<<= Back Next =>>
You Are On Question Answer Bank SET 2154

107701. ഒന്നാം ലോക മഹായുദ്ധത്തിൽ ഏറ്റുമുട്ടിയ ത്രികക്ഷി സൗഹാർദം(Triple entente) ? [Onnaam loka mahaayuddhatthil ettumuttiya thrikakshi sauhaardam(triple entente) ? ]

Answer: ഫ്രാൻസ് ,ബ്രിട്ടൻ,റഷ്യ [Phraansu ,brittan,rashya ]

107702. ഒന്നാം ലോക മഹായുദ്ധത്തിൻറ് പെട്ടെന്നുള്ള കാരണം ? [Onnaam loka mahaayuddhatthinru pettennulla kaaranam ? ]

Answer: 1914 മുതൽ 28-ന് ഓസ്‌ട്രേലിയൻ കിരീടാവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻറും ഭാര്യയും ബോസ്‌നിയയുടെ തലസ്ഥാനമായ സരാജിവോയിൽ കൊല്ലപ്പെട്ടത് [1914 muthal 28-nu osdreliyan kireedaavakaashiyaaya aarcchu dyookku phraansisu pherdinaanrum bhaaryayum bosniyayude thalasthaanamaaya saraajivoyil kollappettathu ]

107703. 1914 മുതൽ 28-ന് ഓസ്‌ട്രേലിയൻ കിരീടാവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻറും ഭാര്യയും ബോസ്‌നിയയുടെ തലസ്ഥാനമായ സരാജിവോയിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ യുദ്ധം ? [1914 muthal 28-nu osdreliyan kireedaavakaashiyaaya aarcchu dyookku phraansisu pherdinaanrum bhaaryayum bosniyayude thalasthaanamaaya saraajivoyil kollappettathine thudarnnundaaya yuddham ? ]

Answer: ഒന്നാം ലോക മഹായുദ്ധം [Onnaam loka mahaayuddham ]

107704. ഓസ്‌ട്രേലിയൻ കിരീടാവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻറും ഭാര്യയും കൊല്ലപ്പെട്ടത് എന്ന് ? [Osdreliyan kireedaavakaashiyaaya aarcchu dyookku phraansisu pherdinaanrum bhaaryayum kollappettathu ennu ? ]

Answer: 1914 മുതൽ 28-ന് [1914 muthal 28-nu ]

107705. ഓസ്‌ട്രേലിയൻ കിരീടാവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻറും ഭാര്യയും കൊല്ലപ്പെട്ടത് എവിടെ വച്ച് ? [Osdreliyan kireedaavakaashiyaaya aarcchu dyookku phraansisu pherdinaanrum bhaaryayum kollappettathu evide vacchu ? ]

Answer: ബോസ്‌നിയയുടെ തലസ്ഥാനമായ സരാജിവോയിൽ [Bosniyayude thalasthaanamaaya saraajivoyil ]

107706. ബോസ്‌നിയയുടെ തലസ്ഥാനമായ സരാജിവോയിൽ വച്ച് 1914 മുതൽ 28-ന് ഓസ്‌ട്രേലിയൻ കിരീടാവകാശി ? [Bosniyayude thalasthaanamaaya saraajivoyil vacchu 1914 muthal 28-nu osdreliyan kireedaavakaashi ? ]

Answer: ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് [Aarcchu dyookku phraansisu ]

107707. ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ച 1918-ലെ കരാർ ? [Onnaam lokamahaayuddham avasaanippiccha 1918-le karaar ? ]

Answer: യുദ്ധവിരാമക്കരാർ (ജർമ്മനി ) [Yuddhaviraamakkaraar (jarmmani ) ]

107708. ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ച 1918-ലെ യുദ്ധവിരാമക്കരാർ ഒപ്പിട്ടത് ആര് ? [Onnaam lokamahaayuddham avasaanippiccha 1918-le yuddhaviraamakkaraar oppittathu aaru ? ]

Answer: ജർമ്മനി [Jarmmani ]

107709. ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ച് ജർമ്മനി യുദ്ധവിരാമക്കരാറിൽ ഒപ്പിട്ട വർഷം ? [Onnaam lokamahaayuddham avasaanippicchu jarmmani yuddhaviraamakkaraaril oppitta varsham ? ]

Answer: 1918

107710. ഒന്നാം ലോകമഹായുദ്ധം അവസാനിച്ച വർഷം ? [Onnaam lokamahaayuddham avasaaniccha varsham ? ]

Answer: 1918

107711. സ്പെയ്നിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട വർഷം ? [Speynil aabhyantharayuddham pottippurappetta varsham ? ]

Answer: 1936

107712. പൊട്ടിപ്പുറപ്പെട്ടത്.തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ജനകീയമുന്നണി സർക്കാറിനെതിരെ വലതുപക്ഷ സംഘടനകളും ഫാസിസ്റ്റ് സംഘടനയായ ഫലാൻജും ചേർന്ന് ജനറൽ ഫ്രാങ്കോയുടെ നേതൃത്വത്തിൽ സ്പെയ്നിൽ കലാപം ആരംഭിച്ച വർഷം ? [Pottippurappettathu. Thiranjeduppiloode adhikaaratthiletthiya janakeeyamunnani sarkkaarinethire valathupaksha samghadanakalum phaasisttu samghadanayaaya phalaanjum chernnu janaral phraankoyude nethruthvatthil speynil kalaapam aarambhiccha varsham ? ]

Answer: 1936

107713. 1936-ൽ സ്പെയ്നിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ജനകീയമുന്നണി സർക്കാറിനെതിരെ ആഭ്യന്തരയുദ്ധത്തിനു നേതൃത്വം നൽകിയത് ആര് ? [1936-l speynil thiranjeduppiloode adhikaaratthiletthiya janakeeyamunnani sarkkaarinethire aabhyantharayuddhatthinu nethruthvam nalkiyathu aaru ? ]

Answer: ജനറൽ ഫ്രാങ്കോ [Janaral phraanko ]

107714. 1936-ൽ സ്പെയ്നിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ജനകീയമുന്നണി സർക്കാറിനെതിരെ ആഭ്യന്തരയുദ്ധം നടത്തിയത് ആര് ? [1936-l speynil thiranjeduppiloode adhikaaratthiletthiya janakeeyamunnani sarkkaarinethire aabhyantharayuddham nadatthiyathu aaru ? ]

Answer: വലതുപക്ഷ സംഘടനകളും ഫാസിസ്റ്റ് സംഘടനയായ ഫലാൻജും ചേർന്ന് [Valathupaksha samghadanakalum phaasisttu samghadanayaaya phalaanjum chernnu ]

107715. 1936-ൽ സ്പെയ്നിൽ നടന്ന ആഭ്യന്തരയുദ്ധത്തിനു ശേഷം അധികാരം പിടിച്ചെടുത്തത് ആര് ? [1936-l speynil nadanna aabhyantharayuddhatthinu shesham adhikaaram pidicchedutthathu aaru ? ]

Answer: നാഷണലിസ്റ്റുകൾ എന്നറിയപ്പെട്ട കലാപകാരികൾ [Naashanalisttukal ennariyappetta kalaapakaarikal ]

107716. 1936-ൽ സ്പെയ്നിൽ നടന്ന ആഭ്യന്തരയുദ്ധത്തിനു ശേഷം നാഷണലിസ്റ്റുകൾ എന്നറിയപ്പെട്ട കലാപകാരികൾ അധികാരം പിടിച്ചെടുത്ത വർഷം ? [1936-l speynil nadanna aabhyantharayuddhatthinu shesham naashanalisttukal ennariyappetta kalaapakaarikal adhikaaram pidiccheduttha varsham ? ]

Answer: 1936

107717. 1936-ലെ സ്പാനിഷ് ആഭ്യന്തരയുദ്ധം അറിയപ്പെട്ടിരുന്നത് ? [1936-le spaanishu aabhyantharayuddham ariyappettirunnathu ? ]

Answer: 'രണ്ടാം ലോകയുദ്ധത്തിന്റെ മുന്നൊരുക്കം' ['randaam lokayuddhatthinte munnorukkam' ]

107718. 'രണ്ടാം ലോകയുദ്ധത്തിന്റെ മുന്നൊരുക്കം' എന്നറിയപ്പെട്ടിരുന്ന ആഭ്യന്തരയുദ്ധം ? ['randaam lokayuddhatthinte munnorukkam' ennariyappettirunna aabhyantharayuddham ? ]

Answer: 1936-ലെ സ്പാനിഷ് ആഭ്യന്തരയുദ്ധം [1936-le spaanishu aabhyantharayuddham ]

107719. 1936-ലെ സ്പാനിഷ് ആഭ്യന്തരയുദ്ധക്കാലത്ത് സ്പെയിൻ സന്ദർശിച്ച് ജനകീയസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇന്ത്യൻ നേതാവ് ? [1936-le spaanishu aabhyantharayuddhakkaalatthu speyin sandarshicchu janakeeyasamaratthinu aikyadaarddyam prakhyaapiccha inthyan nethaavu ? ]

Answer: ജവാഹർലാൽ നെഹ്റു [Javaaharlaal nehru ]

107720. സത്യസന്ധന്മാരുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Sathyasandhanmaarude naadu enna aparanaamatthil ariyappedunnathu ? ]

Answer: ബുർകിനഫാസോ [Burkinaphaaso ]

107721. ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്നറിയപ്പെടുന്നത് ? [Aaphrikkayude nilaccha hrudayam ennariyappedunnathu ? ]

Answer: ചാഡ് [Chaadu ]

107722. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം ? [Aaphrikkayude kompu ennariyappedunna raajyam ? ]

Answer: സോമാലിയ [Somaaliya ]

107723. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം ? [Aaphrikkayude panayappetta kompu ennariyappedunna raajyam ? ]

Answer: ജിബൂട്ടി [Jibootti ]

107724. ഇന്ത്യൻ മഹാസമുദ്രത്തിൻെറ താരവും,താക്കോലും എന്നറിയപ്പെടുന്ന രാജ്യം ? [Inthyan mahaasamudratthinera thaaravum,thaakkolum ennariyappedunna raajyam ? ]

Answer: മൗറീഷ്യസ് [Maureeshyasu ]

107725. പരിമള ദ്വിപുകൾ എന്നറിയപ്പെടുന്ന രാജ്യം ? [Parimala dvipukal ennariyappedunna raajyam ? ]

Answer: കൊമോറോസ് [Komorosu ]

107726. ഇരട്ടനഗരം എന്നറിയപ്പെടുന്ന നഗരം ? [Irattanagaram ennariyappedunna nagaram ? ]

Answer: ബുഡാപെസ്റ്റ്(ഹങ്കറി) [Budaapesttu(hankari) ]

107727. ഗ്രീസിന്റെ കണ്ണ് എന്നറിയപ്പെടുന്ന പ്രദേശം ? [Greesinte kannu ennariyappedunna pradesham ? ]

Answer: ആതൻസ് [Aathansu]

107728. ആധുനിക ബാബിലോൺ എന്നറിയപ്പെടുന്ന നഗരം ? [Aadhunika baabilon ennariyappedunna nagaram ? ]

Answer: ലണ്ടൻ [Landan ]

107729. സമുദ്രത്തിലെ സത്രം എന്നറിയപ്പെടുന്ന നഗരം ? [Samudratthile sathram ennariyappedunna nagaram ? ]

Answer: കേപ്ടൗൺ [Kepdaun ]

107730. സമുദ്രത്തിലെ സുന്ദരി (Beauty of the Sea) എന്നറിയപ്പെടുന്ന നഗരം ? [Samudratthile sundari (beauty of the sea) ennariyappedunna nagaram ? ]

Answer: സ്റ്റോക്ക് ഹോം [Sttokku hom ]

107731. എമ്പയർ നഗരം എന്നറിയപ്പെടുന്ന നഗരം ? [Empayar nagaram ennariyappedunna nagaram ? ]

Answer: ന്യൂയോർക് [Nyooyorku ]

107732. സുവർണ കവാട നഗരം എന്നറിയപ്പെടുന്ന നഗരം ? [Suvarna kavaada nagaram ennariyappedunna nagaram ? ]

Answer: സാൻഫ്രാൻസികോ [Saanphraansiko ]

107733. യൂറോപ്പിൻറ് സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത് ? [Yooroppinru saampatthika thalasthaanam ennariyappedunnathu ? ]

Answer: സൂറിച്ച് [Sooricchu ]

107734. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതെന്ന്? [Randaam lokamahaayuddham aarambhicchathennu? ]

Answer: 1939

107735. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതെന്ന്? [Randaam lokamahaayuddham avasaanicchathennu? ]

Answer: 1945

107736. രണ്ടാം ലോകമഹായുദ്ധം ആരെല്ലാം തമ്മിലായിരുന്നു? [Randaam lokamahaayuddham aarellaam thammilaayirunnu? ]

Answer: ജർമനി, ഇറ്റലി, ജപ്പാൻ എന്നിവ ചേർന്ന അച്ചുതണ്ടുശക്തികളും (Axis Powers), ബ്രിട്ടൻ, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ, അമേരിക്ക എന്നിവ ചേർന്ന സഖ്യശക്തികളുമായിരുന്നു പ്രധാന പോരാട്ടം [Jarmani, ittali, jappaan enniva chernna acchuthandushakthikalum (axis powers), brittan, phraansu, soviyattu yooniyan, amerikka enniva chernna sakhyashakthikalumaayirunnu pradhaana poraattam ]

107737. Axis Powers എന്നതിൽ ഏതെല്ലാം രാജ്യങ്ങൾ ഉൾപ്പെടുന്നു? [Axis powers ennathil ethellaam raajyangal ulppedunnu? ]

Answer: ജർമനി, ഇറ്റലി, ജപ്പാൻ [Jarmani, ittali, jappaan ]

107738. സഖ്യശക്തികളിൽ ഏതെല്ലാം രാജ്യങ്ങൾ ഉൾപ്പെടുന്നു? [Sakhyashakthikalil ethellaam raajyangal ulppedunnu? ]

Answer: ബ്രിട്ടൻ, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ, അമേരിക്ക [Brittan, phraansu, soviyattu yooniyan, amerikka ]

107739. രണ്ടാം ലോകയുദ്ധത്തിന് തുടക്കം കുറിച്ചതെന്ത്? [Randaam lokayuddhatthinu thudakkam kuricchathenthu? ]

Answer: 1939 സപ്തംബർ 1-ന് ജർമനി പോളണ്ടിനെ ആക്രമിച്ചതോടെയാണ് [1939 sapthambar 1-nu jarmani polandine aakramicchathodeyaanu ]

107740. ജർമനി പോളണ്ടിനെ ആക്രമിച്ചതെന്ന്? [Jarmani polandine aakramicchathennu? ]

Answer: 1939 സപ്തംബർ 1-ന് [1939 sapthambar 1-nu ]

107741. ബാൾട്ടിക് കടലുമായി പോളണ്ടിനെ ബന്ധിപ്പിച്ചിരുന്ന ചെറിയ ഭൂപ്രദേശമേത്? [Baalttiku kadalumaayi polandine bandhippicchirunna cheriya bhoopradeshameth? ]

Answer: പോളിഷ് ഇടനാഴി [Polishu idanaazhi ]

107742. ഡാൻസിഗ് പട്ടണം ഏത് രാജ്യത്താണ്? [Daansigu pattanam ethu raajyatthaan? ]

Answer: പോളണ്ടിൽ [Polandil ]

107743. ഡാൻസിഗ് ജർമനി പിടിച്ചെടുത്ത വർഷമേത്? [Daansigu jarmani pidiccheduttha varshameth? ]

Answer: 1939

107744. ധവള നഗരം(White City) എന്നറിയപ്പെടുന്ന നഗരം ? [Dhavala nagaram(white city) ennariyappedunna nagaram ? ]

Answer: ഉദയ്‌പുർ [Udaypur ]

107745. പൂന്തോട്ട നഗരം (Graden city ) എന്നറിയപ്പെടുന്ന നഗരം ? [Poonthotta nagaram (graden city ) ennariyappedunna nagaram ? ]

Answer: ഷിക്കാഗോ [Shikkaago]

107746. ഏഴുമലകളുടെ നഗരം (City of Seven Hills) എന്നറിയപ്പെടുന്ന നഗരം ? [Ezhumalakalude nagaram (city of seven hills) ennariyappedunna nagaram ? ]

Answer: റോം [Rom ]

107747. നിത്യ നഗരം (Eternal City) എന്നറിയപ്പെടുന്ന നഗരം ? [Nithya nagaram (eternal city) ennariyappedunna nagaram ? ]

Answer: റോം [Rom ]

107748. വിശുദ്ധ നഗരം (Holly City) എന്നറിയപ്പെടുന്ന നഗരം ? [Vishuddha nagaram (holly city) ennariyappedunna nagaram ? ]

Answer: ജറുസലേം [Jarusalem ]

107749. അംബരചുംബികളുടെ നഗരം എന്നറിയപ്പെടുന്ന നഗരം ? [Ambarachumbikalude nagaram ennariyappedunna nagaram ? ]

Answer: ന്യൂയോർക് [Nyooyorku ]

107750. ഗ്രാനൈറ്റ് നഗരം എന്നറിയപ്പെടുന്ന നഗരം ? [Graanyttu nagaram ennariyappedunna nagaram ? ]

Answer: അംബർഡീൻ (സ്കോട്ട്ലാൻഡ്) [Ambardeen (skottlaandu) ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution