<<= Back Next =>>
You Are On Question Answer Bank SET 2150

107501. മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത എ.ഡി. 622 മുതൽ ആരംഭിക്കുന്ന കലണ്ടർ ? [Muhammadu nabi makkayil ninnum madeenayilekku palaayanam cheytha e. Di. 622 muthal aarambhikkunna kalandar ? ]

Answer: ഹിജറാ കലണ്ടർ [Hijaraa kalandar ]

107502. ഇസ്ലാമിക കലണ്ടറിലെ ആദ്യമാസം ? [Islaamika kalandarile aadyamaasam ? ]

Answer: മുഹറം [Muharam ]

107503. ഇസ്ലാമിക കലണ്ടറിലെ അവസാനമാസം ? [Islaamika kalandarile avasaanamaasam ? ]

Answer: ദുൽഹജ്ജ് [Dulhajju ]

107504. ബ്രിട്ടൻ, അമേരിക്കൻ ​​​​​​കോളനികളുടെ സ്വാതന്ത്ര്യത്തിന് അംഗീകാരം നൽകിയ ഉടമ്പടി ? [Brittan, amerikkan ​​​​​​kolanikalude svaathanthryatthinu amgeekaaram nalkiya udampadi ? ]

Answer: 1788-ലെ പാരീസ് ഉടമ്പടി [1788-le paareesu udampadi ]

107505. ബ്രിട്ടൻ, അമേരിക്കൻ ​​​​​​കോളനികളുടെ സ്വാതന്ത്ര്യത്തിന് അംഗീകാരം നൽകിയ പാരീസ് ഉടമ്പടി നടന്ന വർഷം ? [Brittan, amerikkan ​​​​​​kolanikalude svaathanthryatthinu amgeekaaram nalkiya paareesu udampadi nadanna varsham ? ]

Answer: 1788

107506. 1788-ലെ പാരീസ് ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ അമേരിക്കൻ ​​​​​​കോളനികളുടെ സ്വാതന്ത്ര്യത്തിന് അംഗീകാരം നൽകിയത് ആര് ? [1788-le paareesu udampadiyil oppuvecchathode amerikkan ​​​​​​kolanikalude svaathanthryatthinu amgeekaaram nalkiyathu aaru ? ]

Answer: ബ്രിട്ടൻ [Brittan ]

107507. 1788-ലെ പാരീസ് ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ ഏതെല്ലാം ? [1788-le paareesu udampadiyil oppuveccha raajyangal ethellaam ? ]

Answer: ബ്രിട്ടൻ, അമേരിക്ക [Brittan, amerikka ]

107508. 1788-ലെ പാരീസ് ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ ബ്രിട്ടൻ ഏത് കോളനികളുടെ സ്വാതന്ത്ര്യത്തിനാണ് അംഗീകാരം നൽകിയത് ? [1788-le paareesu udampadiyil oppuvecchathode brittan ethu kolanikalude svaathanthryatthinaanu amgeekaaram nalkiyathu ? ]

Answer: അമേരിക്കൻ ​​​​​​കോളനികളുടെ [Amerikkan ​​​​​​kolanikalude ]

107509. ഒന്നാം ലോക മഹായുദ്ധം അവസാനിച്ച ഉടമ്പടി ? [Onnaam loka mahaayuddham avasaaniccha udampadi ? ]

Answer: 1919-ലെ വേഴ്സെയിൽസ് ഉടമ്പടി [1919-le vezhseyilsu udampadi ]

107510. ഒന്നാം ലോക മഹായുദ്ധം അവസാനിച്ച വേഴ്സെയിൽസ് ഉടമ്പടി നടന്ന വർഷം ? [Onnaam loka mahaayuddham avasaaniccha vezhseyilsu udampadi nadanna varsham ? ]

Answer: 1919

107511. 1919-ലെ വേഴ്സെയിൽസ് ഉടമ്പടിയിലൂടെ അവസാനിച്ച യുദ്ധം ? [1919-le vezhseyilsu udampadiyiloode avasaaniccha yuddham ? ]

Answer: ഒന്നാം ലോക മഹായുദ്ധം [Onnaam loka mahaayuddham ]

107512. യൂറോപ്യൻ യൂണിയൻ രൂപം കൊള്ളാൻ കാരണമായ ഉടമ്പടി ? [Yooropyan yooniyan roopam kollaan kaaranamaaya udampadi ? ]

Answer: 1992 ഫിബ്രവരി 7-ലെ മാസ്ട്രിച്ച് ഉടമ്പടി [1992 phibravari 7-le maasdricchu udampadi ]

107513. യൂറോപ്യൻ യൂണിയൻ രൂപം കൊള്ളാൻ കാരണമായ മാസ്ട്രിച്ച് ഉടമ്പടി നടന്നതെന്ന് ? [Yooropyan yooniyan roopam kollaan kaaranamaaya maasdricchu udampadi nadannathennu ? ]

Answer: 1992 ഫിബ്രവരി 7 [1992 phibravari 7 ]

107514. 1992 ഫിബ്രവരി 7-ലെ മാസ്ട്രിച്ച് ഉടമ്പടി കാരണം രൂപം കൊണ്ട യൂണിയൻ ? [1992 phibravari 7-le maasdricchu udampadi kaaranam roopam konda yooniyan ? ]

Answer: യൂറോപ്യൻ യൂണിയൻ [Yooropyan yooniyan ]

107515. 1992 ഫിബ്രവരി 7-ലെ യൂറോപ്യൻ യൂണിയൻ രൂപം കൊള്ളാൻ കാരണമായ ഉടമ്പടി ? [1992 phibravari 7-le yooropyan yooniyan roopam kollaan kaaranamaaya udampadi ? ]

Answer: 1992 ഫിബ്രവരി 7 [1992 phibravari 7 ]

107516. ബ്രിട്ടീഷ് കോമൺവെൽത്ത് രൂപംകൊണ്ട ഉടമ്പടി ? [Britteeshu komanveltthu roopamkonda udampadi ? ]

Answer: 1931 ലെ 'വെസ്റ്റ്മിനിസ്റ്റർ' ഉടമ്പടി [1931 le 'vesttministtar' udampadi ]

107517. 1931 ലെ 'വെസ്റ്റ്മിനിസ്റ്റർ' ഉടമ്പടിയിലൂടെ രൂപംകൊണ്ട കോമൺവെൽത്ത് ? [1931 le 'vesttministtar' udampadiyiloode roopamkonda komanveltthu ? ]

Answer: ബ്രിട്ടീഷ് കോമൺവെൽത്ത് [Britteeshu komanveltthu ]

107518. ബ്രിട്ടീഷ് കോമൺവെൽത്ത് രൂപംകൊണ്ട 'വെസ്റ്റ്മിനിസ്റ്റർ' ഉടമ്പടി നടന്ന വർഷം ? [Britteeshu komanveltthu roopamkonda 'vesttministtar' udampadi nadanna varsham ? ]

Answer: 1931

107519. ഹരിതഗൃഹ വാതകങ്ങളുടെ അളവു കുറച്ച് താപനം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന 2005 ഫിബ്രവരി 16 ന്പ്രാബല്യത്തിൽ വന്ന ഉടമ്പടി ? [Harithagruha vaathakangalude alavu kuracchu thaapanam niyanthrikkaan lakshyamidunna 2005 phibravari 16 npraabalyatthil vanna udampadi ? ]

Answer: ക്യോട്ടോ ഉടമ്പടി [Kyotto udampadi ]

107520. എന്താണ് ക്യോട്ടോ ഉടമ്പടി ? [Enthaanu kyotto udampadi ? ]

Answer: ഹരിതഗൃഹ വാതകങ്ങളുടെ അളവു കുറച്ച് താപനം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന ഉടമ്പടി [Harithagruha vaathakangalude alavu kuracchu thaapanam niyanthrikkaan lakshyamidunna udampadi ]

107521. ക്യോട്ടോ ഉടമ്പടി പ്രാബല്യത്തിൽ വന്ന വർഷം ? [Kyotto udampadi praabalyatthil vanna varsham ? ]

Answer: 2005 ഫിബ്രവരി 16 [2005 phibravari 16 ]

107522. ഓസോൺ പാളിയുടെ ശോഷണം തടയാൻ ലക്ഷ്യമിടുന്ന 1989 ജനുവരി 1-ന് പ്രാബല്യത്തിൽ വന്ന ഉടമ്പടി ? [Oson paaliyude shoshanam thadayaan lakshyamidunna 1989 januvari 1-nu praabalyatthil vanna udampadi ? ]

Answer: മോൺട്രിയൽ ഉടമ്പടി [Mondriyal udampadi ]

107523. എന്താണ് മോൺട്രിയൽ ഉടമ്പടി ? [Enthaanu mondriyal udampadi ? ]

Answer: ഓസോൺ പാളിയുടെ ശോഷണം തടയാൻ ലക്ഷ്യമിട്ട് 1989 ജനുവരി 1-ന് പ്രാബല്യത്തിൽ വന്ന ഉടമ്പടി [Oson paaliyude shoshanam thadayaan lakshyamittu 1989 januvari 1-nu praabalyatthil vanna udampadi ]

107524. ഗുട്ടൻബർഗിന്റെ അച്ചടിയന്ത്രത്തിൽ ആദ്യം അച്ചടിച്ച പുസ്തകമേത്? [Guttanbarginte acchadiyanthratthil aadyam acchadiccha pusthakameth? ]

Answer: ഗുട്ടൻബെർഗ് ബൈബിൾ [Guttanbergu bybil ]

107525. ഗുട്ടൻബെർഗ് ബൈബിൾ അച്ചടിച്ച വർഷം? [Guttanbergu bybil acchadiccha varsham? ]

Answer: 1456

107526. I doubt, Therefore I am എന്ന തത്ത്വം ആരുടെതാണ്? [I doubt, therefore i am enna thatthvam aarudethaan? ]

Answer: റെനേ ദെക്കാർത്തെ (ഫ്രാൻസ്) [Rene dekkaartthe (phraansu) ]

107527. ജർമനിയിൽ മതനവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്? [Jarmaniyil mathanaveekarana prasthaanatthinu nethruthvam nalkiyathaar? ]

Answer: മാർട്ടിൻ ലൂഥർ [Maarttin loothar ]

107528. ജോൺ കാൽവിന്റെ നേതൃത്വത്തിൽ (കാൽവിനിസം) മതനവീകരണം നടന്നതെവിടെ? [Jon kaalvinte nethruthvatthil (kaalvinisam) mathanaveekaranam nadannathevide? ]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu ]

107529. കത്തോലിക്കാ സഭയുടെ പ്രതിമതനവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്? [Kattholikkaa sabhayude prathimathanaveekarana prasthaanatthinu nethruthvam nalkiyathaar? ]

Answer: ഇഗ്‌നേഷ്യസ് ലയോള [Igneshyasu layola ]

107530. മതകുറ്റവാളികളെ വിചാരണ ചെയ്യാൻ മധ്യകാലഘട്ടത്തിൽ സഭ രൂപം നൽകിയ കോടതിയേത്? [Mathakuttavaalikale vichaarana cheyyaan madhyakaalaghattatthil sabha roopam nalkiya kodathiyeth? ]

Answer: ഇൻക്വിസിഷൻ [Inkvisishan ]

107531. പ്രതിമതനവീകരണ പ്രസ്ഥാനത്തിന്റെ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയ യോഗം നടന്നതെവിടെ? [Prathimathanaveekarana prasthaanatthinte siddhaanthangal roopappedutthiya yogam nadannathevide? ]

Answer: ട്രെന്റ്(1543-1563) [Drentu(1543-1563) ]

107532. വടക്കേ അമേരിക്കയിലെ ആദ്യ ഗോത്രവർഗ സമൂഹമേത്? [Vadakke amerikkayile aadya gothravarga samoohameth? ]

Answer: റെഡ് ഇന്ത്യക്കാർ [Redu inthyakkaar ]

107533. ഇംഗ്ലണ്ടിലെ രാജാവിന്റെ അധികാരങ്ങൾക്ക് വൃക്തമായ പരിധികൾ നിർണയിച്ച ആദ്യത്തെ രേഖയേത്? [Imglandile raajaavinte adhikaarangalkku vrukthamaaya paridhikal nirnayiccha aadyatthe rekhayeth? ]

Answer: 1215-ലെ മാഗ്നകാർട്ട [1215-le maagnakaartta ]

107534. മാഗ്നാകാർട്ടയിൽ ഒപ്പുവെച്ച രാജാവാര്? [Maagnaakaarttayil oppuveccha raajaavaar? ]

Answer: ജോൺ രാജാവ് [Jon raajaavu ]

107535. മാഗ്നാകാർട്ട ഒപ്പുവെക്കപ്പെട്ടത് എവിടെ വെച്ച്? [Maagnaakaartta oppuvekkappettathu evide vecchu? ]

Answer: ഇംഗ്ലണ്ടിലെ റണ്ണിമീഡ് [Imglandile rannimeedu ]

107536. പാർലമെൻറുകളുടെ മാതാവ് എന്നറിയപ്പെടുന്നതേത്? [Paarlamenrukalude maathaavu ennariyappedunnatheth? ]

Answer: ബ്രിട്ടീഷ് പാർലമെന്റ് [Britteeshu paarlamentu ]

107537. ഏത് രാജാവിന്റെ ഭരണകാലത്താണ് ഇംഗ്ലണ്ടിൽ പാർലമെൻറ് പിറവിയെടുത്തത്? [Ethu raajaavinte bharanakaalatthaanu imglandil paarlamenru piraviyedutthath? ]

Answer: ഹെൻറി ഒന്നാമൻ (11-)o നൂറ്റാണ്ട്) [Henri onnaaman (11-)o noottaandu) ]

107538. ഓസോൺ പാളിയുടെ ശോഷണം തടയാൻ ലക്ഷ്യമിടുന്ന മോൺട്രിയൽ ഉടമ്പടി പ്രാബല്യത്തിൽ വന്ന വർഷം ? [Oson paaliyude shoshanam thadayaan lakshyamidunna mondriyal udampadi praabalyatthil vanna varsham ? ]

Answer: 1989 ജനുവരി 1 [1989 januvari 1 ]

107539. 1949 ഏപ്രിൽ 14-ലെ വടക്കൻ അറ്റ്ലാൻറിക് ഉടമ്പടിയിലൂടെ രൂപംകൊണ്ട സൈനികസഖ്യം ? [1949 epril 14-le vadakkan attlaanriku udampadiyiloode roopamkonda synikasakhyam ? ]

Answer: നാറ്റോ (NATO) [Naatto (nato) ]

107540. നാറ്റോ (NATO) സൈനികസഖ്യം രൂപം കൊള്ളാൻ കാരണമായ ഉടമ്പടി ? [Naatto (nato) synikasakhyam roopam kollaan kaaranamaaya udampadi ? ]

Answer: 1949 ഏപ്രിൽ 14-ലെ വടക്കൻ അറ്റ്ലാൻറിക് ഉടമ്പടി [1949 epril 14-le vadakkan attlaanriku udampadi ]

107541. നാറ്റോ (NATO) സൈനികസഖ്യം രൂപം കൊള്ളാൻ കാരണമായ വടക്കൻ അറ്റ്ലാൻറിക് ഉടമ്പടി നടന്ന വർഷം ? [Naatto (nato) synikasakhyam roopam kollaan kaaranamaaya vadakkan attlaanriku udampadi nadanna varsham ? ]

Answer: 1949 ഏപ്രിൽ 14 [1949 epril 14]

107542. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ ഐകൃനിരയും പിറവിയെടുക്കാൻ കാരണമായ ഉടമ്പടി ? [Kammyoonisttu raajyangalude aikrunirayum piraviyedukkaan kaaranamaaya udampadi ? ]

Answer: 1955ലെ വാഴ്സാ ഉടമ്പടി [1955le vaazhsaa udampadi ]

107543. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ ഐകൃനിരയും പിറവിയെടുക്കാൻ കാരണമായ വാഴ്സാ ഉടമ്പടി നടന്ന വർഷം ? [Kammyoonisttu raajyangalude aikrunirayum piraviyedukkaan kaaranamaaya vaazhsaa udampadi nadanna varsham ? ]

Answer: 1955

107544. 1955ലെ വാഴ്സാ ഉടമ്പടിയിലൂടെ പിറവിയെടുത്ത ഐകൃനിര ? [1955le vaazhsaa udampadiyiloode piraviyeduttha aikrunira ? ]

Answer: കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ ഐകൃനിര [Kammyoonisttu raajyangalude aikrunira ]

107545. അന്താരാഷ്ട്ര നാണയനിധി (IMF) യുടെ പിറവിക്കു കാരണമായ ഉടമ്പടി ? [Anthaaraashdra naanayanidhi (imf) yude piravikku kaaranamaaya udampadi ? ]

Answer: 1944-ലെ ബ്രെറ്റൻ വുഡ് ഉടമ്പടി [1944-le brettan vudu udampadi ]

107546. ലോകബാങ്കിന്റെ പിറവിക്കു കാരണമായ ഉടമ്പടി ? [Lokabaankinte piravikku kaaranamaaya udampadi ? ]

Answer: 1944-ലെ ബ്രെറ്റൻ വുഡ് ഉടമ്പടി [1944-le brettan vudu udampadi ]

107547. അന്താരാഷ്ട്ര നാണയനിധി (IMF), ലോകബാങ്ക് എന്നിവയുടെ പിറവിക്കു കാരണമായ ഉടമ്പടി ? [Anthaaraashdra naanayanidhi (imf), lokabaanku ennivayude piravikku kaaranamaaya udampadi ? ]

Answer: 1944-ലെ ബ്രെറ്റൻ വുഡ് ഉടമ്പടി [1944-le brettan vudu udampadi ]

107548. അന്താരാഷ്ട്ര നാണയനിധി (IMF), ലോകബാങ്ക് എന്നിവയുടെ പിറവിക്കു കാരണമായ ബ്രെറ്റൻ വുഡ് ഉടമ്പടി നടന്ന വർഷം ? [Anthaaraashdra naanayanidhi (imf), lokabaanku ennivayude piravikku kaaranamaaya brettan vudu udampadi nadanna varsham ? ]

Answer: 1944

107549. 1944-ലെ ബ്രെറ്റൻ വുഡ് ഉടമ്പടി കാരണം പിറവിയെടുത്ത അന്താരാഷ്ട്ര സംഘടന ? [1944-le brettan vudu udampadi kaaranam piraviyeduttha anthaaraashdra samghadana ? ]

Answer: അന്താരാഷ്ട്ര നാണയനിധി (IMF) [Anthaaraashdra naanayanidhi (imf) ]

107550. 1944-ലെ ബ്രെറ്റൻ വുഡ് ഉടമ്പടി കാരണം പിറവിയെടുത്ത ബാങ്ക് ? [1944-le brettan vudu udampadi kaaranam piraviyeduttha baanku ? ]

Answer: ലോകബാങ്ക് [Lokabaanku ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution