<<= Back Next =>>
You Are On Question Answer Bank SET 2152

107601. ആഭ്യന്തരയുദ്ധം എന്നാണ് ആരംഭിച്ചത്? [Aabhyantharayuddham ennaanu aarambhicchath?]

Answer: 1861 ഏപ്രിൽ 12-ന് [1861 epril 12-nu]

107602. ആഭ്യന്തരയുദ്ധം എന്നാണ് അവസാനിച്ചത്? [Aabhyantharayuddham ennaanu avasaanicchath?]

Answer: 1865-ൽ [1865-l]

107603. ആഭ്യന്തരയുദ്ധത്തിൽ ആരാണ് വിജയിച്ചത്? [Aabhyantharayuddhatthil aaraanu vijayicchath? ]

Answer: വടക്കൻ സംസ്ഥാനങ്ങൾ [Vadakkan samsthaanangal]

107604. 13-മത്തെ ഭരണഘടനാ ഭേദ​ഗതി നിലവിൽ വന്നതെന്ന്? [13-matthe bharanaghadanaa bheda​gathi nilavil vannathennu?]

Answer: 1865 ഡിസംബർ 6-ന് [1865 disambar 6-nu ]

107605. അമേരിക്കയിൽ അടിമത്തം നിരോധിച്ചതെന്ന്? [Amerikkayil adimattham nirodhicchathennu?]

Answer: 1865 ഡിസംബർ 6-ന് [1865 disambar 6-nu ]

107606. അമേരിക്കയിൽ അടിമത്തം നിരോധിച്ചതേത് ഭേതഗതിയിലൂടെയാണ്? [Amerikkayil adimattham nirodhicchathethu bhethagathiyiloodeyaan?]

Answer: 13-മത്തെ ഭരണഘടനാ ഭേദ​ഗതിയിലൂടെ [13-matthe bharanaghadanaa bheda​gathiyiloode]

107607. ക്രിമിയൻ യുദ്ധം അറിയപ്പെടുന്നത് എന്ത് പേരിലാണ്? [Krimiyan yuddham ariyappedunnathu enthu perilaan?]

Answer: 'ആദ്യത്തെ ആധുനിക യുദ്ധം' എന്ന പേരിൽ ['aadyatthe aadhunika yuddham' enna peril]

107608. 'ആദ്യത്തെ ആധുനിക യുദ്ധം' എന്നാൽ ഏതു യുദ്ധമാണ്? ['aadyatthe aadhunika yuddham' ennaal ethu yuddhamaan?]

Answer: ക്രിമിയൻ യുദ്ധം [Krimiyan yuddham]

107609. ക്രിമിയൻ യുദ്ധം നടന്നതെന്ന്? [Krimiyan yuddham nadannathennu? ]

Answer: October 1853 – February 1856

107610. റഷ്യ ഒരു വശത്തും ബ്രിട്ടൻ, ഫ്രാൻസ്, തുർക്കി, സർഡീനിയ എന്നിവ സംയുക്തമായി മറുപക്ഷത്തും ഏറ്റുമുട്ടിയ യുദ്ധമേത്? [Rashya oru vashatthum brittan, phraansu, thurkki, sardeeniya enniva samyukthamaayi marupakshatthum ettumuttiya yuddhameth? ]

Answer: ക്രിമിയൻ യുദ്ധം [Krimiyan yuddham]

107611. ‘ചരിത്രത്തിലെ ഏറ്റവും അനാവശ്യമായ യുദ്ധം' എന്നു വിശേഷിപ്പിക്കുന്ന യുദ്ധമേത്? [‘charithratthile ettavum anaavashyamaaya yuddham' ennu visheshippikkunna yuddhameth? ]

Answer: ക്രിമിയൻ യുദ്ധം [Krimiyan yuddham]

107612. ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ പടയാളികളെ പരിചരിച്ചുകൊണ്ട് ലോകശ്രദ്ധയാകർഷിച്ച ബ്രിട്ടീഷ് വനിതയാര്? [Krimiyan yuddhatthil parikketta padayaalikale paricharicchukeaandu lokashraddhayaakarshiccha britteeshu vanithayaar? ]

Answer: ഫ്ളോറൻസ് നൈറ്റിങ്ഗേൽ [Phloransu nyttinggel]

107613. ‘വിളക്കേന്തിയ വനിത' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വനിത ആര്? [‘vilakkenthiya vanitha' enna aparanaamatthil ariyappedunna vanitha aar?]

Answer: ഫ്ളോറൻസ് നൈറ്റിങ്ഗേൽ [Phloransu nyttinggel]

107614. ആധുനിക നഴ്സിങ്ങിന്റെ മാതാവായി കരുതപ്പെടുന്നത് ആരെ? [Aadhunika nazhsinginte maathaavaayi karuthappedunnathu aare?]

Answer: ഫ്ളോറൻസ് നൈറ്റിങ്ഗേലിനെ [Phloransu nyttinggeline]

107615. 'നോട്ട്സ് ഒാൺ നഴ്സിങ്’ എന്ന പുസ്തകം ആരെഴുതിയതാണ്? ['nottsu oaan nazhsing’ enna pusthakam aarezhuthiyathaan?]

Answer: നൈറ്റിങ്ഗേൽ [Nyttinggel ]

107616. ആധുനിക നഴ്സിങ് പഠനത്തിന്റെ ആധാരം എന്ത്? [Aadhunika nazhsingu padtanatthinte aadhaaram enthu?]

Answer: 'നോട്ട്സ് ഒാൺ നഴ്സിങ്’ എന്ന പുസ്തകം ['nottsu oaan nazhsing’ enna pusthakam]

107617. ഈസ്റ്റർ കലാപം എന്നാലെന്ത്? [Eesttar kalaapam ennaalenthu? ]

Answer: 1916-ലെ ഈസ്റ്റർ ദിനത്തിൽ അയർലൻഡിലെ ഡബ്ലിനിൽ ബ്രിട്ടനെതിരെ നടന്നതാണ് ഈസ്റ്റർ കലാപം [1916-le eesttar dinatthil ayarlandile dablinil brittanethire nadannathaanu eesttar kalaapam]

107618. ഈസ്റ്റർ കലാപം നടന്നതെന്ന്? [Eesttar kalaapam nadannathennu?]

Answer: 1916-ൽ [1916-l]

107619. ഈസ്റ്റർ കലാപത്തിന്റെ ലക്ഷ്യമെന്തായിരുന്നു? [Eesttar kalaapatthinte lakshyamenthaayirunnu?]

Answer: ഐറിഷ് സ്വയംഭരണം [Airishu svayambharanam]

107620. മുപ്പതുവർഷയുദ്ധം നടന്നത് എവിടെ? [Muppathuvarshayuddham nadannathu evide? ]

Answer: ജർമനിയിൽ [Jarmaniyil ]

107621. മുപ്പതുവർഷയുദ്ധം നടന്നതെന്ന്? [Muppathuvarshayuddham nadannathennu?]

Answer: 1618 മുതൽ 1648 വരെ [1618 muthal 1648 vare]

107622. മുപ്പതുവർഷ യുദ്ധം ആരെല്ലാം തമ്മിലായിരുന്നു? [Muppathuvarsha yuddham aarellaam thammilaayirunnu?]

Answer: കത്തോലിക്ക-പ്രൊട്ടസ്റ്റൻറ് വിശ്വാസികൾ തമ്മിൽ [Kattholikka-prottasttanru vishvaasikal thammil]

107623. കനലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Kanalukalude naadu ennariyappedunna raajyameth?]

Answer: പാകിസ്താൻ [Paakisthaan]

107624. കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യമേത്? [Kizhakkinte mutthu ennariyappedunna raajyameth?]

Answer: ശ്രീലങ്ക [Shreelanka]

107625. പറക്കുന്ന മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Parakkunna mathsyangalude naadu ennariyappedunna raajyameth?]

Answer: ബാർബ ഡോസ് [Baarba dosu]

107626. ഹമ്മിങ് പക്ഷികളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Hammingu pakshikalude naadu ennariyappedunna raajyameth?]

Answer: ട്രിനിഡാഡ് [Drinidaadu ]

107627. സമ്പന്നതീരം എന്നറിയപ്പെടുന്ന രാജ്യമേത്? [Sampannatheeram ennariyappedunna raajyameth?]

Answer: കോസ്റ്റാറിക്ക [Kosttaarikka]

107628. ലോകത്തിന്റെ സംഭരണശാല (storehouse of the world) എന്നറിയപ്പെടുന്ന രാജ്യമേത്? [Lokatthinte sambharanashaala (storehouse of the world) ennariyappedunna raajyameth?]

Answer: മെക്സിക്കോ [Meksikko]

107629. അഗ്നിയുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യമേത്? [Agniyude dveepu ennariyappedunna raajyameth?]

Answer: എെസ്ലൻഡ് [Eeslandu]

107630. മാർബിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Maarbilinte naadu ennariyappedunna raajyameth?]

Answer: ഇറ്റലി [Ittali]

107631. സ്വർണ്ണത്തിന്റെയും ​നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Svarnnatthinteyum ​naadu ennariyappedunna raajyameth?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

107632. വജ്രത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Vajratthinte naadu ennariyappedunna raajyameth?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

107633. സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Svarnnatthinteyum vajratthinteyum naadu ennariyappedunna raajyameth? ]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

107634. ഗോതമ്പിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Gothampinte naadu ennariyappedunna raajyameth?]

Answer: അർജൻറീന [Arjanreena]

107635. കന്നുകാലികളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Kannukaalikalude naadu ennariyappedunna raajyameth?]

Answer: അർജൻറീന [Arjanreena]

107636. ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Gothampinteyum kannukaalikaludeyum naadu ennariyappedunna raajyameth?]

Answer: അർജൻറീന [Arjanreena]

107637. വടക്കൻ യൂറോപ്പിന്റെ ക്ഷീരസംഭരണി എന്നറിയപ്പെടുന്ന രാജ്യമേത്? [Vadakkan yooroppinte ksheerasambharani ennariyappedunna raajyameth?]

Answer: ഡെൻമാർക്ക് [Denmaarkku]

107638. ഇംഗ്ലണ്ടിലെ ലങ്കാസ്റ്റർ, യോർക്കു വംശങ്ങൾ തമ്മിൽ നടന്ന യുദ്ധങ്ങൾ? [Imglandile lankaasttar, yorkku vamshangal thammil nadanna yuddhangal? ]

Answer: റോസ് യുദ്ധങ്ങൾ [Rosu yuddhangal ]

107639. റോസ് യുദ്ധങ്ങൾ നടന്നത് ഇംഗ്ലണ്ടിലെ ഏതു വംശങ്ങൾ തമ്മിലായിരുന്നു ? [Rosu yuddhangal nadannathu imglandile ethu vamshangal thammilaayirunnu ? ]

Answer: ലങ്കാസ്റ്റർ, യോർക്കു വംശങ്ങൾ തമ്മിൽ [Lankaasttar, yorkku vamshangal thammil ]

107640. എന്താണ് ശതവത്സര യുദ്ധം(Hunderd Years War) ? [Enthaanu shathavathsara yuddham(hunderd years war) ? ]

Answer: 1377 മുതൽ 1458 വരെ ഫ്രാൻസ് ഇംഗ്ലണ്ടുമായി നടന്ന 116 വർഷത്തെ യുദ്ധം [1377 muthal 1458 vare phraansu imglandumaayi nadanna 116 varshatthe yuddham ]

107641. 1377 മുതൽ 1458 വരെ ഫ്രാൻസ് ഇംഗ്ലണ്ടുമായി നടന്ന 116 വർഷത്തെ യുദ്ധം ? [1377 muthal 1458 vare phraansu imglandumaayi nadanna 116 varshatthe yuddham ? ]

Answer: ശതവത്സര യുദ്ധം(Hunderd Years War) [Shathavathsara yuddham(hunderd years war) ]

107642. ഫ്രാൻസ് ഇംഗ്ലണ്ടുമായി 116 വർഷത്തെ ശതവത്സര യുദ്ധം(Hunderd Years War) നടന്ന കാലയളവ് ? [Phraansu imglandumaayi 116 varshatthe shathavathsara yuddham(hunderd years war) nadanna kaalayalavu ? ]

Answer: 1377 മുതൽ 1458 വരെ [1377 muthal 1458 vare ]

107643. ഫ്രാൻസ് ഇംഗ്ലണ്ടുമായി നടന്ന ശതവത്സര യുദ്ധം(Hunderd Years War) എത്ര വർഷം നീണ്ടുനിന്നു ? [Phraansu imglandumaayi nadanna shathavathsara yuddham(hunderd years war) ethra varsham neenduninnu ? ]

Answer: 116 വർഷം [116 varsham ]

107644. 1377 മുതൽ 1458 വരെ 116 വർഷത്തെ ശതവത്സര യുദ്ധം(Hunderd Years War) നടന്നത് ആരൊക്കെ തമ്മിലായിരുന്നു ? [1377 muthal 1458 vare 116 varshatthe shathavathsara yuddham(hunderd years war) nadannathu aarokke thammilaayirunnu ? ]

Answer: ഫ്രാൻസ്, ഇംഗ്ലണ്ട് [Phraansu, imglandu ]

107645. ശതവത്സര യുദ്ധത്തിനിടയ്ക്ക് ഫ്രഞ്ചുകാർക്ക് നിർണായക വിജയം സമ്മാനിച്ച വനിത ? [Shathavathsara yuddhatthinidaykku phranchukaarkku nirnaayaka vijayam sammaaniccha vanitha ? ]

Answer: ജൊവാൻ ഓഫ് ആർക്ക് [Jovaan ophu aarkku ]

107646. 1429-ൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ ഇംഗ്ലീഷ്കാരിൽനിന്നും മോചിപ്പിച്ച വനിത ? [1429-l phraansile orliyansu nagaratthe imgleeshkaarilninnum mochippiccha vanitha ? ]

Answer: ജൊവാൻ ഓഫ് ആർക്ക് [Jovaan ophu aarkku ]

107647. ജൊവാന്റെ നേതൃത്വത്തിൽ ഫ്രഞ്ചു സൈന്യം 1429-ൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ മോചിപ്പിച്ചത് ആരിൽ നിന്നാണ് ? [Jovaante nethruthvatthil phranchu synyam 1429-l phraansile orliyansu nagaratthe mochippicchathu aaril ninnaanu ? ]

Answer: ഇംഗ്ലീഷ്കാരിൽ നിന്ന് [Imgleeshkaaril ninnu ]

107648. ജൊവാൻ ഓഫ് ആർക്കിന്റെ നേതൃത്വത്തിൽ ഫ്രഞ്ചു സൈന്യം ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ ഇംഗ്ലീഷ്കാരിൽനിന്നും മോചിപ്പിച്ച വർഷം ? [Jovaan ophu aarkkinte nethruthvatthil phranchu synyam phraansile orliyansu nagaratthe imgleeshkaarilninnum mochippiccha varsham ? ]

Answer: 1429

107649. 1429-ൽ ജൊവാൻ ഓഫ് ആർക്കിന്റെ നേതൃത്വത്തിൽ ഫ്രഞ്ചു സൈന്യം ഇംഗ്ലീഷ്കാരിൽനിന്നും മോചിപ്പിച്ച ഫ്രാൻസിലെ നഗരം ? [1429-l jovaan ophu aarkkinte nethruthvatthil phranchu synyam imgleeshkaarilninnum mochippiccha phraansile nagaram ? ]

Answer: ഓർലിയൻസ് നഗരം [Orliyansu nagaram ]

107650. 1429-ൽ ജൊവാൻ ഓഫ് ആർക്കിന്റെ നേതൃത്വത്തിൽ ഫ്രഞ്ചു സൈന്യം ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ ഇംഗ്ലീഷ്കാരിൽനിന്നും മോചിപ്പിച്ചതിനെത്തുടർന്ന് ജൊവാനു ലഭിച്ച പേര് ? [1429-l jovaan ophu aarkkinte nethruthvatthil phranchu synyam phraansile orliyansu nagaratthe imgleeshkaarilninnum mochippicchathinetthudarnnu jovaanu labhiccha peru ? ]

Answer: Maid Of Orleans
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution