<<= Back Next =>>
You Are On Question Answer Bank SET 2151

107551. മാരക്കേഷ് ഉടമ്പടിയിലൂടെ 1995 ജനവരി 1-ന് നിലവിൽവന്ന സംഘടന: [Maarakkeshu udampadiyiloode 1995 janavari 1-nu nilavilvanna samghadana: ]

Answer: ലോകവ്യാപാര സംഘടന (WTO) [Lokavyaapaara samghadana (wto) ]

107552. ലോകവ്യാപാര സംഘടന (WTO)യുടെ പിറവിക്കു കാരണമായ ഉടമ്പടി ? [Lokavyaapaara samghadana (wto)yude piravikku kaaranamaaya udampadi ? ]

Answer: മാരക്കേഷ് ഉടമ്പടി [Maarakkeshu udampadi ]

107553. ലോകവ്യാപാര സംഘടന (WTO)യുടെ പിറവിക്കു കാരണമായ മാരക്കേഷ് ഉടമ്പടി നിലവിൽവന്ന വർഷം ? [Lokavyaapaara samghadana (wto)yude piravikku kaaranamaaya maarakkeshu udampadi nilavilvanna varsham ? ]

Answer: 1995 ജനവരി 1-ന് [1995 janavari 1-nu ]

107554. 1995 ജനവരി 1-ന് നിലവിൽവന്ന ഉടമ്പടി ? [1995 janavari 1-nu nilavilvanna udampadi ? ]

Answer: മാരക്കേഷ് ഉടമ്പടി [Maarakkeshu udampadi ]

107555. അൻറാർട്ടിക്കയിൽ സമാധാനപരമായ പരീക്ഷണങ്ങളും പഠനങ്ങളും ഉറപ്പാക്കിയ 1961 ജൂൺ 28-ന് നിലവിൽവന്ന ഉടമ്പടി ? [Anraarttikkayil samaadhaanaparamaaya pareekshanangalum padtanangalum urappaakkiya 1961 joon 28-nu nilavilvanna udampadi ? ]

Answer: അൻറാർട്ടിക്കൻ ഉടമ്പടി [Anraarttikkan udampadi ]

107556. അൻറാർട്ടിക്കയിൽ സമാധാനപരമായ പരീക്ഷണങ്ങളും പഠനങ്ങളും ഉറപ്പാക്കിയ അൻറാർട്ടിക്കൻ ഉടമ്പടി നിലവിൽവന്ന വർഷം ? [Anraarttikkayil samaadhaanaparamaaya pareekshanangalum padtanangalum urappaakkiya anraarttikkan udampadi nilavilvanna varsham ? ]

Answer: 1961 ജൂൺ 28-ന് [1961 joon 28-nu ]

107557. 1961 ജൂൺ 28-ന് നിലവിൽവന്ന അൻറാർട്ടിക്കൻ ഉടമ്പടിയുടെ ലക്‌ഷ്യം? [1961 joon 28-nu nilavilvanna anraarttikkan udampadiyude lakshyam? ]

Answer: അൻറാർട്ടിക്കയിൽ സമാധാനപരമായ പരീക്ഷണങ്ങളും പഠനങ്ങളും ഉറപ്പാക്കുക [Anraarttikkayil samaadhaanaparamaaya pareekshanangalum padtanangalum urappaakkuka]

107558. ഭൂമിയുടെ ഭ്രമണപഥം, ചന്ദ്രൻ, മറ്റ് ആകാശഗോളങ്ങൾ എന്നിവിടങ്ങളിലെല്ലാം ആണവ ആണവേതര ആയുധങ്ങളുടെ സാന്നിധ്യം തടയുന്ന 1967 ഒക്ടബോർ 10 നു പ്രാബല്യത്തിൽവന്ന ഉടമ്പടി? [Bhoomiyude bhramanapatham, chandran, mattu aakaashagolangal ennividangalilellaam aanava aanavethara aayudhangalude saannidhyam thadayunna 1967 okdabor 10 nu praabalyatthilvanna udampadi? ]

Answer: ബഹിരാകാശ ഉടമ്പടി (Outerspace Treaty) [Bahiraakaasha udampadi (outerspace treaty) ]

107559. ഭൂമിയുടെ ഭ്രമണപഥം, ചന്ദ്രൻ, മറ്റ് ആകാശഗോളങ്ങൾ എന്നിവിടങ്ങളിലെല്ലാം ആണവ ആണവേതര ആയുധങ്ങളുടെ സാന്നിധ്യം തടയുന്ന ബഹിരാകാശ ഉടമ്പടി (Outerspace Treaty) നിലവിൽ വന്ന വർഷം ? [Bhoomiyude bhramanapatham, chandran, mattu aakaashagolangal ennividangalilellaam aanava aanavethara aayudhangalude saannidhyam thadayunna bahiraakaasha udampadi (outerspace treaty) nilavil vanna varsham ? ]

Answer: 1967 ഒക്ടബോർ 10 നു [1967 okdabor 10 nu ]

107560. 1967 ഒക്ടബോർ 10 നു പ്രാബല്യത്തിൽവന്ന ബഹിരാകാശ ഉടമ്പടി (Outerspace Treaty) യുടെ ലക്‌ഷ്യം എന്ത് ? [1967 okdabor 10 nu praabalyatthilvanna bahiraakaasha udampadi (outerspace treaty) yude lakshyam enthu ? ]

Answer: ഭൂമിയുടെ ഭ്രമണപഥം, ചന്ദ്രൻ, മറ്റ് ആകാശഗോളങ്ങൾ എന്നിവിടങ്ങളിലെല്ലാം ആണവ ആണവേതര ആയുധങ്ങളുടെ സാന്നിധ്യം തടയുക [Bhoomiyude bhramanapatham, chandran, mattu aakaashagolangal ennividangalilellaam aanava aanavethara aayudhangalude saannidhyam thadayuka ]

107561. ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ 1984ൽ നിലവിൽ വന്ന ഉടമ്പടി ? [Aikyaraashdra samghadanayude aabhimukhyatthil 1984l nilavil vanna udampadi ? ]

Answer: ചാന്ദ്ര ഉടമ്പടി (Moon Treaty) [Chaandra udampadi (moon treaty) ]

107562. ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ നിലവിൽ വന്ന ചാന്ദ്ര ഉടമ്പടി (Moon Treaty) പ്രാബല്യത്തിൽ വന്ന വർഷം ? [Aikyaraashdra samghadanayude aabhimukhyatthil nilavil vanna chaandra udampadi (moon treaty) praabalyatthil vanna varsham ? ]

Answer: 1984ൽ [1984l ]

107563. 1984ൽ ചാന്ദ്ര ഉടമ്പടി (Moon Treaty) നിലവിൽ വന്നത് ഏത് സംഘടനയുടെ ആഭിമുഖ്യത്തിലാണ് ? [1984l chaandra udampadi (moon treaty) nilavil vannathu ethu samghadanayude aabhimukhyatthilaanu ? ]

Answer: ഐക്യരാഷ്ട്ര സംഘടന [Aikyaraashdra samghadana ]

107564. ആണവ നിർവ്യാപന കരാർ (NuclearNon-ProliferationTreaty) പ്രാബല്യത്തിൽ വന്നതെന്നാണ് ? [Aanava nirvyaapana karaar (nuclearnon-proliferationtreaty) praabalyatthil vannathennaanu ? ]

Answer: 1970 മാർച്ച് 5 [1970 maarcchu 5 ]

107565. 1970 മാർച്ച് 5-നു പ്രാബല്യത്തിൽവന്ന പ്രസിദ്ധ കരാർ ? [1970 maarcchu 5-nu praabalyatthilvanna prasiddha karaar ? ]

Answer: ആണവ നിർവ്യാപന കരാർ (NuclearNon-ProliferationTreaty) [Aanava nirvyaapana karaar (nuclearnon-proliferationtreaty) ]

107566. ഇന്ത്യയും പാകിസ്താനുമായി താഷ്കെൻറ് കരാറിൽ ഒപ്പു വെച്ചത് എന്ന് ? [Inthyayum paakisthaanumaayi thaashkenru karaaril oppu vecchathu ennu ? ]

Answer: 1966

107567. 1966-ൽ ഇന്ത്യയും പാകിസ്താനുമായി ഒപ്പു വെച്ച കരാർ ? [1966-l inthyayum paakisthaanumaayi oppu veccha karaar ? ]

Answer: താഷ്കെൻറ് കരാർ [Thaashkenru karaar ]

107568. 1966-ൽ താഷ്കെൻറ് കരാറിൽ ഒപ്പു വെച്ച രാജ്യങ്ങൾ ഏതെല്ലാം ? [1966-l thaashkenru karaaril oppu veccha raajyangal ethellaam ? ]

Answer: ഇന്ത്യയും പാകിസ്താനും [Inthyayum paakisthaanum ]

107569. 1966-ൽ ഇന്ത്യയും പാകിസ്താനുമായി താഷ്കെൻറ് കരാറിൽ ഒപ്പു വെച്ചത് ആരെല്ലാമായിരുന്നു ? [1966-l inthyayum paakisthaanumaayi thaashkenru karaaril oppu vecchathu aarellaamaayirunnu ? ]

Answer: ലാൽ ബഹാദൂർ ശാസ്ത്രിയും മുഹമ്മദ് അയൂബ് ഖാനും [Laal bahaadoor shaasthriyum muhammadu ayoobu khaanum ]

107570. 1966-ൽ ലാൽ ബഹാദൂർ ശാസ്ത്രിയും മുഹമ്മദ് അയൂബ് ഖാനും ഒപ്പു വെച്ച ഇന്ത്യ-പാകിസ്താൻ കരാർ ? [1966-l laal bahaadoor shaasthriyum muhammadu ayoobu khaanum oppu veccha inthya-paakisthaan karaar ? ]

Answer: താഷ്കെൻറ് കരാർ [Thaashkenru karaar ]

107571. താഷ്കെൻറ് ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ് ? [Thaashkenru ethu raajyatthinte thalasthaanamaanu ? ]

Answer: ഉസ്ബെക്കിസ്താൻ [Usbekkisthaan ]

107572. ഉസ്ബെക്കിസ്താന്റെ തലസ്ഥാനം ? [Usbekkisthaante thalasthaanam ? ]

Answer: താഷ്കെൻറ് [Thaashkenru ]

107573. ഇന്ത്യയും പാകിസ്താനും 1972-ൽ ഒപ്പിട്ട കരാർ ? [Inthyayum paakisthaanum 1972-l oppitta karaar ? ]

Answer: സിംല കരാർ [Simla karaar ]

107574. ഇന്ത്യയും പാകിസ്താനുമായി സിംല കരാറിൽ ഒപ്പിട്ട വർഷം ? [Inthyayum paakisthaanumaayi simla karaaril oppitta varsham ? ]

Answer: 1972

107575. 1972-ൽ സിംല കരാറിൽ ഒപ്പു വെച്ച രാജ്യങ്ങൾ ഏതെല്ലാം ? [1972-l simla karaaril oppu veccha raajyangal ethellaam ? ]

Answer: ഇന്ത്യയും പാകിസ്താനും [Inthyayum paakisthaanum ]

107576. 1972-ൽ ഇന്ത്യയും പാകിസ്താനുമായുളള സിംല കരാറിൽ ഒപ്പു വെച്ചത് ആരെല്ലാം ? [1972-l inthyayum paakisthaanumaayulala simla karaaril oppu vecchathu aarellaam ? ]

Answer: ഇന്ത്യയ്ക്കു വേണ്ടി ഇന്ദിരാഗാന്ധിയും പാകിസ്താനുവേണ്ടി സുൽഫിക്കർ അലി ഭൂട്ടോയും [Inthyaykku vendi indiraagaandhiyum paakisthaanuvendi sulphikkar ali bhoottoyum ]

107577. ഇന്ത്യയ്ക്കു വേണ്ടി ഇന്ദിരാഗാന്ധിയും പാകിസ്താനുവേണ്ടി സുൽഫിക്കർ അലി ഭൂട്ടോയും 1972-ൽ ഒപ്പു വെച്ച കരാർ ? സിംല കരാർ ഇന്ത്യയ്ക്കു വേണ്ടി ഇന്ദിരാഗാന്ധിയും പാകിസ്താനുവേണ്ടി സുൽഫിക്കർ അലി ഭൂട്ടോയും 1972-ൽ ഒപ്പു വെച്ച കരാർ ? [Inthyaykku vendi indiraagaandhiyum paakisthaanuvendi sulphikkar ali bhoottoyum 1972-l oppu veccha karaar ? Simla karaar inthyaykku vendi indiraagaandhiyum paakisthaanuvendi sulphikkar ali bhoottoyum 1972-l oppu veccha karaar ? ]

Answer: സിംല കരാർ [Simla karaar ]

107578. 1972-ലെ സിംല കരാറിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട രാജ്യം ? [1972-le simla karaarinte adisthaanatthil roopamkonda raajyam ? ]

Answer: ബംഗ്ലാദേശ് [Bamglaadeshu ]

107579. ബംഗ്ലാദേശ് രാജ്യം രൂപംകൊള്ളാൻ കാരണമായ കരാർ ? [Bamglaadeshu raajyam roopamkollaan kaaranamaaya karaar ? ]

Answer: സിംല കരാർ(1972) [Simla karaar(1972) ]

107580. 1954 ഏപ്രിലിൽ ഇന്ത്യയും ചൈനയും ഒപ്പു വച്ച കരാർ ? [1954 eprilil inthyayum chynayum oppu vaccha karaar ? ]

Answer: പഞ്ചശീലതത്ത്വം [Panchasheelathatthvam ]

107581. ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പിട്ടത് എന്ന് ? [Inthyayum chynayum panchasheelathatthvangalil oppittathu ennu ? ]

Answer: 1954 ഏപ്രിലിൽ [1954 eprilil ]

107582. 1954 ഏപ്രിലിൽ പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പിട്ട രാജ്യമാണ് ഏതെല്ലാം? [1954 eprilil panchasheelathatthvangalil oppitta raajyamaanu ethellaam? ]

Answer: ഇന്ത്യയും ചൈനയും [Inthyayum chynayum ]

107583. 1954 ഏപ്രിലിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പിട്ടത് ആരെല്ലാം ? [1954 eprilil inthyayum chynayum thammilulla panchasheelathatthvangalil oppittathu aarellaam ? ]

Answer: ജവാഹർലാൽ നെഹ്റുവും ചൗ എൻ ലായിയും [Javaaharlaal nehruvum chau en laayiyum ]

107584. 1954 ഏപ്രിലിൽ ജവാഹർലാൽ നെഹ്റുവും ചൗ എൻ ലായിയും ഒപ്പിട്ട ഇന്ത്യ-ചൈന കരാർ ? [1954 eprilil javaaharlaal nehruvum chau en laayiyum oppitta inthya-chyna karaar ? ]

Answer: പഞ്ചശീലതത്ത്വം [Panchasheelathatthvam ]

107585. 1748-ലെ അയക്സ്-ലാ-ചാപ്പ ലെ സന്ധി പ്രകാരം അവസാനിച്ച യുദ്ധം ? [1748-le ayaksu-laa-chaappa le sandhi prakaaram avasaaniccha yuddham ? ]

Answer: ഒന്നാം കർണാട്ടിക് യുദ്ധം (ഫ്രഞ്ച്-ബ്രിട്ടീഷ് യുദ്ധം) [Onnaam karnaattiku yuddham (phranchu-britteeshu yuddham) ]

107586. ഒന്നാം കർണാട്ടിക് യുദ്ധം (ഫ്രഞ്ച്-ബ്രിട്ടീഷ് യുദ്ധം) അവസാനിക്കാൻ കാരണമായ കരാർ ? [Onnaam karnaattiku yuddham (phranchu-britteeshu yuddham) avasaanikkaan kaaranamaaya karaar ? ]

Answer: 1748-ലെ അയക്സ്-ലാ-ചാപ്പ ലെ സന്ധി [1748-le ayaksu-laa-chaappa le sandhi ]

107587. ഒന്നാം കർണാട്ടിക് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു ? [Onnaam karnaattiku yuddham aarokke thammilaayirunnu ? ]

Answer: ഫ്രഞ്ച്-ബ്രിട്ടീഷ് [Phranchu-britteeshu ]

107588. ഒന്നാം കർണാട്ടിക് യുദ്ധം (ഫ്രഞ്ച്-ബ്രിട്ടീഷ് യുദ്ധം) അവസാനിക്കാൻ കാരണമായ അയക്സ്-ലാ-ചാപ്പ ലെ സന്ധി നിലവിൽ വന്ന വർഷം ? [Onnaam karnaattiku yuddham (phranchu-britteeshu yuddham) avasaanikkaan kaaranamaaya ayaksu-laa-chaappa le sandhi nilavil vanna varsham ? ]

Answer: 1748

107589. ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരോട് പരാജയപ്പെട്ടതിനെത്തുടർന്ന് 1792-ൽ ഒപ്പിട്ട കരാർ ? [Dippu sultthaan britteeshukaarodu paraajayappettathinetthudarnnu 1792-l oppitta karaar ? ]

Answer: ശ്രീരംഗ പട്ടണം സന്ധി [Shreeramga pattanam sandhi ]

107590. ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരോട് പരാജയപ്പെട്ടതിനെത്തുടർന്ന് ഒപ്പിട്ട ശ്രീരംഗ പട്ടണം സന്ധി നിലവിൽ വന്ന വർഷം ? [Dippu sultthaan britteeshukaarodu paraajayappettathinetthudarnnu oppitta shreeramga pattanam sandhi nilavil vanna varsham ? ]

Answer: 1792

107591. 1792-ൽ നിലവിൽ വന്ന ഒപ്പിട്ട ശ്രീരംഗ പട്ടണം സന്ധിയിൽ ഒപ്പ് വച്ചത് ആരെല്ലാം ? [1792-l nilavil vanna oppitta shreeramga pattanam sandhiyil oppu vacchathu aarellaam ? ]

Answer: ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരോട് [Dippu sultthaan britteeshukaarodu ]

107592. റോമക്കാർ യുദ്ധദേവനായി ആരാധിച്ചിരുന്നത് ആരെയാണ് ? [Romakkaar yuddhadevanaayi aaraadhicchirunnathu aareyaanu ? ]

Answer: മാഴ്സിൻ [Maazhsin ]

107593. മാഴ്സിനെ യുദ്ധദേവനായി ആരാധിച്ചിരുന്ന ജനത ? [Maazhsine yuddhadevanaayi aaraadhicchirunna janatha ? ]

Answer: റോമക്കാർ [Romakkaar ]

107594. റോമക്കാരുടെ യുദ്ധദേവൻ ? [Romakkaarude yuddhadevan ? ]

Answer: മാഴ്സിൻ [Maazhsin ]

107595. ബി.സി. 264-നും 146-നും മധ്യേ റോമും കാർത്തേജുമായി നടന്ന മൂന്നു യുദ്ധങ്ങൾ ? [Bi. Si. 264-num 146-num madhye romum kaartthejumaayi nadanna moonnu yuddhangal ? ]

Answer: പൂണികയുദ്ധങ്ങൾ [Poonikayuddhangal ]

107596. റോമും കാർത്തേജുമായി പൂണികയുദ്ധങ്ങൾ നടന്ന കാലയളവ് ? [Romum kaartthejumaayi poonikayuddhangal nadanna kaalayalavu ? ]

Answer: ബി.സി. 264-നും 146-നും മധ്യേ [Bi. Si. 264-num 146-num madhye ]

107597. ബി.സി. 264-നും 146-നും മധ്യേ പൂണികയുദ്ധങ്ങൾ നടന്നത് ആര് തമ്മിലായിരുന്നു ? [Bi. Si. 264-num 146-num madhye poonikayuddhangal nadannathu aaru thammilaayirunnu ? ]

Answer: റോമും കാർത്തേജുമായി [Romum kaartthejumaayi ]

107598. അമേരിക്കൻ ആഭ്യന്തരയുദ്ധം നടന്നതെന്ന്? [Amerikkan aabhyantharayuddham nadannathennu? ]

Answer: 1861–1865

107599. അമേരിക്കൻ ആഭ്യന്തരയുദ്ധ കാലത്ത് ആരായിരുന്നു അമേരിക്കൻ പ്രസിഡന്റ്? [Amerikkan aabhyantharayuddha kaalatthu aaraayirunnu amerikkan prasidantu? ]

Answer: അബ്രഹാം ലിങ്കൺ [Abrahaam linkan]

107600. ആഭ്യന്തരയുദ്ധത്തിലേക്കു നയിച്ചതെന്ത്? [Aabhyantharayuddhatthilekku nayicchathenthu?]

Answer: അടിമത്തം നിർത്തലാക്കുന്നതു സംബന്ധിച്ചുണ്ടായ അഭിപ്രായ വ്യത്യാസം [Adimattham nirtthalaakkunnathu sambandhicchundaaya abhipraaya vyathyaasam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution