<<= Back Next =>>
You Are On Question Answer Bank SET 2153

107651. ജൊവാൻ ഓഫ് ആർക്കിനെ ഇംഗ്ലീഷ് സൈന്യം ചുട്ടുകൊന്ന വർഷം ? [Jovaan ophu aarkkine imgleeshu synyam chuttukonna varsham ? ]

Answer: 1413

107652. തിരുവിതാംകൂറില് ‍ ഹൈക്കോടതി സ്ഥാപിതമായത് ഏത് രാജാവിന്റെ ഭരണകാലത്താണ് ? [Thiruvithaamkoorilu ‍ hykkodathi sthaapithamaayathu ethu raajaavinte bharanakaalatthaanu ?]

Answer: വിശാഖം തിരുനാള് ‍ രാമവര് ‍ മ്മ [Vishaakham thirunaalu ‍ raamavaru ‍ mma]

107653. കേരളത്തിലെ ആദ്യത്തെ ജനറല് ‍ ആശുപത്രി സ്ഥാപിച്ച തിരുവിതാംകൂര് ‍ രാജാവ് : [Keralatthile aadyatthe janaralu ‍ aashupathri sthaapiccha thiruvithaamkooru ‍ raajaavu :]

Answer: ആയില്യം തിരുനാള് ‍ രാമവര് ‍ മ്മ [Aayilyam thirunaalu ‍ raamavaru ‍ mma]

107654. ആരുടെ ഭരണകാലത്തെയാണ് തിരുവിതാംകൂറിന്റെ സാംസ്കാരിക നവോത്ഥാനയുഗമായി ചരിത്രകാരന്മാര് ‍ വിശേഷിപ്പിക്കുന്നത് ? [Aarude bharanakaalattheyaanu thiruvithaamkoorinte saamskaarika navoththaanayugamaayi charithrakaaranmaaru ‍ visheshippikkunnathu ?]

Answer: വിശാഖം തിരുനാള് ‍ രാമവര് ‍ മ്മ [Vishaakham thirunaalu ‍ raamavaru ‍ mma]

107655. ഹജ്ജൂര് ‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ തിരുവിതാംകൂര് ‍ രാജാവ് : [Hajjooru ‍ kaccheri kollatthuninnum thiruvananthapuratthekku maattiya thiruvithaamkooru ‍ raajaavu :]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

107656. തിരുവനന്തപുരത്ത് ആയുര് ‍ വേദ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര് ‍ രാജാവ് : [Thiruvananthapuratthu aayuru ‍ veda koleju sthaapiccha thiruvithaamkooru ‍ raajaavu :]

Answer: ശ്രീമൂലം തിരുനാള് ‍ [Shreemoolam thirunaalu ‍]

107657. സ്വദേശാഭിമാനി പത്രം ആരംഭിച്ചതെപ്പോള് ‍? [Svadeshaabhimaani pathram aarambhicchatheppolu ‍?]

Answer: 1905

107658. പുത്തന് ‍ കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര് ‍ മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ് ? [Putthanu ‍ kaccheri enna sekrattariyettu niru ‍ mmicchathu ethu raajaavinte kaalatthaanu ?]

Answer: ആയില്യം തിരുനാള് ‍ രാമവര് ‍ മ്മ [Aayilyam thirunaalu ‍ raamavaru ‍ mma]

107659. തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥപിച്ച തിരുവിതാംകൂര് ‍ രാജാവ് ആര് ? [Thiruvananthapuratthu nakshathra bamglaavu sthapiccha thiruvithaamkooru ‍ raajaavu aaru ?]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

107660. തിരുവിതാംകൂറില് ‍ പുരാവസ്തു വകുപ്പ് ആരംഭിച്ച രാജാവ് ആരാണ് ? [Thiruvithaamkoorilu ‍ puraavasthu vakuppu aarambhiccha raajaavu aaraanu ?]

Answer: ശ്രീമൂലം തിരുനാള് ‍ [Shreemoolam thirunaalu ‍]

107661. തിരുവിതാംകൂറില് ‍ സമ്പൂര് ‍ ണ്ണ ഭൂസര് ‍ വ്വേ നടത്തിയ തിരുവിതാംകൂര് ‍ രാജാവ് : [Thiruvithaamkoorilu ‍ sampooru ‍ nna bhoosaru ‍ vve nadatthiya thiruvithaamkooru ‍ raajaavu :]

Answer: വിശാഖം തിരുനാള് ‍ രാമവര് ‍ മ്മ [Vishaakham thirunaalu ‍ raamavaru ‍ mma]

107662. കേക്കുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Kekkukalude naadu ennariyappedunna raajyameth?]

Answer: സ്കോട്ട്ലൻഡ് [Skottlandu]

107663. ആന്റിലസിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യമേത്? [Aantilasinte mutthu ennariyappedunna raajyameth?]

Answer: ക്യൂബ [Kyooba ]

107664. കാറ്റാടി യന്ത്രങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Kaattaadi yanthrangalude naadu ennariyappedunna raajyameth?]

Answer: നെതർലാൻഡ് [Netharlaandu]

107665. നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യമേത്? [Nylinte daanam ennariyappedunna raajyameth?]

Answer: ഈജിപ്ത് [Eejipthu]

107666. തെക്കിന്റെ ബ്രിട്ടൻ എന്നറിയപ്പെടുന്ന രാജ്യമേത്? [Thekkinte brittan ennariyappedunna raajyameth?]

Answer: ന്യൂസിലൻഡ് [Nyoosilandu]

107667. വസന്ത ദ്വീപ് എന്നറിയപ്പെടുന്ന രാജ്യമേത്? [Vasantha dveepu ennariyappedunna raajyameth?]

Answer: ജമൈക്ക [Jamykka]

107668. മരതക ദ്വീപ് എന്നറിയപ്പെടുന്ന രാജ്യമേത്? [Marathaka dveepu ennariyappedunna raajyameth?]

Answer: അയർലൻഡ് [Ayarlandu]

107669. പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Piramidukalude naadu ennariyappedunna raajyameth? ]

Answer: ഈജിപ്ത് [Eejipthu]

107670. മേപ്പിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Meppilinte naadu ennariyappedunna raajyameth?]

Answer: കാനഡ [Kaanada]

107671. സന്യാസിമാരുടെ രാജ്യം എന്നറിയപ്പെടുന്ന രാജ്യമേത്? [Sanyaasimaarude raajyam ennariyappedunna raajyameth?]

Answer: കൊറിയ [Koriya ]

107672. ഗ്രാമ്പൂവിന്റെ ദ്വീപ്(Island of cloves) എന്നറിയപ്പെടുന്ന രാജ്യമേത്? [Graampoovinte dveepu(island of cloves) ennariyappedunna raajyameth? ]

Answer: മഡഗാസ്കർ [Madagaaskar ]

107673. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യമേത്? [Lokatthinte panchasaarakkinnam ennariyappedunna raajyameth? ]

Answer: ക്യൂബ [Kyooba]

107674. യൂറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യമേത്? [Yooroppinte padakkalam ennariyappedunna raajyameth?]

Answer: ബെൽജിയം [Beljiyam]

107675. യൂറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യമേത്? [Yooroppinte panippura ennariyappedunna raajyameth?]

Answer: ബെൽജിയം [Beljiyam]

107676. യൂറോപ്പിന്റെ രോഗി എന്നറിയപ്പെടുന്ന രാജ്യമേത്? [Yooroppinte rogi ennariyappedunna raajyameth?]

Answer: തുർക്കി [Thurkki]

107677. യൂറോപ്പിലെ അറക്കമിൽ എന്നറിയപ്പെടുന്ന രാജ്യമേത്? [Yooroppile arakkamil ennariyappedunna raajyameth?]

Answer: സ്വീഡൻ [Sveedan]

107678. യൂറോപ്പിന്റെ കവാടം എന്നറിയപ്പെടുന്ന നഗരമേത്? [Yooroppinte kavaadam ennariyappedunna nagarameth?]

Answer: റോട്ടർഡാം [Rottardaam]

107679. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യമേത്? [Yooroppinte kalisthalam ennariyappedunna raajyameth? ]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu ]

107680. പാപികളുടെ നഗരം എന്നറിയപ്പെടുന്ന നഗരമേത്? [Paapikalude nagaram ennariyappedunna nagarameth?]

Answer: ബാങ്കോക്ക് [Baankokku]

107681. ഫാഷൻ നഗരം എന്നറിയപ്പെടുന്ന നഗരമേത്? [Phaashan nagaram ennariyappedunna nagarameth?]

Answer: പാരിസ് [Paarisu]

107682. ഭൂഖണ്ഡ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യമേത്? [Bhookhanda dveepu ennariyappedunna raajyameth? ]

Answer: ഓസ്‌ട്രേലിയ [Osdreliya ]

107683. ബിഗ് ആപ്പിൾ എന്നറിയപ്പെടുന്ന രാജ്യമേത്? [Bigu aappil ennariyappedunna raajyameth? ]

Answer: ന്യൂയോർക്ക് [Nyooyorkku ]

107684. ബ്രിട്ടനും ചൈനയുമായി 1839-1842,1856-1860 കാലഘട്ടങ്ങളിൽ നടന്ന യുദ്ധം ? [Brittanum chynayumaayi 1839-1842,1856-1860 kaalaghattangalil nadanna yuddham ? ]

Answer: കറുപ്പുയുദ്ധം(optium war) [Karuppuyuddham(optium war) ]

107685. ബ്രിട്ടനും ചൈനയുമായി കറുപ്പുയുദ്ധങ്ങൾ(optium war) നടന്ന കാലയളവ് ? [Brittanum chynayumaayi karuppuyuddhangal(optium war) nadanna kaalayalavu ? ]

Answer: 1839-1842,1856-1860

107686. 1839-1842,1856-1860 കാലഘട്ടങ്ങളിൽ കറുപ്പുയുദ്ധങ്ങൾ(optium war) നടന്നത് ഏതെല്ലാം രാജ്യങ്ങളുമായാണ് ? [1839-1842,1856-1860 kaalaghattangalil karuppuyuddhangal(optium war) nadannathu ethellaam raajyangalumaayaanu ? ]

Answer: ബ്രിട്ടനും ചൈനയും [Brittanum chynayum ]

107687. ബ്രീട്ടിഷുകാരുടെ കറുപ്പു കച്ചവടത്തെ ചൈന എതിർത്തിരുന്നതിനെ തുടർന്നുണ്ടായ യുദ്ധം ? [Breettishukaarude karuppu kacchavadatthe chyna ethirtthirunnathine thudarnnundaaya yuddham ? ]

Answer: കറുപ്പുയുദ്ധം(optium war) [Karuppuyuddham(optium war) ]

107688. വിദേശികൾക്കെതിരെ 1899-1901 കാലത്ത് ബോക്സർ കലാപം (Boxer Rebellion) നടന്ന രാജ്യം ? [Videshikalkkethire 1899-1901 kaalatthu boksar kalaapam (boxer rebellion) nadanna raajyam ? ]

Answer: ചൈന [Chyna ]

107689. ചൈനയിൽ 1899-1901 കാലത്ത് വിദേശികൾക്കെതിരെ നടന്ന കലാപം ? [Chynayil 1899-1901 kaalatthu videshikalkkethire nadanna kalaapam ? ]

Answer: ബോക്സർ കലാപം (Boxer Rebellion) [Boksar kalaapam (boxer rebellion) ]

107690. ചൈനയിൽ വിദേശികൾക്കെതിരെ ബോക്സർ കലാപം (Boxer Rebellion) നടന്ന കാലയളവ് ? [Chynayil videshikalkkethire boksar kalaapam (boxer rebellion) nadanna kaalayalavu ? ]

Answer: 1899-1901 കാലത്ത് [1899-1901 kaalatthu ]

107691. ബൂവർ യുദ്ധം നടന്ന രാജ്യം ? [Boovar yuddham nadanna raajyam ? ]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka ]

107692. ദക്ഷിണാഫ്രിക്കയിൽ ഒന്നാം ബൂവർ യുദ്ധം നടന്ന കാലയളവ് ? [Dakshinaaphrikkayil onnaam boovar yuddham nadanna kaalayalavu ? ]

Answer: 1880-81

107693. ദക്ഷിണാഫ്രിക്കയിൽ രണ്ടാം ബൂവർ യുദ്ധം നടന്ന കാലയളവ് ? [Dakshinaaphrikkayil randaam boovar yuddham nadanna kaalayalavu ? ]

Answer: 1899-1902

107694. ദക്ഷിണാഫ്രിക്കയിൽ 1880-81കാലയളവിൽ നടന്ന യുദ്ധം ? [Dakshinaaphrikkayil 1880-81kaalayalavil nadanna yuddham ? ]

Answer: ഒന്നാം ബൂവർ യുദ്ധം [Onnaam boovar yuddham ]

107695. ദക്ഷിണാഫ്രിക്കയിൽ 1899-1902 കാലയളവിൽ നടന്ന യുദ്ധം ? [Dakshinaaphrikkayil 1899-1902 kaalayalavil nadanna yuddham ? ]

Answer: രണ്ടാം ബൂവർ യുദ്ധം [Randaam boovar yuddham ]

107696. ദക്ഷിണാഫ്രിക്കൻ പിൻമുറക്കാരായ ബൂവർമാരുടെ തോട്ടങ്ങൾ പിടിച്ചെടുക്കാൻ ഇംഗ്ലീഷുകാർ ശ്രമിച്ചതിനെ തുടർന്ന് ഉണ്ടായ യുദ്ധം ? [Dakshinaaphrikkan pinmurakkaaraaya boovarmaarude thottangal pidicchedukkaan imgleeshukaar shramicchathine thudarnnu undaaya yuddham ? ]

Answer: ബൂവർ യുദ്ധം [Boovar yuddham ]

107697. ബൂവർ യുദ്ധം ഉണ്ടാകാനിടയായ കാരണം ? [Boovar yuddham undaakaanidayaaya kaaranam ? ]

Answer: ദക്ഷിണാഫ്രിക്കൻ പിൻമുറക്കാരായ ബൂവർമാരുടെ തോട്ടങ്ങൾ പിടിച്ചെടുക്കാൻ ഇംഗ്ലീഷുകാർ ശ്രമിച്ചതിനെ തുടർന്ന് [Dakshinaaphrikkan pinmurakkaaraaya boovarmaarude thottangal pidicchedukkaan imgleeshukaar shramicchathine thudarnnu ]

107698. ഒന്നാം ലോക മഹായുദ്ധം നടന്ന കാലയളവ് ? [Onnaam loka mahaayuddham nadanna kaalayalavu ? ]

Answer: 1914 മുതൽ 1918 വരെ [1914 muthal 1918 vare ]

107699. ഒന്നാം ലോക മഹായുദ്ധത്തിൽ പ്രധാനമായും ഏറ്റുമുട്ടിയത് ആരെല്ലാം ? [Onnaam loka mahaayuddhatthil pradhaanamaayum ettumuttiyathu aarellaam ? ]

Answer: ഓസ്ടിയ, ജർമനി, ഇറ്റലി എന്നിവ ചേർന്ന ത്രികക്ഷി സഖ്യവും (Triple Alliance),ഫ്രാൻസ് ,ബ്രിട്ടൻ,റഷ്യ എന്നിവ ചേർന്ന ത്രികക്ഷി സൗഹാർദവും (Triple entente) [Osdiya, jarmani, ittali enniva chernna thrikakshi sakhyavum (triple alliance),phraansu ,brittan,rashya enniva chernna thrikakshi sauhaardavum (triple entente) ]

107700. ഒന്നാം ലോക മഹായുദ്ധത്തിൽ ഏറ്റുമുട്ടിയ ത്രികക്ഷി സഖ്യം(Triple Alliance) ? [Onnaam loka mahaayuddhatthil ettumuttiya thrikakshi sakhyam(triple alliance) ? ]

Answer: ഓസ്ടിയ, ജർമനി, ഇറ്റലി [Osdiya, jarmani, ittali ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution