<<= Back Next =>>
You Are On Question Answer Bank SET 2155

107751. സ്വപ്നശൃംഗങ്ങളുടെ നഗരം എന്നറിയപ്പെടുന്ന നഗരം ? [Svapnashrumgangalude nagaram ennariyappedunna nagaram ? ]

Answer: ഓസ്സ്‌ഫെഡ് [Osphedu ]

107752. വിദൂരസൗന്ദര്യത്തിന്റെ നഗരം എന്നറിയപ്പെടുന്ന നഗരം ? [Vidoorasaundaryatthinte nagaram ennariyappedunna nagaram ? ]

Answer: വാഷിങ്ടൺ ഡി.സി. [Vaashingdan di. Si. ]

107753. മാരുത നഗരം (Windy City) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നഗരം ? [Maarutha nagaram (windy city) enna aparanaamatthil ariyappedunna nagaram ? ]

Answer: ഷിക്കാഗോ [Shikkaago ]

107754. പേൾ ഹാർബർ സ്ഥിതിചെയ്യുന്നതെവിടെ? [Pel haarbar sthithicheyyunnathevide? ]

Answer: ശാന്തസമുദ്രത്തിൽ ഹവായ് ദ്വീപിൽ [Shaanthasamudratthil havaayu dveepil ]

107755. ശാന്തസമുദ്രത്തിൽ ഹവായ് ദ്വീപിലുള്ള അമേരിക്കൻ സൈനികകേന്ദ്രത്തിന്റെ പേരെന്ത്? [Shaanthasamudratthil havaayu dveepilulla amerikkan synikakendratthinte perenthu? ]

Answer: പേൾ ഹാർബർ [Pel haarbar]

107756. രണ്ടാം ലോകമഹായുദ്ധത്തിലേക്ക് അമേരിക്കയെ എത്തിച്ച സംഭവം എന്ത്? [Randaam lokamahaayuddhatthilekku amerikkaye etthiccha sambhavam enthu? ]

Answer: ശാന്തസമുദ്രത്തിൽ ഹവായ് ദ്വീപിലുള്ള അമേരിക്കൻ സൈനികകേന്ദ്രമായ പേൾ ഹാർബർ, 1941 ഡിസംബർ 7-ന് ജപ്പാൻ ആക്രമിച്ചതാണ് രണ്ടാം ലോക മഹായുദ്ധത്തിലേക്ക് അമേരിക്കയെ എത്തിച്ചത് [Shaanthasamudratthil havaayu dveepilulla amerikkan synikakendramaaya pel haarbar, 1941 disambar 7-nu jappaan aakramicchathaanu randaam loka mahaayuddhatthilekku amerikkaye etthicchathu ]

107757. ശാന്തസമുദ്രത്തിൽ ഹവായ് ദ്വീപിലുള്ള അമേരിക്കൻ സൈനികകേന്ദ്രമായ പേൾ ഹാർബർ ജപ്പാൻ ആക്രമിച്ചതെന്ന്? [Shaanthasamudratthil havaayu dveepilulla amerikkan synikakendramaaya pel haarbar jappaan aakramicchathennu? ]

Answer: 1941 ഡിസംബർ 7-ന് [1941 disambar 7-nu]

107758. ഐക്യരാഷ്ട്രസംഘടന സൈനികമായി ഇടപെട്ട ആദ്യത്തെ യുദ്ധമേത്? [Aikyaraashdrasamghadana synikamaayi idapetta aadyatthe yuddhameth? ]

Answer: കൊറിയൻ യുദ്ധം [Koriyan yuddham ]

107759. കൊറിയൻ യുദ്ധം തുടങ്ങിയതെന്ന്? [Koriyan yuddham thudangiyathennu? ]

Answer: 1950 ജൂണിൽ [1950 joonil ]

107760. കൊറിയൻ യുദ്ധം അവസാനിച്ചതെന്ന്? [Koriyan yuddham avasaanicchathennu? ]

Answer: 1953 ജൂലായിൽ [1953 joolaayil ]

107761. വിയറ്റ്നാം യുദ്ധം ആരംഭിച്ചത് എന്ന്? [Viyattnaam yuddham aarambhicchathu ennu? ]

Answer: 1957-ൽ [1957-l]

107762. വിയറ്റ്നാം യുദ്ധത്തിന്റെ കാരണമെന്ത്? [Viyattnaam yuddhatthinte kaaranamenthu? ]

Answer: അമേരിക്കൻ സഖ്യസേനയ്ക്കെതിരെ തെക്കൻ വിയറ്റ്നാമിനെ മോചിപ്പിക്കാൻ കമ്യൂണിസ്റ്റ് വടക്കൻ വിയറ്റ്നാം നടത്തിയ ശ്രമമാണ് യുദ്ധമായത് [Amerikkan sakhyasenaykkethire thekkan viyattnaamine mochippikkaan kamyoonisttu vadakkan viyattnaam nadatthiya shramamaanu yuddhamaayathu ]

107763. അമേരിക്ക പങ്കാളിയായ ഏറ്റവും ദൈർഘ്യമേറിയ യുദ്ധമേത്? [Amerikka pankaaliyaaya ettavum dyrghyameriya yuddhameth? ]

Answer: വിയറ്റ്നാം യുദ്ധം [Viyattnaam yuddham ]

107764. വിയറ്റ്നാം യുദ്ധം അവസാനിച്ചതെന്ന്? [Viyattnaam yuddham avasaanicchathennu? ]

Answer: 1975-ൽ [1975-l]

107765. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്ക പ്രയോഗിച്ച വളരെ ശക്തിയേറിയ സസ്യസംഹാരിയുടെ പേരെന്ത്? [Viyattnaam yuddhakaalatthu amerikka prayogiccha valare shakthiyeriya sasyasamhaariyude perenthu? ]

Answer: ഏജൻറ് ഓറഞ്ച് [Ejanru oranchu ]

107766. ’ഏജൻറ് ഓറഞ്ച്’ എന്നാലെന്ത്? [’ejanru oranchu’ ennaalenthu? ]

Answer: വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്ക പ്രയോഗിച്ച വളരെ ശക്തിയേറിയ സസ്യസംഹാരിയാണ് [Viyattnaam yuddhakaalatthu amerikka prayogiccha valare shakthiyeriya sasyasamhaariyaanu ]

107767. വിയറ്റ്നാം യുദ്ധം നടന്നതെന്ന്? [Viyattnaam yuddham nadannathennu? ]

Answer: 1967 ജൂണിൽ [1967 joonil]

107768. ഷഡ്ദിനയുദ്ധം ആരൊക്കെ തമ്മിലായിരുന്നു? [Shaddinayuddham aarokke thammilaayirunnu? ]

Answer: ഇസ്രായേൽ ഒരു ഭാഗത്തും ഈജിപ്ത്, സിറിയ, ജോർദാൻ എന്നിവ മറുപക്ഷത്തുമായിട്ടായിരുന്നു യുദ്ധം [Israayel oru bhaagatthum eejipthu, siriya, jordaan enniva marupakshatthumaayittaayirunnu yuddham ]

107769. യോം കിപ്പർ യുദ്ധം നടന്നതെന്ന്? [Yom kippar yuddham nadannathennu? ]

Answer: 1973-ൽ [1973-l ]

107770. യോം കിപ്പർ യുദ്ധം ആരെല്ലാം തമ്മിലായിരുന്നു? [Yom kippar yuddham aarellaam thammilaayirunnu? ]

Answer: ഈജി പ്ത്-സിറിയൻ സേനകളും ഇസ്രായേലുമായി നടന്നതാണ് യോം കിപ്പർ യുദ്ധം [Eeji pth-siriyan senakalum israayelumaayi nadannathaanu yom kippar yuddham ]

107771. ഫോക്കല്ലൻഡ് യുദ്ധം നടന്നതെന്ന്? [Phokkallandu yuddham nadannathennu? ]

Answer: 1982-ൽ [1982-l ]

107772. ഫോക്കല്ലൻഡ് യുദ്ധം ആരെല്ലാം തമ്മിലായിരുന്നു? [Phokkallandu yuddham aarellaam thammilaayirunnu? ]

Answer: തെക്കൻ അറ്റ്ലാൻറിക്ക് സമുദ്രത്തിലുള്ള ഫോക്ക്ലൻഡ് ദ്വീപുകളെച്ചൊല്ലി 1982-ൽ ബ്രിട്ടനും അർജൻറീനയുമായി നടന്നതാണ് ഫോക്കല്ലൻഡ് യുദ്ധം [Thekkan attlaanrikku samudratthilulla phokklandu dveepukaleccholli 1982-l brittanum arjanreenayumaayi nadannathaanu phokkallandu yuddham]

107773. ഓപ്പറേഷൻ ഡെസർട്ട്സ്റ്റോം നടന്നതെന്ന്? [Oppareshan desarttsttom nadannathennu? ]

Answer: 1991-ൽ [1991-l ]

107774. ഓപ്പറേഷൻ ഡെസർട്ട്സ്റ്റോം എന്നാലെന്ത്? [Oppareshan desarttsttom ennaalenthu? ]

Answer: ഇറാഖിന്റെ നിയന്ത്രണത്തിൽനിന്ന് കുവൈത്തിനെ മോചിപ്പിക്കാനായി 1991-ൽ അമേരിക്കയും സഖ്യകക്ഷികളും നടത്തിയ സൈനിക നീക്കമാണ് ഓപ്പറേഷൻ ഡെസർട്ട്സ്റ്റോം [Iraakhinte niyanthranatthilninnu kuvytthine mochippikkaanaayi 1991-l amerikkayum sakhyakakshikalum nadatthiya synika neekkamaanu oppareshan desarttsttom ]

107775. കുവൈത്തിന് നേരെയുള്ള ഇറാഖ് ആക്രമണം നടന്നതെന്ന്? [Kuvytthinu nereyulla iraakhu aakramanam nadannathennu? ]

Answer: 1991-ൽ [1991-l ]

107776. ഓപ്പറേഷൻ ഡെസർട്ട് സ്റ്റോമിലൂടെ സഖ്യസേന കുവൈറ്റിനെ മോചിപ്പിച്ചതെന്ന്? [Oppareshan desarttu sttomiloode sakhyasena kuvyttine mochippicchathennu? ]

Answer: 1991-ൽ [1991-l ]

107777. ശീതയുദ്ധത്തിന്റെ പ്രത്യേകതയെന്ത്? [Sheethayuddhatthinte prathyekathayenthu? ]

Answer: ആയുധങ്ങൾക്കു പകരം വാക്കുകളും ആശയങ്ങളും കൊണ്ട് നടന്നതാണ് ശീതയുദ്ധം [Aayudhangalkku pakaram vaakkukalum aashayangalum kondu nadannathaanu sheethayuddham ]

107778. ശീതയുദ്ധം ഏതെല്ലാം രാഷ്ട്രങ്ങൾ തമ്മിലായിരുന്നു? [Sheethayuddham ethellaam raashdrangal thammilaayirunnu? ]

Answer: അമേരിക്കയും സോവിയറ്റ്യൂണിയനും [Amerikkayum soviyattyooniyanum ]

107779. ’ശീതയുദ്ധം’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്? [’sheethayuddham’ enna padam aadyamaayi upayogicchathu aaraan? ]

Answer: അമേരിക്കൻ നയതന്ത്രജ്ഞനായിരുന്ന ബർണാഡ്ബറൂച്ച് [Amerikkan nayathanthrajnjanaayirunna barnaadbaroocchu ]

107780. ശീതയുദ്ധം അവസാനിച്ചതെന്ന്? [Sheethayuddham avasaanicchathennu? ]

Answer: 1991-ൽ [1991-l ]

107781. ശീതയുദ്ധം അവസാനിച്ചതെങ്ങനെ? [Sheethayuddham avasaanicchathengane? ]

Answer: 1991-ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ [1991-l soviyattu yooniyan thakarnnathode ]

107782. മഹാനായ അലക്‌സാൻഡർ ജനിച്ചതെവിടെ? [Mahaanaaya alaksaandar janicchathevide? ]

Answer: മാസിഡോണിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ പെല്ലയിൽ [Maasidoniyan saamraajyatthinte thalasthaanamaaya pellayil ]

107783. മഹാനായ അലക്‌സാൻഡർ ജനിച്ചതെന്ന്? [Mahaanaaya alaksaandar janicchathennu? ]

Answer: ബി.സി. 356-ൽ [Bi. Si. 356-l ]

107784. മഹാനായ അലക്‌സാൻഡറിന്റെ പിതാവ് ആരാണ്? [Mahaanaaya alaksaandarinte pithaavu aaraan? ]

Answer: രാജാവ് ഫിലിപ്പ് II [Raajaavu philippu ii ]

107785. മഹാനായ അലക്‌സാൻഡറിന്റെ മാതാവ് ആരാണ്? [Mahaanaaya alaksaandarinte maathaavu aaraan? ]

Answer: എപ്പിറസ് രാജ്ഞി [Eppirasu raajnji ]

107786. മഹാനായ അലക്‌സാൻഡറിന്റെ മാതൃക പുരുഷൻ ആരായിരുന്നു? [Mahaanaaya alaksaandarinte maathruka purushan aaraayirunnu? ]

Answer: ഗ്രീക്ക് പോരാളി അക്കില്ലസ് [Greekku poraali akkillasu ]

107787. മഹാനായ അലക്‌സാൻഡർ ഇപ്പോഴും കൈവശം വെച്ചിരുന്ന മഹത്ഗ്രന്ഥമേത്? [Mahaanaaya alaksaandar ippozhum kyvasham vecchirunna mahathgranthameth? ]

Answer: ഇലിയഡ് [Iliyadu]

107788. പൗരസ്ത്യദേശത്തിന്റെ മാഞ്ചസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നഗരം ? [Paurasthyadeshatthinte maanchasttar enna aparanaamatthil ariyappedunna nagaram ? ]

Answer: ഒസാക്ക (ജപ്പാൻ) [Osaakka (jappaan) ]

107789. ലോകത്തിലെ മെഡിക്കൽ സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നഗരം ? [Lokatthile medikkal sitti enna aparanaamatthil ariyappedunna nagaram ? ]

Answer: വിയന്ന [Viyanna ]

107790. വിലക്കപ്പെട്ടനഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നഗരം ? [Vilakkappettanagaram enna aparanaamatthil ariyappedunna nagaram ? ]

Answer: ലാസ [Laasa]

107791. പൗരസ്ത്യദേശത്തിന്റെ മുത്ത് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നഗരം ? [Paurasthyadeshatthinte mutthu enna aparanaamatthil ariyappedunna nagaram ? ]

Answer: ഹോങ് കോങ്ങ് [Hongu kongu ]

107792. പാലിന്റെയും തേനിന്റെയും ദേശം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നഗരം ? [Paalinteyum theninteyum desham enna aparanaamatthil ariyappedunna nagaram ? ]

Answer: കനാൻ [Kanaan ]

107793. രാജാക്കമാരുടെ താഴ്വര എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നഗരം ? [Raajaakkamaarude thaazhvara enna aparanaamatthil ariyappedunna nagaram ? ]

Answer: തീബസ് [Theebasu ]

107794. മഴവില്ലുകളുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ദീപുകൾ ? [Mazhavillukalude naadu enna aparanaamatthil ariyappedunna deepukal ? ]

Answer: ഹവായ് ദീപുകൾ [Havaayu deepukal ]

107795. മെഡിറ്ററേനിയൻ ദീപസ്തംഭം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കൊടുമുടി ? [Medittareniyan deepasthambham enna aparanaamatthil ariyappedunna kodumudi ? ]

Answer: സ്ട്രോംബോളി കൊടുമുടി [Sdromboli kodumudi ]

107796. വിശുദ്ധ പർവതം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പർവതം ? [Vishuddha parvatham enna aparanaamatthil ariyappedunna parvatham ? ]

Answer: ഫ്യൂജിയാമ (ജപ്പാൻ) [Phyoojiyaama (jappaan) ]

107797. വിശുദ്ധ പർവതം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫ്യൂജിയാമ പർവതം സ്ഥിതി ചെയ്യുന്ന രാജ്യം ? [Vishuddha parvatham enna aparanaamatthil ariyappedunna phyoojiyaama parvatham sthithi cheyyunna raajyam ? ]

Answer: ജപ്പാൻ [Jappaan ]

107798. ലോകത്തിന്റെ മേൽക്കുര എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പർവതനിരകൾ ? [Lokatthinte melkkura enna aparanaamatthil ariyappedunna parvathanirakal ? ]

Answer: പാമിർ പർവതനിരകൾ [Paamir parvathanirakal ]

107799. ലോകത്തിന്റെ മേൽക്കുര എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പാമിർ പർവതനിരകൾ ഏതൊക്കെ രാജ്യങ്ങളിലായാണ് വ്യാപിച്ച് കിടക്കുന്നത് ? [Lokatthinte melkkura enna aparanaamatthil ariyappedunna paamir parvathanirakal ethokke raajyangalilaayaanu vyaapicchu kidakkunnathu ? ]

Answer: താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ചൈന [Thaajikkisthaan, kirgisthaan, aphgaanisthaan, paakisthaan, chyna ]

107800. ലോകത്തിലെ ബ്രഡ് ബാസ്കറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പുൽമേടുകൾ ? [Lokatthile bradu baaskattu enna aparanaamatthil ariyappedunna pulmedukal ? ]

Answer: വടക്കേ അമേരിക്കയിലെ പ്രയറീസ് [Vadakke amerikkayile prayareesu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution