1. ലോകത്തിന്റെ മേൽക്കുര എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പാമിർ പർവതനിരകൾ ഏതൊക്കെ രാജ്യങ്ങളിലായാണ് വ്യാപിച്ച് കിടക്കുന്നത് ?
[Lokatthinte melkkura enna aparanaamatthil ariyappedunna paamir parvathanirakal ethokke raajyangalilaayaanu vyaapicchu kidakkunnathu ?
]
Answer: താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ചൈന
[Thaajikkisthaan, kirgisthaan, aphgaanisthaan, paakisthaan, chyna
]