakendreekrutha siddhaantham (heliocentric theory) munnottu vecchathaar? ]

Answer: കോപ്പർനിക്കസ് [Kopparnikkasu]

107436. കോപ്പർനിക്കസ് ഏത് രാജ്യക്കാരനാണ്? [Kopparnikkasu ethu raajyakkaaranaan? ]

Answer: പോളണ്ട് [Polandu]

107437. "ഓൺ ദി റെവല്യൂഷൻസ് എന്ന കൃതി പ്രസിദ്ധീകരിച്ചതെന്ന്? ["on di revalyooshansu enna kruthi prasiddheekaricchathennu? ]

Answer: 1543-ൽ [1543-l ]

107438. 1543-ൽ പ്രസിദ്ധീകരിച്ച "ഓൺ ദി റെവല്യൂഷൻസ് എന്ന കൃതിയുടെ കർത്താവാര്? [1543-l prasiddheekariccha "on di revalyooshansu enna kruthiyude kartthaavaar? ]

Answer: കോപ്പർനിക്കസ് [Kopparnikkasu ]

107439. ’ഡിവൈൻ കോമഡി' എന്ന കൃതിയുടെ കർത്താവ്? [’divyn komadi' enna kruthiyude kartthaav? ]

Answer: ദാന്റെ [Daante ]

107440. 'ഉട്ടോപ്യ’ എന്ന കൃതിയാരുടെതാണ്? ['uttopya’ enna kruthiyaarudethaan? ]

Answer: തോമസ് മൂർ [Thomasu moor ]

107441. നിക്കോളോ മാക്കിയവെല്ലി രചിച്ച പ്രശസ്ത ഗ്രന്ഥമേത്? [Nikkolo maakkiyavelli rachiccha prashastha granthameth? ]

Answer: ദി പ്രിൻസ് [Di prinsu ]

107442. ജപ്പാനിൽ രൂപംകൊണ്ട പുഷ്പാലങ്കാര രീതിയേത്? [Jappaanil roopamkonda pushpaalankaara reethiyeth? ]

Answer: ഇക്‌ബാന [Ikbaana ]

107443. ഇക്‌ബാന പുഷ്പാലങ്കാര രീതി ഏത് രാജ്യത്താണ് രൂപംകൊണ്ടത്? [Ikbaana pushpaalankaara reethi ethu raajyatthaanu roopamkondath? ]

Answer: ജപ്പാൻ [Jappaan ]

107444. ചെടികളെയും വൃക്ഷങ്ങളെയും മുരടിപ്പിച്ച് ചെറുതാക്കി വളർത്തുന്ന ജാപ്പനീസ് സമ്പ്രദായമേത്? [Chedikaleyum vrukshangaleyum muradippicchu cheruthaakki valartthunna jaappaneesu sampradaayameth? ]

Answer: ബോൺസായ് [Bonsaayu]

107445. ബോൺസായ് കാർഷിക സമ്പ്രദായം ഏത് രാജ്യത്തിന്റേതാണ്? [Bonsaayu kaarshika sampradaayam ethu raajyatthintethaan? ]

Answer: ജപ്പാൻ [Jappaan]

107446. ഷിൻ്റോമതം ഉദയം ചെയ്തതെവിടെ? [Shin്romatham udayam cheythathevide? ]

Answer: ജപ്പാനിൽ [Jappaanil ]

107447. പുണ്യഗ്രന്ഥമില്ലാത്ത മതം എന്നറിയപ്പെടുന്നതേത്? [Punyagranthamillaattha matham ennariyappedunnatheth? ]

Answer: ഷിൻ്റോമതം [Shin്romatham]

107448. ഹൈക്കു എന്ന കാവ്യരീതി ഉദയം ചെയ്തതെവിടെ? [Hykku enna kaavyareethi udayam cheythathevide? ]

Answer: ജപ്പാനിൽ [Jappaanil ]

107449. കബൂക്കി എന്ന തിയേറ്റർ സമ്പ്രദായം ഉദയം ചെയ്തതെവിടെ? [Kabookki enna thiyettar sampradaayam udayam cheythathevide? ]

Answer: ജപ്പാനിൽ [Jappaanil ]

107450. ജപ്പാൻകാരനായ മുരസാക്കി ഷിക്കിബു രചിച്ച ഏത് കൃതിയാണ് ലോകത്തിലെ ആദ്യത്തെ നോവലായി അറിയപ്പെടുന്നത്? [Jappaankaaranaaya murasaakki shikkibu rachiccha ethu kruthiyaanu lokatthile aadyatthe novalaayi ariyappedunnath? ]

Answer: The Tale of Genji
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution