<<= Back Next =>>
You Are On Question Answer Bank SET 2149

107451. The Tale of Genji ആരുടെ കൃതിയാണ്? [The tale of genji aarude kruthiyaan? ]

Answer: ജപ്പാൻകാരനായ മുരസാക്കി ഷിക്കിബു [Jappaankaaranaaya murasaakki shikkibu ]

107452. നാല്പതാം വയസ്സിൽ മുഹമ്മദ് നബിക്ക് വെളിപാടുണ്ടായതെവിടെ വെച്ച്? [Naalpathaam vayasil muhammadu nabikku velipaadundaayathevide vecchu? ]

Answer: ഹിറാഗുഹയിൽ വെച്ച് [Hiraaguhayil vecchu ]

107453. എ.ഡി.622-ൽ മക്കയിൽ നിന്നും മദീനയിലേക്കുള്ള മുഹമ്മദ് നബിയുടെ പ്രയാണം അറിയപ്പെടുന്നതെങ്ങനെ? [E. Di. 622-l makkayil ninnum madeenayilekkulla muhammadu nabiyude prayaanam ariyappedunnathengane? ]

Answer: ഹിജറ [Hijara ]

107454. മുഹമ്മദ്നബി അന്തരിച്ച വർഷമേത്? [Muhammadnabi anthariccha varshameth? ]

Answer: എ.ഡി.632 [E. Di. 632 ]

107455. മുഹമ്മദ് നബിക്കുശേഷം അധികാരത്തിൽ വന്ന ഭരണാധികാരികൾ ഏത് പേരിൽ അറിയപ്പെടുന്നു? [Muhammadu nabikkushesham adhikaaratthil vanna bharanaadhikaarikal ethu peril ariyappedunnu? ]

Answer: ഖലീഫമാർ [Khaleephamaar ]

107456. ഇസ്ലാമിക ചികിത്സാസമ്പ്രദായം അറിയപ്പെടുന്നതെങ്ങനെ? [Islaamika chikithsaasampradaayam ariyappedunnathengane? ]

Answer: യുനാനി [Yunaani ]

107457. റുബ്ബയ്യാത്ത് എന്ന കൃതിയുടെ കർത്താവാര്? [Rubbayyaatthu enna kruthiyude kartthaavaar? ]

Answer: ഒമർ ഖയ്യാം [Omar khayyaam ]

107458. 'ചൈനയിലെ അശോകൻ' എന്നു വിളിക്കപ്പെടുന്ന ഭരണാധികാരിയാര്? ['chynayile ashokan' ennu vilikkappedunna bharanaadhikaariyaar? ]

Answer: ടായ്സങ് [Daaysangu]

107459. തേയില കണ്ടുപിടിച്ചത് ഏത് രാജ്യക്കാരാണ്? [Theyila kandupidicchathu ethu raajyakkaaraan? ]

Answer: ചൈനക്കാർ [Chynakkaar ]

107460. ചക്രവർത്തി രാഷ്ട്രത്തലവനായുള്ള ലോകത്തിലെ ഏക രാജ്യമേത്? [Chakravartthi raashdratthalavanaayulla lokatthile eka raajyameth? ]

Answer: ജപ്പാൻ [Jappaan ]

107461. സാമുറായികൾ എന്നറിയപ്പെട്ട യോദ്ധാക്കൾ ഏത് രാജ്യത്തേതായിരുന്നു? [Saamuraayikal ennariyappetta yoddhaakkal ethu raajyatthethaayirunnu? ]

Answer: ജപ്പാൻ [Jappaan ]

107462. ഏത് തിരുവീതാംകൂര് ‍ രാജാവിന്റെ കാലത്താണ് ശ്രീ നാരായണ ധര് ‍ മ്മ പരിപാലനയോഗം സ്ഥാപിച്ചത് ? [Ethu thiruveethaamkooru ‍ raajaavinte kaalatthaanu shree naaraayana dharu ‍ mma paripaalanayogam sthaapicchathu ?]

Answer: ശ്രീമൂലം തിരുനാള് ‍ [Shreemoolam thirunaalu ‍]

107463. The first metal to be used by man?

Answer: Copper

107464. ശ്രീ നാരായണ ധര് ‍ മ്മ പരിപാലനയോഗം സ്ഥാപിച്ചതെപ്പോള് ‍? [Shree naaraayana dharu ‍ mma paripaalanayogam sthaapicchatheppolu ‍?]

Answer: 1903

107465. ശ്രീ നാരായണ ധര് ‍ മ്മ പരിപാലനയോഗത്തിന്റെ ആദ്യ അദ്ധ്യക്ഷന് ‍ ആരായിരുന്നു ? [Shree naaraayana dharu ‍ mma paripaalanayogatthinte aadya addhyakshanu ‍ aaraayirunnu ?]

Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]

107466. ശ്രീ നാരായണ ധര് ‍ മ്മ പരിപാലനയോഗത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു ? [Shree naaraayana dharu ‍ mma paripaalanayogatthinte aadya sekrattari aaraayirunnu ?]

Answer: കുമാരനാശാന് ‍ [Kumaaranaashaanu ‍]

107467. തിരുവിതാംകൂറില് ‍ ദുര് ‍ ഗുണപരിഹാര പാ 0 ശാല ആരംഭിച്ച രാജാവ് ആരാണ് ? [Thiruvithaamkoorilu ‍ duru ‍ gunaparihaara paa 0 shaala aarambhiccha raajaavu aaraanu ?]

Answer: ശ്രീമൂലം തിരുനാള് ‍ [Shreemoolam thirunaalu ‍]

107468. ശ്രീമൂലം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂര് ‍ സന്ദര് ‍ ശിച്ച വൈസ്രോയി ? [Shreemoolam thirunaalinte kaalatthu thiruvithaamkooru ‍ sandaru ‍ shiccha vysroyi ?]

Answer: കഴ്സണ് ‍ പ്രഭു [Kazhsanu ‍ prabhu]

107469. കുറ്റകൃത്യങ്ങള് ‍ കണ്ടുപിടിക്കാനായി തിളച്ച നെയ്യില് ‍ കൈമുക്കിയിരുന്ന ശുചീന്ദ്രം കൈമുക്കല് ‍ നിര് ‍ ത്തലാക്കിയ തിരുവിതാംകൂര് ‍ രാജാവ് ആര് ? [Kuttakruthyangalu ‍ kandupidikkaanaayi thilaccha neyyilu ‍ kymukkiyirunna shucheendram kymukkalu ‍ niru ‍ tthalaakkiya thiruvithaamkooru ‍ raajaavu aaru ?]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

107470. ഏത് തിരുവിതാംകൂര് ‍ രാജാവിന്റെ കാലത്താണ് പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത് ? [Ethu thiruvithaamkooru ‍ raajaavinte kaalatthaanu pothumaraamatthu vakuppu aarambhicchathu ?]

Answer: ആയില്യം തിരുനാള് ‍ രാമവര് ‍ മ്മ [Aayilyam thirunaalu ‍ raamavaru ‍ mma]

107471. ശകവർഷത്തെ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ച വർഷം? [Shakavarshatthe inthyayude desheeya kalandaraayi amgeekariccha varsham? ]

Answer: 1957 മാർച്ച് 22-ന് [1957 maarcchu 22-nu ]

107472. 1957 മാർച്ച് 22-നു ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ച കലണ്ടർ ഏതാണ് ? [1957 maarcchu 22-nu inthyayude desheeya kalandaraayi amgeekariccha kalandar ethaanu ? ]

Answer: ശകവർഷം [Shakavarsham ]

107473. ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷത്തിൽ എത്ര മാസങ്ങളുണ്ട് ? [Inthyayude desheeya kalandaraaya shakavarshatthil ethra maasangalundu ? ]

Answer: 12

107474. ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷത്തിലെ ആദ്യമാസം ? [Inthyayude desheeya kalandaraaya shakavarshatthile aadyamaasam ? ]

Answer: ചൈത്രം [Chythram ]

107475. ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷത്തിലെ അവസാനമാസം ? [Inthyayude desheeya kalandaraaya shakavarshatthile avasaanamaasam ? ]

Answer: ഫാൽഗുനം [Phaalgunam ]

107476. ശകവർഷമാസങ്ങൾ ഏതെല്ലാം ? [Shakavarshamaasangal ethellaam ? ]

Answer: ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രം, ആശ്വിനം, കാർത്തികം, ആഗ്രഹായണം, പൗഷം, മാഹം, ഫാൽഗുനം [Chythram, vyshaakham, jyeshdtam, aashaaddam, shraavanam, bhaadram, aashvinam, kaartthikam, aagrahaayanam, pausham, maaham, phaalgunam ]

107477. ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷത്തിലെ രണ്ടാമത്തെ മാസം? [Inthyayude desheeya kalandaraaya shakavarshatthile randaamatthe maasam? ]

Answer: വൈശാഖം [Vyshaakham ]

107478. ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷത്തിലെ മൂന്നാമത്തെ മാസം? [Inthyayude desheeya kalandaraaya shakavarshatthile moonnaamatthe maasam? ]

Answer: ജ്യേഷ്ഠം [Jyeshdtam ]

107479. ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷത്തിലെ നാലാമത്തെ മാസം? [Inthyayude desheeya kalandaraaya shakavarshatthile naalaamatthe maasam? ]

Answer: ആഷാഢം [Aashaaddam ]

107480. ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷത്തിലെ അഞ്ചാമത്തെ മാസം? [Inthyayude desheeya kalandaraaya shakavarshatthile anchaamatthe maasam? ]

Answer: ശ്രാവണം [Shraavanam ]

107481. മാഹം ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷത്തിലെ എത്രാമത്തെ മാസമാണ് ? [Maaham inthyayude desheeya kalandaraaya shakavarshatthile ethraamatthe maasamaanu ? ]

Answer: 11

107482. പൗഷം ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷത്തിലെ എത്രാമത്തെ മാസമാണ് ? [Pausham inthyayude desheeya kalandaraaya shakavarshatthile ethraamatthe maasamaanu ? ]

Answer: 10

107483. ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷത്തിലെ ഏഴാമത്തെ മാസം? [Inthyayude desheeya kalandaraaya shakavarshatthile ezhaamatthe maasam? ]

Answer: ആശ്വിനം [Aashvinam ]

107484. 2009 എന്നത് ശകവർഷപ്രകാരം എത്രയാണ് ? [2009 ennathu shakavarshaprakaaram ethrayaanu ? ]

Answer: 1931

107485. ശകവർഷപ്രകാരം 1931എന്നത് ? [Shakavarshaprakaaram 1931ennathu ? ]

Answer: 2009

107486. മലയാളം കലണ്ടർ ഏതാണ് ? [Malayaalam kalandar ethaanu ? ]

Answer: കൊല്ലവർഷം [Kollavarsham ]

107487. മലയാളം കലണ്ടറായ കൊല്ലവർഷം ആരംഭിച്ചതാരാണ്? [Malayaalam kalandaraaya kollavarsham aarambhicchathaaraan? ]

Answer: ഉദയ മാർത്താണ്ഡവർമ(എ.ഡി. 825) [Udaya maartthaandavarma(e. Di. 825) ]

107488. മലയാളം കലണ്ടറായ കൊല്ലവർഷം ആരംഭിച്ചതെന്ന് ? [Malayaalam kalandaraaya kollavarsham aarambhicchathennu ? ]

Answer: എ.ഡി. 825-ൽ [E. Di. 825-l ]

107489. എ.ഡി. 825-ൽ ഉദയ മാർത്താണ്ഡവർമ ആരംഭിച്ചതെന്നു കരുതപ്പെടുന്ന കലണ്ടർ ഏതാണ് ? [E. Di. 825-l udaya maartthaandavarma aarambhicchathennu karuthappedunna kalandar ethaanu ? ]

Answer: കൊല്ലവർഷം [Kollavarsham ]

107490. കൊല്ലവർഷം എന്തിനെ കേന്ദ്രീകരിച്ചുള്ള കലണ്ടർ സംവിധാനമാണ് ? [Kollavarsham enthine kendreekaricchulla kalandar samvidhaanamaanu ? ]

Answer: സൂര്യനെ കേന്ദ്രീകരിച്ചുള്ളത് [Sooryane kendreekaricchullathu ]

107491. മലയാളം കലണ്ടറിലെ ആദ്യമാസം ? [Malayaalam kalandarile aadyamaasam ? ]

Answer: ചിങ്ങം [Chingam ]

107492. മലയാളം കലണ്ടറിലെ അവസാനമാസം ? [Malayaalam kalandarile avasaanamaasam ? ]

Answer: കർക്കടകം [Karkkadakam ]

107493. സൂര്യനെ ആധാരമാക്കിയുള്ള തമിഴ് കലണ്ടറിൽ എത്ര മാസങ്ങളുണ്ട്? [Sooryane aadhaaramaakkiyulla thamizhu kalandaril ethra maasangalundu? ]

Answer: 12

107494. തമിഴ് കലണ്ടറിലെ ആദ്യമാസം ? [Thamizhu kalandarile aadyamaasam ? ]

Answer: ചിത്തിരൈ [Chitthiry ]

107495. തമിഴ് കലണ്ടറിലെ അവസാനമാസം ? [Thamizhu kalandarile avasaanamaasam ? ]

Answer: പങ്കുനി [Pankuni ]

107496. ഇസ്ലാംമതത്തിലെ ഔദ്യോഗിക കലണ്ടർ ? [Islaammathatthile audyogika kalandar ? ]

Answer: ഹിജറാ കലണ്ടർ [Hijaraa kalandar ]

107497. ഹിജറാ കലണ്ടർ ഏതു മതവിഭാഗത്തിന്റെ കലണ്ടറാണ് ? [Hijaraa kalandar ethu mathavibhaagatthinte kalandaraanu ? ]

Answer: ഇസ്ലാം മതം [Islaam matham ]

107498. ഇസ്ലാംമതത്തിലെ ഔദ്യോഗിക കലണ്ടറായ ഹിജറാ കലണ്ടർ എന്തിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ? [Islaammathatthile audyogika kalandaraaya hijaraa kalandar enthine adisthaanappedutthiyullathaanu ? ]

Answer: ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ളത് [Chandrane adisthaanappedutthiyullathu ]

107499. ഇസ്ലാംമതത്തിലെ ഔദ്യോഗിക കലണ്ടറായ ഹിജറാ കലണ്ടറിൽ എത്ര മാസങ്ങളുണ്ട്? [Islaammathatthile audyogika kalandaraaya hijaraa kalandaril ethra maasangalundu? ]

Answer: 12

107500. ഹിജറവർഷം ആരംഭിക്കുന്നത് എന്ന് മുതലാണ് ? [Hijaravarsham aarambhikkunnathu ennu muthalaanu ? ]

Answer: മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത എ.ഡി. 622 മുതൽ [Muhammadu nabi makkayil ninnum madeenayilekku palaayanam cheytha e. Di. 622 muthal ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution